Author: News Desk

ലോകത്തിലെ ആദ്യത്തെ അസ്സിസ്റ്റീവ് UI പ്ലാറ്റ്‌ഫോമുമായി Jiny. റിലയന്‍സിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റായ Jio Saarthiയുടെ നിര്‍മാതാക്കളാണ് Jiny എന്ന സ്റ്റാര്‍ട്ടപ്പ്. മൊബൈല്‍ ഇന്റര്‍ഫേസുകളുടെ പുതിയൊരു ക്ലാസാണ് Assistive user Interface. പ്രാദേശിക ഭാഷകളിലുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ ഹാന്റ് ഹോള്‍ഡിങ് സൊലൂഷനാണ് Jiny വികസിപ്പിച്ചത്. ലോകത്തിലെ ഏത് ബിസിനസുകളെയും ആപ്ലിക്കേഷനിലേക്ക് ചേര്‍ക്കാന്‍ Assistive UI platform ന് സാധിക്കും. 12 പ്രാദേശിക ഭാഷകളെ Jiny യുടെ പ്ലാറ്റ്‌ഫോം സഹായിക്കും.

Read More

കനേഡിയന്‍ ടെക് സ്റ്റാര്‍ട്ടപ്പ് SnowM Inc ഇന്ത്യയില്‍ പുതിയ ബ്രാഞ്ച് തുറക്കും. IoT വിപണി പിടിക്കാന്‍ ഹൈദരാബാദില്‍ ആണ് കമ്പനിയുടെ ആദ്യ ബ്രാഞ്ച് നിലവില്‍ വരിക. ഇന്ത്യയിലേക്കുള്ള കടന്നുവരവിലൂടെ ആഗോള സാന്നിധ്യം വ്യാപിപ്പിക്കാനാണ് SnowM Inc ഉദ്ദേശിക്കുന്നത്. ഹൈദരാബാദ് ഓഫീസ് തുറക്കുന്നത് IoT ഗ്രോത്ത് സ്ട്രാറ്റജിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് SnowM Inc സിഇഒ Madan Kanala.

Read More

Mad*Pow ഏറ്റെടുത്ത് Tech Mahindra. യുഎസ് ബേസ്ഡ് സ്ട്രാറ്റജിക് ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി ഫേമാണ് Mad*Pow. ആരോഗ്യക്ഷേമത്തിനും ഫിനാന്‍ഷ്യല്‍ ഗോള്‍ മീറ്റ് ചെയ്യാനും ക്ലൈയന്റസിനെ സഹായിക്കുന്ന ഡിസൈന്‍ ഏജന്‍സിയാണ് Mad*Pow. ടെക് മഹീന്ദ്രയുടെ കസ്റ്റമര്‍ എക്സ്പീരിയന്‍സും ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനും ബൂസ്റ്റ് ചെയ്യാന്‍ അക്വിസിഷന്‍ സഹായിക്കും.

Read More

Jiny, the startup which powers Jio Saarthi, launches world’s first AssistiveUI platform. AUI targets vernacular speaking internet users which constitute 90% of population of India. AUI is a digital hand-holding solution which guides users through vernacular speech. The platform will help businesses expand their reach to more vernacular-speaking users. Jiny platform supports 12 vernacular languages and can be integrated with any mobile app.

Read More

697.9 കോടി രൂപ നിക്ഷേപം നേടി PhonePe.ബംഗലൂരു ആസ്ഥാനമായ ഡിജിറ്റല്‍ പേമെന്റ് കമ്പനിയാണ് PhonePe. സിംഗപ്പൂര്‍ ബേസ് ചെയ്ത പാരന്റ് കമ്പനി PhonePe പ്രൈവറ്റ് ലിമിറ്റഡ് സിംഗപ്പൂരില്‍ നിന്നാണ് നിക്ഷേപം. ഫൗണ്ടേഴ്സായ രാഹുല്‍ ചാരി വര്‍ദ്ധയും സമീര്‍ നിഗമും കമ്പനിയിലെ തങ്ങളുടെ സ്റ്റേക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലും PhonePe പാരന്റ് കമ്പനിയില്‍ നിന്ന് 763 കോടി രൂപയുടെ നിക്ഷേപം നേടിയിരുന്നു.

