Author: News Desk
WWF India & TiE Delhi-NCR join hands to support cleantech startups They conducted Climate Solver Demo Day in New Delhi on Mar 6 The initiative was to tackle the climatic crisis WWF India launched the Climate Solver Accelerator Programme recently
Tata Motors unveils India’s first bus to use LNG as fuel. Four ‘Starbus LNG’ models have been delivered to LNG Petronet. There will be 2 units in Gujarat and two in Kochi. The locally made vehicle was on display at Auto Expo 2020. This bus can store up to 2.5 times more fuel than CNG models. Once the tank is filled, it can operate upto 600-700 km. Seating capacity of the buses stands at 36, 40 and 52. The aim is to expand Alternate Fuel Technology in transportation sector. LNG Buses can curb air pollution to a great extent. Bus fuel is used in heavy payloads and…
അക്കൗണ്ട് ഹൈജാക്കിംഗ് ഇനി അധികം നടക്കില്ല: സെക്യൂരിറ്റി കീയുമായി Google. G Suite, ക്ലൗഡ് ഐഡന്റിറ്റി യൂസേഴ്സിന് ഗൂഗിള്‍ ക്രോമില്‍ നിന്നും ആന്‍ഡ്രോയിഡ് ഡിവൈസില്‍ നിന്നും രജിസ്റ്റര്‍ ചെയ്യാവുന്ന സെക്യൂരിറ്റി കീയാണിത്. 13.0.4 വേര്‍ഷന്‍ മുകളിലുള്ള മാക്ക് സഫാരി ബ്രൗസറിലും കീ വര്‍ക്ക് ചെയ്യും. എന്റര്‍പ്രൈസ് യൂസേഴ്സിനായി അഡ്വാന്‍സ്ഡ് പ്രൊട്ടക്ഷന്‍ പ്രോഗ്രാമും തയാറാക്കിയിട്ടുണ്ട്. സഫാരി, മൊബൈല്‍ ക്രോം എന്നിവയിലൂടെയാണ് മിക്ക യൂസേഴ്സും ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിക്കുന്നത്.
Sequoia Indiaയില്‍ നിന്നും 8 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടി സെയില്‍സ് ടെക്ക് സ്റ്റാര്‍ട്ടപ്പ് Salesken. ഫണ്ടിംഗ് ലഭിച്ച തുക കൊണ്ട് കമ്പനിയുടെ AI പ്ലാറ്റ്ഫോമായ Salesken.ai ഡെവലപ്പ് ചെയ്യും. റിയല്‍ ടൈം ഇന്റലിജന്‍സ് ഉപയോഗിച്ച് സെയില്‍സ് സംഭാഷണങ്ങള്‍ പ്രോസസ് ചെയ്ത് കമ്പനികള്‍ക്ക് സര്‍വീസ് നല്‍കുകയാണ് Salesken. പിച്ചിംഗ് മുതല്‍ പ്രൈസിംഗ് വരെയുള്ള കാര്യങ്ങളില്‍ AI പ്ലാറ്റ്ഫോം അസിസ്റ്റ് ചെയ്യും
ക്ലീന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകളെ സപ്പോര്‍ട്ട് ചെയ്യാന്‍ WWF India – TiE Delhi സഹകരണം. മാര്‍ച്ച് ആറിന് Climate Solver Demo Day ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ചിരുന്നു. കാലാവസ്ഥാ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. WWF ഇന്ത്യയുടെ നേതൃത്വത്തില്‍ ക്ലൈമറ്റ് സ്ലോവര്‍ ആക്സിലറേറ്റര്‍ പ്രോഗ്രാം ലോഞ്ച് ചെയ്തിരുന്നു. ബിസിനസ് ആക്സിലറേറ്റര്‍, കപ്പാസിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം എന്നിങ്ങനെ രണ്ട് മുഖ്യ ഘടകങ്ങളാണ് പ്രോഗ്രാമില്‍ ഫോക്കസ് ചെയ്യുന്നത്
EV ചാര്‍ജ്ജിംഗ് സൊലൂഷ്യന്‍സിനായി Jaguar Land Rover- Tata Power സഹകരണം. Jaguar കമ്പനിയുടെ എല്ലാ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും Tata Power ചാര്‍ജ്ജിംഗ് സൊലൂഷ്യന്‍സ് സജ്ജീകരിക്കും. രാജ്യത്തെ 24 നഗരങ്ങളിലായി 27 റീട്ടെയില്‍ ഔട്ട്ലെറ്റുകളാണ് Jaguar കമ്പനിക്കുള്ളത്. 7 kW മുതല്‍ 50 kW വരെയുള്ള AC & DC ചാര്‍ജ്ജറുകളാണ് Tata Power നല്‍കുക. രാജ്യത്തെ വീടുകളിലും ഓഫീസുകളിലും പൊതു ഇടങ്ങളിലും EV ചാര്‍ജ്ജിംഗ് സൊലൂഷ്യന്‍ വ്യാപകമാക്കാനുള്ള നീക്കത്തിലാണ് Tata.
