Author: News Desk

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് ലിസ്റ്റ് ചെയ്യാന്‍ കേന്ദ്രം അവസരമൊരുക്കും. ഇക്കണോമിക്ക് അഫയേഴ്സ് വകുപ്പ് സെക്രട്ടറി Atanu Chakraborthy ആണ് ഇക്കാര്യം വ്യക്തമാക്കിയത്.  ലാര്‍ജ് സ്‌കെയിലിലുള്ള ഇന്റര്‍നാഷണല്‍ ഫണ്ടിംഗ് വന്നാല്‍ മാത്രമേ 8 % എന്ന വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധിക്കുവെന്ന് സോഫ്റ്റ്ബാങ്ക് ഇന്ത്യ കണ്‍ട്രി ഹെഡ് Manoj Kohli.  ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്‍പ്പടെ ക്യാപിറ്റല്‍ നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍.  ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള 150 ചൈനീസ് കമ്പനികളാണ് NASDAQല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Read More

IIT Hyderabad-incubated startup introduces e-scooter EPluto 7G. Launched on the IIT Hyderabad campus by dignitaries. The startup, Pure EV has made an aggressive foray into e-bikes & Li- batteries. EPluto 7G is designed to suit the Indian terrain. EPluto 7G is a premium electric two wheeler designed to give the most comfortable ride experience. The EV is launched at a showroom price of Rs 79,999. EPluto 7G comes with portable batteries for swapping and easy charging. The electric vehicle has a range of 116 km per full charge. Pure EV has already been chosen as the service provider by the prestigious players like…

Read More

ഓട്ടോമാറ്റിക്കായി ലെയ്സ് വരെ കെട്ടുന്ന സ്മാര്‍ട്ട് സ്നീക്കറുമായി Nike.  NBA All-Star ബാസ്‌ക്കറ്റ് ബോള്‍ ഗെയിമിന്റെ വേളയിലാണ് സ്നീക്കര്‍ ഇറക്കിയിരിക്കുന്നത്. Nike Adapt BB 2.0 സ്നീക്കറിന് 400 ഡോളര്‍ വിലവരുമെന്നും റിപ്പോര്‍ട്ട്.  എയര്‍ സൂം ടര്‍ബോ കുഷ്യനിങ്ങുള്ള സ്നീക്കേഴ്സില്‍ ലൈറ്റും ചാര്‍ജ്ജ് ലെവല്‍ ചെക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. Nike adapt app വഴി സ്നീക്കേഴ്സിന്റെ പ്രവര്‍ത്തനം കണ്‍ട്രോള്‍ ചെയ്യാനും സാധിക്കും.

Read More

സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുമായി ഒഡീഷ കോര്‍പ്പറേറ്റ് ഫൗണ്ടേഷന്‍. ന്യൂഡല്‍ഹിയിലാണ് നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ സ്റ്റാര്‍ട്ടപ്പ്സ് നടക്കുന്നത്. ഒഡീഷയിലെ സക്സസ്ഫുളായ സ്റ്റാര്‍ട്ടപ്പുകളെ ഇവന്റില്‍ പ്രദര്‍ശിപ്പിക്കും.  മെന്ററിങ്ങ് സെഷനുകള്‍, ഫണ്ടിംഗ് സംബന്ധിച്ച പാനല്‍ ഡിസ്‌കഷന്‍, ഓണ്‍ട്രപ്രണേഴ്സിന്റെ പ്രസന്റേഷന്‍ എന്നിവയുണ്ടാകും.  ഫെബ്രുവരി 16ന് ന്യൂഡല്‍ഹി ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററിലാണ് പ്രോഗ്രാം.

Read More

ഡ്രൈവര്‍മാര്‍ക്ക് അധിക വരുമാനത്തിന് വഴിയൊരുക്കി Uber India. കാറുകളില്‍ ആഡുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. അഡ്വര്‍ടൈസിങ്ങ് ഏജന്‍സിയായ CASHurDrive Marketingമായി Uber പാര്‍ട്ട്ണര്‍ഷിപ്പിലാണ്.  30 നഗരങ്ങളിലെ ഡ്രൈവര്‍മാര്‍ക്കാണ് Uber നിലവില്‍ ഈ അവസരം നല്‍കുന്നത്.  കാറിന്റെ പുറത്തും ഇന്റീരിയേഴ്സിലും ആഡ് ഡിസ്പ്ലേ ചെയ്യും.

