Author: News Desk
Russia to have independent internet, disconnected from the world wide web. Vladimir Putin signed the law to enable creation of a national network. National network would deal with threats against stable operations of Russian Internet . Internet service providers would have to disconnect from any foreign servers, relying on Russia’s DNS instead.Internet service providers need to install equipment to route Russian web traffic
ഒരു സ്റ്റാര്ട്ടപ്പിന്റെ ശ്രദ്ധമുഴുവനും അതിന്റെ പ്രൊഡക്ടറ്റിലാണ്. പ്രൊഡക്ട് സെലക്ഷന്റെ കാര്യത്തില് ഒരിക്കലും എന്ട്രപ്രണേഴ്സിന് തെറ്റുപറ്റരുത്. പ്രൊഡക്ട് മികച്ച നിലവാരത്തിലേക്ക് ഉയര്ന്നു കഴിഞ്ഞാല് എന്ട്രപ്രണേഴ്സ് പിന്നെ ശ്രദ്ധിക്കേണ്ടത് വില്പ്പനയിലും മാര്ക്കറ്റിംഗിലുമാണ്. കസ്റ്റമേഴ്സിന്റെ മനസില് പ്രൊഡക്ടിനെ കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കാന് സെയില്സും മാര്ക്കറ്റിംഗും സഹായിക്കും. അതു വഴി പ്രൊഡക്ട് വിറ്റഴിക്കാനുമാകും. എന്ട്രപ്രണറും ഇന്വെസ്റ്ററുമായ Dr. റിതേഷ് മാലിക് ചാനല് ഐആമിനോട് സംസാരിക്കവേയാണ്, സ്റ്റാര്ട്ടപ് ഫൗണ്ടേഴ്സിന്റെ കൃത്യം ശ്രദ്ധ പതിയേണ്ട വിഷയം പങ്കുവെച്ചത്. ഫിനാന്സ് മാനേജ് ചെയ്യുന്നതാണ് മറ്റൊരു പ്രധാന കാര്യം. ആവശ്യമില്ലാതെ പണം വേസ്റ്റ് ചെയ്യരുത്. ഒരു സ്റ്റാര്ട്ടപ്പ് ഫൗണ്ടര് എന്ന നിലയില് ഓരോ കാര്യത്തിലും ശ്രദ്ധയുണ്ടാകണം. സിലിക്കണ്വാലി മുതല് ചൈന വരെ നിരവധി എന്ട്രപ്രണേഴ്സിനെ കണ്ടിട്ടുണ്ട്. എന്നാല് മലയാളിയെ പോലെ ഒരു എന്ട്രപ്രണറേയും കണ്ടിട്ടില്ല. മലയാളി എന്ട്രപ്രണേഴ്സ് എത്തിക്കലും കഠിനാധ്വാനികളുമാണെന്നും റിതേഷ് മാലിക് പറഞ്ഞു. ഫോബ്സിന്റെ 2016ലെ 30 അണ്ടര് 30 ഫിനാന്സ് ആന്റ് വെന്ച്വര് കാപ്പിറ്റല് ലിസ്റ്റില് ഇടം നേടിയ ആളാണ്…
Unified Payments Interface digital payments cross $20 Bn. In April, UPI records 781.79 Mn transactions with an average daily transaction of $26.06 Mn. Govt-owned UPI is a payment system which enables faster money transactions through mobile. Google Pay reaches $81 Bn transactions while Paytm records 221 Mn transactions. India’s digital payments industry is estimated to grow to $1 Tn by 2023
കരിയര് ആക്സിലറേറ്റര് സ്റ്റാര്ട്ടപ്പിന് 2 മില്യണ് ഡോളര് സീഡ്ഫണ്ടിംഗ്. Pesto ആണ് Matrix India, Swiggy ഫൗണ്ടര്മാരില് നിന്ന് നിക്ഷേപം നേടിയത്. സോഫ്റ്റ്വെയര് എഞ്ചിനീയേഴ്സിന് 12 ആഴ്ചത്തെ ബൂട്ട്ക്യാംപ് Pesto നല്കുന്നു. ട്രെയിനിംഗിന്റെ ഭാഗമായി സോഫ്റ്റ്വെയര് എഞ്ചിനീയേഴ്സിന് യുഎസിലെ മെന്റേഴ്സുമായി കണക്ട് ചെയ്യാനാകും. Ayush Jaiswal, Andrew Linfoot എന്നിവര് ചേര്ന്ന് രണ്ട് വര്ഷം മുമ്പാണ് Pesto ആരംഭിച്ചത്.
