Author: News Desk
ലാഭമല്ല, മുടക്കുമുതല്‍ തിരികെ പിടിക്കുകയാണ് ഇപ്പോള്‍ പ്രധാനം : നിതിന്‍ ഗഢ്ക്കരി വന്‍ ലാഭം ഫോക്കസ് ചെയ്യാതെ ഇന്‍വെന്ററികള്‍ നീക്കം ചെയ്യണം റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സിനോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി National Real Estate Development Council വെബിനാര്‍ സംഘടിപ്പിച്ചു ‘റിയല്‍ എസ്റ്റേറ്റ് കമ്പനികളും സ്വന്തം NBFCകള്‍ സ്ഥാപിക്കണം’ ‘കണ്‍സ്ട്രക്ഷന്‍ സംബന്ധിച്ച് ചെലവ് കുറയ്ക്കാനാകണം’ ഇതിനായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ടെക്നോളജി അഡാപ്റ്റ് ചെയ്യണം- ഗഡ്ക്കരി
MSME സംരംഭകർക്ക് എമര്‍ജന്‍സി ക്രെഡിറ്റ് സ്‌കീമുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ പുതിയ സ്‌കീം രാജ്യത്തെ 1 ലക്ഷം MSMEകള്‍ക്ക് പ്രയോജനമാകും പ്രവർത്തന ചെലവുകൾ കണ്ടത്താൻ ഫണ്ട് സഹായകരമാകും Cent Covid-19 Sahayata എന്നാണ് സ്‌കീമിന്റെ പേര് ഈ വായ്പയ്ക്ക് 6 മാസം മോറട്ടോറിയം കാലാവധിയുണ്ട് 18 തവണകളായി വായ്പ അടച്ച് തീര്‍ത്താല്‍ മതിയാകും
Union Minister Nitin Gadkari asks real estate developers to clear inventory. The minister said that firms should sell inventories without looking for a profit. Real estate companies can have their own NBFCs in line with automobile companies, he added. Real estate companies should adopt advanced technologies and reduce construction cost. Construction and real estate sector provides employment to 15% labour force in India.
കോവിഡ് സാധ്യത മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് പ്രവചിക്കാമെന്ന് പഠനം journal natureല്‍ വന്ന ഗവേഷണ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത് വ്യക്തികളുടെ ജിയോഗ്രഫിക്കല്‍ ഡാറ്റ വഴി രോഗവ്യാപനത്തിന്റെ വിവരങ്ങള്‍ ലഭിക്കും ജനുവരിയില്‍ വുഹാനില്‍ 11 മില്യണ്‍ ആളുകള്‍ 2 മണിക്കൂര്‍ വീതം ചെലവിട്ടു മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് ട്രാക്ക് ചെയ്ത വിവരമാണിത് കൊറോണ വ്യാപനം ഇത്തരം ഡാറ്റ അനസൈലിംഗിലൂടെ തടയാനാകും- വിദഗ്ധര്‍
1 Lakh MSMEs to benefit from Central Bank of India’s new emergency credit scheme. ‘Cent Covid-19 Sahayata’ scheme targets MSMEs suffering from stressed liquidity and operational charges. MSME borrowal accounts can raise the credit up to 10% of existing fund-based working capital limits. The emergency credit has to be repaid in 18 EMIs with a 6-month moratorium period. Valid till June 30, 2020, agri-enterprises and corporates are also eligible for the scheme.
Income Tax dept to refund Rs 733 Cr to Vodafone Idea. The telecom operator had sought the amount as part of a tax dispute. Vodafone-Idea is yet to pay Rs 51,000 Cr of AGR dues to govt. The company’s contested total refund worth Rs 4,759 will help clear a part of its statutory dues. The Supreme Court has directed the IT department to refund the amount within 4 weeks.
വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് 733 കോടി രൂപ റീഫണ്ട് ചെയ്യണം: സുപ്രീം കോടതി ഇന്‍കം ടാക്‌സ് ഇനത്തില്‍ പിടിച്ച പണം നാലാഴ്ച്ചയ്ക്കകം തിരിച്ച് നല്‍കണം നികുതി അടച്ച 4759 cr തിരികെ ലഭിക്കാനുണ്ടെന്ന് കമ്പനിയുടെ വാദം 2014-15 അസസ്‌മെന്റ് ഇയറിലെ ക്ലയിമാണ് സുപ്രീം കോടതി ഇപ്പോള്‍ അനുവദിച്ചത് 58000 കോടി രൂപ സ്റ്റാറ്റിയൂട്ടറി ഡ്യൂ വോഡഫോണ്‍ – ഐഡിയയ്ക്ക് നിലവിലുണ്ട്
India introduces e-retail chain for the rural community. The initiative follows the model of Flipkart and Amazon. The app, backed by the Govt of India, focuses only on rural-level retail activities. Customers can order supplies through this specially curated app. It is designed for the supply of essentials in villages through fast-expanding outlets. Both online and offline orders for essentials like vegetables and milk will be taken care of. Orders will be delivered within a period of a few hours or at the maximum, a day. The initiative is led by Common Service Centres, the rural digital outreach vehicle of the government. The app is provided to village-level entrepreneurs (VLEs) or those in charge…
ഗ്രാമീണ മേഖലയിലേക്ക് ഇ-റീട്ടെയില്‍ ചെയിനുമായി കേന്ദ്ര സര്‍ക്കാര്‍ ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നീ മോഡലിലുള്ളതാണ് ഇനീഷ്യേറ്റീവ് ഗ്രാമീണ മേഖലയിലെ റീട്ടെയില്‍ ആക്ടിവിറ്റിയില്‍ ഫോക്കസ് ചെയ്യും പ്രത്യേകമായി നിര്‍മ്മിച്ച ആപ്പ് വഴി കസ്റ്റമേഴ്‌സിന് ഓര്‍ഡര്‍ നല്‍കാം അതിവേഗത്തില്‍ വളരുന്ന ഔട്ട്‌ലെറ്റുകള്‍ വഴി പ്രൊഡക്ടുകള്‍ ജനങ്ങളിലെത്തിക്കും പാല്‍, പച്ചക്കറി മുതലായവ ഓണ്‍ലൈനായും ഓഫ് ലൈനായും ഓര്‍ഡര്‍ ചെയ്യാം പരമാവധി 24 മണിക്കൂറിനം ഓര്‍ഡറിലുള്ള സാധനങ്ങള്‍ എത്തിച്ച് നല്‍കും സര്‍ക്കാരിന്റെ കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത് സംരംഭകര്‍ക്കോ പ്രദേശത്തെ csc ഇന്‍ചാര്‍ജിനോ ആപ്പ് ഓപ്പറേഷന്റെ ചുമതല നല്‍കും ഏകദേശം 2000 കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയാണ് നിലവില്‍ ഇനീഷ്യേറ്റീവ് നടത്തുന്നത്
COVID-19: India opens online registration for expatriates who wish to return home. Indian embassy in Abu Dhabi announced details of data collection through consulate’s website. The forms are for individuals, families and companies and each person has to fill separate forms. The details can be entered through the website of the Embassy or Consulate. For registration, visit https://cgidubai.gov.in/covid_register/.
