Author: News Desk

സോഷ്യലി റിലവന്റായ വിഷയങ്ങളില്‍ ഇന്നവേറ്റീവ് സൊല്യൂഷനുകള്‍ തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും പേടിഎം ബില്‍ഡ് ഫോര്‍ ഇന്ത്യയും ചേര്‍ന്ന് കൊച്ചിയില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 4 നും 5 നുമാണ് 24 മണിക്കൂര്‍ നീളുന്ന Hack For Tommorow പ്രൊഡക്ട് ഡെവലപ്പ്‌മെന്റ് കോംപെറ്റീഷന്‍ നടക്കുന്നത്. എറണാകുളം കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലാണ് പ്രോഗ്രാം. സീറോ കാര്‍ബണ്‍ റവല്യൂഷന്‍, എനര്‍ജി കണ്‍സര്‍വേഷന്‍, വുമണ്‍ ഹെല്‍ത്ത്, കുട്ടികള്‍ക്കായി സുരക്ഷിത സൈബര്‍ സ്‌പെയ്‌സ്, കൃഷി, പ്രകൃതിക്ഷോഭങ്ങള്‍ നേരിടാനുളള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് സൊല്യൂഷനുകള്‍ക്കായി ഹാക്കത്തോണില്‍ മുന്നോട്ടുവെയ്ക്കുന്നത്. ഇന്നവേഷനും മാര്‍ക്കറ്റബിലിറ്റിയും ഉള്‍പ്പെടെയുളള ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ജഡ്ജ് ചെയ്യുക. പേടിഎം ബില്‍ഡ് ഫോര്‍ ഇന്ത്യയാണ് പ്രൈസ് മണി സ്‌പോണ്‍സര്‍ ചെയ്യുന്നത്. 20,000 രൂപയാണ് ഫസ്റ്റ് പ്രൈസ്, രണ്ടാം സ്ഥാനക്കാര്‍ക്ക് 7,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയും പ്രൈസ് മണിയായി ലഭിക്കും. To find an innovative solution for socially relevant problems in…

Read More

Kerala’s largest Entrepreneurs convention, TiECON summit to be held on November 16 and 17 at Kochi. The Main focus is to rebuild Kerala by leveraging entrepreneurship and emerging technologies. Prior to TiECON the regional pitchfest for startup will be the main attraction which will be held on October 11, 12, 17 & 20 at Trivandrum, Palakkad, Kochi and Kozhikode respectively. Along with the regional fest, workshop on How to make an effective and winning pitch will be conducted. 10-20 startups from each region will be selected. Registered applicants can attend the Mentoring master class session to be held on November…

Read More

Google India വൈസ് പ്രസിഡന്റ് രാജന്‍ ആനന്ദന്‍ TiE Delhi-NCR പ്രസിഡന്റായി. TiE യുടെ ഏറ്റവും വലിയ ചാപ്റ്ററുകളിലൊന്നാണ് Delhi-NCR. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉള്‍പ്പെടെ വലിയ പിന്തുണയാണ് Delhi-NCR ചാപ്റ്റര്‍ നല്‍കുന്നത് . ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ കൂടിയായ രാജന്‍ ആനന്ദന്‍ ജൂലൈ മുതലാണ് ചുമതല ഏറ്റെടുത്തത്.

