Author: News Desk
Zomato ഇനി Dietary suppliments വിതരണരംഗത്തേക്കും ഫുഡ് ഡെലിവറിക്ക് പുറമെ Dietary suppliments ഉം Zomato നൽകും ഡയറ്ററി സപ്ലിമെന്റുകളിൽ ‘Made in India ബ്രാൻഡ് ലക്ഷ്യമെന്ന് CEO Deepinder Goyal Dietary, Nutrition, skin supplements വിതരണം Zomato നിർവഹിക്കും Health – Dietary Supplements ഉടൻ Zomato ആപ്പിൽ ലഭ്യമാകും: Deepinder Goyal 1.5 ലക്ഷം വിതരണ പങ്കാളികളുടെ പിൻബലത്തിൽ 15 മിനിറ്റിൽ സപ്ലൈ സാധ്യമാക്കും ഉയര്‍ന്ന ഗുണനിലവാര പരിശോധന നടത്തിയവയാകും പ്രോഡക്ടുകളെന്ന് Goyal കോവിഡ് സൃഷ്ടിച്ച ആരോഗ്യസംരംക്ഷണ അവബോധം Zomatoയ്ക്ക് ഗുണം ചെയ്യും TrueBasics, HealthKart, Wow Life Science, Himalaya എന്നിവയോടാകും മത്സരം സൊമാറ്റോയുടെ FY20 റവന്യു രണ്ടിരട്ടി കൂടി ഏകദേശം 2,960 കോടി രൂപയായിരുന്നു Tiger Global, Kora എന്നിവയെല്ലാം ഈ ഫുഡ് ടെക് യൂണികോണിലെ ഇൻവെസ്റ്റേഴ്സാണ് ഇന്ത്യയിലെ Nutraceuticals വിപണി 2022 ൽ 8.5 ബില്യൺ ഡോളറിലെത്തുമെന്നാണ് നിഗമനം
Twitter CEO Jack Dorsey’s first tweet sold for $2.9 million as a Non-Fungible Token (NFT) The tweet made on March 21, 2006, reads: “just setting up my twttr (sic).” The NFT was sold via auction on a platform called Valuables It was bought using the cryptocurrency Ether for $2.9 Million NFT is a unique digital asset that has gained popularity in 2021 Each NFT has its blockchain-based digital signature They serve as a public ledger, allowing anyone to verify the asset’s authenticity and ownership
ഓൾ-ഇലക്ട്രിക് സെഡാൻ i4 വിശേഷങ്ങൾ പുറത്തുവിട്ട് BMW 2025 ഓടെ 25 ഇലക്ട്രിക് മോഡലുകൾ നിരത്തിലിറക്കാനാണ് ജർമ്മൻ വാഹനനിർമ്മാതാക്കൾ ലക്‌ഷ്യം വയ്ക്കുന്നത് ഐ 4 ന്റെ ആദ്യ ചിത്രങ്ങൾ കമ്പനി കഴിഞ്ഞ ദിവസം പങ്കുവച്ചു ടോപ് എൻഡ് മോഡലിന് 390 കിലോവാട്ട് / 530 എച്ച്പി പവർ ഔട്ട്പുട്ട് ഉണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലെത്താൻ നാല് സെക്കൻഡ് മതി ഒറ്റ ചാർജിൽ 300 മൈൽ യാത്രചെയ്യാം ടെസ്‌ലയും മറ്റു ചില എതിരാളികളും ഇതിൽ കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട് ഓൾ-ഇലക്ട്രിക് പോർഷെ, ഓഡി മോഡലുകളേക്കാൾ ഐ 4 കൂടുതൽ മൈലേജ് തരും വിലയെയോ മറ്റ് ഫീച്ചറുകളെപ്പറ്റിയോ കൂടുതൽ വിവരം ലഭ്യമല്ല ഈ വർഷം അവസാനത്തോടെ ഐ 4 വിപണിയിലെത്തും
Apple’s retail partner plans to open more flagship Apple stores in India The firm ‘Unicorn’ aims to open 4-6 new flagship and premium stores The retail chain firm had opened an Apple Premium Reseller store in Delhi So far, Unicorn, also called ‘Uni’, has 29 Apple stores across the country In total, Apple has 150 such stores Apple claims it witnessed a 30-35% growth in India in the pandemic-hit year
