Author: News Desk

Logistics startup Rivigo launches National Freight Index (NFI). NFI is the barometer of the road freight market in India and is based on Rivigo rate exchange. It gives a live spot rate on over 7 million lane and vehicle type combinations in the country. Rivigo owns a fleet of 3,000 trucks. Rivigo adopts ML & pricing algorithms to develop NFI. NFI aims at creating a pricing transparency in logistics sector.

Read More

RapidValue Hackathon 2019 at Kochi in July. RapidValue is organising the event with the support of KSUM & NASSCOM 10,000 startups. The event provides a platform to programmers, app developers and technology buffs to collaborate. First three winning team will be awarded Rs 30,000, Rs 20,000 and Rs 10,000 respectively. Date: July 13-14. Venue: KSUM’s Integrated Startup Complex, Kalamassery. To register, visit http://www.rapidvaluehackathon.com

Read More

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ- CRPF ഗ്രാന്റ് ചലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ-സുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട് പുതിയ ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഒളിഞ്ഞിരിക്കുന്ന അക്രമികളെ കണ്ടെത്താന്‍ സഹായിക്കുന്ന എയര്‍ക്രാഫ്റ്റ് സിസ്റ്റം, ഷൂസ്, ബ്ലഡ് കണ്‍ട്രോളിന് സഹായിക്കുന്ന പ്രൊഡക്ട് തുടങ്ങിയ തീമിലുള്‍പ്പെടെ പ്രോട്ടോടൈപ്പുകള്‍ സമര്‍പ്പിക്കാം.ജൂലൈ 31ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഓരോ കാറ്റഗറിയിലും 2 ലക്ഷം രൂപ വിജയികള്‍ക്ക് ലഭിക്കും. https://bit.ly/2IQWaWk എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.

Read More

റാപിഡ് വാല്യൂ ഹാക്കത്തോണ്‍-ടെക്നോളജി ഫെസ്റ്റ് ജൂലൈ 13നും 14നും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, നാസ്‌കോം, റാപിഡ് വാല്യൂ എന്നിവരാണ് സംഘാടകര്‍. സോഫ്റ്റ്വെയര്‍ പ്രോഗ്രാമേഴ്സും ആപ്ലിക്കേഷന്‍ ഡെവലപ്പേഴ്സും ആശയങ്ങള്‍ കോഡ് ചെയ്ത് വികസിപ്പിക്കുന്ന വേദിയാണ് ഹാക്കത്തോണ്‍. ഹാക്കത്തോണ്‍-ടെക്നോളജി ഫെസ്റ്റിന്റെ രണ്ടാം എഡിഷനാണ് ജൂലായില്‍ നടക്കുന്നത്.കളമശ്ശേരിയിലെ ടെക്നോളജി ഇന്നവേഷന്‍ സോണിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് പരിപാടി. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 30,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20,000, 10,000 രൂപ വീതവുമാണ് സമ്മാനം. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ലഘൂകരിക്കാനുതകുന്ന സാങ്കേതിക വിദ്യ ഇക്കുറിയും ഹാക്കത്തോണില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജിഗോപിനാഥ്. http://www.rapidvaluehackathon.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. channeliam.com മീഡിയ പാര്‍ട്ണറാണ്.

Read More

യൂണികോണ്‍ ക്ലബിലിടം നേടി ക്ലൗഡ് ഡാറ്റ പ്രൊട്ടക്ഷന്‍ സ്റ്റാര്‍ട്ടപ്പ് Druva. 130 മില്യണ്‍ ഡോളറാണ് Druva നിക്ഷേപം നേടിയത്. പുതിയ നിക്ഷേപത്തോടെ Druva മൂല്യം 1 ബില്യണ്‍ കടന്നു. Viking Global Investors നേതൃത്വം നല്‍കിയ ഫണ്ടിംഗ് റൗണ്ടില്‍ നിന്നാണ് നിക്ഷേപം. സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയ്ക്കും ഗ്ലോബല്‍ എക്സ്പാന്‍ഷനും ഫണ്ട് ഉപയോഗിക്കും. കാലിഫോര്‍ണിയ, പൂനെ ബേസ്ഡ് സ്റ്റാര്‍ട്ടപ്പായ Druva, SaaS സ്റ്റാര്‍ട്ടപ്പാണ്.

Read More

റീചാര്‍ജ് ലോണുമായി True Balance. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള പെയ്മെന്റ് സൊല്യൂഷന്‍ ആപ്പാണ് True Balance.ഇന്‍ഷുറന്‍സ്, ഹാന്‍ഡ്സെറ്റ് ലോണ്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഫിനാന്‍ഷ്യല്‍ സര്‍വീസ് True Balance നല്‍കുന്നു.70 മില്യണോളം വരുന്ന യൂസേഴ്സിനായാണ് പുതിയ ഡിജിറ്റല്‍ ലോണ്‍ സര്‍വീസ് True Balance അവതരിപ്പിച്ചത്. True Balance വാഗ്ദാനം ചെയ്യുന്ന എല്ലാ സര്‍വീസുകള്‍ക്കും യൂസേഴ്സിന് Recharge Loans യൂസ് ചെയ്യാം.യൂസേഴ്സിന് കുറഞ്ഞ പലിശനിരക്കില്‍ ഇലക്ട്രിക് ബില്‍, മൊബൈല്‍, ഡിടിഎച്ച് റീചാര്‍ജ് എന്നിവയടക്കാം.20 ദിവസത്തെ കാലാവധിയില്‍ 3 തവണയായിട്ടാണ് തിരിച്ചടവ്.