Read More

സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് എന്നത് സംരംഭത്തിന്റെ വിജയത്തിന് വേണ്ട ഒന്നാണെന്ന് എടുത്ത് പറയേണ്ടതില്ല. പരിമിതമായ ബഡ്ജറ്റില്‍ മികച്ച ഔട്ട്ക്കം സൃഷ്ടിക്കുന്നയാള്‍ നല്ലൊരു സംരംഭകനാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഹോളിവുഡ് ചിത്രം Moneyball ഇനിയും ഒട്ടേറെ സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കും. തുടര്‍ച്ചയായി വിജയത്തിന് പിന്നാലെ Oakland Athletics Baseball ടീം എലിമിനേഷന്‍ റൗണ്ടില്‍ പരാജയപ്പെടുകയും ടീം മാനേജറായ ബില്ലി ബീന്‍ അംഗങ്ങളുടെ പെര്‍ഫോമന്‍സില്‍ നിരാശനായിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭം വിവരിച്ചാണ് ചിത്രം ആരംഭിക്കുന്നത്. ചില ടാലന്റഡായിട്ടുള്ള പ്ലെയേഴ്‌സ് ടീം വിടാനും തീരുമാനിക്കുന്നു. ഈ വേളയില്‍ കോംപറ്റിറ്റീവായ ഒരു ടീം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ പരിമിതമായ ബഡ്ജറ്റ് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ബില്ലിയ്ക്ക് തിരിച്ചടിയാകുന്നു. കുറഞ്ഞ ബഡ്ജറ്റില്‍ ടോപ്പ് ക്ലാസ് ടീമിനെ വാര്‍ത്തെടുക്കുക എന്ന ചാലഞ്ചിനെ മറികടക്കാനാണ് ബില്ലി പിന്നീട് ശ്രമിക്കുന്നത്. പീറ്റര്‍ എന്ന ട്വിസ്റ്റ് എക്കണോമിക് ഗ്രാജ്യുവേറ്റായ പീറ്റര്‍ ബ്രാന്‍ഡിനെ ബില്ലി കണ്ടുമുട്ടുന്നതാണ് സിനിമയിലെ വഴിത്തിരിവ്. പ്ലെയേഴ്‌സിനെ അസ്സസ് ചെയ്യുന്നതില്‍ മികവുള്ളയാളാണ് പീറ്റര്‍. അദ്ദേഹത്തിന്റെ സഹായത്തോടെ മികച്ച പ്ലെയേഴ്‌സിനെ ബില്ലി…

Read More

രാജ്യത്തെ ആദ്യ ഇന്റര്‍സിറ്റി ഇലക്ട്രിക്ക് ബസ് സര്‍വീസിന് ആരംഭം.  മുംബൈ-പൂനെ റൂട്ടിലോടുന്ന ബസ് കേന്ദ്ര ട്രാന്‍സ്പോര്‍ട്ട് മന്ത്രി നിതിന്‍ ഗഡ്ക്കരി ഉദ്ഘാടനം ചെയ്തു.   ഒറ്റച്ചാര്‍ജ്ജിങ്ങില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം: 43 സീറ്റര്‍ ബസ്.  രാജ്യത്ത് ഇലക്ട്രിക്ക് ബസുകള്‍ വ്യാപിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.  സര്‍ക്കാര്‍ കോര്‍പ്പറേഷനുകളും പ്രൈവറ്റ് ഓപ്പറേറ്റേഴ്സും 10,000 ഇലക്ട്രിക്ക് ബസുകള്‍ ഈ വര്‍ഷം വാങ്ങും: നിതിന്‍ ഗഡ്ക്കരി. കഴിഞ്ഞ ഏതാനും വര്‍ഷമായി ഇലക്ട്രിക്ക് ബസ് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസന്ന പര്‍പ്പിള്‍ മൊബിലിറ്റി സൊലൂഷ്യന്‍സ് എന്ന കമ്പനിയാണ് മുംബൈ-പൂനെ ഇന്റര്‍സിറ്റി ബസ് ഓപ്പറേറ്റ് ചെയ്യുന്നത്.

Read More