Author: News Desk
The Kerala startup ecosystem will be on top in hardcore technology as Kerala has started preparing from initial stage says Inc 42 Co-founder and CEO, Vaibhav Agarwal . He opines that Kerala is good in IoT, Manufacturing, deep tech technology and will soon be on top when the IoT and hardware manufacturing wave will come in India. While talking to channeliam.com he also put forward his opinion on digital media and says Digital media is bound to happen in India in another 20-30 years. In the current scenario it is much simpler to set up a business in digital media.…
Google’s Project Soli is a gesture recognition technology based on Radar. Google’s Advance Technology and Project group for mobile technology is the brain behind this Idea. The Soli sensors using radar can detect moving object through high frequency radio waves. . The Soli sensors capture motion in the 3 Dimension space using Radar beam to enable touch less control function. The project is headed by Ivan Poupyrev. The Federal Communications Commission US granted permission to Google for operating Soli sensors at higher power levels than currently allowed. The FCC decision is on the view that it will serve the public…
ഗ്രാറ്റിട്യൂഡ് അല്ലെങ്കില് ഫീലിങ് ഗ്രേറ്റ്ഫുള് ആറ്റിട്യൂഡ് ഒരു മനുഷ്യന്റെ ജീവിതം എങ്ങനെ മാറ്റിയെടുക്കും? ആ സ്വഭാവം ജീവിതത്തില് പ്രാക്ടീസ് ചെയ്യുന്നതിലൂടെ എന്താണ് ഗുണം? ജീവിതത്തെ കൂടുതല് പ്രൊഡക്ടീവാക്കാന് അല്ലെങ്കില് കൂടുതല് ഇംപ്രൂവാക്കാന് ഏറ്റവും നല്ല വഴിയാണ് ഗ്രാറ്റിറ്റിയൂഡ്. നമ്മുടെ ഒരു ദിവസത്തില് അസാധാരണമായ മാറ്റം വരുത്താനും ആ ദിവസത്തെ അപ്പാടെ ചെയ്ഞ്ച് ചെയ്യാനും ഗ്രാറ്റിറ്റിയൂഡിലൂടെ കഴിയും. ഒരു സംരംഭകനെ സംബന്ധിച്ച് ഗ്രാറ്റിറ്റിയൂഡ് കൂടുതല് പോസിറ്റീവ് എനര്ജി നല്കുന്നതാണ്. എന്തൊക്കെ കാര്യങ്ങള് പുതിയതായി ചെയ്യാമെന്നും എങ്ങനെ കൂടുതല് കാര്യങ്ങള് ചെയ്യാമെന്നും ചിന്തിക്കാനും അതിന് വേണ്ടി സമയം കണ്െടത്താനും സാധിക്കും. ഒരു വ്യക്തിയെ കൂടുതല് ഇംപ്രൂവ് ചെയ്യാന് ഗ്രാറ്റിറ്റിയൂഡ് സഹായിക്കുമെന്ന് ശാസ്ത്രീമായി പോലും തെളിയിക്കപ്പെട്ടതാണ്. ശരിയായ വഴികളില് ചിന്തകളെ നയിക്കാനും ചെറിയ പരാജയങ്ങളില് തളരാതിരിക്കാനും ഇത് സഹായിക്കും. ഓരോ ദിവസവും നമ്മുടെ ജീവതത്തെ കൂടുതല് ഈസിയാക്കാന് ഹെല്പ് ചെയ്യുന്ന ആളുകളുടെ ലിസ്റ്റ് എടുത്താല് തന്നെ ജീവിതത്തില് ഒരു പോസിറ്റീവ് എനര്ജി ഫില് ചെയ്യാന് നമുക്കാകും.…
ഇന്ത്യയില് ആര്ട്ടിഫിഷ്യല് ഇന്റലിജന്സില് ബിടെക്ക് കോഴ്സ് ഹൈദരാബാദ് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് നിര്മ്മിത ബുദ്ധിയില് ബിടെക് കോഴ്സ് ആരംഭിക്കുന്നത് ഇതോടെ ഐഐടി ഹൈദരാബാദ് ഇത്തരമൊരു കോഴ്സ് നല്കുന്ന ആദ്യ ഇന്ത്യന് വിദ്യാഭ്യാസ സ്ഥാപനമായി മാറി യുഎസിലെ കാര്ണഗീ മെല്ലോണ് യൂണിവേഴ്സിറ്റി, മസാച്ചുസെറ്റ്സ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് നിലവില് AI കോഴ്സുള്ളത് ജോയിന്റ് എന്ട്രന്സ് എക്സാമിലുടെ 20 വിദ്യാര്ത്ഥികള്ക്ക് കോഴ്സിന് ചേരാം, AI, മെഷീന് ലേണിംഗ് എന്നിവയില് B-Tech, M-Tech ആന്റ് സ്പെഷ്യലൈസ്ഡ് പ്രോഗ്രാമുകളുണ്ടാകും
