Author: News Desk

For those who dream of launching their dream enterprise, the second edition of ‘I Am An Entrepreneur held at Kannur, proved to be much beneficial. The event focused on introducing micro enterprises that has much potential in Kannur. Hundreds of people including young entrepreneurs were the part of the event. The workshop in Kannur discussed topics from the latest opportunities in MSME sector to digital tools that entrepreneurs need to know. I Am an Entrepreneur, which is a comprehensive learning program for aspiring and established entrepreneurs, was held at North Malabar Chamber of Commerce Hall, Kannur. The event met with discussions on schemes…

Read More

കടലിനടിയിലൂടെയുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി ഇന്ത്യ. ചെന്നൈ മുതല്‍ പോര്‍ട്ട് ബ്ലെയര്‍ വരെ 2250 കിലോമീറ്റര്‍ നീളത്തിലാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നത്. സാറ്റ്‌ലൈറ്റ് ലിങ്കുകളില്‍ ഡിലേ വരുന്ന പ്രശ്നത്തിന് പരിഹാരം. 400 Gbps വേഗതയാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ നല്‍കുക. 1224 കോടി മുതല്‍ മുടക്കില്‍ ജപ്പാനിലെ NEC Technologies ആണ് പ്രൊജക്ട് നടപ്പാക്കുന്നത്. ദ്വീപുകളെ കണക്ട് ചെയ്യുന്ന പദ്ധതി വഴി ടെലികോം കമ്പനികള്‍ക്ക് സര്‍വീസ് വ്യാപിപ്പിക്കാനും അവസരം.

Read More

2019ല്‍ ഇന്ത്യന്‍ എന്റര്‍പ്രൈസുകള്‍ നേരിട്ടത് 14.6 കോടി മാല്‍വെയര്‍ അറ്റാക്കുകള്‍. 2018ല്‍ ഉണ്ടായതിനേക്കാള്‍ 48% വര്‍ധന. മാനുഫാക്ച്ചറിങ്ങ്, ബാങ്കിങ്ങ് & ഫിനാന്‍ഷ്യല്‍, എജ്യുക്കേഷന്‍, ഹെല്‍ത്ത്കെയര്‍, എന്നിവയ്ക്കാണ് മാല്‍വെയര്‍ അറ്റാക്കുണ്ടായത്. പൂനെ ആസ്ഥാനമായ ക്വിക്ക് ഹീല്‍ ടെക്നോളജീസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. IoT ഡിവൈസുകളുടെ ഇന്റഗ്രേഷന്‍, ബ്രിങ്ങ് യുവര്‍ ഓണ്‍ ഡിവൈസ് (BYOD) എന്നിവ വന്നതോടെ ശ്രദ്ധിക്കപ്പെടാത്ത മാല്‍വെയര്‍ അറ്റാക്കുകള്‍ വര്‍ധിച്ചിട്ടുണ്ട്.

Read More

യുഎഇയില്‍ പത്തു ലക്ഷം ഗഫ് മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഡ്രോണ്‍. ദുബായ് ബേസ്ഡ് സ്റ്റാര്‍ട്ടപ്പായ കഫുവാണ് ഡ്രോണ്‍ വഴി മരത്തൈകള്‍ നടുന്നത്. 2019 ഡിസംബറില്‍ പൈലറ്റ് പ്രൊജക്ടായി 4000 തൈകള്‍ നട്ടിരുന്നു. കാട്ടുതീ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കഫു ഫൗണ്ടറും സിഇഒയുമായ Rashid Al Ghurair. കഫു അടുത്തിടെ ഷാര്‍ജയില്‍ റിസര്‍ച്ച് & ഡെവലപ്പ്മെന്റ് സെന്റര്‍ ആരംഭിച്ചിരുന്നു.

Read More

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ യൂസേഴ്സിന് ട്രോജന്‍ അറ്റാക്ക് മുന്നറിയിപ്പുമായി Kaspersky. ഇന്ത്യയിലെ 14 ശതമാനം സ്മാര്‍ട്ട്‌ഫോണുകളില്‍ ‘ഷോപ്പര്‍’ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതുവഴി സ്‌പ്രെഡ് ആഡുകളും, ഫേക്ക് റിവ്യൂകളും ഉണ്ടാകാന്‍ സാധ്യത. യൂസര്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്താല്‍ ഷോപ്പര്‍ മാല്‍വെയര്‍ വഴി ഫ്‌ളാഷ് ആഡുകള്‍ വരും. Data Security Council of India (DSCI) റിപ്പോര്‍ട്ട് പ്രകാരം സൈബര്‍ അറ്റാക്ക് ബാധിച്ചിരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

Read More

NIIT University to be part of NEAT to boost Ed-tech startups. The University works with AICTE to harness technology for better learning outcome,The selection was done as per suggestions from faculty members & students across the country. NU will institute 5 awards of Rs 50,000 each for faculty & 10 awards of Rs.10,000 for students.

Read More

പൂനെ ഷാര്‍ക്ക് ടാങ്ക് പിച്ച് ഇവന്റില്‍ 3.5 കോടി രൂപ ഫണ്ട് നേടി മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍. FitPhilia, Sabse Sasta Dukaan, GoFloat എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ഫണ്ട് നേടിയത്. JIFF ഇന്‍വെസ്റ്റേഴ്സായിരുന്നു ഇവന്റിന്റെ ഫണ്ട് പ്രൊവൈഡേഴ്സ്. ഫണ്ടിങ്ങ് റൗണ്ടില്‍ ആറ് സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്. മുംബൈ ആസ്ഥാനമായ Jain International Trade Organisation (JITO) സംഘടിപ്പിക്കുന്ന ആദ്യ ഷാര്‍ക്ക് ടാങ്ക് ഇവന്റാണിത്.

Read More

രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ലഗേജ് ചെക്ക് ചെയ്യാന്‍ AI. പുനെയുള്‍പ്പടെ എട്ട് എയര്‍പോര്‍ട്ടുകളില്‍ Baggage AI ട്രയല്‍ സിസ്റ്റം സജ്ജീകരിച്ചു. മുംബൈ ആസ്ഥാനമായ Dimensionless Technologies ആണ് പ്രൊഡക്ട് ഡെവലപ്പ് ചെയ്തത്. Startup India നടത്തിയ ഇന്നോവേറ്റീവ് ഫോര്‍ എയര്‍പോര്‍ട്ട്‌സ് പ്രോഗ്രാം വഴിയാണ് സ്റ്റാര്‍ട്ടപ്പിനെ തിരഞ്ഞെടുത്തത്. Ramphal, Nanonsiff, Inxee എന്നീ സ്റ്റാര്‍ട്ടപ്പുകളേയും തിരഞ്ഞെടുത്തിട്ടുണ്ട്.

Read More