Author: News Desk

2024 ലെ ഇടക്കാല ബജറ്റിന് ആദ്യം രാഷ്ട്രപതി ഭവനിലും, പിനീട് പാർലമെന്റിലുമെത്തിയ ധനമന്ത്രി നിർമല സീതാരാമൻ തിളങ്ങിയത് നീലയും ക്രീമും ചേർന്ന പട്ട് സാരിയിലാണ്. പശ്ചിമ ബംഗാളിലെ കരകൗശല വിദഗ്ധർ തയാറാക്കിയ ത്രെഡ് ഡിസൈൻഡ് കാന്ത എംബ്രോയ്ഡറിയുള്ള നീലയും ക്രീമും പ്രിൻ്റ് ചെയ്ത പട്ട് സാരിയാണ് ഇന്ന് രാജ്യം മുഴുവൻ ബജറ്റിനൊപ്പം ശ്രദ്ധിച്ചത്.  2020-ൽ, ബജറ്റ് ദിനത്തിനായി തിളങ്ങുന്ന മഞ്ഞ-സ്വർണ്ണ സിൽക്ക് സാരി തിരഞ്ഞെടുത്ത ധനമന്ത്രി 2021-ൽ പച്ച ബോർഡറുള്ള പല്ലുവിന് ചുറ്റും ഇക്കാട്ട് പാറ്റേണുകളുള്ള ക്ലാസിക് ചുവപ്പും ഓഫ്-വൈറ്റ് സിൽക്ക് പോച്ചമ്പള്ളി സാരി ധരിച്ചിരുന്നു. ‘ഇന്ത്യയുടെ സിൽക്ക് സിറ്റി’ എന്നും അറിയപ്പെടുന്ന തെലങ്കാന സംസ്ഥാനത്തിലാണ് പോച്ചമ്പള്ളി സാരി പരമ്പരാഗതമായി നിർമ്മിക്കുന്നത്. 2022-ലെ ബജറ്റ അവതരണത്തിന് ധനമന്ത്രി നിർമലാ സീതാരാമൻ എത്തിയത് ഒഡീഷയിൽ നെയ്തെടുത്ത മെറൂൺ നിറത്തിലുള്ള ബോംകായ് കൈത്തറി സാരി ധരിച്ചായിരുന്നു. 2023-ൽ നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ പാര്ലമെന്റിലെത്തിയത് ചുവപ്പും, കറുപ്പും കലർന്ന ടെംപിൾ ബോർഡർ സാരി ധരിച്ചുകൊണ്ടാണ്.…

Read More

രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് നൽകി 2024-25 ഇടക്കാല ബജറ്റ്. വിനോദസഞ്ചാരമേഖലയിൽ സർക്കാരിന്റെ കൂടുതൽ നിക്ഷേപം വരുമെന്ന് പാർലമെന്റിൽ നടന്ന ബജറ്റ് അവതരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപ്പിച്ചു. രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് പുതിയ ബജറ്റ്. രാജ്യത്ത് ആത്മീയ ടൂറിസം വളരുകയാണെന്ന് നിർമലാ സീതാരാമൻ ബജറ്റിൽ പറഞ്ഞു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ആത്മീയ ടൂറിസത്തിൽ ഇനിയും വളർച്ച പ്രതീക്ഷിക്കാം. പ്രാദേശിക എൻട്രപ്രണർമാർക്ക് പലതരം അവസരങ്ങൾ സൃഷ്ടിക്കാൻ ആത്മീയ ടൂറിസം സഹായിക്കും. സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് സംസ്ഥാന സർക്കാരുകളെ പ്രോത്സാഹിപ്പിക്കും. സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യുന്നതിലും മാർക്കറ്റ് ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തെ ഇടത്തരം കുടുംബങ്ങളും ഇപ്പോൾ ടൂറിസത്തോടെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ജി20 സമ്മേളനങ്ങൾ സംഘടിപ്പിച്ചത് വഴി രാജ്യത്തിന്റെ ഖ്യാതി മറ്റു രാജ്യങ്ങൾ അറിഞ്ഞു. ദ്വീപുകൾക്കും ശ്രദ്ധ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിൽ…