തോര്ത്തില് നിന്ന് ‘കര’ കണ്ടെത്തിയ വനിതാ സംരംഭക കാര്ഷിക മേഖല കഴിഞ്ഞാല്, രാജ്യത്ത് കോടിക്കണക്കിന് ജനങ്ങളുടെ ജീവിതോപാധി നെയ്ത്താണ്. കുറഞ്ഞ വരുമാനവും യന്ത്രവത്കരണവും അതിലെ കൈത്തറി തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 25 വര്ഷം മുമ്പ്, ഐഐഎം അഹമ്മദാബാദ്, ഹാന്റ്ലൂം സെക്ടറില് ഒരു റിസര്ച്ച് പ്രൊജക്റ്റ് സംഘടിപ്പിച്ചു. സ്ത്രീകളായ നെയ്ത്തു തൊഴിലാളികളുടെ, ജീവിതത്തിന്റെ നേര് കാഴ്ചയായിരുന്നു അത്. അന്ന് റിസര്ച്ച് ടീമിലുണ്ടായിരുന്ന, ഇന്ദുമേനോന് ഔദ്യോഗിക ജീവിതം കഴിഞ്ഞ് കേരളത്തില് തിരിച്ചെത്തിയപ്പോള്, ആ നെയ്ത്ത് ജീവിതങ്ങളെ പിന്നെയും കണ്ടു. കാല് നൂറ്റാണ്ടിനിപ്പുറം, അവരുടെ ജീവിതം, കൂടുതല് ദുരിത പൂര്ണ്ണമായിരിക്കുന്നു. യന്ത്ര തറികള് അവരുടെ ജോലി സാധ്യത കുറച്ചു. വരുമാനം തീരെയില്ല. സോഷ്യല് എന്ട്രപ്രണര്ഷിപ്പിന്റെ വാല്യു തിരിച്ചറിഞ്ഞപ്പോള് പക്ഷെ ഉല്പ്പന്നങ്ങള് കൂടുതല് കൂടുതല് മെക്കനൈസ്ഡ് ആകുമ്പോള്, മനസ്സ് അര്പ്പിച്ച്, മനുഷ്യകരങ്ങള് കൊണ്ട് ചെയ്യുന്ന ക്രാഫ്റ്റുകള്ക്ക്, കാലം മൂല്യം ഏറ്റും, പാശ്ചാത്യര് ആ മൂല്യത്തിന് ബഹുമാനം നല്കും. അവിടെ ഒരു സോഷ്യല് എന്ട്രപ്രണര്ഷിപ്പിന്റെ വാല്യു ഇന്ദു മേനോന് തിരിച്ചറിഞ്ഞു.…
Gurugram-based startup Pesto Tech secures $2Mn fund from Matrix Partners India
Gurugram-based startup Pesto Tech secures $2Mn fund from Matrix Partners India. Funding round led by founders of Swiggy, Innov8, Posist & OIC Capital. Pesto Tech is a career accelerator startup & helps accelerate India’s software engineering talent. Pesto offers Indian engineers 12-week bootcamp & make them Silicon valley Ready. Pesto Tech was founded by Ayush Jaiwal in 2017
Online freight service provider Blackbuck raises $150 M in equity funding round
Online freight service provider Blackbuck raises $150 M in equity funding round. Bengaluru-based Zinka Logistics Solutions Pvt. Ltd operates BlackBuck. With the latest funding, total investment in Blackbuck touches $230Mn . The pre-money valuation of the startup is pegged at $950 million. With over 3 lakh trucks partners, Blackbuck is India’s largest trucking platform.
