Author: News Desk

വനിതകള്‍ മാത്രമുള്ള സ്പേസ് വോക്കിന് ഒരുങ്ങി NASA. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ Anne McClain,Christina Koch എന്നിവരാണ് സ്പേസ് വോക്ക് നടത്തുക. മാര്‍ച്ച് 29ന് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തേക്കിറങ്ങും. പുറത്ത് സ്ഥാപിച്ചിട്ടുള്ള ബാറ്ററികള്‍ മാറ്റുകയാണ് ഇരുവരുടെയും ലക്ഷ്യം. സ്പേസ് വോക്ക് ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് നാസ അറിയിച്ചത്. ഫ്ളൈറ്റ് ഡയറക്ടര്‍ Mary Lawrence, Kristen Facciol എന്നിവരാണ് സ്പേസ് വോക്ക് നിയന്ത്രിക്കുക. ടെക്സാസിലുള്ള നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിലാണ് സേപ്‌സ് വോക്ക് മിഷന്‍ കണ്‍ട്രോള്‍ ചെയ്യുക. മാര്‍ച്ച് വനിതാ ചരിത്ര മാസമായി നാസ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌പേസ് വോക്ക് നടത്തുന്നത്. 1984 ജൂലൈ 25നായിരുന്നു ആദ്യമായി ഒരു വനിത സ്പേസ് വോക്ക് നടത്തിയത്. Svetlana Savitskaya (USSR) 35 വര്‍ഷം മുമ്പാണ് സ്പേസ് വോക്കിലൂടെ ചിത്രത്തിലിടം നേടിയത്. Two American astronauts, Anne McClain & Christina Koch will set history on March 29th 2019, as NASA…

Read More

Students from Universal Engineering College, Thrissur develops AI based surveillance software. Cloud-based AI Software offers multifarious solutions in surveillance analytics. Software named Christened CloudVU. Software can help in facial recognition person tracking, traffic & Civil violation detection and Violence detection. CloudVU works on an algorithm named ‘Multi-Analytica. Mohammed Fayaz, Manukrishna, Pavin Krishna & Mohammed Zakeer are the brain behind the software.

Read More

Udyam Samaagam പരിപാടിയുമായി MSME Development Institute. MSME മന്ത്രാലയത്തിന് കീഴിലുള്ളതാണ് MSME Development Institute. ടെക്‌നോളജി ഇന്നോവേഷനിലൂടെ MSMEയുടെ വളര്‍ച്ചയാണ് മൂന്നാമത്‌ Udyam Samaagam പ്രമേയമാക്കുന്നത്‌. മാര്‍ച്ച് 19,20 തീയ്യതികളില്‍ തിരുവനന്തപുരം Al-Saj ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. ഹാര്‍ഡ്‌വെയര്‍, IoT AI, Robotics, Aerospace എന്നിവയാണ് ഫോക്കസ് ഏരിയ കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.udyamsamaagam.com/ സന്ദര്‍ശിക്കുക

Read More

പേമെന്റ് ടെക്നോളജി Wibmo അക്വയര്‍ ചെയ്യാന്‍ Pay U. 50- 60 മില്യണ്‍ ഡോളറിനായിരിക്കും കരാര്‍. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ഡിജിറ്റല്‍ പേമെന്റ് ടെക്നോളജി സൊല്യൂഷന്‍, പേമെന്റ് സുരക്ഷ എന്നിവ Wibmo മുഖേന സാധ്യമാകുന്നു. fintech കമ്പനിയായ Pay U ഓണ്‍ലൈന്‍ ബിസിനസ് വഴിയുളള പേമെന്റ് മെത്തേഡ്സ് ആണ് ഉറപ്പാക്കുന്നത്. 2018 മാര്‍ച്ചില്‍ 84.88 മില്യണ്‍ ഡോളര്‍ റവന്യൂ Pay U നേടി.

Read More

CATL കമ്പനിയില്‍ നിന്ന് റീചാര്‍ജബിള്‍ ബാറ്ററികള്‍ വാങ്ങാന്‍ Tesla. പവര്‍ മോഡല്‍ 3 കാറുകള്‍ക്ക് വേണ്ടിയാണ് Tesla റീചാര്‍ജിബിള്‍ ബാറ്ററികള്‍ വാങ്ങുന്നത്. യുഎസ് ഇലക്ട്രിക് ഓട്ടോമേക്കറാണ് Tesla, ചൈനീസ് ബാറ്ററി മാനുഫാക്ചററാണ് CATL. ഷാങ്ഹായിലെ പുതിയ ഫാക്ടറിയിലാണ് Tesla പവര്‍ മോഡല്‍ 3 കാറുകള്‍ അസംബിള്‍ ചെയ്യുന്നത്. ബാറ്ററികള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

