Author: News Desk
ആരോഗ്യവും രോഗവും ഒരു 30 വര്‍ഷം മുമ്പുള്ള അവസ്ഥയിലല്ല ഇന്ന്. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ രോഗവും മരണനിരക്കും ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഹെല്‍ത്ത് റിസക്കിനെക്കുറിച്ച് പലപ്പോഴും നമ്മള്‍ ബോധവാന്‍മാരല്ല.ഇന്ത്യയിലെ 60 ലക്ഷം ആളുകള്‍ ക്രോണിക്ക് ഡിസീസ് മൂലം മരണപ്പെടുകയാണ്. കുടുബത്തില്‍ വന്നുപെടുന്ന അപ്രതീക്ഷിത രോഗവും മരണവും ജീവിതനിലവാരത്തെയും സാമ്പത്തിക ഭദ്രതയെയും തള്ളിവിടുന്നത് ദാരിദ്ര്യത്തിലേക്കാണ്.അതുകൊണ്ട് റിസ്‌ക്ക് ഫാക്ടേഴ്‌സിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. തിരുവനന്തപുരത്ത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പ് മീറ്റപ്പ് കഫേയില്‍ vito health കോഫൗണ്ടര്‍ വിക്രം റായ് ചൂണ്ടിക്കാട്ടിയതും ഇതായിരുന്നു.ഡാറ്റാ സയന്‍സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഹെല്‍ത്ത് പ്രെഡിക്ഷന് സഹായകരമാകുന്നതും ആരോഗ്യമേഖലയിലെ ടെക്‌നോളജി ഡിസ്‌റപ്ഷനുമാണ് വിക്രം എടുത്തുപറഞ്ഞത്.ഹെല്‍ത്ത് കിറ്റുകള്‍ ആരോഗ്യസ്ഥിതിയെക്കുറിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ നമുക്ക് അപ്‌ഡേഷന്‍ നല്‍കാന്‍ കഴിവുള്ളവയാണ്.ഓരോ രോഗിയുടെയും ആരോഗ്യവും രോഗവും വ്യത്യസ്തമായത് കൊണ്ട് പേഴ്‌സണലൈസ്ഡ് ചികിത്സയാണ് ആവശ്യം, അവിടെ ടെക്‌നോളജിയുടെ റോള്‍ വളരെ വലുതാണെന്നും വിക്രം ഓര്‍മ്മിപ്പിച്ചു.മെന്ററിംഗ്, നെറ്റ്വര്‍ക്കിംഗ്, സെയില്‍സില്‍ ഫൗണ്ടര്‍മാര്‍ ശ്രദ്ധ കൊടുക്കേണ്ട ഫാക്ടേഴ്സിനെക്കുറിച്ചാണ് നാസ്‌ക്കോം ഇന്നവേഷന്‍ ലീഡ് vijetha shastry ഫോക്കസ്…
LuLu International to expand over 300 stores in India by 2020
Technology is evolving in every sector according to the need and necessity, so in Healthcare sector as well. Utilizing the advanced technology in healthcare sector, TVM based Inforich technology solutions aims to develop an electronic Healthcare Hub from where one can get information relating to healthcare. Inforich converts Medical data in unified record system which enables patience to follow up and asses’ medical reports from home. Inforich has marked its presence in Saudi Arabia, Jordan & Egypt. Inforich team plans to further expand its service in India and other nations as well
