Author: News Desk

സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ് സ്ലാം ചലഞ്ച് Season #1 അപേക്ഷ ക്ഷണിച്ച് BPCL. AI, ML, IoT, Mobility എന്നിവയടക്കമുള്ള ടെക്നോളജിയില്‍ ഇന്നവേറ്റീവ് സൊലൂഷ്യന്‍സ് പ്രസന്റ് ചെയ്യും. DPIIT അംഗീകൃതമായ എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷിക്കാം. ബിസിനസ് ഡെവലപ്പ്മെന്റ് സപ്പോര്‍ട്ട് മുതല്‍ ടെസ്റ്റിങ്ങ് ഓപ്പര്‍ച്യൂണിറ്റി വരെ ലഭിക്കും. ഫെബ്രുവരി 20ന് മുന്‍പ് https://bit.ly/3b2bOeS എന്ന ലിങ്ക് വഴി അപേക്ഷിക്കാം.

Read More

എംഎസ്എംഇകളിലേക്ക് കൂടുതല്‍ ധനലഭ്യത കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് 2020 കേന്ദ്ര ബജറ്റ്. എംഎസ്എംഇകള്‍ക്കായി ആപ്പ് ബേസ്ഡ് ഇന്‍വോയിസ് ഫിനാന്‍സിങ്ങ് ലോണ്‍ പ്ലാറ്റ്‌ഫോം. എംഎസ്എംഇകളുടെ ഡിജിറ്റല്‍ ലെന്റിങ്ങ് പൊട്ടന്‍ഷ്യല്‍ 2023ല്‍ 7 ലക്ഷം കോടിയിലെത്തിക്കാന്‍ നീക്കമുണ്ട്. Factoring Regulation Act 2011 ഭേദഗതി വരുത്തുന്നതോടെ ധനസഹായം ലഭിക്കുന്നത് വര്‍ധിക്കും. എംഎസ്എംഇ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിന് പുതിയ സ്‌കീം. ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫോര്‍ മീഡിയം ആന്റ് സ്മോള്‍ എന്റര്‍പ്രൈസസ് (CGTMSE) വഴി ഗാരന്റി ചെയ്ത വായ്പകളാണിത്. നാഷണല്‍ ലോജിസ്റ്റിക്ക് പോളിസി വഴി എംഎസ്എംഇകളെ കൂടുതല്‍ മത്സരക്ഷമതയുള്ളതാക്കും. ഡെഡിക്കേറ്റഡ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി എംഎസ്എംഇകള്‍ക്ക് 59 മിനിട്ടിനകം 1 കോടിയുടെ വായ്പ പദ്ധതി. ജിഎസ്ടി രജിസ്റ്റേര്‍ഡ് എംഎസ്എംഇകള്‍ക്കായി 350 കോടി നീക്കിവെക്കും. ഡെബ്റ്റ് റീസ്ട്രക്ച്ചറിംഗ് പെര്‍മിറ്റ് ഒരു വര്‍ഷം കൂടി നീട്ടിവെക്കണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.

Read More

Indians spent 550 Bn hours on TikTok in 2019. This is 240% more than that of 2018. Or to be precise, an increase of 900 Mn hours compared to the previous year. 2019 was the year of TikTok in India. Monthly active users have increased to 81 Mn. The report was released by App Annie, a data analytics firm. Currently, 717 Mn people are using TikTok worldwide. This makes India the biggest market of the short video app, thereby overpowering the domestic market, China. Time spent on Facebook has grown by 25.5 Bn hours. Bytedance says the video with the #EduTok hashtag garnered 48.7…

Read More

വിയര്‍ക്കുന്ന റോബോട്ടും ഇനി അത്ഭുതം സൃഷ്ടിക്കും. Cornell സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ‘വിയര്‍ക്കുന്ന’ റോബോട്ടിനെ ഡെവലപ്പ് ചെയ്തത്. ഓവര്‍ ഹീറ്റിങ്ങ് പ്രതിരോധിക്കുന്ന റോബോട്ടിനെയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. റോബോട്ടിലുള്ള കൂളിങ്ങ് ലിക്വിഡ് ഉപയോഗിച്ച് ഓവര്‍ഹീറ്റിനെ മറികടക്കുന്നതാണ് ടെക്നോളജി. ഇത് റോബോട്ടിക്ക് സിസ്റ്റത്തിന്റെ കണ്‍ട്രോള്‍ കൃത്യമായി നിയന്ത്രിക്കാനും സഹായിക്കും.