Read More

കേരളവും ഇന്ത്യയും നേരിടുന്ന റിയല്‍ പ്രോബ്ലംസ് തൊട്ടറിഞ്ഞ ആശയങ്ങള്‍. അതിന്റെ സൊല്യൂഷനുകള്‍ തേടി 48 മണിക്കൂര്‍ തുടര്‍ച്ചയായ കോഡിങും ലേണിംഗും. പ്രതിഭാധനരായ യുവ ഇന്നവേറ്റേഴ്‌സിന്റെ സംഗമവേദിയായി മാറി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ നടന്ന ഏയ്ഞ്ചല്‍ഹാക്ക് ഗ്ലോബല്‍ ഹാക്കത്തോണ്‍. സ്റ്റാര്‍ട്ടപ് മിഷന്റെ കൊച്ചി കാംപസില്‍ കേരളത്തില്‍ നിന്നും നാഷണല്‍ ലെവലില്‍ നിന്നും 150 ലധികം സ്റ്റുഡന്‍സും ഡെവലപ്പേഴ്സുമാണ് രണ്ട് ദിവസമായി നടന്ന ഹാക്കത്തോണില്‍ ചലഞ്ചുകള്‍ സോള്‍വ് ചെയ്യാന്‍ ശ്രമിച്ചത്. സൈസൈറ്റിയിലെ കാതലായ പ്രശ്‌നങ്ങള്‍ക്കുള്ള സൊല്യുഷനുകള്‍ കണ്ടെത്താനുള്ള ഹാക്കിംഗ് വേദിയായി മാറുകയായിരുന്നു ഏയ്ഞ്ചല്‍ഹാക്ക്. ആക്‌സിഡന്റ് ഡിറ്റക്ഷന്‍ ആപ്പ് ഡെവലപ്പ് ചെയ്ത കൊച്ചി ഗവണ്‍മെന്റ് മോഡല്‍ എഞ്ചിനീയറിംഗ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട് സിന്‍ഡ്രൈവ് (syndrive) ഹാക്കത്തോണില്‍ ഒന്നാമതെത്തി. വിവിധ സെക്ടറുകളിലെ സൊല്യൂഷന്‍സുമായി 22 ടീമുകളാണ് എക്‌സ്‌പേര്‍ട്ട് പാനലിനു മുന്നില്‍ ഐഡിയകള്‍ അവതരിപ്പിച്ചത്. സ്ത്രീകള്‍ക്ക് നേരെയുളള ലൈംഗീകാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ടെക്‌നോളജി പ്രയോജനപ്പെടുത്തി പുതിയ സംവിധാനവും പാര്‍ക്കിംഗ് സൊല്യൂഷനുകളും മുതല്‍ ബ്ലോക്ക് ചെയിനും…

Read More

അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് Shuttl ല്‍ പണമിറക്കി ആമസോണ്‍ . 11 മില്യന്‍ ഡോളറിന്റെ സീരീസ് ബി റൗണ്ടിലാണ് ആമസോണ്‍ പങ്കെടുത്തത് . ഡല്‍ഹി എന്‍സിആര്‍ ആസ്ഥാനമായുളള app ബെയ്‌സ്ഡ് ബസ് സര്‍വ്വീസ് പ്രൊവൈഡറാണ് Shuttl . നിലവില്‍ ഏഴ് നഗരങ്ങളില്‍ സര്‍വ്വീസുണ്ട്, കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. പൂനെ, കോല്‍ക്കത്ത സര്‍വ്വീസുകളുടെ പൈലറ്റ് പ്രൊജക്ട് തുടങ്ങിയതിന് പിന്നാലെയാണ് ഫണ്ട് റെയ്‌സ് ചെയ്തത്.

Read More

മികച്ച ഗസ്റ്റ് റിലേഷനിലൂടെ ഹോസ്പിറ്റാലിറ്റി സെക്ടറില്‍ വലിയ ബിസിനസ് ഗ്രോത്തിന് അവസരമൊരുക്കുകയാണ് ഇന്‍സ്റ്റിയോ എക്സ്പീരിയന്‍സസ് (instio experiences) എന്ന ആപ്ലിക്കേഷന്‍. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ഗസ്റ്റുകളുടെ ഓരോ അനുഭവവും ലൈവായി അപ്ഡേറ്റുചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ഗസ്റ്റ് എക്സ്പീരിയന്‍സും എന്‍ഗേജ്മെന്റ്സും മെച്ചപ്പെടുത്തി ബിസിനസ് കൂടുതല്‍ ആക്ടീവാക്കാനുളള സൊല്യൂഷനാണ് സംരംഭകര്‍ക്ക് നല്‍കുന്നത്. വെബ് ബേസ്ഡ് മൊബൈല്‍ ആപ്പിലൂടെ കസ്റ്റമറും ഹോട്ടല്‍ മാനേജ്‌മെന്റുമായി റിയല്‍ടൈം ഇന്ററാക്ഷന്‍ സാധ്യമാക്കുന്ന പ്ലാറ്റ്ഫോം ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ പോസിറ്റീവായ ട്രെന്‍ഡിന് വഴിയൊരുക്കുകയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത instio experiences ന്റെ ഫൗണ്ടേഴ്‌സ് ഗിരീഷ് പ്രഭുവും ഭാര്യ സുമ ജി പ്രഭുവുമാണ്. ട്വിറ്ററും ഫെയ്സ്ബുക്കും ഉള്‍പ്പെടെയുളള ഇന്ററാക്ടിംഗ് ടൂളുകള്‍ ഉപയോഗിക്കുന്നവരാണ് ഇന്നത്തെ കസ്റ്റമേഴ്സ്. അവര്‍ക്ക് മുന്‍പില്‍ ക്വിക്ക് റെസ്പോണ്‍സിന് അവസരമൊരുക്കുന്നുവെന്നതാണ് ഇന്‍സ്റ്റിയോയുടെ പ്രത്യേകതയെന്ന് സിഇഒ ഗിരീഷ് പ്രഭു പറയുന്നു. ഫീഡ്ബാക്ക് കളക്റ്റ്ചെയ്ത് പരാതികള്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ എടുക്കുന്നിടത്താണ് ഈ മാറ്റം. മികച്ച ഗസ്റ്റ് റിലേഷനൊരുക്കാന്‍ ഹോട്ടല്‍ മാനേജ്മെന്റുകളേയും നല്ല…

Read More

ഏയ്ഞ്ചല്‍ ഹാക്ക് ഗ്ലോബല്‍ ഹാക്കത്തോണിന് കൊച്ചിയില്‍ തുടക്കം. കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ കേരള സ്റ്റാര്‍്ട്ടപ്പ് മിഷനിലാണ് ഹാക്കത്തോണ്‍ നടക്കുന്നത് . ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളടക്കം 150 പാര്‍ട്ടിസിപ്പന്റ്‌സ് പങ്കെടുക്കുന്നു .

Read More

സ്്റ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗ് ആക്ടിവിറ്റി ഇന്ത്യയില്‍ കൂടുതല്‍ സജീവമാകുന്നു. ഡൊമസ്റ്റിക് മാര്‍ക്കറ്റ് എക്‌സ്പാന്‍ഡ് ചെയ്തതും അതിന്റെ പൊട്ടന്‍ഷ്യലും ഫ്‌ളിപ്പ്കാര്‍ട്ട് -വാള്‍മാര്‍ട്ട് ഡീല്‍ മോഡലില്‍ മികച്ച എക്‌സിറ്റ് ഓഫറും ഉള്‍പ്പെടെയുളള ഘടകങ്ങളാണ് ഇന്‍വെസ്‌റ്റേഴ്‌സിനെ പോസിറ്റീവ് ആറ്റിറ്റിയൂഡിലേക്ക് തിരികെ എത്തിച്ചത്. പ്രീ സീരീസ് എ, സീരീസ് എ റൗണ്ടുകളിലും ലേറ്റ് സ്റ്റേജ് ഫണ്ടിംഗിലുമുള്‍പ്പെടെ 2018 ന്റെ ആദ്യ ആറ് മാസം മികച്ച ഗ്രോത്താണ് ഉണ്ടായത്. 2017 ലെ ആദ്യ പകുതിയില്‍ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫേമുകള്‍ 1.6 ബില്യന്‍ ഡോളര്‍ ഇന്‍വെസ്റ്റ് ചെയ്ത സ്ഥാനത്ത് ഇക്കുറി 2.28 ബില്യന്‍ ഡോളറായി ഉയര്‍ന്നു. 2017 ല്‍ 217 ഡീലുകള്‍ നടന്നപ്പോള്‍ 2018 ല്‍ 164 ഡീലുകളില്‍ നിന്നാണ് ഇത്രയും ഇന്‍വെസ്റ്റ്‌മെന്റ് റെയ്‌സ് ചെയ്തത്. ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സും നിക്ഷേപങ്ങളില്‍ കൂടുതല്‍ സജീവമാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 227 ഡീലുകളിലൂടെ 116 മില്യന്‍ ഡോളറിന്റെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റാണ് ലഭിച്ചത്. പ്രൈവറ്റ് ഇക്വിറ്റിയില്‍ 31 ശതമാനം കുറവുണ്ടായെങ്കിലും വെഞ്ച്വര്‍ ക്യാപ്പിറ്റലിന്റെ ശക്തമായ ഒഴുക്ക് ഏര്‍ളി…