കേരള സ്റ്റാർട്ടപ്പിൽ നിക്ഷേപവുമായി Hindustan Petroleum കൊച്ചി ബേസ്ഡായ Tranzmeo സ്റ്റാർട്ടപ്പിലാണ് പ്രീ സീഡ് ഫണ്ടിംഗ് നടത്തിയത് പെട്രോളിയം പൈപ്പ് ലൈനുകളിലെ പ്രശ്നങ്ങൾ കണ്ടുപിടിക്കുന്ന Al ടെക് സൊല്യൂഷനാണ് Tranzmeo ഡെവലപ്പ് ചെയ്തത് ബിസിനസ് ഡെവലപ്പ് ചെയ്യാനും റിസർച്ചിനും ഡെവലപ്മെന്റിനും ഫണ്ട് വിനിയോഗിക്കും NASSCOM 10,000 ൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പാണ് Tranzmeo, T-connect OneView എന്ന ടെക് സൊല്യൂഷനാണ് കമ്പനി അവതരിപ്പിച്ചത്
മാധ്യമമേഖലയില്‍ ഡിജിറ്റല്‍ ടെക്‌നോളജീസ് ഡിസ്‌റപ്ടീവാകുകയാണെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ സാഗരിക ഘോഷ്. ഡിജിറ്റല്‍ സ്‌പെയ്‌സില്‍ നല്ല ജേര്‍ണലിസം സംഭവിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുളള പ്ലാറ്റ്‌ഫോമുകളില്‍ ധാരാളം ആക്ടിവിറ്റികള്‍ നടക്കുന്നു. വൈറല്‍ വീഡിയോസ് ഉള്‍പ്പെടെ ധാരാളം എനര്‍ജി ഡിജിറ്റല്‍ സ്‌പെയ്‌സിലുണ്ട്. മെയിന്‍സ്ട്രീം മീഡിയകള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ വരുമ്പോള്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം സംഭവിക്കില്ല. ഇന്ത്യയില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വളരെ ദുര്‍ബ്ബലമാണ്. അവിടെയാണ് ഡിജിറ്റല്‍ മീഡിയകള്‍ക്ക് സ്‌പെയ്‌സ് വര്‍ദ്ധിക്കുന്നതും. വുമണ്‍ എന്‍ട്രപ്രണര്‍ഷിപ്പില്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടുവരേണ്ട സമയമാണിത്. അതിന് അവരെ പ്രോത്സാഹിപ്പിക്കണം. വ്യക്തിപരമായ ശാക്തീകരണമാണ് നടക്കേണ്ടത്. ടിഫിന്‍ മേക്കേഴ്‌സായും ബേക്കേഴ്‌സായും ഇന്ത്യയില്‍ ധാരാളം വുമണ്‍ എന്‍ട്രപ്രണേഴ്‌സുണ്ട്. കേരളത്തില്‍ ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസുകള്‍ക്ക് ചേരുന്ന ഇക്കോസിസ്റ്റമാണ് ഒരുക്കുന്നത്. ഇന്നവേഷനുകളെയും പുതിയ ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ പുതിയ വഴിയിലേക്കാണ് നയിക്കുന്നതെന്നും സാഗരിക ഘോഷ് ചൂണ്ടിക്കാട്ടി.
Olaയും uberമായി ചേര്ന്ന് ഡെല്ഹി മെട്രോ മെട്രോ സ്റ്റേഷനുകളില് നിന്ന് കണക്ടിവിറ്റി സര്വ്വീസ്
സോഷ്യൽമീഡിയ നിയന്ത്രണത്തിൽ പൊതുഅഭിപ്രായം തേടി സർക്കാർ Ministry of Electronics & IT യിൽ ജനുവരി 15 വരെ അഭിപ്രായം അറിയിക്കാം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെ കണ്ടെന്റ് നിയന്ത്രിക്കാൻ ഉദ്ദേശ്യമില്ലെന്ന് സർക്കാർ ഫെയ്ക്ക് ന്യൂസ് പ്രചാരണം ഉൾപ്പെടെയുള്ളവ തടയുകയാണ് ലക്ഷ്യമെന്നും വിശദീകരണം Information Technology (Intermediary Guidelines) Rules 2018 ന്റെ ഡ്രാഫ്റ്റ് നിർദ്ദേശങ്ങളിലാണ് പൊതുജനം അഭിപ്രായം അറിയിക്കേണ്ടത്