Author: News Desk

India comes number 2 in spam calls, True Caller. Brazil tops the list. 7% rise in spam calls received by Indian users in 2018. 17.7billion spam calls identified and blocked across the world in 2018. Every fourth call, the users received was a spam call in this year.

Read More

EdTech startup DataTrained raises Rs12Cr. Fund raised from HNIs in 2nd funding round. Ashish Nadiadwala,Rupesh Sinha and Mithlesh Thakur are the investors. Company raised total 16 Cr funding so far. Fund to expand over newer areas, tech team and to strengthen product. Company to bridge talent shortage, Jatin Junega, the founder of Data Trained,

Read More

സ്‌കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട്ടപ്പ് Vogo യില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി Ola. സപ്ലൈ ക്ഷമത വര്‍ധിപ്പിക്കാന്‍ 1 ലക്ഷം സ്‌കൂട്ടറുകള്‍ പ്ലാറ്റ്‌ഫോമിലെത്തുമെന്ന് Vogo. Ola ആപ്പിലൂടെ 150 മില്യണിലധികം ഉപഭോക്താക്കള്‍ക്ക് ഇനി Vogo യുടെ ഓഫറുകള്‍ ഉപയോഗപ്പെടുത്താം. നിലവില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ് സിറ്റികളിലാണ് Vogo യ്ക്ക് സാന്നിധ്യമുള്ളത്. IoT യുമായി കണക്ട് ചെയ്താണ് പോയിന്റ്-പോയിന്റ് സ്‌കൂട്ടര്‍ ഷെയറിങ് സര്‍വ്വീസ് Vogo നടത്തുന്നത്. നിക്ഷേപം സ്മാര്‍ട്ട് മള്‍ട്ടി മോഡല്‍ നെറ്റ്‌വര്‍ക്ക് ബില്‍ഡ് ചെയ്യാന്‍ സഹായിക്കുമെന്ന് OLA.

Read More

പുതിയ നഗരങ്ങളിലേക്ക് എക്‌സ്പാന്‍ഷന് ഒരുങ്ങി Milkbasket. കാലിഫോര്‍ണിയ ബേസ്ഡ് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേം Mayfield Fund ല്‍ നിന്ന് 7 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്തു

Read More

4100 കോടി ഡോളര്‍ ആസ്തി ജാക് മാ വിരമിക്കുന്നു.. തന്റെ സ്വപ്ന ജോലിയില്‍ തിരികെ കയറാനായി ഈ പ്ലാനറ്റിലെ ഏറ്റവും വലിയ കോടീശ്വരനായ മനുഷ്യന്‍ ജാക്മാ, എന്‍ട്രപ്രണറെന്ന നിലയില്‍ ഭൂമിയിലെ വിസ്മയ രാജകുമാരന്‍. ചെറ്റക്കുടിലില്‍ നിന്ന് ജയന്റായി മാറിയ സമ്പന്നതയുടെ മജീഷ്യന്‍. സ്വയം പടുത്തുയര്‍ത്തിയ ആലിബാബ എന്ന ലോക ബ്രാന്‍ഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് 54-ാം വയസ്സില്‍ വിരമിക്കുകയാണ് മാ. എക്കാലത്തേയും തന്റെ സ്വപ്ന ജോലിക്കായാണ് ജാക് മാ വിരമിക്കുന്നത്. എന്താണന്നല്ലേ.. അദ്ധ്യാപക വൃത്തിയിലേക്ക് തിരിച്ചു പോകണം. കുട്ടികളെ പഠിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അറിവിന്റെ കടലായി മാറണം. അതിനപ്പുറം ഒരു സുഖവും നിര്‍വൃതിയും ഇല്ലെന്നാണ് കോടികള്‍ അമ്മാനമാടുന്ന ജാക്മായുടെ ഫീലിംഗ്. ലോകത്തെ തന്നെ ഏറ്റവും റിച്ചായ കമ്പനിയുടെ ഫൗണ്ടറാണ് ജാക്മാ. 3 ലക്ഷം കോടിയോളം വരുന്ന ആസ്തിയുണ്ട് ജാക്മായ്ക്ക് ഇന്ന്. തന്റെ കുടുസായ അപാര്‍ട്ട്‌മെന്റിലെ ഒരു മുറിയില്‍ മാ തുടങ്ങിയ അലിബാബ ഇന്ന് 30 ലക്ഷം കോടി അസെറ്റ് ബെയ്‌സോടെ…

Read More

ഓള്‍ട്ടര്‍നേട്ടീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി കേരളത്തില്‍ നിന്ന് Samana Global. 4000 കോടി രൂപയുടെ Samana Global Fund 2020 ലോഞ്ച് ചെയ്തു. IBMC, VISTRA എന്നിവരുമായി ചേര്‍ന്നാണ് ഫണ്ടിന് രൂപം നല്‍കിയത്. ഏര്‍ളി സ്റ്റേജ്, ഗ്രോത്ത് സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകളിലും MNC കളിലും ഉള്‍പ്പെടെ നിക്ഷേപം നടത്തും. hospitality, healthcare, live farm, academy, land bank, retail, IT മേഖലകളില്‍ ഇന്‍വെസ്റ്റ് ചെയ്യും . ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ BSE MD Ashish Kumar Chauhan, Samana Global MD OMA Rashid എന്നിവര്‍ ചേര്‍ന്നാണ് ഫണ്ട് ലോഞ്ച് ചെയ്തത്. കോഴിക്കോട് ബെയ്‌സ് ചെയ്തുളള കമ്പനിയാണ് Samana Global Business Solutions.

Read More

ഇന്ത്യയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്ററിങ് നല്‍കാന്‍ Google launchpad. കൂടുതല്‍ ഇന്‍കുബേറ്ററുകളെയും ആക്‌സിലറേറ്ററുകളെയും 2019 ല്‍ ലോഞ്ച്പാഡ് നെറ്റ്‌വര്‍ക്കിലെത്തിക്കും

Read More

TiE University Challenge for startups from universities. Challenge by TiE Delhi NCR offers $50,000 for winners and a trip to Houston & TX. Invite startups with investable and scalable plans in tech and healthcare. Challenge to provide platform for new startups from postgraduate students at reputed universities. Finalists will receive mentoring and investment opportunity from venture capitalists and serial entrepreneurs. More details :[email protected] , +91 9818110238

Read More

റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോം India Property ഏറ്റെടുത്ത് Quickr. ബംഗലൂരു ആസ്ഥാനമായ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പ്ലാറ്റ്‌ഫോം ആണ് Quickr

Read More