Read More

കേന്ദ്ര ബജറ്റിൽ ഇടത്തരക്കാർക്കുള്ള ഭവന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാറാം.ഇടത്തരക്കാർക്ക് സ്വന്തമായി വീട് പണിയാനോ വാങ്ങാനോ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. വാടക വീടുകളിലോ ചേരികളിലോ കോളനികളിലോ താമസിക്കുന്ന മധ്യവർഗത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സ്വന്തമായി വീട് വാങ്ങാനോ നിർമ്മിക്കാനോ സഹായിക്കുന്നതിന് സർക്കാർ പദ്ധതി ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാറാം വ്യക്തമാക്കി. പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ച് സംസാരിച്ച ധനമന്ത്രി സീതാരാമൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 കോടി വീടുകൾ ഏറ്റെടുക്കുമെന്ന് അറിയിച്ചു. “കോവിഡ് മൂലമുള്ള വെല്ലുവിളികൾക്കിടയിലും, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) നടപ്പാക്കി. ഞങ്ങൾ മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടുത്താണ്. കുടുംബങ്ങളുടെ എണ്ണം വർധിക്കുന്നതിൻ്റെ ആവശ്യകത നിറവേറ്റാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി ഏറ്റെടുക്കുമെന്നും അവർ പറഞ്ഞു. റൂഫ്‌ടോപ്പ് സോളാറും സൗജന്യ വൈദ്യുതിയും മന്ത്രി പ്രഖ്യാപിച്ചു. റൂഫ്‌ടോപ്പ് സോളാർ നടപ്പാക്കുന്നത് വഴി, 1 കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300…

Read More

ആദായ നികുതി പരിധിയിൽ മാറ്റങ്ങൾ വരുത്താതെ 2047ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലൂന്നിയ ഇടക്കാല ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. നിലവിലുള്ള ആദായ നികുതി നിരക്കുകൾ തുടരും. പ്രത്യക്ഷ പരോക്ഷ നികുതികളിലും ഇറക്കുമതി തീരുവകളിലും മാറ്റമുണ്ടാകില്ലെന്നു ധനമന്ത്രി പ്രഖ്യാപിച്ചു. 2023-24 സാമ്പത്തിക വർഷത്തെ വരുമാനം 27.56 ലക്ഷം കോടി രൂപയായപ്പോൾ ചെലവ് 44.90 ലക്ഷം കോടി രൂപയായി ഉയർന്നെന്ന്  ബജറ്റിൽ പറയുന്നു. ആദായ നികുതിപരിധി 7.5 ലക്ഷം രൂപയായി തുടരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. GDP യുടെ 5.8% മാണ്‌ രാജ്യത്തെ ഫിസ്കൽ ഡെഫിസിറ്റ്. ഇത് 2025 ൽ 5.1%വും, 2026 ഓടെ 4.5%ൽ താഴെയുമാക്കുകയാണ് ലക്‌ഷ്യം. കഴിഞ്ഞ പത്തുവർഷത്തിനിടെ ആവിഷ്കരിച്ച വിവിധ പദ്ധതികൾ തുടരുമെന്ന നയമാണ് ബജറ്റിലുള്ളത്. ഭൗതികവും സാമൂഹികവും ഡിജിറ്റലുമായ അടിസ്ഥാനസൗകര്യങ്ങൾ അതിവേഗത്തിൽ സ്ഥാപിക്കാനായി. ഒരു രാജ്യം, ഒരു മാർക്കറ്റ്, ഒറ്റ നികുതി എന്ന ആപ്ത വാക്യം ജിഎസ്ടിയിലൂടെ നടപ്പാക്കാനായി. സാമ്പത്തിക രംഗത്തെ പരിഷ്കരണങ്ങൾ നിക്ഷേപ സാധ്യതകൾ…

