Author: News Desk

How to start an enterprise while studying and how to convert failures into stepping stones to success, were the key points of discussions at the I Am Startp Studio, held at MES Advanced Institute of Management, Aluva. Riafi Technologies founder and CMO, Joseph Babu was the key speaker at the event. Joseph talked about the growth of the company and the much noticed Cook Book app from the company. Joseph shared his entrepreneurial journey with the students of MES. Joseph Babu shared with students the growth of the Cookbook, a food recipe app and the entrepreneurial potential that the tech…

Read More

ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് കൊമേഷ്യല്‍ ബിള്‍ഡിംഗ് എന്ന ഗിന്നസ് റെക്കോര്‍ഡുമായി Dubai Future Foundation. 400ല്‍ അധികം ലോക റെക്കോര്‍ഡുകളാണ് യുഎഇ സ്വന്തമാക്കിയിരിക്കുന്നത്. 20 അടി ഉയരവും 120 അടി നീളവുമുള്ള പ്രിന്റര്‍ ഉപയോഗിച്ച് 17 ദിവസം കൊണ്ടാണ് ഓഫീസിന്റെ ഇന്റീരിയറടക്കം ഡിസൈന്‍ ചെയ്തത്. ടെക്നോളജി ഇന്നവേഷനില്‍ ഫോക്കസ് ചെയ്യുന്ന ദുബായ് ഫ്യൂച്ചര്‍ അക്കാദമിയും ഇതേ ഓഫീസിലാണ്. 2021ല്‍ ലോകത്തെ ഏറ്റവും ഇന്നവേറ്റീവായ സിറ്റിയാകാനുള്ള ശ്രമത്തിലാണ് ദുബായ്.

Read More

Bitdle എന്ന പേരില്‍ സോഷ്യല്‍ ഡിജിറ്റല്‍ അസിസ്റ്റന്‍സ് പ്ലാറ്റ്ഫോമുമായി കേരളത്തിലെ സംരംഭകര്‍. സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ്, സെര്‍ച്ച് എഞ്ചിന്‍, ഡാറ്റാ അനലറ്റിക്സ് എന്നീ ഫീച്ചറുകളുള്ളതാണ് Bitdle. സൗത്ത് ഇന്ത്യയിലേയും യൂറോപ്പിലേയും ഐടി ലാബുകളില്‍ 7 വര്‍ഷം Bitdle ടെസ്റ്റ് ചെയ്തിരുന്നു. ഇന്‍ഡിവിഡുവല്‍സിനും സംരംഭകര്‍ക്കും അനുയോജ്യമായ രീതിയിലാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. 18നും 35നും ഇടയില്‍ പ്രായമുള്ള ആളുകളെയാണ് പ്ലാറ്റ്ഫോം വഴി ഫോക്കസ് ചെയ്യുന്നത്.

Read More

പഠനകാലത്ത് തന്നെ സംരംഭം ആരംഭിക്കുകയും പരാജയങ്ങളെ ചവിട്ടുപടികളാക്കി എപ്രകാരം സക്‌സ്ഫുള്‍ ഓണ്‍ട്രപ്രണറാകാമെന്നും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു റിയാഫി ടെക്‌നോളജീസ് ഫൗണ്ടറും സിഎമ്മോയുമായ ജോസഫ് ബാബു അനുഭവങ്ങള്‍ പങ്കുവെച്ച അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ. മൊബൈല്‍ ആപ്പ് ഡെവലപ്പ്‌മെന്റ് കമ്പനിയായ റിയാഫിയുടെ വളര്‍ച്ചെയ പറ്റിയും കമ്പനിയുടെ ഏറ്റവും ശ്രദ്ധേയമായ കുക്ക് ബുക്ക് ആപ്പിനെ പറ്റിയും ജോഫസ് വ്യക്തമാക്കി. ആലുവ എംഇഎസ് അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് & ടെക്‌നോളജിയില്‍ നടന്ന പ്രോഗ്രാമിലാണ് ജോസഫ് വിദ്യാര്‍ത്ഥികളുമായി സംരംഭക സാധ്യകള്‍ പങ്കുവെച്ചത്. ആപ്പ് ഐഡിയകളുടെ അനന്ത സാധ്യതകള്‍ കുക്ക് ബുക്ക് എന്ന ഫുഡ് റെസിപ്പി ആപ്പിന്റെ വളര്‍ച്ചയും ടെക് ലോകം തുറന്ന് തരുന്ന സംരംഭക സാധ്യതയുമാണ് ജോസഫ് ബാബു വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചത്. ഗൂഗിള്‍ ഐ ഓയില്‍ സെലക്ട് ചെയ്യപ്പെട്ട ഇന്ത്യന്‍ ആപ്പാണ് കുക്ക് ബുക്കെന്നും 157 രാജ്യങ്ങളില്‍ 21 ഭാഷകളിലായി സേവനം നല്‍കുന്ന കുക്ക് ബുക്കിന് 6 മില്യണ്‍ യൂസേഴ്‌സുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. എക്‌സപീരിയന്‍ഷ്യല്‍ ലേണിങ്ങിലാണ് കോളേജ് ഫോക്കസ് ചെയ്യുന്നതെന്നും…

Read More

ഡിസൈനേഴ്സിനേയും സംരംഭകരേയും ഫോക്കസ് ചെയ്ത് ഇന്റര്‍നെറ്റ് & മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. Design Summit 2020ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. Design For A Better World Index ലോഞ്ചാണ് സമ്മിറ്റിന്റെ ഹൈലൈറ്റ്. മാര്‍ച്ച് 27ന് ന്യൂഡല്‍ഹിയിലാണ് പ്രോഗ്രാം. രജിസ്റ്റര്‍ ചെയ്യാന്‍ www.designsummit.in എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Read More

460 കോടി രൂപയ്ക്ക് യുഎസ് ടെക്ക് കമ്പനിയെ ഏറ്റെടുക്കാന്‍ Tech Mahindra. zen3 infosolutions എന്ന കമ്പനിയെയാണ് Tech Mahindra ഏറ്റെടുക്കുന്നത്. Seattle ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ 1300 ജീവനക്കാരുണ്ട്. ഡബ്ലിന്‍, ഹൈദരാബാദ്, വിശാഖപട്ടണം, ബെംഗലൂരു എന്നിവിടങ്ങളിലും zen 3 കമ്പനിയ്ക്ക് ഓഫീസുകളുണ്ട്. ഏപ്രില്‍ ഒന്നിനകം Tech Mahindra ഡീല്‍ ക്ലോസ് ചെയ്യും.

Read More

Drivezy to go public either in the US or Japan Bengaluru-based Drivezy is a vehicle rental platform Attempts are to get listed either in the NY Stock Exchange or Tokyo Stock Exchange The startups’ current investors are from the US and Japan

Read More