Author: News Desk
The Delhi High Court restrained Future-Reliance Retail deal HC held that Future Retail ‘wilfully violated Singapore Arbitrator’s order’ The court also directed the Group to approach regulatory authorities to recall approvals granted to the deal The group will also have to deposit Rs 20 lakh as a cost for violating the Singapore Arbitrator’s order The money will go to the PM’s National Relief Fund and will be used for COVID vaccination of the poor Earlier, the HC had directed Future Retail to maintain the status quo of Rs 24,713 Cr deal with Reliance Retail
എട്ടാമത്തെ വയസ്സിൽ Joseph Deen എന്ന കാലിഫോർണിയൻ ബാലനെ തേടി വന്നിരിക്കുന്നത് പ്രൊഫഷണൽ ഗെയിമർ ആകാനുളള കോൺട്രാക്ട് ആണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് Team 33യുമായി ജോസഫ് കരാർ ഒപ്പു വച്ചത്. 33,000 ഡോളർ ബോണസും അതിവേഗ കമ്പ്യൂട്ടർ സംവിധാനവും നൽകി കരാർ ഒപ്പിട്ടതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ Fortnite കളിക്കാരനായി ജോസഫ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഗെയിമർമാർ ഓൺലൈനിൽ കളിക്കുന്ന തേർഡ് പേഴ്സൺ സ്റ്റൈൽ ഷൂട്ടിംഗ് ആൻഡ് ബിൽഡിംഗ് ഗെയിമാണ് ഫോർട്ട്‌നൈറ്റ്. 2017 ൽ പുറത്തിറങ്ങിയ ഗെയിമിന് frequent mild violence സർട്ടിഫിക്കേഷനാണുളളത്. കരാർ വാഗ്ദാനം ചെയ്തപ്പോൾ വളരെ അതിശയം തോന്നിയെന്ന് ജോസഫ് ബിബിസിയോട് പ്രതികരിച്ചു. ഒരു പ്രൊഫഷണൽ ഗെയിമർ ആകുന്നതിനെക്കുറിച്ച് ഞാൻ വളരെയധികം ചിന്തിച്ചിട്ടുണ്ട്. പക്ഷേ ടീം 33 സമീപിക്കുന്നത് വരെ ആരും തന്നെ ഗൗരവമായി എടുത്തില്ലെന്നും ജോസഫ് പറയുന്നു. നാല് വയസ്സുള്ളപ്പോൾ മുതൽ ഗെയിമിംഗ് രംഗത്ത് തിളങ്ങിയ ജോസഫിനെ ഒന്നരവർഷം മുമ്പാണ് ഇ- സ്‌പോർട്സ് ടീം…
സ്കോച്ച് വിസ്കിയുടെ കസ്റ്റംസ് ഡ്യൂട്ടി ഇന്ത്യ കുറയ്ക്കുമെന്ന് UK പ്രതീക്ഷിക്കുന്നു 150% അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഇന്ത്യ കുത്തനെ വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷ ഫ്രീ ട്രേഡ് എഗ്രിമെന്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചാൽ കയറ്റുമതിയിൽ യുകെയ്ക്ക് വൻ നേട്ടമാകും ഫ്രാൻസും യുഎസും കഴിഞ്ഞാൽ സ്കോച്ച് വിസ്കിയുടെ വൻ കയറ്റുമതി വിപണിയാകും ഇന്ത്യ ഇന്ത്യയിൽ സ്കോച്ച് വിസ്കി ഡ്യൂട്ടി 150% ആണെങ്കിൽ തായ്ലൻഡിൽ 60% മാത്രമാണ് Scotch Whisky Association പോലുളളവയുടെ ദീർഘകാല