Author: News Desk
3.5 കോടി രൂപ നിക്ഷേപം നേടി ലൈവ് സ്പോര്‍ട്സ് എന്‍ഗേജ്മെന്റ് സ്റ്റാര്‍ട്ടപ്പ് Rooter. സ്പോര്‍ട്സ് ആക്സിലറേറ്റര്‍ പ്രോഗ്രാം leAD ആണ് നിക്ഷേപകര്‍. സ്‌കോറുകള്‍ പ്രവചിക്കാനും സുഹൃത്തുക്കള്‍ക്കൊപ്പം ഫാന്റസിയും ഇവന്റും ലൈവായി കളിക്കാനും Rooter വേദിയൊരുക്കുന്നു. Intex ടെക്നോളജീസും ബോളിവുഡ് നടന്‍ ബൊമന്‍ ഇറാനിയുമായിരുന്നു റൂട്ടറിന്റെ ആദ്യ നിക്ഷേപകര്‍. ഇന്ത്യയിലെ വളര്‍ച്ച ഫോക്കസ് ചെയ്യാന്‍ Rooter ഫണ്ട് ഉപയോഗിക്കും. യൂറോപ്പിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പുതിയ നിക്ഷേപ തുക വിനിയോഗിക്കും.
To encourage women entrepreneurs and technology innovations which impact women positively, She Loves Tech’s national grand challenge was held in India for the first time. Nusrath Jahan, the founder of Cyca Onco Solutions, won the She Loves Tech award and will represent India at China for the final round. It is for the first time, India played host to the national grand challenge for the world’s largest competition, She Loves Tech. She Loves Tech is a global platform committed to building an ecosystem for technology, entrepreneurship & innovation that creates opportunities for women. She Loves Tech aims to provide a platform for international tech companies, investors, entrepreneurs, startups and consumers to come together and promote technology for women and technology…
ഇന്ത്യയില്‍ ബസ് സര്‍വീസുമായി Uber. ലാറ്റിന്‍ അമേരിക്കയിലും മിഡില്‍ ഈസ്റ്റിലും നിലവില്‍ Uber ബസ് സര്‍വീസ് നടത്തുന്നുണ്ട്. ആദ്യം കെയ്റോയില്‍ ലോഞ്ച് ചെയ്ത ശേഷമായിരിക്കും ബസ് സര്‍വീസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2020ല്‍ ഇന്ത്യയില്‍ ഷട്ടില്‍ ബസുകള്‍ ലോഞ്ച് ചെയ്യാനാണ് Uber പദ്ധതിയിടുന്നത്. ആമസോണ്‍ പിന്തുണയുള്ള ബസ് സര്‍വീസ് പ്രൊവൈഡറായ Shuttl ആണ് Uberന് എതിരാളി.
B-HUB organizes a new edition of ‘When in Trivandrum’ event on Aug 8. Nithya Rajkumar, a NIFT graduate, will be the key attraction of the event. Nithya will talk about her career in the fashion industry & professional photography. Venue: B-hub, Mar Ivanios Vidyanagar, Nalanchira, TVM. To Register, Visit: https://bit.ly/2K4h4lA or Contact: 7994366688.
CPPR പ്രതിമാസ ഇന്‍-ഹൗസ് ടോക്ക് സീരീസ് ഓഗസ്റ്റ് 8ന് . Gulati ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ റിട്ടയേഡ് അസോസിയേറ്റ് പ്രൊഫസര്‍ Dr.ജോസ് സെബാസ്റ്റിയന്‍ സംസാരിക്കും. Kerala’s Persistent Fiscal Stress എന്നതാണ് വിഷയം.കൊച്ചി CPPR ഓഫീസില്‍ വൈകീട്ട് 4 മണിക്കാണ് പ്രോഗ്രാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946639339 എന്ന നമ്പറിലോ [email protected] എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടാം.