രാജ്യത്ത് 5G ടെക്നോളജി ലാബ് നിര്‍മ്മിക്കാന്‍ Oneplus. ഇന്ത്യയിലുള്ള R&D ജീവനക്കാരുടെ എണ്ണം 600 ആയി കമ്പനി ഉയര്‍ത്തിയിരുന്നു. 100 നഗരങ്ങളില്‍ കസ്റ്റമര്‍ സര്‍വീസ് നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് Oneplus. നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് ഇന്ത്യയിലെ പ്രൊഡക്ഷന്‍. Oppo കമ്പനിയും ഹൈദരാബാദില്‍ R&D സെന്റര്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ്.
പാരമ്പര്യമായി കൃഷിയെ സ്നേഹിച്ച കുടുംബത്തില്‍ നിന്നും ടെക് ലോകത്തേക്ക് കടക്കുന്ന ഒട്ടേറെ ആളുകളുണ്ട്. എന്നാല്‍ ഉയര്‍ന്ന ശമ്പളവും കരിയറിന്റെ അനന്ത സാധ്യതകളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് മുന്‍കാലങ്ങളില്‍ മണ്ണ് നല്കിയ പൊന്നിന് വിളവിനെ ഓര്‍ക്കാന്‍ സമയമില്ല. സാങ്കേതികയുടെ ലോകത്ത് നിന്നും കൃഷിയിലേക്കും സാങ്കേതികതയുടെ സാധ്യതകള്‍ കൊണ്ട് കര്‍ഷകര്‍ക്ക് താങ്ങാകുകയും ചെയ്ത പ്രദീപ് പി. എസ് എന്ന യുവാവ് ഏവര്‍ക്കും ഓര്‍മ്മപ്പെടുത്തലാണ്. ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ ഫൗണ്ടറായ പ്രദീപിന് കൃഷി എന്ന പാഷനെ പ്രഫഷനാക്കുമ്പോള്‍ മനസിലുണ്ടായിരുന്ന ലക്ഷ്യം ലാഭം എന്നതിലുപരി കര്‍ഷകര്‍ക്ക് മികച്ച വില കിട്ടുക എന്നതും ആരോഗ്യകരമായ പച്ചക്കറി സമൂഹത്തിലേക്ക് എത്തിക്കുക എന്നതുമായിരുന്നു. ഫാര്‍മേഴ്സ് ഫ്രഷ് സോണിനെ അറിയാം കൊച്ചി ആസ്ഥാനമായ ഫാര്‍മഴ്സ് ഫ്രഷ് വഴി ഒരു മിഡില്‍ മെന്റെ സഹായമില്ലാതെ പഴങ്ങളും പച്ചക്കറികളും ആവശ്യക്കാരില്‍ എത്തിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. 2017ല്‍ ആരംഭിച്ച ഫാര്‍മേഴ്സ് ഫ്രഷ് നിലവില്‍ 1200 കര്‍ഷകര്‍ക്ക് സര്‍വീസ് നല്‍കുന്നുണ്ട്. തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്…
The Corona Virus outbreak, which is terrorising the world, has adversely affected the global market. Around 5 key business sectors are under threat following the outbreak. Reports suggest that tourism, steel, EV, pharma and consumer durables sectors are in crisis. The fact is, sectors where China ruled, have severely suffered. According to the UN report, Corona Virus caused a loss of Rs 2500 crore to India. The travel sector alone has been hit with a loss of nearly Rs 200 crore with trips being largely cancelled. Meanwhile, Corona has caused a $ 580 billion loss to the United States and…
Google to open its second cloud region in India The first cloud region was launched in Mumbai in 2017 Cloud regions deliver high-performing cloud-based services to users Google has overall 22 such regions globally and 8 in the Asia-Pacific region