ആവശ്യമാണ് കസ്റ്റസ് ഡ്യൂട്ടി ഇളവ് സ്‌കോച്ച് വിസ്‌കി ഇന്ത്യയുടെ 300 ദശലക്ഷം കെയ്സ് സ്പിരിറ്റ് മാർക്കറ്റിന്റെ 1% മാത്രമാണ് ഇറക്കുമതി താരിഫും സംസ്ഥാനങ്ങളിലെ വിവിധ നിയന്ത്രണങ്ങളുമാണ് കാരണമെന്ന് SWA കോവിഡ് ആഘാതത്തിൽ 23% ഇടിവാണ് 2020ൽ കയറ്റുമതിയിലുണ്ടായതെന്നും SWA സ്കോച്ച് വിസ്കി ഇറക്കുമതിക്ക് ഇന്ത്യ തയ്യാറെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു സ്കോച്ച് വിസ്കിയുടെ പേരിൽ വിൽക്കുന്ന വ്യാജ മദ്യം നിർത്തുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു ബ്രെക്‌സിറ്റിനു ശേഷം യുകെ വിവിധ രാജ്യങ്ങളുമായി…
NASA completes a major test on the mission to take humans back to the moon Aims to return the US astronauts to the moon by 2024 NASA simulated a launch by firing the engines of the core stage of the Space Launch System (SLS) rocket SLS rocket was anchored to a tower at NASA’s Stennis Space Center in Mississippi SLS is expected to be taken for integration with Lockheed Martin Corp’s Orion spacecraft NASA aims to send an uncrewed spacecraft to orbit the moon in November This $3 Bn over programme is three years behind schedule
Starlink ഉപഗ്രഹങ്ങൾ വഹിക്കുന്ന Falcon 9 റോക്കറ്റ് SpaceX വിക്ഷേപിച്ചു 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലേക്ക് അയച്ചത് ഫ്ലോറിഡയിലെ Kennedy Space Center ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം വിക്ഷേപിച്ച് ഒരു മണിക്കൂറിനുളളിൽ 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളും വിന്യസിക്കപ്പെട്ടു ലോകമാകെ അതിവേഗ ബ്രോഡ്‌ബാൻഡാണ് സ്റ്റാർലിങ്കിലൂടെ SpaceX ലക്ഷ്യമിടുന്നത് ഇന്റർനെറ്റ് ആക്‌സസ്സ് ഇല്ലാത്ത കോടിക്കണക്കിനാളുകൾക്ക് കണക്റ്റിവിറ്റി നൽകും 70 മീറ്റർ ഉയരത്തിലുളള രണ്ട് ഘട്ടങ്ങളുള്ള റോക്കറ്റാണ് Falcon 9 പുനരുപയോഗ വിക്ഷേപണ വാഹനമായ Falcon 9 ന്റെ ഒമ്പതാം ലാൻഡിംഗാണിത് സാറ്റലൈറ്റ് അധിഷ്‌ഠിത ഇന്റർനെറ്റ് കോൺസ്റ്റലേഷനാണ് സ്റ്റാർലിങ്ക് 40,000 ത്തിലധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുകയാണ് പദ്ധതി മനുഷ്യർ ഇതുവരെ വിക്ഷേപിച്ച മൊത്തം ഉപഗ്രഹങ്ങളുടെ അഞ്ചിരട്ടിയാണിത് ബഹിരാകാശത്തെ സജീവ ഉപഗ്രഹങ്ങളിൽ മൂന്നിലൊന്ന് ഇപ്പോൾ സ്പേസ് എക്സിന്റേതാണ്
