Author: News Desk
India is home to 100 unicorns valued at $240 Billion, reports Credit Suisse India Two-third of these unicorns came into existence after 2005 Fintech space leads the unicorn club with five startups valued at over $22 Billion Edtech, with BYJU’S and Unacademy in the unicorn club, has become a fast-growing sector The SaaS sector also makes huge strides in India with over 7,000 companies The majority of unicorns are located in Bengaluru, followed by Delhi and Mumbai
Foodtech major Swiggy launches Health Hub in Chennai Aims to make healthy food available to the public The Health Hub offers over 9,000 healthy dishes from 700 restaurants It also provides nutritional information on the macronutrients Currently, over 1 Lakh unique healthy dishes are available on Health Club The Health Club has a strong presence in Bengaluru, Mumbai, Hyderabad and Delhi, too
PUBG Corporation ഇന്ത്യയിലെ ഓഫീസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു PUBG Corporation ഇന്ത്യൻ ടീമിനെ വിപുലീകരിക്കാൻ ഒരുങ്ങുന്നതായി സൂചനLinkedIn പ്ലാറ്റ്ഫോമിൽ PUBG Corporation ജോബ് ലിസ്റ്റിംഗ് നടത്തിയിട്ടുണ്ട്ബെംഗളൂരു ഓഫീസിൽ Investment and Strategy Analyst വേണമെന്നാണ് പരസ്യംഇന്ത്യയിലെ PUBGയുടെ ലയന- ഏറ്റെടുക്കൽ പദ്ധതികൾക്കാണ് പുതിയ നിയമനംനിരോധനശേഷം വരുന്ന റിക്രൂട്ട്മെന്റ് PUBG ഇന്ത്യൻ വിപണിയെ കൈവിട്ടില്ലെന്ന സൂചനPUBG Corp.ന്റെ Parent കമ്പനി Krafton ഇന്ത്യൻ ഗെയിമിംഗ് ഇൻഡസ്ട്രിയിൽ തത്പരരാണ്Krafton അടുത്തിടെ Nodwin Gamingൽ 164 കോടി രൂപ നിക്ഷേപിച്ചുPUBG മൊബൈലിന്റെ ഇന്ത്യൻ പതിപ്പ് യാഥാർത്ഥ്യമാക്കാനുളള ശ്രമത്തിലാണ് KraftonPUBG യോടുളള കേന്ദ്രനിലപാട് ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്PUBG അധാർമ്മികവും അക്രമണാസക്തവുമായ ഗെയിമെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർഇന്ത്യൻ സാംസ്കാരികതയെ പ്രോത്സാഹിപ്പിക്കുന്ന ഗെയിമിംഗ് സെന്റർ തുടങ്ങുമെന്നും മന്ത്രി
Telegram introduces Voice Chats 2.0 Unlimited participants can conduct live voice chat sessions in a secured and seamless manner Admins of channels and public groups can now host voice chats for millions of live listeners The new update brings recordable voice chats, invite links for speakers, voice chat titles and more Public figures will now be able to join voice chats as their channels and not from personal accounts Voice Chat options are available on the profile section of the group or channel
