Author: News Desk
Career portal Shiksha.com introduces AI-based assistance platform Shiksha Assistant
Career portal Shiksha.com introduces AI-based assistance platform Shiksha Assistant. The platform makes answers for queries instantly available using AI technology. Shiksha Assistant can handle millions of queries at any time. System will give answers to queries from college details, exam details, career to course details. Shiksha Assistant recommends more relevant information to students by proving links
ഓണ്ലൈന് കാര് ബയിംഗ് പോര്ട്ടല് വാങ്ങാന് ഇന്ഷുര്ടെക് പ്ലേയര് Acko. മുംബൈ കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന VLer ടെക്നോളജിയെയാണ് Acko അക്വയര് ചെയ്യുന്നത്. അക്വിസിഷന് ഓട്ടോ- ഇക്കോ സിസ്റ്റം കൂടുതല് ശക്തി പ്പെടുത്താന് Ackoയെ സഹായിക്കും. IIT ഗ്രാജുവേറ്റ്സ് ആയ Sanjay Bharti,Akash Saxena, എന്നിവര് ചേര്ന്നാണ് VLer ടെക്നോളജി ലോഞ്ച് ചെയ്തത്. റൈഡര് ഇന്ഷുറന്സ്, മൊബൈല് & അപ്ലയന്സ് പ്രൊട്ടക്ഷന്, എന്നിവ നല്കുന്ന Acko ഇന്ഷുര് കമ്പനി Varun Dua ആണ് ലോഞ്ച് ചെയ്തത്.
40 ലക്ഷം ഡോളര് നിക്ഷേപം നേടി ഹെല്ത്ത്ടെക് സ്റ്റാര്ട്ടപ്പ്. ഹെല്ത്ത്കെയര് ഡെലിവറി സ്റ്റാര്ട്ടപ്പായ Pristyn Care ആണ് Sequoia ഇന്ത്യയില് നിന്ന് നിക്ഷേപം നേടിയത്. രോഗികള്ക്ക് താങ്ങാവുന്ന വിലയില് അഡ്വാന്സ്ഡ് സര്ജിക്കല് കെയര് Pristyn Care വാഗ്ദാനം നല്കുന്നു. മെഡിക്കല് കാപ്പബിലിറ്റീസ് മെച്ചപ്പെടു ത്താനും മെഡിക്കല് ടീം എക്സ്പാന്ഡ് ചെയ്യാനും ഫണ്ട് ഉപയോഗിക്കും.2018 ല് Dr Vaibhav Kapoor, Dr Garima Sawhney എന്നിവര് ചേര്ന്നാണ് ഗുരുഗ്രാം കേന്ദ്രമായി പ്രവര്ത്തിക്കുന്ന Pristyn Care ലോഞ്ച് ചെയ്തത്.
ഫുഡ് പ്രൊസസിംഗ് വെന്ച്വറുകള്ക്ക് MTR ഫുഡ്സിന്റെ സ്റ്റാര്ട്ടപ്പ് ഫണ്ട്. ഇഡ്ലി, ദോശ മിക്സ് ഉള്പ്പെടെ പാക്ക് ചെയ്ത ഫുഡ് ഉല്പ്പന്നങ്ങള് നിര്മ്മിക്കുന്ന പ്രമുഖ ഫുഡ് ബ്രാന്ഡാണ് MTR ഫുഡ്സ്. 50 കോടി രൂപയുടെ സീഡ് ഫണ്ടാണ് ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന MTR ഫുഡ്സ് സ്റ്റാര്ട്ടപ്പുകള്ക്ക് നല് കുക. MTR ഫുഡ്സിന്റെ പാരന്റ് കമ്പനിയായ Orkla ഗ്രൂപ്പ് 2017 ല് 50 കോടി രൂപയുടെ വെന്ച്വര് ഫണ്ടിങ്ങ് പ്രഖ്യാപിച്ചിരുന്നു.1924 ല് Yagnanarayana Maiya ആണ് MTR ഫുഡ്സ് ലോഞ്ച് ചെയ്തത്.