The Signal app lets users transfer chats or accounts easily to other phones The new feature will be present as ‘Transfer Account’ in the ‘Setting’ menu The transfer will be end-to-end encrypted, resolving any privacy concerns Users need to use WiFi Direct connect for the purpose However, Signal will not support multi-user accounts After transferring accounts, it can only be accessed from the new device The app became popular after WhatsApp faced a backlash from Indian govt
പെട്രോളും ഡീസലും GSTക്ക് കീഴിൽ കൊണ്ടുവരാൻ ആലോചനയില്ലെന്ന് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ളവ GST പരിധിയിൽ ആക്കുന്നത് പരിഗണിച്ചിട്ടില്ല പെട്രോൾ, ഡീസൽ, ക്രൂഡ് ഓയിൽ, ATF, പ്രകൃതിവാതകം എന്നിവ ഇപ്പോൾ GST പരിധിയിലല്ല 5 പെട്രോളിയം ഉൽപന്നങ്ങളും GST പരിധിയിലാക്കാൻ നിർദ്ദേശമില്ല: ധനമന്ത്രി നിർമല സീതാരാമൻ GST Council ഇത്തരം നിർദ്ദേശങ്ങളൊന്നും വച്ചിട്ടില്ലെന്ന് ധനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി ഒരു ഡസനിലധികം കേന്ദ്ര-സംസ്ഥാന ലെവികളാണ് ഇന്ധനങ്ങളിൽ ചുമത്തിയിട്ടുളളത് GSTക്ക് കീഴിൽ ഇന്ധനങ്ങൾ വരുന്നത് നികുതി ഏകീകരണത്തിനും വഴി വെയ്ക്കും ഉചിതമായ സമയത്ത് GST Council വിഷയം പരിഗണനക്കെടുക്കുമെന്ന് നിർമല സീതാരാമൻ നികുതി കുറയാത്തതും ആഗോള എണ്ണ വില വർദ്ധനയും ഇന്ത്യയിൽ വിലക്കയറ്റത്തിനിടയാക്കി സംസ്ഥാന സർക്കാരുകൾ VAT ഈടാക്കുമ്പോൾ കേന്ദ്രം എക്സൈസ് തീരുവ ചുമത്തുന്നു വിലക്കയറ്റത്തിനെതിരെ കേന്ദ്ര- സംസ്ഥാന നികുതി കുറയ്ക്കുന്നതും പരിഗണനയിലുണ്ട്
ഇലക്ട്രിക് കാറുകൾക്ക് 5 മിനിറ്റ് ചാർജിംഗ് സാധ്യമാകുമെന്ന് ഇസ്രായേലി സ്റ്റാർട്ട്-അപ്പ് 5 മിനിറ്റിൽ ഇ-കാറുകൾക്ക് പൂർണ്ണ ബാറ്ററി ചാർജിംഗുമായി StoreDot StoreDot വികസിപ്പിച്ച ലിഥിയം അയൺ ബാറ്ററി ചാർജ്ജാകാൻ അഞ്ച് മിനിറ്റ് മതി ഇലക്ട്രിക് കാറുകളുടെ റേഞ്ചിലുളള ആശങ്ക അൾട്രാ-ഫാസ്റ്റ് റീചാർജ് പരിഹരിക്കും നൂറുകണക്കിന് പ്രോട്ടോടൈപ്പുകൾ StoreDot പരീക്ഷിച്ചു കഴിഞ്ഞു ഫോണുകളിലും ഡ്രോണുകളിലും സ്‌കൂട്ടറുകളിലുമാണ് StoreDot ബാറ്ററി ആദ്യം പരീക്ഷിച്ചത് ബാറ്ററി വൻതോതിൽ നിർമിക്കാൻ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുകയാണ് StoreDot ലിഥിയം അയൺ ബാറ്ററി പുനരുപയോഗം ആണ് പ്രശ്നം സൃഷ്ടിക്കുന്നത് 3,000 മുതൽ 3,500 വരെയാണ് ഒരു ബാറ്ററിയുടെ ചാർജിംഗ് ലൈഫ് സ്പാൻ ലിഥിയം വേർതിരിച്ച് പുനരുപയോഗിക്കുന്നതിനുളള പരിശ്രമവും സ്റ്റാർട്ടപ്പ് നടത്തുന്നുണ്ട് ടെൽ അവീവിനടുത്തുള്ള Herzliya ആസ്ഥാനമായ സ്റ്റാർട്ടപ്പാണ് StoreDot ജർമ്മൻ വാഹന നിർമാതാവ് Daimler, ബ്രിട്ടീഷ് പെട്രോളിയം എന്നിവ നിക്ഷേപകരാണ് ഇലക്ട്രോണിക് വമ്പൻമാരായ Samsung, TDK എന്നിവയും സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കുന്നു