US വിപണിയിലെ വിവിധ പ്രൊഡക്റ്റുകൾ തിരികെ വിളിച്ച് ഇന്ത്യൻ ഫാർമ കമ്പനികൾ Sun Pharma, Dr Reddy’s, Aurobindo എന്നിവ വിവിധ മരുന്നുകൾ തിരികെ വിളിക്കുന്നു വിവിധ കാരണങ്ങളാലാണ് ഫാർമസി വമ്പൻമാർ മരുന്നുകൾ തിരിച്ചെടുക്കുന്നത് US Food and Drug Administration എൻഫോഴ്സ്മെന്റ് റിപ്പോർട്ടിലേതാണ് വിവരം Class II recall എന്നാണ് USFDA റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളുടെ സാധ്യതയിലാണ് Class II recall നടപ്പാക്കുക Atorvastatin Calcium tablets ആണ് Dr Reddy’s Laboratories പിൻവലിക്കുന്നത് 16,449 ബോട്ടിൽ Progesterone ഗുളികകളും Dr Reddy’s പിൻവലിക്കുന്നുണ്ട് Aurobindo Pharma 1,296 ബോട്ടിൽ Famotidine ഗുളികകളാണ് തിരികെ വിളിച്ചത് Class II കാറ്റഗറിയിലാണ് Aurobindo Pharmaയുടെ മരുന്നുകൾ പിൻവലിച്ചത് സിംഗപ്പൂർ ആസ്ഥാനമായ Jubilant Pharma സബ്സിഡിയറിയുടെ മരുന്നും പിൻവലിച്ചിട്ടുണ്ട് നിയമവിരുദ്ധ ലേബൽ ആണ് Methylprednisolone ഗുളിക തിരിച്ചു വിളിക്കാനിടയാക്കിയത്
Indian food tech unicorn Zomato plans a $650 Million-worth public issue next month Zomato increased its paid-up capital by three times last month It has been increased from Rs 535 Cr to Rs 1,448 Cr The company’s revenue grew 150% in FY20 compared to the previous year ANT Group is currently the largest shareholder in Zomato with about 23% stake Zomato eyes double listing, both domestic and overseas, via the IPO
എയർടെലും വൊഡാഫോൺ ഐഡിയയും പരോക്ഷ താരിഫ് വർദ്ധന കൊണ്ടുവന്നേക്കും പ്ലാൻ വില അതേപടി തുടരും എന്നാൽ ആനുകൂല്യങ്ങൾ കുറയും ഉപയോക്താക്കളിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്‌ഷ്യം നിലവിലെ താരിഫുകളെ പ്രീ-ടാക്സ് അല്ലെങ്കിൽ ടാക്സ് എക്സ്ക്ലൂസീവ് ആയി കമ്പനികൾക്ക് പരിഗണിക്കാം അങ്ങനെയെങ്കിൽ ഉപയോക്താക്കൾക്ക് അത് അധിക ബാധ്യതയാകും നിലവിൽ എല്ലാ പ്രീപെയ്ഡ് മൊബൈൽ പ്ലാനുകളുടെയും വിലയിൽ നികുതിയുമുണ്ട് ഈ കമ്പനികൾ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി പിരീഡ് കുറച്ചേക്കാം പ്രീപെയ്ഡ് പ്ലാനുകളുടെ ഡാറ്റ, വോയിസ് അലവൻസുകൾ എന്നിവയും ചുരുങ്ങിയേക്കാം ഇത് ഉയർന്ന മൂല്യമുള്ള പ്ലാൻ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ നിർബന്ധിതരാകും പ്രീപെയ്ഡ് പ്ലാനുകൾ പ്രീ ടാക്സ് വിഭാഗത്തിൽ പെടുത്തിയാൽ 18% താരിഫ് വർദ്ധന ഉണ്ടാകും വാലിഡിറ്റി 28 ദിവസത്തിൽ നിന്ന് 24 ദിവസമായി കുറയ്ക്കുന്നത് 16% താരിഫ് വർദ്ധനവിന് തുല്യമാണ് എന്നാൽ നീക്കം ഉപഭോക്താക്കളെ അകറ്റാനേ ഉപകരിക്കൂ എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്