UPI ഡിജിറ്റല് പെയ്മെന്റ് 20 ബില്യണ് ഡോളര് കടന്നു,ട്രാന്സാക്ഷനുകള് കുറഞ്ഞു
UPI ഡിജിറ്റല് പെയ്മെന്റ് 20 ബില്യണ് ഡോളര് കടന്നു, ട്രാന്സാക്ഷനുകള് കുറഞ്ഞു.ഏപ്രിലില് 26.06 മില്യണ് ട്രാന്സാക്ഷനുകള് മാത്രമാണ് നടന്നത്. മാര്ച്ചുമായി താരതമ്യം ചെയ്യുമ്പോള് 2.2% കുറവാണ് UPI ട്രാന്സാക്ഷനിലുണ്ടായത്. എന്നാല് 20.42 ബില്യണ് ഡോളര് മൂല്യമുള്ള ട്രാന്സാക്ഷനുകള് നടന്നു.781.79 മില്യണ് ട്രാന്സാക്ഷനുകളാണ് ഏപ്രില് വരെ UPI രേഖപ്പെടുത്തിയത്.മൊബൈല് വഴി പണം എളുപ്പത്തില് ട്രാന്സ്ഫര് ചെയ്യാന് സഹായിക്കുന്ന പെയ്മെന്റ് സിസ്റ്റമാണ് UPI.
ആംസ്റ്റര്ഡാമില് സര്വ്വീസുമായി OYO.41.5 കോടി രൂപയ്ക്ക് വെക്കേഷന്റെന്റല് കമ്പനിയെ OYO ഏറ്റെടുക്കും.Amsterdam കേന്ദ്രമായി പ്രവര്ത്തിക്കുന്ന Leisure ഗ്രൂപ്പിനെയാണ് OYO ഏറ്റെടുക്കുക.ഹോളിഡേ പാര്ക്ക്, വീടുകള്, ഹോളിഡേ അപ്പാര്ട്ട്മെന്റുകള് എന്നിവയാണ് ലെഷര് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ളത് യൂറോപ്പിലെ 13 നഗരങ്ങളില് 30,000ത്തോളം ഹോളിഡേ ഹോം സര്വീസും, ഹോം മാനേജ്മെന്റ് സര്വീസ് സബ്സ്ക്രിപ്ഷനും Leisure Group നടത്തുന്നു.
റിയല് എസ്റ്റേറ്റ് മേഖലയിലെ സ്റ്റാര്ട്ടപ്പുകള്ക്കായി CBREയും നാസ്കോമും. ടെക്നോളജിക്കല് ഇന്നൊവേഷനിലൂടെ റിയല് എസ്റ്റേറ്റ് മേഖലയില് മാറ്റം കൊണ്ടുവരാന് ശ്രമിക്കുന്ന സ്റ്റാര്ട്ടപ്പുകളെ സഹായിക്കാനാണ് നീക്കം.പ്രോപ്പര്ട്ടി കണ്സള്ട്ടന്റായ CBREയും നാസ്കോമും ഇത്തരം സ്റ്റാര്ട്ടപ്പുകള്ക്ക് സപ്പോര്ട്ട് നല്കും.ഈ മേഖലയില് വളര്ന്നുവരുന്ന സ്റ്റാര്ട്ടപ്പുകള്ക്കായി ‘Proptech Challenge’ സംഘടിപ്പിക്കും.നവീന ആശയങ്ങള് അഡ്രസ് ചെയ്യാന് പ്ലാറ്റ്ഫോം തേടുന്ന സ്റ്റാര്ട്ടപ്പുകള്ക്ക് പ്രോഗ്രാമില് പങ്കെടുക്കാം.റിയല് എസ്റ്റേറ്റ് ഫിന്ടെക്, സസ്റ്റെയിനബിലിറ്റി, എജിലിറ്റി ആന്റ് എഫിഷ്യന്സി, മെയ്ഡ് ഫോര് ഇന്ത്യ എന്നീ നാല് കാറ്റഗറികളിലാണ് എന്ട്രികള് ക്ഷണിക്കുക.കൂടുതല് വിവരങ്ങള് CBRE South Asia Pvt Ltd നല്കും.