ബോളിവുഡ് സൂപ്പർതാരം ആമീർഖാൻ സോഷ്യൽ മീഡിയ ഉപേക്ഷിച്ചു സമൂഹമാധ്യമങ്ങളിൽ നിന്നും പൂർണമായി വിട്ടു നിൽക്കുമെന്ന് ആമീർ ഖാൻ പിറന്നാൾ ആശംസ മറുപടിയായി ട്വിറ്ററിലൂടെയാണ് താരം തീരുമാനം അറിയിച്ചത് ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക പേജിലൂടെ ഇനി വിവരങ്ങളറിയിക്കും Laal Singh Chaddha റിലീസ് വരെ ഫോൺ ഉപയോഗിക്കില്ലെന്ന് ആമീർ പ്രഖ്യാപിച്ചിരുന്നു ഷൂട്ടിംഗ് സെറ്റിൽ ഫോൺ മുഖേന ശല്യം ഉണ്ടാകാതിരിക്കാനായിരുന്നു തീരുമാനം തൊഴിൽപരവും വ്യക്തിപരവുമായ ജീവിതത്തിൽ ഫോൺ ശല്യമാണെന്ന് ആമീർ പറയുന്നു Laal Singh Chaddha ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് Tom Hanksന്റെ Forrest Gump എന്ന ചിത്രത്തിന്റെ റീമേക്കാണ് Laal Singh Chaddha ക്രിസ്മസ് റിലീസായാണ് Laal Singh Chaddha എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ
ആഭ്യന്തര നിക്ഷേപകർക്കായി കേന്ദ്രസർക്കാർ പോർട്ടൽ തയ്യാറാക്കുന്നു Atmanirbhar Niveshak Mitra portal വികസിപ്പിക്കുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പരീക്ഷണ ഘട്ടത്തിലുളള പോർട്ടൽ മെയ് 1നകം അവതരിപ്പിക്കുമെന്ന് മന്ത്രാലയം വെബ്‌പേജ് പ്രാദേശിക ഭാഷകളിൽ ലഭ്യമാകും, മൊബൈൽ ആപ്പ് പിന്നീട് പുറത്തിറക്കും ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമാണ് DPIIT നടത്തുന്നത് കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങളെക്കുറിച്ചുള്ള ദൈനംദിന അപ്‌ഡേറ്റ് പോർട്ടൽ നൽകും അപ്രൂവൽ,ലൈസൻസ്, ക്ലിയറൻസ്, സ്കീമുകൾ, ഇൻസെന്റിവ്സ് ഇവയും പോർട്ടലിൽ അറിയാം മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾ, ഭൂമി ലഭ്യത, ടാക്സ് സിസ്റ്റം ഇവയുടെ വിവരവും പോർട്ടലിലുണ്ടാകും ഇൻവെസ്റ്റ്മെന്റ് പ്രമോഷനും ഫെസിലിറ്റേഷനുമായി Invest India ടീമും പോർട്ടലിൽ സജ്ജമാണ് 1,384 ഗ്ലോബൽ കമ്പനികളുമായി ഇൻവെസ്റ്റ് ഇന്ത്യ ടീം പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി DPIIT കീഴിൽ 2009ൽ സ്ഥാപിച്ച നോൺ പ്രോഫിറ്റ് വെഞ്ച്വറാണ് Invest India ഗ്ലോബൽ കമ്പനികളിൽ നിന്നും 28.75 ബില്യൺ ഡോളർ നിക്ഷേപം യാഥാർത്ഥ്യമായിട്ടുണ്ട് 2021 മാർച്ച് 4 വരെ 3,38,685 പേർക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാകുകയും ചെയ്തു