Author: News Desk

ബജറ്റ് ചരിത്രത്തില്‍ ഇതുപോലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്റ്റാര്‍ട്ടപ്പ് ഇന്‍ഫ്രാസ്ട്രക്ചറിനും ഏറെ പരിഗണന കിട്ടിയത് അപൂര്‍വ്വമാകാം. നാളത്തെ ലോകം ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകളാണ്. നൂതന സാങ്കേതിക വിദ്യകള്‍ അതിവേഗം ആര്‍ജ്ജിക്കാനും അവ ഉപയോഗിച്ച് പുതിയ ബിസിനസ് മാതൃകകള്‍ ആരംഭിക്കാനുമുള്ള യുവതയുടെ ശേഷിയാണ് ലോകത്ത് സാന്പത്തിക വളര്‍ച്ചയുടെ ചാലക ശക്തിയായി സ്റ്റാര്‍ട്ടപ്പുകളെ മാറ്റിയിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സംസ്ഥാന ധനമനത്രി ഡോ തോമസ് ഐസക് സ്റ്റാര്‍ട്ടപ് മേഖലയിലേക്കുള്ള ബജററ് വിഹിതം അവതരിപ്പിച്ച് തുടങ്ങിയത്. വിവരസാങ്കേതികതയെ പ്രോത്സാഹിപ്പിക്കുന്നതിനും ഐ.ടി മേഖലയിലെ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കുന്നതിനുമൊപ്പം സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന് പ്രാമുഖ്യം നല്‍കുന്ന ബജറ്റായിരുന്നു ഇത്തവണത്തേത്. ടെക്നോപാര്‍ക്ക്, ടെക്നോസിറ്റി, ഇന്‍ഫോപാര്‍ക്ക് എന്നിവയ്ക്ക് 84 കോടി രൂപയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ യൂത്ത് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന് 70 കോടി രൂപയും സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണ്‍ 10 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷഷനുവേണ്ടി 139 കോടി രൂപ ബജറ്റ് നീക്കിവെയ്ക്കുന്നു. കോഴിക്കോട് സൈബര്‍ പാര്‍ക്കിന് 23 കോടി…

Read More

ട്രയിനുകളിലെ ഭക്ഷണത്തിന് അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ ബില്ലിങ്ങ് മെഷീനുമായി ഇന്ത്യന്‍ റെയില്‍വെ. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ട്രെയിനുകളില്‍ POS മെഷീന്‍ ഇന്‍ട്രഡ്യൂസ് ചെയ്ത് കഴിഞ്ഞു. ഭക്ഷണം വാങ്ങുന്നവര്‍ക്ക് POS മെഷീനില്‍ നിന്ന് ഇന്‍സ്റ്റന്റായി ബില്ല ്ലഭിക്കും.ഇതോടെ കാറ്ററിങ് താരിഫ് സിസ്റ്റം കൂടുതല്‍ സുതാര്യമാക്കാനാണ് ഐ.ആര്‍.സി.ടി.സി.യുടെ ശ്രമം. ട്രെയിനുകളില്‍ ഭക്ഷണം വില്‍ക്കുമ്പോള്‍ അമിതനിരക്ക് ഈടാക്കുന്നിവെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനവുമായി ഐ.ആര്‍.സി.ടി.സി രംഗത്ത് വന്നിരിക്കുന്നത്.രാജ്യത്തുടനീളം മെയില്‍-എക്‌സ്പ്രസ് ട്രെയിനുകളിലായി 2000ത്തിലധികം Pos മെഷീനുകള്‍ ഇതുവരെ അവതരിപ്പിച്ചു കഴിഞ്ഞു. യാത്രക്കാര്‍ക്ക് ക്യാഷിന് പുറമേ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളും പേമെന്റുകള്‍ക്കായി ഉപയോഗിക്കാന്‍ കഴിയും..നിലവിലെ പോരായ്മകള്‍ വിലയിരുത്താനും ,കാറ്ററിങ് കൂടുതല്‍ മികച്ചതാക്കാനുമായി ഫെബ്രുവരി 15 വരെ ട്രെയിനുകളില്‍ പരിശോധകരെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.ബാംഗ്ലൂര്‍ സിറ്റിയിലും കര്‍ണ്ണാടകയിലും ട്രെയിനുകളില്‍ പി.ഒ.എസ് മെഷീന്‍ നേരത്തെ തന്നെ ഉപയോഗിച്ചിരുന്നു..വൈകാതെ തന്നെ എല്ലാ ട്രെയിനുകളിലും ബില്ലിങ്ങ് മെഷീന്‍ വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് IRCTC

Read More

Tata രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ഈ വര്‍ഷം 19.5 ബില്യന്‍ ഡോളര്‍ വാല്യുവേഷനിലാണ് Tata ഉയര്‍ന്നത് കഴിഞ്ഞ വര്‍ഷത്തില്‍നിന്നും 37% ബ്രാന്റ് വാല്യൂ ഉയര്‍ന്നു ഗ്‌ളോബല്‍ ടോപ്പ് 100 ലിസ്റ്റില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ബ്രാന്റ് ലണ്ടന്‍ ആസ്ഥാനമായ Brand Finance തയ്യാറാക്കിയ ലിസ്റ്റില്‍ Tataയുടെ സ്ഥാനം 86 ആഗോളതലത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ ബിസിനസ്സ് മുന്നോട്ട് കൊണ്ട് പോകുമെന്ന് Tata sons ചെയര്‍മാന്‍ N Chandrasekaran

Read More

Indian Angel Network-ല്‍ നിന്നും ഫണ്ട് റെയ്‌സ് ചെയ്ത് Clootrack 5 ലക്ഷം യുഎസ് ഡോളര്‍ ആണ് ബാംഗ്‌ളൂര്‍ ആസ്ഥാനമായ AI സ്റ്റാര്‍ട്ടപ്പ് Clootrack റെയ്‌സ് ചെയ്തത് AI സൊലൂഷന്‍ ഉപയോഗിച്ച്് ബ്രാന്‍ഡുകളെക്കുറിച്ചുള്ള കസ്റ്റമേഴ്‌സിന്റെ കാഴ്ചപ്പാട് റിയല്‍ടൈമായി അറിയാന്‍ Clootrack സഹായിക്കും SEA fund, Malabar Angel Network , Anthony Thomas (Nissan) ഉള്‍പ്പെടെയുള്ളവര്‍ ഫണ്ടിങ്ങ് റൗണ്ടില്‍ പങ്കെടുത്തു Shameel Abdullaയും Subbakrishna Rao വും ചേര്‍ന്ന് 2017ലാണ് Cooltrack തുടങ്ങിയത്

Read More

The Better India raised fund in series A round led by Elevar Equity. Bangalore-based, The Better India is an online news & stories portal. Digital media portal also launched an e-commerce platform. Platform is for SMEs/MSMEs, NGO’s & SHGs to sell their product. Ecommerce platform acquire product from low-income groups & sell online. Clay water bottles, sustainable bamboo product, wallets footwear are some of the products. TheBetterIndia.com is Asia’s largest content platform for impact.

Read More