Read More

ആദായ നികുതി പരിധിയിൽ മാറ്റങ്ങളില്ലാതെ, വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കഴിഞ്ഞ 10 വർഷത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ബജറ്റ് അവതരിപ്പിച്ച നിർമ്മല സീതാരാമൻ ജൂലായിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. പാവപ്പെട്ടവർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ശാക്തീകരണത്തിനുള്ള പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ചു. പ്രത്യക്ഷ, പരോക്ഷ നികുതികളിലും, ഇറക്കുമതി തീരുവകളിലും ബജറ്റിൽ മാറ്റമില്ല. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾ സംഭവിച്ചതായി ധനമന്ത്രി പറഞ്ഞു. ഇടക്കാല ബജറ്റ് 1 മണിക്കൂറാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. നിർമലാ സീതാരമാന്റെ ആറാമത്തെ ബജറ്റാണിത്. മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യം കുതിപ്പുണ്ടാക്കി. വനിതാ ശാക്തികരണത്തിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റ്, സംസ്ഥാന നിയമസഭകളിൽ 33% വനിതകൾക്ക് സംവരണം നടപ്പാക്കിയതും, അയോധ്യ രാമക്ഷേത്രവും നേട്ടമാക്കി മോദി സർക്കാർ. ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ മോദി സർക്കാരിന്റെ ഭരണത്തിൽ…

Read More

ഇന്നോവ ക്രിസ്റ്റയുടെ കുഞ്ഞു പതിപ്പായി ഇന്ത്യൻ വിപണിയിലെത്താൻ  ഒരുങ്ങുകയാണ് സുസുക്കി എർട്ടിഗ പ്ലാറ്റ്ഫോമിലുള്ള ടൊയോട്ടയുടെ റൂമിയോൺ ഇന്ത്യ. ടൊയോട്ട ക്രിസ്റ്റയ്ക്കൊപ്പം രൂപഭംഗിയും ഉപയോഗ ഗുണവും, എന്നാൽ തെല്ലു വലുപ്പം കുറവുമാണ് റൂമിയോൺ ഇന്ത്യക്ക്. മൊബൈൽ ആപ്പ്, സ്മാർട്ട് വാച്ച് എന്നിവ വഴി നിയന്ത്രിക്കാനാവുന്ന കണക്ടഡ് ഫീച്ചറുകൾ അടക്കം 55 സവിശേഷതകളോട് കൂടിയാണ് റൂമിയോൺ ഇന്ത്യ എത്തുക . സുസുക്കിയുമായുള്ള സഹകരണത്തിൽ അടിമുടി മാറ്റങ്ങളോടെ എത്തുന്ന ടൊയോട്ടയുടെ പുതിയ റുമിയോൺ ,പഴയ ഹാച്ച്ബാക്ക് റൂമിയോണിൽ നിന്നും വ്യത്യസ്തമാകുന്നത് ടൊയോട്ട എൻജിനീയർമാരുടെ കരവിരുതും സൂക്ഷ്മതയും കൂടി ചേർന്നപ്പോഴാണ്. ഇന്നോവ ക്രിസ്റ്റയുടെ അതെ രൂപമുള്ള, ക്രിസ്റ്റയുടെ രൂപ ഗാംഭീര്യമുള്ള, തെല്ലു വലുപ്പം കുറവുള്ള 7 സീറ്റർ ആയാണ് എത്തുന്നത്. സുസുക്കി എർട്ടിഗ പ്ലാറ്റ്ഫോമിലുള്ള റൂമിയോൺ ഇന്ത്യയ്ക്കു പുറമെ ദക്ഷിണാഫ്രിക്കയടക്കമുള്ള ചില ആഫ്രിക്കൻ രാജ്യങ്ങളിലും ലഭിക്കും. മുൻ കാഴ്ചയിൽ ഇന്നോവ ക്രിസ്റ്റക്ക് സമാനമായ പുതിയ ഗ്രില്ലും ലോഗോയും, കുറച്ചു കൂടി ശക്തമായ ക്രോം ഗാർണിഷുകൾ, ട്രയാങ്കുലർ ഫോഗ്…

