Author: News Desk
Maker Village, the country’s largest hardware incubator lined up 14 socially relevant startups at TiEcon summit. The products showcased at the Expo were choose on the basis of its social commitments and the one which received less exposure. Startups dealing with rural, environmental, health care, disaster management and other social needs were displayed at the TiEcon Summit. Platform like TiEcon gave opportunities of exposure and to develop network with entrepreneurs. With the theme Rebuild Kerala, TiEcon Summit witnessed the array of startups that can solve social needs.
സ്റ്റാര്ട്ടപ്പ് യാത്ര കേരളയുടെ ഗ്രാന്ഡ് ഫിനാലെയ്ക്ക് തുടക്കമായി. സ്റ്റാര്ട്ടപ്പ് ഇന്ത്യയും കേരള സ്റ്റാര്ട്ടപ്പ് മിഷനും ചേര്ന്ന് ഒരുക്കിയ 27 ദിവസത്തെ സ്റ്റാര്ട്ടപ്പ് യാത്രയ്ക്കാണ് സമാപനമാകുന്നത് . ഗ്രാന്ഡ് ഫിനാലെയുടെ ഭാഗമായി തിരുവനന്തപുരം പാര്ക്ക് സെന്ററില് തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളുടെ പിച്ചിങ് നടന്നു. വിവിധയിടങ്ങളില് നടത്തിയ ബൂട്ട് ക്യാമ്പുകളില് നിന്ന് സെലക്ട് ചെയ്ത 80 ആശയങ്ങളാണ് പിച്ചിങ്ങിനുളളത്. ഹൈബ്രിഡ് ഫ്യുവല് റിയാക്ടര് മുതല് സ്ത്രീകള്ക്കായി സെല്ഫ് ഡിഫന്സ് വിയറബിള്സ് വരെ ആശയങ്ങളില് ഉള്പ്പെടും
Mumbai based wearable tech startup GOQii raised $30Mn. Funding round led by Japanese conglomerate Mitsui & Co. Firm to work with Mitsui & Co to mark its footprint in Japan market. Fresh funding values the firm at $100-125Mn. GOQii, smart wearable device helps people track their steps, sleep & other physical activities Founded by Vishal Gondal in February 2014.
Drone racing മത്സരവുമായി കര്ണാടക. നവംബര് 29 മുതല് ആരംഭിക്കുന്ന ടെക് സമ്മിറ്റിന്റെ ഭാഗമായിട്ടാണ് മത്സരം. ഹ്യുമാനിറ്റേറിയന് പ്രോബ്ലംസ് സോള്വ് ചെയ്യാന് ലക്ഷ്യമിട്ട് Virtual human code ഹാക്കത്തണും നടക്കും.
ഇന്ത്യയില് സാലറി ഫീച്ചറുമായി Linkedin. യുഎസ് ബേസ്ഡ് പ്രൊഫഷണല് നെറ്റ് വര്ക്കിങ് പ്ലാറ്റ്ഫോമാണ്.ടോപ്പ പെയിങ് കമ്പനികളെക്കുറിച്ചും ഇന്ഡസ്ട്രിയിലെ സാലറി ട്രെന്ഡും അറിയാം. ഇന്ത്യയിലെ കോംപെറ്റിറ്റീവ് ജോബ് മാര്ക്കറ്റില് ശമ്പള സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്ന് Linkedin. എഡ്യുക്കേഷണല് ക്വാളിഫിക്കേഷന് അനുസരിച്ച് എത്ര രൂപ ശമ്പളത്തിന് അര്ഹതയുണ്ടെന്നും മനസിലാക്കാം.