സ്റ്റാര്ട്ടപ്പുകള്ക്ക് വളരാനുള്ള സപ്പോര്ട്ട് സിസ്റ്റങ്ങളില് പ്രധാനമാണ് ഇന്കുബേഷന് സ്പേസുകള്. സംസ്ഥാനത്ത് ഗവണ്മെന്റ് സഹായത്തോടെയും പ്രൈവറ്റ് ഓര്ഗനൈസേഷനും നേതൃത്വം നല്കുന്ന ഒട്ടനവധി ഇന്കുബേറ്റേഴ്സ് പ്രവര്ത്തിക്കുന്നുണ്ട്. കേരള സ്റ്റാര്ട്ടപ്പ് മിഷന് ഈ ഇന്കുബേറ്റേഴ്സിനെയെല്ലാം ഒരു പ്ലാറ്റ്ഫോമിലെത്തിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊച്ചി, കോട്ടയം ജില്ലകളിലെ ഇന്കുബേഷന് സെന്ററുകള്ക്ക് നേതൃത്വം നല്കുന്നവര് കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്ട്ടപ് കോംപ്ലക്സില് ഒത്തുകൂടി. മൈക്രോസോഫ്റ്റ് ഇന്ത്യ സ്റ്റാര്ട്ടപ്പ് ടീം രജനീഷ് മേനോന്, സ്റ്റാര്ട്ടപ്പ് മിഷ്ന് സിഇഒ സജി ഗോപിനാഥ് എന്നിവര് നേതൃത്വം നല്കിയ മീറ്റില് ഇന്കുബേഷന് സെന്ററുകളുടെ റോളും, നിലവിലെ സൗകര്യങ്ങള് മെച്ചപ്പെടുത്താനുള്ള നിര്ദ്ദേശങ്ങളും ചര്ച്ച ചെയ്തു. ഇന്കുബേറ്റേഴ്സുകളുടെ മീറ്റപ്പായിരുന്നു നടന്നതെന്ന് രജനീഷ് മേനോന് Channeliamനോട് പറഞ്ഞു. ഓരോ ഇന്കുബേറ്റേഴ്സിനും ഓരോ പ്രത്യേക മേഖലകളിലായിരിക്കും കഴിവുണ്ടാകുക. ഓരോ ഇന്കുബേറ്റേഴ്സിന്റെയും ഇത്തരം പ്രത്യേക കഴിവുകള് സ്റ്റാര്ട്ടപ്പുകളുടെ വളര്ച്ചയ്ക്ക് സഹായകരമാകുന്നുവെന്ന് മേക്കര് വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന് പറഞ്ഞു. ഓരോ ആള്ക്കാരുടെയും ഫണ്ടിംഗ് സ്കീംസ്, KSIDC, സ്റ്റാര്ട്ടപ്പ്, പ്രൈവറ്റ് ഇന്കുബേറ്റേഴ്സ് എന്നിവ ചെയ്യുന്ന ആക്ടിവിറ്റുകളുമായി…
Paytm may acquire Coverfox for $100 Mn-$120 Mn in an all-cash deal. Coverfox is a Mumbai-based online insurance startup. It uses technology & algorithm-based platform for users to compare & buy policies. Paytm will become a direct competitor to PolicyBazaar, if the deal goes through. Coverfox has integrated 35 insurers & offers over 150 policies in motor, life & health insurance.
ഇന്ഷുറന്സ് സ്റ്റാര്ട്ടപ്പ് Coverfox സ്വന്തമാക്കാനൊരുങ്ങി Paytm.മുംബൈ കേന്ദ്രമായി പ്രവര്ത്തിക്കുന്ന Coverfox ഓണ്ലൈന് ഇന്ഷുറന്സ് സ്റ്റാര്ട്ടപ്പാണ്. 10-12 കോടി ഡോളറിന് ക്യാഷ് ഡീല് വഴിയാണ് ഏറ്റെടുക്കുക. ഡീല് സക്സസായാല് ഇന്ഷു റന്സ് കമ്പനിയായ Policybazaar ന് എതിരാളികളില് ഒന്നാകും Paytm. 2013 ല് Devendra Rane, Varun Dua, എന്നിവര് ചേര്ന്നാണ് Coverfox ലോഞ്ച് ചെയ്തത്.
Bengaluru-based MTR Foods sets up Rs. 50 Cr startup fund. The funding mainly targets startups in food processing business. The 95-year-old company manufactures packaged foods including Idli & dosa. MTR’s parent company Orkla Ventures had announced venture funding in 2017. The company, listed as a Fortune Next 500, registered a revenue of Rs 900 Cr in 2018.
Google develops promising AI that is one step ahead of humans in detecting cancer. The new AI system is able to identify 5 % more cancer cases compared to radiologists. This can potentially increase the survival chance of lung cancer patients. Through deep learning technology, cancerous cells can be detected with the help of a 3D lung scan. A radiologist uses hundreds of 2D images of a CT scan to detect cancer. Google began its research on detecting cancer from 2017. Detecting cancer on its initial stage helps reduce the risk of deaths. Around 1.7 million people die every year…
What is Atal New India Challenge? Know from Ramanan Ramanathan| Channeliam.com exclusive
The Atal New India Challenge, an initiative by Atal Innovation Mission, aims to support and create products/Solutions from existing technologies in areas of national importance and social relevance in India through grant-based mechanization. MSMEs, Startups, R&D organizations, Academicians, Innovators can apply for the Atal New India Challenge. The Atal Innovation Mission works in collaboration with five ministries of the Government of India such as Ministry of Drinking Water and Sanitation, Ministry of road transport and Highways, Ministry of Railways, Ministry of Agriculture and Farmers’ Welfare and Ministry of Housing for the Atal New India Challenge. Atal New India Challenge will…