Author: News Desk
Worksera aims to enable women to find relevant work opportunities from home. Worksera came into being when its founder Meeta Verma herself realized that despite having a large population of educated women in the country, the contribution of women in the workforce is less. As an army officer’s wife, Meeta Verma had to move to a new place every two years as part of her husband’s work and this took a toll on her professional life. It was then she decided to do freelancing. Freelancing gave her career growth and freedom to showcase her skills irrespective of the location. When…
OYO launches multi-lingual support in its app and mobile web platforms. Multi-lingual support is available for Hindi, Bahasa, Japanese and Vietnamese languages. Users can switch to available languages using the ‘Change Language’ option. OYO Lite has been rolled out in Hindi & Bahasa. The initiative is targeting users from Tier II and Tier III cities. Amazon and Flipkart have also been rolling out vernacular support.
ടാലന്റുണ്ടായിട്ടും രാജ്യത്തെ വലിയ വിഭാഗം സ്ത്രീകള്‍ക്കും ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് മിത വര്‍മ്മ Worksera എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. സ്വന്തം അനുഭവം കൂടിയാണ് Worksera ആരംഭിക്കാന്‍ മീതയെ പ്രേരിപ്പിച്ചത്. ആര്‍മി ഓഫീസറായ ഭര്‍ത്താവിന് രണ്ട് വര്‍ഷം കൂടുമ്പോള്‍ ട്രാന്‍സ്ഫറാകും, സ്ഥിരമായി ഒരിടത്ത് നില്‍ക്കാനാകാത്തത് മൂലം ഐടി പ്രൊഫഷണലായിട്ടും മിതയ്ക്ക് ജോലി ചെയ്യാന്‍ സാഹചര്യംമുണ്ടായില്ല. അങ്ങനെയാണ് മിത ഫ്രീലാന്‍സറായി ജോലി ചെയ്യാന്‍ തുടങ്ങിയത്. വിശ്വാസ്യതയുള്ള പ്രവര്‍ത്തനം ഓണ്‍ലൈന്‍ ജോലിയിലെ ഏറ്റവും വലിയ പ്രശ്‌നം വിശ്വാസ്യതയില്ലെന്നതാണ്. ചെയ്യുന്ന ജോലിക്ക് കൃത്യമായി വേതനം ലഭിക്കാത്തതാണ് പലപ്പോഴും ഉയരുന്ന പരാതി. അവിടെയാണ് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ Worksera യുണീക്കാകുന്നതെന്ന് മിത പറയുന്നു. ഫ്രീലാന്‍സേഴ്സിന് പെയ്മെന്റ് കൃത്യമായി നല്‍കുന്നുണ്ടെന്ന് Worksera ഉറപ്പുനല്‍കുന്നു. Escrow മോഡലിലാണ് വര്‍ക്സെറയുടെ പ്രവര്‍ത്തനം. ക്ലയന്റ്സ് ആദ്യം വര്‍ക്സെറയ്ക്ക് പെയ്മെന്റ് നടത്തും. തുടര്‍ന്ന് ഫ്രീലാന്‍സേഴ്സ് വര്‍ക്ക് ആരംഭിക്കുകയും അവര്‍ക്കുള്ള പെയ്മെന്റ് worksera നല്‍കുകയും ചെയ്യുന്നു. ഫ്രീലാന്‍സേഴ്സിന് മികച്ച അവസരം ഡാറ്റ റിസര്‍ച്ച്,…
രണ്ട് പുതിയ ഇ-സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Hero Electric. Optima ER, Nyx ER എന്നീ സ്‌കൂട്ടറുകളാണ് ലോഞ്ച് ചെയ്തത്. എല്ലാ Hero Electric ഡീലര്‍ഷിപ്പുകളിലും ഇ-സ്‌കൂട്ടറുകള്‍ ലഭ്യമാകും. Optima ERന് 68,721 രൂപയും NyxERന് 69,754 രൂപയുമാണ് വില. ഹൈ പെര്‍ഫോമന്‍സും യൂസബിലിറ്റിയുമുള്ള ഹൈ സ്പീഡ് ഇ-സ്‌കൂട്ടേഴ്സ് ആണ് രണ്ടും.
PVR Cinemas launches sub-brand Utsav for Tier II and Tier III cities. PVR Cinemas is India’s leading film exhibition company. The firm launched a new 3 screen multiplex under the brand in Satna, MP. PVR Utsav offers a safe and secure theater experience to the audience. The pilot phase of the program was tested at Jalgaon.
Hero Electric launches two new E-Scooters, Optima ER and Nyx ER. The E-scooters are available across all Hero Electric dealerships. The E-Scooters come at a price range of Rs 68,721 and Rs 69,754 respectively. Both are high-speed e-scooters which are high on performance and usability. Hero aims to roll out more heavy-duty vehicles to cater to the needs of B2B sector.
ബയോടെക്നോളജി ഇഗ്‌നീഷന്‍ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ച് സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍& ഇന്നവേഷന്‍ സെന്ററും IITKയും. ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്റെ(BIRAC) ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമാണ് BIG.ബയോടെക്, അഗ്രികള്‍ച്ചര്‍, ML/AI, മെഡിക്കല്‍ ഡിവൈസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപ്ലൈ ചെയ്യാം. വിജയികളാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. ഓഗസ്റ്റ് 31ന് മുമ്പ് https://siicincubator.com/programs/big/ എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം.
IITK incubation centre invites application for Biotechnology Ignition Grant. BIG is the flagship program of Biotechnology Industry Research Assistance Council (BIRAC). Startups working in biotech, agriculture, ML/AI, medical devices can apply. The winning startups will avail of a grant up to Rs 50 Lakhs. Last date to apply: 31 Aug 2019 before 5:00 PM. Register at: https://bit.ly/2P49Mnq.
Mahindra launches their first automotive assembly plant, Mahindra Ideal Lanka, in Sri Lanka. The assembly plant is a collaboration between Mahindra Group & Ideal Motors Sri Lanka. The plant will roll out its compact sport utility vehicle KUV100. Mahindra Ideal Lanka will assemble KUV100 with a production capacity of 5K units. The joint venture will localise 4 components – batteries, tyres, seats and exhausts.
സ്കില്‍ ഡെവലപ്മെന്‍റിന് ടാറ്റാ ട്രസ്റ്റുമായി കൈകോര്‍ത്ത് സര്‍ക്കാര്‍. മുംബൈ നാഷനല്‍ സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 4 ഏക്കറില്‍ ടാറ്റാ ട്രസ്റ്റ് ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ഒരുക്കും. 300 കോടി രൂപ ഇന്‍വെസ്റ്റ്മെന്‍റുള്ള പ്രൊജക്ടിലൂടെ 10,000 വിദ്യാര്‍ത്ഥികള്‍ക്ക് സ്കില്ലിങ്ങിന് അവസരമൊരുക്കും. ഡിജിറ്റല്‍ ഡിസൈന്‍, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ അനലറ്റിക്സ് തുടങ്ങിയ മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനമൊരുക്കും. സെപ്റ്റംബറില്‍ തുടങ്ങി 18 മാസത്തിനുള്ളില്‍ പ്രൊജക്ട് പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ.