Author: News Desk
ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യ. 2030 ഓടെ ഇന്ത്യന്‍ റോഡുകളിലെ 30 ശതമാനവും ഇലക്ട്രിക് വാഹനങ്ങളിലെത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വാഹന നിര്‍മാതാക്കോളും ഉപഭോക്താക്കളും പോസിറ്റീവായിട്ടാണ് സമീപിക്കുന്നത്. സമീപഭാവിയില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വലിയ ഒരു കുതിപ്പ് തന്നെ ഉണ്ടാകുമെന്നാണ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയുടെ വിലയിരുത്തല്‍. ഇതനുസരിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ തയ്യാറെടുത്തുകഴിഞ്ഞു. ഹ്യുണ്ടായ് അടുത്ത വര്‍ഷം ഇലക്ട്രിക്ക് വാഹനം നിരത്തിലിറക്കും. മാരുതി സുസുക്കി 2020ഓടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കാനും തയ്യാറെടുക്കുകയാണ്. നിസാന്‍ രണ്ടുവര്‍ഷത്തിനകം ലീഫ് ഇലക്ട്രിക്ക് കാര്‍ ഇന്ത്യയിലെത്തിക്കാന്‍ സജ്ജമായിക്കഴിഞ്ഞു. ലോകരാജ്യങ്ങളില്‍ നടക്കുന്ന ഇലക്ട്രിക് വാഹന റവല്യൂഷനൊപ്പം ഇന്ത്യയും ചുവടുവെയ്ക്കുമ്പോള്‍ ഈ മേഖലയിലെ ഗ്ലോബല്‍ പ്ലെയേഴ്സ് ഉള്‍പ്പെടെയാണ് ഇവിടേക്ക് കണ്ണുവെയ്ക്കുന്നത്. ടെസ്ലയും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രമോട്ട് ചെയ്യാന്‍ താല്‍പ്പര്യം പ്രടകടിപ്പിച്ചു കഴിഞ്ഞു. 2017 ല്‍ 3,70,000 ഇലക്ട്രിക് ബസുകളാണ് ആഗോളതലത്തില്‍ ഇറങ്ങിയത്. ഇലക്ട്രിക് ബൈക്കുകളുടെ എണ്ണം 250 മില്യന്‍ ആയി…
സ്റ്റാര്‍ട്ടപ്പ് ഫൗണ്ടര്‍മാര്‍ക്കായി ഫ്രീ ഓണ്‍ലൈന്‍ കോഴ്‌സ്. 10 ആഴ്ച നീളുന്ന കോഴ്‌സിനായി StartupSchool.org ലൂടെ രജിസ്റ്റര്‍ ചെയ്യാം. സെലക്ട് ചെയ്യപ്പെടുന്ന 100 കമ്പനികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി YCombinator നല്‍കുന്ന ഇക്വിറ്റി ഫ്രീ ഫണ്ടിംഗും. ഓഗസ്റ്റ് 27 നാണ് കോഴ്‌സ് ആരംഭിക്കുക, കഴി്ഞ്ഞ വര്‍ഷം 13,000 ത്തിലധികം അപേക്ഷകളാണ് ലഭിച്ചത്.
സ്വീഡിഷ് കമ്പനിയായ IKEA യുടെ ഇന്ത്യയിലേക്കുളള വരവ് രാജ്യത്തെ എന്‍ട്രപ്രണര്‍ ഇക്കോസിസ്റ്റത്തിന്റെയും പോളിസി ചെയ്ഞ്ചിലെയും പോസിറ്റീവായ മാറ്റമാണ് പ്രകടമാക്കുന്നത്. 2006 മുതല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെ പഠിച്ചു തുടങ്ങിയ IKEA യുടെ തീരുമാനങ്ങള്‍ പലപ്പോഴും വൈകിപ്പിച്ചത് സര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളുമാണ്. ഹൈദരാബാദില്‍ 13 ഏക്കറില്‍ 4 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ IKEA യുടെ ആദ്യ ഷോപ്പ് യാഥാര്‍ത്ഥ്യമായപ്പോള്‍ റീട്ടെയ്ല്‍ സെക്ടറിലടക്കം ഇന്ത്യയുടെ മാറി വന്ന നയങ്ങളും സമീപനവുമാണ് അതില്‍ പ്രതിഫലിക്കുന്നത്. 2006 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെക്കുറിച്ച് പഠിക്കാന്‍ ആരംഭിച്ച IKEA അവിടെ നിന്നാണ് ഇന്ത്യയിലേക്കുളള യാത്ര ആരംഭിക്കുന്നത്. വിദേശ കമ്പനിക്ക് ഇന്ത്യ എത്രത്തോളം ബിസിനസ് ഫ്രണ്ട്‌ലിയാണെന്നായിരുന്നു പ്രധാന പഠനവിഷയം. ഇതോടൊപ്പം ഓണര്‍ഷിപ്പ് റെഗുലേഷനും ടാക്‌സ് പ്രശ്‌നങ്ങളും വിലയിരുത്തി. വിശദമായ പഠനങ്ങള്‍ക്ക് ശേഷം 2008 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ തീരുമാനിച്ചു. പക്ഷെ വിദേശ കമ്പനിക്ക് 51 ശതമാനം മാത്രം ഓണര്‍ഷിപ്പ് എന്ന നിബന്ധന വിലങ്ങുതടിയായി. 2009 ല്‍ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് നിബന്ധനകളില്‍…
ഏത് മേഖല തെരഞ്ഞെടുക്കണമെന്ന കണ്‍ഫ്യൂഷനാണ് യുവസംരംഭകര്‍ക്ക് പലപ്പോഴും ചലഞ്ചിംഗ് ആകുന്നത്. പെട്ടന്നുളള താല്‍പര്യത്തില്‍ ട്രെന്‍ഡിങ് ആയ മേഖലകളിലേക്ക് സംരംഭകര്‍ ആകര്‍ഷിക്കപ്പെടരുതെന്ന് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും സെക്യൂറ ഇന്‍വെസ്റ്റ്‌മെന്റ്‌സ് മാനേജിങ് ഡയറക്ടറുമായ മെഹബൂബ് എം.എ അഭിപ്രായപ്പെടുന്നു. സ്വന്തം കപ്പാസിറ്റിയും സ്‌കില്‍സും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സെഗ്മെന്റ് വേണം എന്‍ട്രപ്രണര്‍ തെരഞ്ഞെടുക്കാന്‍. എല്ലാ സെഗ്മെന്റുകളിലും ഓപ്പര്‍ച്യുണിറ്റി ഉണ്ട്. ടാലന്റും പാഷനും ഉളള സെഗ്മെന്റ് ആണെങ്കില്‍ സ്വയം ഡെവലപ്പ് ചെയ്യാന്‍ കഴിയും. ബിസിനസിന്റെ ഗ്രോത്തിന് അതാണ് ആവശ്യവും. പെട്ടന്ന് മാര്‍ക്കറ്റ് ചെയ്‌തെടുക്കാന്‍ കഴിയുമെന്നും പ്രോഫിറ്റ് ഉണ്ടാക്കാന്‍ കഴിയുമെന്നുമുളള ചിന്തയാണ് പലരെയും ഇത്തരത്തിലുളള തെരഞ്ഞെടുപ്പിന് പ്രേരിപ്പിക്കുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുളള സെഗ്മെന്റുകളില്‍ താല്‍പര്യമുള്ളവര്‍ക്കാണ് കൂടുതല്‍ തിളങ്ങാന്‍ കഴിയുക. പാഷനും ടാലന്റും ഇല്ലാത്തവര്‍ക്ക് ആ മേഖലയില്‍ ചിലപ്പോള്‍ നിരാശപ്പെടേണ്ടി വരും. അസൗകര്യങ്ങള്‍ അവസരങ്ങളാക്കി മാറ്റുന്നവരാണ് എന്‍ട്രപ്രണേഴ്‌സ്. കേരളവും ഇന്ത്യയും ഇന്ന് ഒരുപാട് കാര്യങ്ങളില്‍ പിന്നിലാണ്. ഈ മേഖലകള്‍ മനസിലാക്കാനും അവിടുത്തെ അസൗകര്യങ്ങള്‍ തിരിച്ചറിയാനും കഴിഞ്ഞാല്‍ ഒരു എന്‍ട്രപ്രണര്‍ക്ക് നിരവധി അവസരങ്ങളാണ് തുറന്നിടുന്നതെന്ന്…
India Portugal Startup Hub ലേക്ക് അപേക്ഷിക്കാം. പോര്‍ച്ചുഗലിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ തയ്യാറുളള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം . ഫിന്‍ടെക്, അര്‍ബന്‍ ടെക്, മെഡ് ടെക്, നാനോ ടെക് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത് . സെപ്തംബര്‍ 25 വരെ ആപ്ലിക്കേഷന്‍ നല്‍കാം, ഒക്ടോബര്‍ അഞ്ചിന് അര്‍ഹരായ സ്റ്റാര്‍ട്ടപ്പുകളെ പ്രഖ്യാപിക്കും
കഴിഞ്ഞ വര്‍ഷം യൂട്യൂബില്‍ നിന്നും ഏറ്റവും ഉയര്‍ന്ന പേമെന്റ് വാങ്ങിയവര്‍ക്കിടയില്‍ എട്ടാമതായിരുന്നു ഈ ആറ് വയസുകാരന്‍. പേര് റയാന്‍. എന്നാല്‍ റയാന്‍ ടോയ്‌സ് റിവ്യൂ എന്ന യൂ ട്യൂബ് ചാനലില്‍ ഒന്നരക്കോടിയിലധികം (15,524,733) സബ്‌സ്‌ക്രൈബേഴ്‌സാണ് റയാനെ കാണുന്നത്. കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് പാവക്കൂത്ത് പോലുളള കലാപ്രകടനങ്ങളും രസകരമായ ടോയ്‌സ് റിവ്യൂവുമാണ് റയാനെ കുട്ടികളുടെ ഇഷ്ടതാരമാക്കിയത്. കിഡ്‌സ് മീഡിയ കമ്പനിയായ പോക്കറ്റ് വാച്ച്, യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് തുടങ്ങിയവര്‍ റിയാനുമായി ബിസിനസ് കരാറിലെത്തിക്കഴിഞ്ഞു. വാള്‍മാര്‍്ട്ടിന്റെ യുഎസ് സ്റ്റോറുകളില്‍ റയാന്റെ ബ്രാന്‍ഡില്‍ വൈകാതെ ടോയ്‌സുകളെത്തും ചില ടോയ്‌സുകള്‍ ഓണ്‍ലൈനിലും വില്‍പനയ്ക്ക് എത്തിക്കും. 2015 മാര്‍ച്ചില്‍ തുടങ്ങിയ റയാന്‍ ടോയ്‌സ് റിവ്യൂ, ഇന്ന് ലോകത്തെ ഫാസ്റ്റ് ഗ്രോവിങ് യൂ ട്യൂബ് ചാനലുകളിലൊന്നാണ്. ടൈം മാഗസിന്‍ തെരഞ്ഞെടുത്ത ടോപ്പ് 25 ഇന്റര്‍നെറ്റ് ഇന്‍ഫ്‌ളുവന്‍സേഴ്‌സില്‍ ഒരാളായിരുന്നു റയാന്‍. മാതാപിതാക്കളാണ് റയാന്റെ സപ്പോര്‍ട്ടും മോട്ടിവേഷനും. ചാനല്‍ സജീവമായതോടെ ഹൈസ്‌കൂള്‍ കെമിസ്ട്രി ടീച്ചറായിരുന്ന റയാന്റെ അമ്മ ജോലി രാജിവെച്ച് കാര്യങ്ങള്‍ ഫുള്‍ടൈം…
കഴിഞ്ഞ വര്‍ഷം യൂട്യൂബില്‍ നിന്നും ഏറ്റവും ഉയര്‍ന്ന പേമെന്റ് വാങ്ങിയവര്‍ക്കിടയില്‍ എട്ടാമതായിരുന്നു ഈ ആറ് വയസുകാരന്‍. പേര് റയാന്‍. എന്നാല്‍ റയാന്‍ ടോയ്‌സ് റിവ്യൂ എന്ന യൂ ട്യൂബ് ചാനലില്‍ ഒന്നരക്കോടിയിലധികം (15,524,733) സബ്‌സ്‌ക്രൈബേഴ്‌സാണ് റയാനെ കാണുന്നത്. കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് പാവക്കൂത്ത് പോലുളള കലാപ്രകടനങ്ങളും രസകരമായ ടോയ്‌സ് റിവ്യൂവുമാണ് റയാനെ കുട്ടികളുടെ ഇഷ്ടതാരമാക്കിയത്. കിഡ്‌സ് മീഡിയ കമ്പനിയായ പോക്കറ്റ് വാച്ച്, യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് തുടങ്ങിയവര്‍ റിയാനുമായി ബിസിനസ് കരാറിലെത്തിക്കഴിഞ്ഞു. വാള്‍മാര്‍്ട്ടിന്റെ യുഎസ് സ്റ്റോറുകളില്‍ റയാന്റെ ബ്രാന്‍ഡില്‍ വൈകാതെ ടോയ്‌സുകളെത്തും ചില ടോയ്‌സുകള്‍ ഓണ്‍ലൈനിലും വില്‍പനയ്ക്ക് എത്തിക്കും. 2015 മാര്‍ച്ചില്‍ തുടങ്ങിയ റിയാന്‍ ടോയ്‌സ് റിവ്യൂ, ഇന്ന് ലോകത്തെ ഫാസ്റ്റ് ഗ്രോവിങ് യൂ ട്യൂബ് ചാനലുകളിലൊന്നാണ്. ടൈം മാഗസിന്‍ തെരഞ്ഞെടുത്ത ടോപ്പ് 25 ഇന്റര്‍നെറ്റ് ഇന്‍ഫ്‌ളുവന്‍സേഴ്‌സില്‍ ഒരാളായിരുന്നു റിയാന്‍. മാതാപിതാക്കളാണ് റിയാന്റെ സപ്പോര്‍ട്ടും മോട്ടിവേഷനും. ചാനല്‍ സജീവമായതോടെ ഹൈസ്‌കൂള്‍ കെമിസ്ട്രി ടീച്ചറായിരുന്ന റിയാന്റെ അമ്മ ജോലി രാജിവെച്ച് കാര്യങ്ങള്‍ ഫുള്‍ടൈം…
UAE Exchange ഇനി ഇന്ത്യയില്‍ Unimoni. കമ്പനിയുടെ ഗ്ലോബല്‍ റീബ്രാന്‍ഡിംഗിന്റെ ഭാഗമായിട്ടാണ് പേരിലെ മാറ്റം. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസുകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബിസിനസ്, ഹൗസിങ്, കണ്‍സ്യൂമര്‍ ലോണുകള്‍ ഉള്‍പ്പെടെയുളള ഫിനാന്‍ഷ്യല്‍ പ്രൊഡക്ടുകളും ഏര്‍പ്പെടുത്തും. ആഫ്രിക്ക, ജപ്പാന്‍, കാനഡ തുടങ്ങിയിടങ്ങളില്‍ കമ്പനി നേരത്തെ തന്നെ പേര് മാറ്റിയിരുന്നു.
കേരളത്തില്‍ നിന്നുളള സ്റ്റാര്‍ട്ടപ്പുകളുടെ യഥാര്‍ത്ഥ പൊട്ടന്‍ഷ്യല്‍ വെളിപ്പെടുത്തിയ വേദിയായി മാറി ഇന്ത്യ ഇന്നവേഷന്‍ ഗ്രോത്ത് പ്രോഗ്രാം 2.0. ഒന്‍പത് സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ നിന്നും ഇത്തവണ പങ്കെടുത്തത്. ഇതില്‍ മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ 25 ലക്ഷം രൂപയുടെ സീഡ് ഫണ്ടിന് അര്‍ഹരായി. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Genrobotic Innovations, കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന irov Technologies, Sastra Robotics എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ഗ്രാന്റിന് അര്‍ഹരായത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും പ്രതിരോധ മേഖലയിലെ മള്‍ട്ടിനാഷണല്‍ കമ്പനി ലോക് ഹീഡ് മാര്‍ട്ടിനും ടാറ്റാ ട്രസ്റ്റും ചേര്‍ന്നാണ് സോഷ്യല്‍, ഇന്‍ഡസ്ട്രിയല്‍ ഇന്നവേഷനില്‍ മികച്ച ഇന്നവേഷനും പെര്‍ഫോമേഴ്‌സിനെയും കണ്ടെത്താന്‍ IIGP 2.0 സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്ന് മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ വിജയികളായി എത്തുമ്പോള്‍ അത് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മികവിനുള്ള അംഗീകാരമായി മാറുകയാണ്. 2007 ല്‍ ലോഞ്ച് ചെയ്ത ഇന്ത്യ ഇന്നവേഷന്‍ ഗ്രോത്ത് പ്രോഗ്രാം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടത്തുന്ന മികച്ച പ്രോഗ്രാമുകളില്‍ ഒന്നാണ്. ഇത്തവണ മൂവായിരം അപേക്ഷകരില്‍…
സ്റ്റാര്‍ട്ടപ്പ് നിക്ഷേപകനായി പുതിയ ഇന്നിങ്‌സ് തുറന്ന് മഹേന്ദ്രസിംഗ് ധോണി. കായികതാരങ്ങള്‍ക്ക് സിംഗിള്‍ പ്ലാറ്റ്‌ഫോമില്‍ റിസോഴ്‌സ് അവെയ്‌ലബിലിറ്റി ഉറപ്പുവരുത്തുന്ന സ്‌പോര്‍ട്‌സ് ടെക് സ്റ്റാര്‍ട്ടപ്പ് Run Adam ത്തിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനായ ധോണി നിക്ഷേപം നടത്തിയത്. കമ്പനിയുടെ 25 ശതമാനം ഓഹരികള്‍ ധോണി സ്വന്തമാക്കി. Run Adam മെന്ററും ബ്രാന്‍ഡ് അംബാസഡറുമായി ധോണി തുടരും. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും iOS പ്ലാറ്റ്‌ഫോമിലും ലഭ്യമായ മൊബൈല്‍ ആപ്ലിക്കേഷനാണ് Run Adam. രാജ്യത്തെ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ ഈ പ്ലാറ്റ്‌ഫോമിന്റെ സേവനം വിനിയോഗിക്കുന്നുണ്ട്. പരിശീലകര്‍, സ്‌പോണ്‍സേഴ്‌സ്, സ്‌പെഷലിസ്റ്റുകള്‍, എക്‌സ്‌പേര്‍ട്‌സ് തുടങ്ങിയവരെ ഇതിലൂടെ കണ്ടെത്താം. കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ട തന്നെപ്പോലുളളവര്‍ക്ക് Run Adam വലിയ സഹായമാകുമെന്ന് ധോണി ചൂണ്ടിക്കാട്ടി. ധോണിയെപ്പോലുളള ഒരാളുടെ വരവ് സ്റ്റാര്‍ട്ടപ്പുകളിലേക്ക് കൂടുതല്‍ ഇന്‍വെസ്‌റ്റേഴ്‌സിനെ ആകര്‍ഷിക്കാന്‍ വഴിയൊരുക്കും. ഇന്ത്യയിലെ ആദ്യ 360 ഡിഗ്രി സ്‌പോര്‍ട്‌സ് ടെക് സ്റ്റാര്‍ട്ടപ്പ് എന്ന ലേബലിലാണ് Run Adam പ്രവര്‍ത്തിക്കുന്നത്. കായിക മേഖലയില്‍ ഇന്ത്യയുടെ ഫുള്‍…