Read More

നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താത്ത മേഖലകൾ ഇന്ന് ചുരുക്കമാണ്. എന്തിനും ഏതിനും ഇന്ന് എഐയെ കൂട്ടുപിടിക്കാറുണ്ട്. പ്രത്യേകിച്ച് പാട്ടുകളുടെ സൃഷ്ടിയിൽ. ട്രൻഡുകൾ കണ്ടെത്താനും പാറ്റേണുകൾ തിരിച്ചറിയാനും ഡാറ്റാ ബേയ്സ് അനുസരിച്ച് സംഗീതം സൃഷ്ടിക്കാനും എഐയ്ക്ക് സാധിക്കും. പ്രാദേശിക ഭാഷകൾ തിരിച്ചറിയാൻ പറ്റുന്ന എഐയ്ക്ക് ഓഡിയോ ട്രാക്കുകൾ വേർത്തിരിച്ചെടുക്കാനും സാധിക്കും. എഐ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയവരിൽ സംഗീത സാമ്രാട്ട് എആർ റഹ്മാനും ഉൾപ്പെടുന്നു. ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ലാൽ സലാം എന്ന ചിത്രത്തിലാണ് എആർ റഹ്മാൻ സംഗീതത്തിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചത്. പ്രശസ്ത പിന്നണി ഗായകരായ ബംബ ബാക്കിയ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിക്കുകയായിരുന്നു. ഇത് ഒരു ഉദാഹരണം മാത്രം, തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയുടെ ഹേയ് നന്നാ എന്ന ചിത്രത്തിലും കാണാം എഐയുടെ പാട്ട് മികവ്. ഈ സിനിമയിൽ എഐ പാടിയ പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. ചില…

Read More

CHANNEL I AM Investors Connect Your Gateway to Global Investors 186 Ventures 186 Ventures Founded in 2019, 186 Ventures is a pre-Seed & Seed stage VC firm based in Boston that brings full operational and strategic support and an unparalleled network to founders, beginning at the earliest stages of building a high growth tech business. Their portfolio spans 30+ high growth technology companies across multiple industries. $70.6 M Total Fund Deployed Founders:Giuseppo Stuto, Julian Fialkow Number of Investments: 12 Number of Diversity Investments: 4 Number of Lead Investments: 1 More About WE LIKE TO BACK FOUNDERS & COMPANIES WHO HAVE THE POTENTIAL TO GROW…

Read More

CHANNEL I AM Investors Connect Your Gateway to Global Investors Polymath Capital Polymath Capital Polymath Capital is a venture capital firm that invests in pre-seed and seed stage companies with an emphasis on community, longevity, and financial democratization. As an operator-led firm, we partner with ambitious founders to build the next generation of market-changing companies. $70.6 M Total Fund Deployed Founders:Chaitanya Pande Funds: 1 Number of Diversity Investments: 4 Investments: 19 More About We know it takes a village to start a company. The term “polymath” was first used in 1603 to describe a person with knowledge of various matters,…

Read More

CHANNEL I AM Investors Connect Your Gateway to Global Investors Active Capital Active Capital Active Capital is the culmination of our life’s work. As founders, we’ve built companies and cultures worth millions and billions. As investors, we’ve helped dozens of founders build great businesses with amazing potential. And as friends, we’ve had a lot of fun along the way. $70.6 M Total Fund Deployed Founders:Pat Matthews and Cat Dizon Funds: 3 Number of Lead Investments: 35 Investments: 72 Investing Sectors Investing Sectors: B2B SaaS More About We’ve designed Active Capital to lead seed rounds for B2B SaaS companies outside of…

Read More