Read More

ചെറുകാറുകളുടെ ഇലക്ട്രിക് വേര്‍ഷന്‍ ഇറക്കാന്‍ ഒരുങ്ങി മാരുതി. Alto, Wagon R, Celerio, A-Star തുടങ്ങിയ കാറുകളുടെ ഇലക്ട്രിക് വേര്‍ഷനാണ് പരിഗണിക്കുന്നത്. അഫോര്‍ഡബിള്‍, ഇക്കോഫ്രണ്ട്‌ലി കാറുകള്‍ ഡെവലപ്പ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. 2020 ഓടെ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുമെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു

Read More

മുന്‍നിര ഗ്ലോബല്‍ ടെക്‌നോളജി സയന്റിസ്റ്റുകളുടെ പട്ടികയില്‍ സ്ഥാനമുറപ്പിക്കുകയാണ് റാഞ്ചിയില്‍ നിന്നുളള രോഹിത് പ്രസാദ്. നെക്സ്റ്റ് ജനറേഷന്‍ ടെക്‌നോളജിയെന്ന് ഇതിനോടകം പേരെടുത്ത ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് ഡിവൈസായ അലക്‌സയ്ക്ക് പിന്നിലെ ഇന്ത്യന്‍ ബ്രെയിനാണ് രോഹിത്. അലക്‌സയുടെ സ്പീച്ച് റെക്കൊഗ്‌നൈസിംഗ്, നാച്വറല്‍ ലാംഗേജ് അണ്ടര്‍സ്റ്റാന്‍ഡിംഗ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ നിര്‍ണായക ഫീച്ചറുകള്‍ പരുവപ്പെടുത്തിയെടുത്തത് രോഹിതിന്റെ നേതൃത്വത്തിലുളള ടീമായിരുന്നു. മനുഷ്യശബ്ദം തിരിച്ചറിഞ്ഞ് ആ കമാന്‍ഡുകള്‍ അനുസരിപ്പിക്കുന്ന ഡിവൈസായി അലക്‌സയെ ഡെവലപ്പ് ചെയ്തത് നിസാര ജോലിയായിരുന്നില്ലെന്ന് രോഹിത് പറയുന്നു. യുഎസിലെ ഇല്ലിനോയ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയ ശേഷം വയര്‍ലെസ് അപ്ലിക്കേഷനുകളുടെ ബിറ്റ് റേറ്റ് സ്പീച്ച് കോഡിംഗില്‍ നടത്തിയ റിസര്‍ച്ചുകളാണ് സ്പീച്ച് റെക്കൊഗ്നൈസിംഗ് ടെക്‌നോളജിയിലേക്ക് രോഹിതിനെ കൂടുതല്‍ അടുപ്പിച്ചത്. ഈ താല്‍പര്യമാണ് അലക്‌സയുടെ പല ഫീച്ചറുകളിലേക്കും നയിച്ചത്. വെക്കേഷന്‍ പ്ലാനിങ് ഉള്‍പ്പെടെയുളള കോംപ്ലെക്‌സ് ടാസ്‌കുകളിലേക്ക് അലക്‌സയെ സജ്ജമാക്കുന്നതിന്റെ തിരക്കിലാണ് രോഹിത്. റാഞ്ചിയിലെ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍…

Read More