100ലധികം വിമാനത്താവളങ്ങൾ കൂടി രാജ്യത്ത് വികസിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ രാജ്യത്തൊട്ടാകെ Tier 2, 3 നഗരങ്ങളിൽ 100 വിമാനത്താവളങ്ങൾക്ക് കൂടി പദ്ധതിയിടുന്നു PPP മോഡലലിൽ ലാഭകരമായ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരി വിറ്റഴിക്കും ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് എയർപോർട്ട് സ്റ്റേക്കുകൾ വിൽക്കും ദില്ലിയുടെ മൊത്ത വരുമാനത്തിന്റെ 46% മുംബൈയുടെ 39% വരുമാനം സർക്കാരുമായി പങ്കിടുന്നു ഈ രണ്ട് വിമാനത്താവളങ്ങളും 2020 ഡിസംബർ 31 വരെ 29,000 കോടി രൂപ നേടി ഓഹരി വിൽപ്പനയ്ക്കുശേഷവും ഈ വിഹിതം തുടർന്നും സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം 60 വർഷം പാട്ട കാലയളവിനുശേഷം എയർപോർട്ടുകൾ AAI ഏറ്റെടുക്കുമെന്ന് സർക്കാർ 2021-22 കാലത്ത് Tier 2, 3 നഗരങ്ങളിൽ AAI നടത്തുന്ന വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കും അടുത്ത അഞ്ച് വർഷത്തിൽ 30-35 എയർപോർട്ടുകൾ സ്വകാര്യവത്കരിക്കാൻ ലക്ഷ്യമിടുന്നു വാരണാസി, ഭുവനേശ്വർ, അമൃത്സർ, ഇൻഡോർ, റായ്പൂർ, ട്രിച്ചി എന്നിവ സ്വകാര്യവത്കരിക്കും
ടെലികോം ജയന്റ് Nokia 5,000 മുതൽ 10,000 വരെ ജോലികൾ വെട്ടി കുറയ്ക്കും അടുത്ത രണ്ട് വർഷത്തിനുള്ളിലാണ് ജീവനക്കാരെ കമ്പനി കുറയ്ക്കുന്നത് ചെലവ് ചുരുക്കലിന്റെ ഭാഗമായി യുകെയിൽ നൂറോളം ജീവനക്കാരെ കുറച്ചേക്കും കമ്പനിയുടെ ആസ്ഥാനമായ ഫിൻലാൻഡിൽ 300 ഓളം ജോലികൾ വെട്ടി കുറയ്ക്കും 5G വിന്യാസത്തിന് തയ്യാറെടുക്കുന്ന Nokia അതിനായുളള ഫണ്ട് ഒരുക്കത്തിലാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ റിസർച്ച് എന്നിവയിൽ നിക്ഷേപത്തിനും പദ്ധതി സ്വീഡന്റെ Ericsson ചൈനയുടെ Huawei എന്നിവ നോക്കിയക്ക് കടുത്ത വെല്ലുവിളിയാണ് നിലവിൽ ലോകത്താകമാനം 90,000 ജീവനക്കാരാണ് നോക്കിയക്കുളളത് 2015 മുതൽ ആയിരക്കണക്കിന് ജോലികൾ വിവിധ ഇടങ്ങളിൽ നോക്കിയ വെട്ടിക്കുറച്ചിട്ടുണ്ട് ഫ്രാൻസിൽ ആയിരത്തോളം ജോലികൾ കഴിഞ്ഞ വർഷം തന്നെ വെട്ടിക്കുറച്ചിരുന്നു കഴിഞ്ഞ വർഷം യൂറോപ്പിൽ 40,000 പേർക്കാണ് കമ്പനി ജോലി നൽകിയത് ഏഷ്യ-പസഫിക് മേഖലയിൽ 20,500 പേർക്കും ചൈനയിൽ 13,700 പേർക്കും ജോലി നൽകി നോർത്ത് – ലാറ്റിൻ അമേരിക്കയിൽ 15000 പേരേയും നോക്കിയ നിയമിച്ചു
Zaara Biotech , യുഎഇ കമ്പനിയില്‍ നിന്ന് 73 കോടി നിക്ഷേപം നേടിയ കേരള സ്റ്റാര്‍ട്ടപ്പ് യുഎഇ കമ്പനിയില്‍ നിന്ന് 73 കോടി നിക്ഷേപം നേടി കേരള സ്റ്റാര്‍ട്ടപ്പ് സ്റ്റുഡന്‍റ് ബയോടെക് സ്റ്റാര്‍ട്ടപ്പ് Zaara Biotech ആണ് നിക്ഷേപം നേടിയത് B-lite Cookies എന്ന ബ്രാൻഡിന് കീഴില്‍ ‘Algae –Seaweed Technology,’ എന്ന പ്രോജക്ടിന്റെ ഭാഗമായാണ് നിക്ഷേപം മൈക്രോ ആല്‍ഗെയിലൂടെ ഊര്‍ജ്ജ, ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ഇവർ ഗവേഷണം നടത്തുന്നുണ്ട് യു.എ.ഇ ആസ്ഥാനമായ TCN International commerce L.L.C യില്‍ നിന്നാണ് നിക്ഷേപം കരസ്ഥമാക്കിയത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ IEDC സ്കീമില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാർട്ടപ്പാണ് Zaara Biotech 2016 ല്‍ ആണ് നജീബ് ബിന്‍ ഹനീഫ് Zaara Biotech സ്ഥാപിച്ചത് തൃശ്ശൂർ സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ചേർന്നാണ് സ്റ്റാർട്ടപ്പ് തുടങ്ങിയത് ഫണ്ടിംഗിലൂടെ Zaara Biotech ഗവേഷണവും വിപണനവും ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കും