Author: News Desk

ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം വരെ ലൈഫ് നല്‍കുന്ന ബാറ്ററി വികസിപ്പിച്ചു . സ്മാര്‍ട്ട് ഫോണിനും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ലിഥിയം സള്‍ഫര്‍ ബാറ്ററിയാണിത്. നിലവിലുള്ള ലിഥിയം അയോണ്‍ ബാറ്ററിയെക്കാളും വിലയും കുറവായിരിക്കും. 200 ചാര്‍ജ്ജിങ്ങ് സൈക്കിളുകളില്‍ 99 % എഫിഷ്യന്‍സി നല്‍കും. സള്‍ഫറിന്റെ മാര്‍ക്കറ്റ് വില കുറവായതിനാല്‍ ബാറ്ററി നിര്‍മ്മാണച്ചെലവും ഗണ്യമായി കുറയും.

Read More

സംരംഭകര്‍ക്കായി സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന വെള്ളിത്തിരയിലെ സമ്മാനം. അതായിരുന്നു 1989ല്‍ ഇറങ്ങിയ വരവേല്‍പ്പ് എന്ന മോഹന്‍ലാല്‍ ചിത്രം. വര്‍ഷങ്ങള്‍ ഏറെ കടന്നു പോയെങ്കിലും വരവേല്‍പ്പിന് ഇന്നും പ്രസക്തിയുണ്ട്. എന്നാല്‍ ഇരു കാലഘട്ടത്തേയും താരതമ്യം ചെയ്ത് നോക്കിയാല്‍ സര്‍വൈവ് ചെയ്യാനുള്ള സാഹചര്യം ഇപ്പോള്‍ കൂടുതലാണെന്ന് പ്രിയ സംവിധായകന്‍ പറയുന്നു. ഏത് ബിസിനസായാലും കേരളത്തിന്റെ മനസറിഞ്ഞ് വരിക എന്നാണ് സത്യന്‍ അന്തിക്കാടിന്റെ അഭിപ്രായം. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വരവേല്‍പ്പിനെ ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഏവരുടേയും മനസ് ചോദിക്കും കേരളത്തിലെ എന്‍ട്രപ്രണര്‍ അന്തരീക്ഷം ഇപ്പോഴും ഇത് തന്നെയാണോ? വരവേല്‍പ്പിനെ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിനും പറയാനുള്ളത് ഇത് തന്നെയാണ്. കാണാം അണ്‍കട്ട്….ഒരു ദീര്‍ഘ സംഭാഷണം

Read More

2636 ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. FAME II സ്‌കീമിന്റെ ഭാഗമായി 62 നഗരങ്ങളില്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കും. 4 കി.മീ റേഡിയസിലാണ് ചാര്‍ജ്ജിങ്ങ് സ്പോട്ടുകള്‍ ക്രമീകരിക്കുന്നത്. ഏറ്റവുമധികം സ്പോട്ടുകള്‍ ലഭിക്കുന്നത് മഹാരാഷ്ട്രയ്ക്കാണ്, 317 എണ്ണം. ഡല്‍ഹിയില്‍ 75 ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

Read More

Govt of India sanctions 2,636 EV charging stations Part of FAME II Scheme, 62 cities will have this EV charging spots will be set up within a 4 Km radius Maharashtra will get 317 EV charging stations, highest for a state Dept of Heavy Industries has invited EOI from stakeholders

Read More

PayPal launches Adoption Assistance Programme Aims at enhancing parental support benefits for employees Provides financial assistance of up to Rs 1 Lakh per adoption Covers reimbursement of adoption expenses The move is to ensure employees’ work-life balance

Read More

KSUM organises SCALATHON 2020 FICCI and Wadhwani Foundation will collaborate for the event SCALATHON 2020 aims at establishing hyper-growth for SMEs Startups with annual turnover of Rs 5 Cr and above can apply Date: 7th January, Venue: Abad Plaza, M.G Road, Kochi, Kerala

Read More

Delhi Metro launches free WiFi services Commuters on Airport Express Line can access the service The service is first of its kind in the South Asian region Passengers can enjoy all standard applications like WhatsApp, email and Fb DMRC has plans to expand the service to other corridors

Read More

Tracxn report lists India’s startup giants of the decade. Retail, FinTech, Energy, Enterprise Application, Auto & Tech recorded good growth. Angel Investors focused on AI and Tech startups. 7 startups entered Unicorn club in 2019; in total 30. Ola Electric became the third fastest Unicorn in terms of the best performance. Launched in 2019, Druva, Icertis, CitiusTech, Delhivery & Rivigo performed well. Bengaluru-based companies received the most funding. 50 startups to enter the Unicorn club soon Paytm, Ola, Oyo, Swiggy, Grofers, Byju’s, BigBasket, Udaan & Delhivery received good funding. Retail sector tops the list securing $19.96 Bn through 1856 funding rounds. Fintech comes second earning $8.9 Bn via…

Read More

പുത്തന്‍ അഡോപ്ഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാമുമായി Paypal. എംപ്ലോയിസിനായി പേരന്റല്‍ സപ്പോര്‍ട്ട് ബെനഫിറ്റ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ അഡോപ്ഷനും ഒരു ലക്ഷം രൂപ വരെ ഫിനാന്‍ഷ്യന്‍ അസിസ്റ്റന്‍സ് നല്‍കും. വനിതാ എംപ്ലോയിസിന് 16 ആഴ്ച്ച പെയ്ഡ് അഡോപ്ഷന്‍ ലീവും രണ്ടാഴ്ച്ച പറ്റേര്‍ണിറ്റി ലീവും നല്‍കും. എംപ്ലോയിസിന്റെ വര്‍ക്ക് ലൈഫ് ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ് നീക്കം.

Read More

ഓഫീസ് വീഡിയോ കോണ്‍ഫറന്‍സിങ്ങ് ലളിതമാക്കാന്‍ സ്മാര്‍ട്ട് ഗാഡ്ജറ്റുമായി lenovo. ThinkSmart View സ്മാര്‍ട്ട് ഡിസ്പ്ലേയ്ക്ക് മൈക്രോസോഫ്റ്റ് ടീംസ് സപ്പോര്‍ട്ടും. ബ്ലൂടൂത്ത് ഹെഡ്ഫോണ്‍ അടക്കം 449 ഡോളറാണ് മാര്‍ക്കറ്റ് വില പ്രതീക്ഷിക്കുന്നത്. ചെറിയ കോണ്‍ഫറന്‍സ് റൂമിനും ഡെസ്‌ക് യൂസ് ചെയ്യുന്ന എംപ്ലോയിക്കും അനുയോജ്യമായ ഡിസൈനിലാണ് ഗാഡ്ജറ്റ് ഒരുക്കിയിരിക്കുന്നത്. വീഡിയോ കോളിന് പുറമേ ഓഡിയോ ഫോര്‍മാറ്റില്‍ മാത്രമായും കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കും

Read More