Ola യുടെ ഓണ്ലൈന് പേയ്മെന്റും ക്രെഡിറ്റ് ഫെസിലിറ്റിയും ഇനി എല്ലാവര്ക്കും ലഭിക്കും തെരഞ്ഞെടുത്ത ഉപഭോക്താക്കള്ക്ക് മാത്രമായിരുന്നു ഇതുവരെ ‘Ola Money Postpaid’ ക്രെഡിറ്റ് ഫെസിലിറ്റി Ola കാറുകള്ക്ക് രാജ്യത്ത് ഇന്നുള്ള 150 million ഉപഭോക്താക്കള്ക്കും പുതിയ ക്രെഡിറ്റ് ഫെസിലിറ്റി കിട്ടും നെറ്റ് ബാങ്കിംഗ്, കാര്ഡ് പെയ്മെന്റ് സൗകര്യം, 15 ദിവസം വരെ ക്രെഡിറ്റും Ola ഓഫര് ചെയ്യുന്നു ക്രെഡിറ്റ് പിരീഡുളള സംവിധാനം വൈകാതെ 30 ദിവസമായി വര്ധിപ്പിക്കും
IoT, hardware manufacturing, deep tech തുടങ്ങിയ സ്റ്റാര്ട്ടപ് സെക്ടറുകളില് കേരളത്തിന് നേതൃത്വം വഹിക്കാനുള്ള ശേഷിയുണ്ടെന്ന് ഡിജിറ്റല് മീഡിയ സ്റ്റാര്ട്ടപ്പായ ഇന്ക് 42 കോ-ഫൗണ്ടറും സിഇഒയുമായ വൈഭവ് അഗര്വാള് പറഞ്ഞു. രാജ്യത്തെ ഇതര സ്റ്റാര്ട്ടപ് എക്കോസിസ്റ്റവുമായി താരതമ്യം ചെയ്യുന്പോള് കേരള സ്റ്റാര്ട്ടപ്പുകള് ഏറെ മുന്നിലെത്തിയിട്ടുണ്ട്. ഫൗണ്ടര് നിഷ കൃഷ്ണനുമായി സംസാരിക്കവേ, സംസ്ഥാനത്തെ സ്റ്റാര്ട്ടപ് കള്ച്ചര് ഏറെ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല് ടെക്കനോളജിയുടെ പരിപൂര്ണ്ണമായ ശക്തിയിലേക്ക് രാജ്യത്തെ മീഡിയ ഇന്സ്ട്രി കടക്കുകയാണ്. കണ്വെന്ഷനല് മീഡിയകള്ക്ക് പോലും ഡിജിറ്റല് സഹായമില്ലാതെ പിടിച്ചു നില്ക്കാനാകില്ല. ഡിജിറ്റല് കണ്ടെന്റുകള്ക്ക് അങ്ങേയറ്റം ഡിമാന്റ് വരുകയാണെന്നും വൈഭവ് പറഞ്ഞു. The Kerala startup ecosystem will be on top in hardcore technology as Kerala has started preparing from initial stage says Inc 42 Co-founder and CEO, Vaibhav Agarwal . He opines that Kerala is good in…
Delhivery യിൽ നിക്ഷേപം നടത്താൻ സോഫ്റ്റ്ബാങ്ക് അനുമതി തേടുന്നു Delhiveryല് നിക്ഷേപം നടത്തുന്നതിന് സോഫ്റ്റ്ബാങ്ക് competition Commission of India യുടെ അനുമതി തേടുന്നു Delhivery 37.87 ശതമാനം ഓഹരികൾ സോഫ്റ്റ്ബാങ്ക് സ്വന്തമാ ക്കും ആദ്യ ഘട്ടത്തിൽ 22.44ശതമാനം ഓഹരി കൾ സ്വന്തമാക്കും നിക്ഷേപകരില് നിന്നും Delhivery 250-450 മില്യണ് ഡോളര് സമാഹരിക്കും രാജ്യത്തെ പ്രധാന ലോജിസ്റ്റിക് സര്വീസായ Delhivery 2011ല് ആണ് ആരംഭിച്ചത്
Made in china Video sharing platform app, TikTok has become 2018’s most downloaded mobile app on android and iOS unseating the likes of Instagram and YouTube. China which didn’t receive much applauds for its software in global market, this time hit the social media with its entertainment app TikTok. Chinese digital giants like Alibaba, Tencent Baidu haven been putting efforts to take over the tech world but results were disappointing so far. TikTok is originally named as Douyin was developed by ByteDance in china in 2016. Douyin was branded as TikTok for global market and expanded in other countries in…