Venture capitalists to launch Special Purpose Acquisition Company (SPAC) to help Indian startups with US listing VC investors from Elevation Capital and Think Investments would jointly launch the SPAC Special Purpose Acquisition Companies are alternatives startups consider for overseas listing SPAC launches an IPO with specific investment criteria and merges/ acquires companies that fit those criteria This will let startups skip the normal IPO procedures for listing Startups like Flipkart and Grofers are looking to use this option to get listed in the US
ഓഡിയോ ചാറ്റ് iPhone app ക്രിയേറ്റേഴ്സിന് പ്രോത്സാഹനവുമായി രംഗത്ത് ആക്‌സിലറേറ്റർ പ്രോഗ്രാമായിട്ടാണ് Clubhouse Creator First അവതരിപ്പിക്കുന്നത് സംഭാഷണങ്ങളിലൂടെ പ്ലാറ്റ്ഫോമിൽ പ്രേക്ഷകരെ വർദ്ധിപ്പിക്കാനാണ് പുതിയ സംരംഭം ക്രിയേറ്റർമാർക്ക് ധനസമ്പാദനം നടത്തുന്നതിനും Creator First സഹായിക്കും 20 ക്രിയേറ്റർമാരെ ഇതിനായി Clubhouse പ്രോഗ്രാമിൽ ഉൾക്കൊളളിക്കും മാർച്ച് 31 വരെ ക്രിയേറ്റർ ഫസ്റ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ് ക്ലബ്ഹൗസ് ലോകപര്യടനത്തിനിറങ്ങുന്നുവെന്ന് അടുത്തിടെ കമ്പനി ട്വീറ്റ് ചെയ്തിരുന്നു ലാംഗ്വേജ് ഫിൽട്ടറിംഗ്, ലിങ്ക് ഷെയറിംഗ് ഫീച്ചറുകൾ ക്ലബ്ഹൗസ് അവതരിപ്പിച്ചിരുന്നു യൂസർ കോൺടാക്ട് വിവരങ്ങൾ ഇനി മുതൽ ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു ക്ലബ്ഹൗസിൽ നിലവിലുളള യൂസർ കോൺടാക്ട് ഡിലീറ്റ് ചെയ്യാനും ടൂൾ നൽകും കോൺടാക്ട് അപ്‌ലോഡു ചെയ്യാതെ ഫോൺ നമ്പർ വഴി ഇൻവിറ്റേഷനും സാധ്യമാകും Paul Davison, Rohan Seth എന്നിവർ ഫൗണ്ടർമാരായ സ്റ്റാർട്ടപ്പിന് $100 million ആണ് വാല്യുവേഷൻ
ലോകത്തിലെ ഏറ്റവും മൂല്യമുളള രണ്ടാമത്തെ യൂണികോണായി Stripe ഗ്ലോബൽ യൂണികോണുകളിൽ ഇലോണ്‍ മസ്‌ക്കിന്റെ SpaceX നെ പിന്തളളിയാണിത് സിലിക്കണ്‍ വാലിയില്‍ നിന്നുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പാണ് Stripe 600 മില്യൺ ഡോളർ ഫണ്ടിംഗിലൂടെ സ്‌ട്രൈപിന്റെ മൂല്യം 95 ബില്യണ്‍ ഡോളറായി ഉയര്‍ന്നു Allianz X, Axa, Bailie Gifford,Sequoia Capital എന്നിവ ഫണ്ടിംഗിൽ പങ്കെടുത്തു Fidelity Management & Research Company യും സ്ട്രൈപ്പിനെ പിന്തുണച്ചു അയർലണ്ടിന്റെ National Treasury Management Agency ഫണ്ടിംഗിൽ പങ്കാളിയാണ് 11 വര്‍ഷം മുമ്പ് സ്ഥാപിച്ച ഈ പേയ്‌മെന്റ് സ്റ്റാര്‍ട്ടപ്പ് വൈകാതെ ഇന്ത്യയിലുമെത്തും ബ്രസീല്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, യുഎഇ എന്നിവിടങ്ങളും സ്ട്രൈപ്പ് ലക്ഷ്യമിടുന്നു 140 ബില്യണ്‍ ഡോളര്‍ മൂല്യവുമായി Byte Dance ആണ് ഗ്ലോബൽ യൂണികോണിൽ ഒന്നാമത് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന് 74 ബില്യണ്‍ ഡോളര്‍ മൂല്യമാണുളളത്