Read More

കഫെ കോഫി ഡേയുടെ ഓഹരി കുത്തനെ ഇടിഞ്ഞു. ഫൗണ്ടര്‍ വി.ജി.സിദ്ധാര്‍ഥയെ കാണാതായതിന് പിന്നാലെയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ചെയിനാണ് Cafe Coffee Day. കമ്പനിയില്‍ വി.ജി.സിദ്ധാര്‍ഥയുടെ ഓഹരി 32.75 ശതമാനമാണ്, അതില്‍ 71.4 ശതമാനവും പണയത്തിലാണ്. CCDയുടെ ഓഹരികള്‍ കഴിഞ്ഞ 6 മാസത്തിനിടെ 41 ശതമാനവും ഒരാഴ്ചക്കുള്ളില്‍ 22 ശതമാനത്തിലധികവും ഇടിഞ്ഞു. ഓഹരി പങ്കാളിയില്‍ നിന്ന് നേരിടേണ്ടി വന്ന സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് സിദ്ധാര്‍ഥ ഒരു കത്തില്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മരുമകനാണ് വി.ജി.സിദ്ധാര്‍ഥ.

Read More

Cafe Coffee Day shares slump, hits an all-time low after its founder VG Siddhartha goes missing. VG Siddhartha, the son-in-law of former Karnataka CM SM Krishna, is missing since Monday evening. VG Siddhartha’s stake in the company stands at 32.75% of which 71.4% are pledged. Stocks of CCD has fallen over 41% in the last 6 months and over 22% in a week’s period. CCD’s market capitalization reduces to Rs 3,254.33 Cr from Rs 4067.65 Cr the previous trading day. Bengaluru-based CCD is India’s largest coffee chain.

Read More

Samsung unveils the first-ever foldable phone in India. Galaxy Fold was initially set to be released in April this year. But due to the technical issues with its screen, Fold will be relaunched this September. Rather than falling into a certain category, Galaxy Fold instead defies some categories. As the name suggests, the device comes with a foldable screen. The display is made of revolutionary and unique polymer material, which is layered for slim flexibility. Galaxy Fold has a 7.3 inch Dynamic AMOLED display. The device has the largest screen in the Galaxy smartphone series. The device comes with an…

Read More

കോളേജിലെ സൂപ്പര്‍സീനിയേഴ്സ് ചെയ്ത പ്രൊജക്ട് പ്രൊഫസറുടെ നിര്‍ദേശപ്രകാരം പിന്നീട് വന്ന വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നു. അതൊരു പ്രൊഡക്ടാക്കുന്നു. അവരൊരു സ്റ്റാര്‍ട്ടപ്പും തുടങ്ങുന്നു. സംഭവം നടക്കുന്നത് തിരുവനന്തപുരം മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ്. ബിടെക് വിദ്യാര്‍ഥികളായ വിഷ്ണു എം, കൃഷ്ണദാസ് എസ്, അസ്ഹര്‍ മുഹമ്മദ്, ഗോകുല്‍ ബി, വിഷ്ണു ജി.എല്‍ എന്നിവരാണ് Heylyx Humboldt എന്ന പേരിട്ട സ്റ്റാര്‍ട്ടപ്പിന്റെ സാരഥികള്‍. ഒരു ബിടെക് പ്രൊജക്ട് എന്നതിലുപരി സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുകയെന്നതാണ് Heylyx Humboldt ഫൗണ്ടേഴ്സിന്റെ ലക്ഷ്യം. അതിനായാണ് അവര്‍ അംഗപരിമിതര്‍ക്കായി അസിസ്റ്റഡ് ഡ്രൈവിംഗ് മെക്കാനിസം ഫോര്‍ റിക്ഷയെന്ന പ്രൊഡക്ട് ഡെവലപ് ചെയ്തത്. കൈകള്‍ക്ക് ശേഷിയില്ലാത്തവര്‍ക്ക് വരുമാനമാര്‍ഗമായി ഉപയോഗിക്കാമെന്നതാണ് ഈ പ്രൊഡക്ടിന്റെ സോഷ്യല്‍ ഇംപാക്ട്. ടൂ, ത്രീ, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ ഇംപ്ലിമെന്റ് ചെയ്യാന്‍ കഴിയുന്ന പ്രൊഡക്ടാണിത്. കൈയില്ലാത്തവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണമായും കാലുകള്‍ കൊണ്ട് ചെയ്യാം. അതേസമയം കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്ന ഈ പ്രൊഡക്ട് കാലില്ലാത്തവര്‍ക്കും, സാധാരണക്കാര്‍ക്കും ഉപയോഗിക്കാം. പ്രൊജക്ടിനെ…

Read More

E-commerce major Amazon to buy Uber Eats India business. Uber Eats is likely to consider a valuation of $300 million. Amazon plans to add food delivery services to its portfolio in India. The company aims to make the new venture an add on to its Prime membership plan. Once functional, Amazon will compete with the likes of Swiggy, Zomato and more. Amazon Prime membership has crossed 10 Mn mark.

Read More