Read More

‘ഇ- പാര്‍ക്കിങ്’ സേവനം വ്യാപിപ്പിക്കാന്‍ ദുബായ്. പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ടച്ച് സ്‌ക്രീന്‍ എനേബിള്‍ഡായ പാര്‍ക്കിങ് മീറ്ററില്‍ വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കി യൂസര്‍ക്ക് ടിക്കറ്റ് എടുക്കാം. ഇതോടെ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ടിക്കറ്റ് ഡിസ്‌പ്ലേ ചെയ്യേണ്ടി വരില്ല. പബ്ലിക്ക് പോള്‍ അനാലിസിസിന് ശേഷമാണ് ദുബായ് ആര്‍ടിഎയുടെ പുതിയ നീക്കം.

Read More

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സെക്ടറിന് മികച്ച പാക്കേജുകളുമായി 2020 കേന്ദ്ര ബജറ്റ്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ അഭിനന്ദിച്ച ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍വെസ്റ്റ്‌മെന്റ് സെല്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. 27300 കോടി രൂപയാണ് ബജറ്റില്‍ വ്യവസായ മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. നാഷണല്‍ ലോജിസ്റ്റിക്‌സ് പോളിസിയിലൂടെ എംഎസ്എംഇ മേഖലയെ ശാക്തീകരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് ലഭിക്കുമെന്നതും ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണ്. എംഎസ്എംഇകള്‍ക്കായി ആപ്പ് അധിഷ്്ഠിത ഇന്‍വോയിസിങ്ങ് പ്ലാറ്റ് ഫോം ഒരുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് അനുകൂലമായ ബജറ്റാണിതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു ബജറ്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പ്രഖ്യാപനങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതിയില്‍ ഇളവ് വരും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍വെസ്റ്റ്‌മെന്റ് സെല്‍ ആരംഭിക്കും എംഎസ്എംഇകള്‍ക്കായി ആപ്പ് അധിഷ്ഠിത ഇന്‍വോയിസിങ്ങ് പ്ലാറ്റ്‌ഫോം ഡിജിറ്റൈസ്ഡ് ഇന്‍വോയിസ് വഴി ഫിനാന്‍സ് പ്രവര്‍ത്തങ്ങള്‍ ലളിതമാക്കാന്‍ സഹായകരം ഡാറ്റാ സെന്റര്‍ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കും പ്രാദേശിക സ്ഥാപനങ്ങളില്‍ നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കും ടെക്‌നോളജി ക്ലസ്റ്റേഴ്‌സ് വളര്‍ച്ചയ്ക്കായി നാഷണല്‍ ലെവല്‍ സയന്‍സ് സ്‌കീം പ്രഖ്യാപിച്ചു ന്യൂ ഏജ് ടെക്‌നോളജി വളര്‍ച്ച ഭാവിയ്ക്ക്…

Read More

The Union Budget 2020 has showered India’s startup ecosystem with interesting promises. Appreciating the emergence of startups in India, Finance Minister Nirmala Sitharaman announced that an investment cell will be launched for startups. The budget earmarked Rs 27,300 crore for the development of the industrial sector.  A move to strengthen the MSME sector through the National Logistics Policy is also in cards. Meanwhile, tax relaxation has come as a great relief to startups.  The budget has also announced the formation of an app-based invoicing platform for MSMEs. According to experts, the budget will nurture India’s startup ecosystem. Benefits for startups promised in the Union Budget 2020 Tax relaxation for startups Investment cell…

Read More