സംരംഭകർക്ക്, പ്രത്യേകിച്ച് യുവ സംരംഭകർക്ക്, ടെസ്‌ല സ്ഥാപകനും ലോകകോടീശ്വരനുമായ ഇലോൺ മസ്‌ക് പാഠപുസ്തകമാണ്. സാമൂഹികരംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച മസ്കിന്റെ ജീവിതത്തിൽ നിന്നും ധാരാളം പഠിക്കാനുണ്ട്. എന്നാൽ പകർത്താൻ പാടില്ലാത്ത ചിലതുകൂടി ഉണ്ട് മസ്‌ക് എന്ന കഠിനാദ്ധ്വാനിയുടെ ജീവിതപ്പുസ്തകത്തിൽ. മസ്‌ക് ‘കൊണ്ടറിഞ്ഞ്,’ സ്വയം തിരുത്തിയവ. അത്തരത്തിലൊന്നാണ് ജീവിതത്തിൽ ഉറക്കത്തിന്റെ പ്രാധാന്യം. ‘ദി ജോ റോഗൻ എക്സ്പീരിയൻസ്’ പോഡ്‌കാസ്റ്റിൽ അടുത്തിടെ സംസാരിച്ച മസ്‌ക് താനിപ്പോൾ രാത്രി ആറ് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് സമ്മതിച്ചത് വാർത്തയായി. “നിർബന്ധമായും ഉറങ്ങും ഇല്ലെങ്കിൽ എന്റെ ജോലിയിൽ അത് പ്രതിഫലിക്കും,” മസ്‌ക് പറഞ്ഞു. രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ഓരോ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സും സംരംഭകരും മനസ്സിൽ കുറിച്ച് വയ്‌ക്കേണ്ട ഒന്നാണ് മസ്കിന്റെ ഈ പ്രസ്താവന. ഉറക്കത്തെ സംബന്ധിച്ചുമാത്രമല്ല, ജോലിയെയും വിശ്രമത്തേയും സംബന്ധിച്ച പൊതുവായ കാഴ്ചപ്പാടു കൂടി പുനഃപ്പരിശോധിക്കണം ഇത്തരക്കാർ. ട്രാഫിക് ലഘൂകരിക്കാൻ നിർമ്മിക്കുന്ന തുരങ്കങ്ങളും ചൊവ്വാ പര്യവേക്ഷണവും ന്യൂറാലിങ്കും മോഡൽ – എസ് രൂപകൽപ്പനയും തുടങ്ങി സമസ്ത കാര്യങ്ങളും റോഗനുമായി സംസാരിക്കുന്നുണ്ട്…
TikTokനെ എതിരിടാൻ YouTube Shorts ബീറ്റാ വേര്‍ഷന്‍ യുഎസില്‍ അവതരിപ്പിച്ചു യുഎസ് ബീറ്റാ വേര്‍ഷനില്‍ ദശലക്ഷക്കണക്കിന് പാട്ടുകളും മ്യൂസിക് കാറ്റലോഗും ലഭ്യമാണ് Universal, Sony, അടക്കം 250ഓളം മ്യൂസിക് ലേബലുകളിൽ നിന്നുളള ഗാനങ്ങൾ ലഭിക്കും വീഡിയോ ഷെയറിംഗ് ആപ്പുകളിൽ ജനപ്രിയമാകാനുളള ശ്രമത്തിലാണ് YouTube Shorts സെപ്റ്റംബറില്‍ ഇന്ത്യയിലും YouTube Shorts ബീറ്റാ വേര്‍ഷന്‍ ലോഞ്ച് ചെയ്തിരുന്നു Shorts creation tools ഉപയോഗിക്കുന്ന ഇന്ത്യന്‍ ചാനലുകൾ മൂന്നിരട്ടിയിലധികമാണ് ഹൃസ്വവും ആകര്‍ഷകവുമായ വീഡിയോകളാണ് YouTube Shorts ഹൈലൈറ്റ് ആഗോളതലത്തില്‍ 6.5 ബില്യണിലധികമാണ് YouTube Shorts പ്രതിദിന വ്യൂവേഴ്സ് YouTube Shorts ഫീച്ചർ ഒന്നിലധികം വീഡിയോ ക്ലിപ്പുകള്‍ ഒരുമിച്ച് ചെയ്യാനും അനുവദിക്കുന്നു Multi-segment camera, Record with music, control speed settings എന്നിവ ഷോർട്സിലുണ്ട് വീഡിയോകളിൽ ടെക്സ്റ്റ് ചേർക്കുന്നതിനും ഓഡിയോ റീമിക്സിംഗിനും ഫീച്ചറുകളും നൽകും സൃഷ്‌ടാക്കൾക്ക് ഉള്ളടക്കത്തിന് പ്രതിഫലം നൽകുന്നതിനും ശ്രദ്ധിക്കുമെന്ന് കമ്പനി Shorts പ്രൊമോട്ട് ചെയ്യുന്നതിന് YouTube ഹോംപേജിൽ പുതിയ സെക്ഷനും ആരം
Crypto currency’s future turns bleak in India following the rumours of govt blocking IPs of crypto exchanges Reports say India will block IP addresses of crypto exchanges to clamp down on trading But this might be ineffective since trading can be done through VPN, P2P trading or cash to crypto trading Homegrown crypto platforms fear this might affect legitimate players and promote black market Currently, there are around 1 crore Indians trading or holding cryptocurrencies The trade volume for cryptos exceed by Rs 10,000 crore by conservative estimates