സ്ത്രീകളുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്ന ടെക്‌നോളജി ഇന്നവേഷനുകള്‍ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കാനുമായുള്ള ഷീ ലവ്‌സ് ടെക്ക് ഇന്റര്‍നാഷനല്‍ സ്റ്റാര്‍ട്ടപ്പ് കോംപറ്റീഷന്റെ നാഷനല്‍ ഗ്രാന്‍ഡ് ചലഞ്ചില്‍ CyCa OncoSolutions ഫൗണ്ടര്‍ Nusrat Jahan ഇന്ത്യയെ റെപ്രസന്റ് ചെയ്ത് ചൈനയിലെത്തും. എന്‍ട്രപ്രണേഴ്‌സിനെയും മെന്റേഴ്‌സിനെയുമെല്ലാം കാണാനും ഇന്ററാക്ട് ചെയ്യാനുമുള്ള നല്ലൊരു പ്ലാറ്റ്‌ഫോമാണ് She loves tech ഒരുക്കുന്നതെന്ന് നുസ്രത്ത് ജഹാന്‍ Channeliam.comനോട് പറഞ്ഞു. ആന്റി ക്യാന്‍സര്‍ ഡ്രഗ്‌സിനുള്ള മോളിക്ക്യൂലര്‍ ഡിവൈസ് ഡെവലപ്പ് ചെയ്യുന്ന ബയോടെക് കമ്പനിയാണ് CyCa OncoSolutions. മികച്ച വിമന്‍ ഇന്‍ക്ലൂസീവ് സ്റ്റാര്‍ട്ടപ്പായി നിയോവൈബ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അഖില്‍ പിള്ള തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ആദ്യമായി ഹോസ്റ്റ് ചെയ്ത ഷീ ലവ്‌സ് ടെക്കിന്റെ നാഷനല്‍ ഗ്രാന്റ് ചലഞ്ചില്‍ സംവിധായികയും റൈറ്ററുമായ അഞ്ജലി മേനോന്‍ വിജയികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി. രാജ്യത്ത് പല ഭാഗങ്ങളില്‍ നിന്നായി 150ലധികം ആപ്ലിക്കേഷനുകളാണ് ഷീ ലവ്‌സ് ടെക്കിലേക്ക് ലഭിച്ചതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രൊജക്ട് ഡയറക്ട് റിയാസ് പി.എം.പറഞ്ഞു. ഇന്‍വെസ്റ്റേഴ്‌സ്, ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഡൊമെയ്ന്‍…
Reliance, BP to join hands to create world-class fuel partnership. The joint venture will run retail fuel stations and supply aviation fuel. Reliance will hold 51 percent and BP will hold the rest in the venture. RIL’s fuel network consists of above 1,400 outlets. RIL’s aviation fuel business operates over 30 airports in India. The venture will compete with the likes of IOC, BPCL, Hindustan Petroleum and more.
XPOMET മെഡിസിനലുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് ചലഞ്ച് സംഘടിപ്പിക്കാന്‍ AGNIi. ഹെല്‍ത്ത്കെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായാണ് സ്റ്റാര്‍ട്ടപ്പ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ആദ്യ മൂന്ന് വിജയികള്‍ക്ക് ബര്‍ലിനില്‍ നടക്കുന്ന തജഛങഋഠ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അവസരം. വാലിഡേഷന്‍, സ്‌കെയിലപ്, ഏര്‍ളി ട്രാക്ഷന്‍ സ്റ്റേജുകളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. അപ്ലൈ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഷോര്‍ട്ട് പിച്ച് വീഡിയോ ഫോര്‍മാറ്റിലാക്കി അയയ്ക്കണം. ഓഗസ്റ്റ് 18ന് മുമ്പ് http://bit.ly/2JY17OS എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം.
Coworking space provider Awfis raises $30 Mn funding from Chrys Capital and others. Awfis will use the funding to expand its network of workspaces and enter Tier-2 cities including Kochi. Delhi-based Awfis currently has 30K seats across 63 centres in 9 cities. The company claims to have over 25K member-customers. Total funding raised by Awfis stands at $81 Mn.
Los Angeles ഉള്‍പ്പെടെ 10 സിറ്റികളിലേക്ക് കൂടി എക്സ്പാന്‍ഷനൊരുങ്ങി Drivezy. ബംഗലൂരു ബേസ്ഡ് വെഹിക്കിള്‍ ഷെയറിംഗ് പ്ലാറ്റ്ഫോമാണ് Drivezy. അടുത്ത 12 മാസത്തിനുള്ളിലാണ് Los Angeles, Chicago, Seattle ഉള്‍പ്പെടെയുള്ള സിറ്റികളില്‍ Drivezy പ്രവര്‍ത്തനം തുടങ്ങുക. ഈ വര്‍ഷമാദ്യം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ Drivezy പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ചിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ സൗത്ത് അമേരിക്കയിലേക്ക് എക്സ്പാന്‍ഡ് ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്.