Read More

മികച്ച എന്‍ട്രപ്രണേഴ്‌സ്, ആശയങ്ങള്‍, ഇന്‍വെസ്റ്റേഴ്‌സ്, വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റ്‌സ് -ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കടന്നുപോകുന്നത് സുവര്‍ണകാലഘട്ടത്തിലൂടെയാണ്. 2018ല്‍ 743 ഡീലുകള്‍ സക്‌സസ്ഫുള്ളായതോടെ സ്റ്റാര്‍ട്ടപ്പുകള്‍ കൈവരിച്ചത് 11 ബില്യണ്‍ ഡോളറാണ്. ഇതില്‍ ഇ-കൊമേഴ്‌സ്, കണ്‍സ്യൂമര്‍ സര്‍വീസസ്(ഹൈപ്പര്‍ലോക്കല്‍), ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ഫണ്ടിംഗ് ഡീലുകള്‍ നടക്കുന്നത്. ഇ-കൊമേഴ്‌സും കണ്‍സ്യൂമറും ഫിന്‍ടെക്കും Bigbasket, Myntra, Jabong, തുടങ്ങിയവയാണ് ഇ-കൊമേഴ്‌സ് സെക്ടറില്‍ ഫണ്ട് നേടിയ പ്രമുഖ സ്റ്റാര്‍ട്ടപ്പുകള്‍. pepperfry, swiggy, zomato, ola എന്നിവ കണ്‍സ്യൂമര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഫണ്ടിംഗ് നേടിയവയില്‍ ഉള്‍പ്പെടും. Paytm, Policybazaar, Pinelabs, Mobikwik തുടങ്ങിയവയാണ് ഫണ്ടിംഗ് നേടിയ പ്രമുഖ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍. നിക്ഷേപങ്ങള്‍ നേടി സ്റ്റാര്‍ട്ടപ്പുകള്‍ 2018ല്‍ മാത്രം ഇ-കൊമേഴ്സ്, കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ 7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് നേടിയത്. ഹൈപ്പര്‍ലോക്കല്‍ സെക്ടര്‍ 15 ഡീലുകളില്‍ നിന്ന് 1637 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ 23 ഡീലുകള്‍ സക്‌സസ്ഫുള്ളായി, നേടിയത് 348 മില്യണ്‍ ഡോളറാണ്. വളര്‍ച്ചയുടെ പാതയില്‍ ഇന്ത്യന്‍…

Read More

API developing platform Postman raises $50 Mn from venture capital firms. Funding round was led by Charles River Ventures & Nexus Venture Partners. The startup has hitherto raised $50 Mn. Postman’s tools are used by above 7 million developers around 3 Lakh global companies. The company’s clientele includes names such as Microsoft, Twitter, Paypal and Adobe.

Read More

ഓഫ്ലൈന്‍ വ്യാപാരികള്‍ക്ക് ക്യാഷ്ബാക്കുമായി Paytm. ലോക്കല്‍ ഗ്രോസറികളില്‍ ഡിജിറ്റല്‍ പെയ്മെന്റ് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ലോക്കല്‍ ഗ്രോസറികളില്‍ പെയ്മെന്റിന് Paytm യൂസ് ചെയ്താല്‍ വ്യാപാരികള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്ക് ഓഫര്‍ പ്ലാനിലൂടെ 20 മില്യണ്‍ റീട്ടെയില്‍ വ്യാപാരികളെയാണ് Paytm ലക്ഷ്യമിടുന്നത്. ഡെയ്ലി പര്‍ച്ചേസിലൂടെ Paytm വ്യാപാരികളുടെ കസ്റ്റമേഴ്സിനും ക്യാഷ്ബാക്ക് ലഭ്യമാക്കാം.

Read More

AI മെന്റല്‍ ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പിന് 15 കോടി രൂപ നിക്ഷേപം. ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Wysa ആണ് നിക്ഷേപം നേടിയത്. AI ബേസ്ഡ് ഇമോഷണലി ഇന്റലിജന്റ് bot ആണ് Wysa. ടെക്നോളജി ശക്തിപ്പെടുത്താനും എക്സ്പാന്‍ഷനും ഫണ്ട് ഉപയോഗിക്കും. മെന്റല്‍ ഹെല്‍ത്ത് മെച്ചപ്പെടുത്താന്‍ 30ലധികം രാജ്യങ്ങളില്‍ 1.2 മില്യണോളം ആളുകളെ ഇതിനോടകം Wyso സഹായിച്ചു.

Read More