Read More

MSME Development Institute, Ministry of MSME, Govt of India, organizing Udyam Samaagam. Theme of the 3rd Udyam Samaagam is Growth of MSME through Technology Innovation. Event to be held on 19-20 march 2019 at Al-Saj International Convention Center, Trivandrum. Focus area are Hardware, ICT, AI, Robotics, IoT, aerospace and more. For more details visit: http://www.udyamsamaagam.com/

Read More

Flipkart CEO കല്യാണ്‍ കൃഷ്ണമൂര്‍ത്തിയില്‍ നിന്ന് നിക്ഷേപം സമാഹരിച്ച് Moglix. B2B ഇന്‍ഡസ്ട്രിയല്‍ ഗുഡ്‌സ് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് Moglix. എത്ര തുകയാണ് കൃഷ്ണമൂര്‍ത്തി നിക്ഷേപിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഡിസംബറില്‍ Moglix സീരീസ് C റൗണ്ടില്‍ 23 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. സപ്ലൈ ചെയിന്‍സ് മെച്ചപ്പെടുത്താനും പുതിയ സെഗ്മന്റുകള്‍ എക്‌സ്പാന്‍ഡ് ചെയ്യാനും ഫണ്ട് വിനിയോഗിക്കും. ഇന്‍ഡസ്ട്രിയല്‍സ് ടൂള്‍സിനും സപ്ലൈയ്ക്കുമുള്ള മാര്‍ക്കറ്റ് പ്ലേസാണ് Moglix.

Read More

സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ ഒരു കൈത്താങ്ങാണ് സബ്സിഡി. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കണ്ടെത്താനും വരുമാന വര്‍ധനയ്ക്കും മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കാനും സര്‍ക്കാര്‍ കൊണ്ടുവരുന്ന ഫണ്ടാണ് സബ്സിഡിയായി പല സ്‌കീമുകളില്‍ രൂപാന്തരപ്പെടുന്നത്. സബ്സിഡി തുക സ്‌കീം ടു സ്‌കീം വ്യത്യാസപ്പെട്ടിരിക്കും. ബാങ്ക് വഴി എടുക്കുന്ന വായ്പകള്‍ക്ക് മാത്രമേ സബ്സിഡി നല്‍കൂ എന്ന് പറയുന്ന സ്‌കീമുകളുണ്ട്. Prime Minister’sEmployment Generation Programme (PMEGP) ഇന്ന് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ഏറ്റവും പോപ്പുലര്‍ വായ്പാ പദ്ധതിയാണ്.PMEGPയില്‍ ആസ്‌കീം പ്രകാരം വായ്പയെടുക്കുന്നവര്‍ക്ക് മാത്രമേ ബാങ്ക് സബ്സിഡികിട്ടൂ. അതിന് സംരംഭകന്‍ പ്രത്യേകം അപേക്ഷയൊന്നും കൊടുക്കേണ്ട ആവശ്യമില്ല. ലോണ്‍ ഡിസ്പേഴ്സ് ചെയ്ത് ഓട്ടോമാറ്റിക്കായി ഓണ്‍ലൈനില്‍ ആപ്ലിക്കേഷന്‍ അപ്ലോഡ് ആയാല്‍ കണ്‍സേണ്‍ഡ് ബാങ്കിന് ആ വ്യക്തിയുടെപേരില്‍ സബ്സിഡി കിട്ടും. എംപ്ലോയ്മെന്റ് വഴി നടപ്പാക്കുന്ന പലപദ്ധതികളുമുണ്ട്. ആ പദ്ധതികള്‍ക്കൊക്കെ ലോണ്‍ അനുവദിച്ചുകഴിഞ്ഞാല്‍ employment department ബന്ധപ്പെട്ട ബാങ്കിലേക്ക് സബ്സിഡി അതിന്റെ റേറ്റ് അനുസരിച്ച് കൊടുക്കും.എന്റെ ഗ്രാമം എന്ന പദ്ധതി ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്(KVIB)…

Read More

ജെറ്റ് എയര്‍വേയ്‌സിന് PNB 2,050 കോടി ലോണ്‍ അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സിന് ലോണ്‍ സഹായകരമാകും. 1,100 രൂപ ഫോറിന്‍ കറന്‍സി ലോണുകളും 950 കോടിയുടെ നോണ്‍-ഫണ്ട് ക്രെഡിറ്റ് ഫെസിലിറ്റിയുമാണ് ലഭിക്കുക. വിമാനങ്ങളുടെ വാടകക്കുടിശ്ശികകളും ജീവനക്കാര്‍ക്കുള്ള ശമ്പള കുടിശ്ശികയും Jet Airways കൊടുത്തു തീര്‍ക്കും.

Read More