Author: News Desk
Chinese investor ‘Shunwei Capital’ exits Indian app ‘Koo’ Shunwei held about 9% stake in Koo’s parent firm Bombinate Technologies Following the exit, Koo app’s existing investors bought half of Shunwei’s stake They are Accel Partners, Blume Ventures, Kalaari Capital and 3one4 Capital The remaining shares were purchased by angel investors Koo app gained popularity after India’s strained relations with Twitter
India overtakes Russia in FX reserves A reflection of dollars’ fall in the exchange rate Now, India has the fourth largest foreign exchange reserves in the world Despite the rise, Indian foreign exchange reserves fell by $4.3 billion India’ reserve is $580.3 billion while Russia has $580.1 billion The $580.3 billion is enough to cover 18 months of import cost Stock market gains and an increase in foreign direct investment have contributed to the rise The strong reserve is a relief to the RBI According to the IMF, China has the largest reserve Japan and Switzerland come second and third…
സിംഗപ്പൂർ ഗവൺമെന്റിന്റിന്റെ ഉൾപ്പെടെ ഫണ്ട് നേടി Kalyan Jewellers Kalyan Jewellers പുറത്തിറക്കിയ IPO യിൽ 15 ആങ്കർ നിക്ഷേപകർ ഷെയർ വാങ്ങി Monetary Authority of Singapore മറ്റൊരു പ്രധാന നിക്ഷേപകനായി കല്യാൺ ജവലേഴ്സ് പുറത്തിറക്കിയ IPOയിൽ ഇരുവരും 5.11%, 29% ഷെയർ സ്വന്തമാക്കി Sundaram Mutual Fund, HDFC Life, Global Investment Fund എന്നിവരും പ്രമുഖ നിക്ഷേപകരായി 40,448,275 ഇക്വിറ്റി ഷെയർ അലോട്ട് ചെയ്ത് കല്യാൺ 351.89 കോടി റെയ്സ് ചെയ്തു ഷെയറിന് Rs 87 എന്ന നിരക്കിലാണ് ആങ്കർ നിക്ഷേപകർക്ക് വിറ്റത് പ്രമോട്ടറായ T.S. Kalyanaraman, 125 കോടിയുടെ ഷെയറുകളാണ് വിൽക്കുന്നത് മാർച്ച് 23ന് അലോട്ട്മെന്റ് പൂർത്തീകരിച്ച് 26ന് BSE, NSE ലിസ്റ്റിംഗ് നടത്തും
Spotlight, the entertainment platform within Snapchat, goes live in India A programme for user-generated content, it’s likely to compete with features like Instagram Reels In January, Spotlight garnered interest from over 100 Mn users The feature is now available in 11 countries The Snapchatters must be 16 or older to earn from the platform Also, the content must adhere to Snapchat’s guidelines to receive the distribution
When Itteera Kavungal started Boxer Apparels in 2004, his partner was renowned footballer I M Vijayan. Initially, sportswear and sports goods were the main products. In 2006, focus shifted to the uniform segment. First factory was set up in Chalakudy. Later a facility was opened in UAE, too. With the launch of exports to Europe, the Middle East and African countries, the potential of the venture expanded. Boxer Apparels mainly focuses on hospital, hotel, school, industrial and sports uniforms. It also makes socks, t-shirts, trousers and blazers. Boxer products come with own printing and embroidery work. High quality raw materials from India…
Alphabet Inc’s Google will cut Play Store fee by 50% for Indian developers It applies to developers who make $1Mn or less in proceeds Google would cut the app store fee to 15% from 30% The change will be effective from July 1 It would impact most of the developers on its app store It is similar to the move implemented by rival Apple Inc last year
ഇ-കൊമേഴ്‌സിലെ FDI: ബിസിനസ് സമൂഹവുമായി ചർച്ചക്കൊരുങ്ങി DPIIT വ്യവസായ,വ്യാപാര അസോസിയേഷനുകളുമായി FDI വിഷയം ചർച്ച ചെയ്യുമെന്ന് DPIIT നിലവിൽ 100% FDI ഇ-കൊമേഴ്സ് വിപണി പ്രവർത്തനങ്ങളിൽ അനുവദനീയമാണ് ചരക്കുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിൽ ഇത് നിരോധിച്ചിട്ടുമുണ്ട് CAIT ഉൾപ്പെടെയുളള വിവിധ സംഘടനകളുമായി മാർച്ച് 17,19 തീയതികളിൽ ചർച്ച നടത്തും ഇ-കൊമേഴ്‌സ് കമ്പനികളുടെ ചില നടപടികളെക്കുറിച്ച് സംഘടനകൾ പരാതി ഉന്നയിച്ചിരുന്നു ഉപഭോക്താക്കളുടെയും ചെറുകിട വ്യാപാരികളുടെയും പരാതി മന്ത്രാലയത്തിന് ലഭിച്ചു FEMA,FDI ഇവ വൻകിട കമ്പനികൾ ലംഘിച്ചുവെന്ന് CAIT ആരോപണം ഉയർത്തിയിരുന്നു നിയമ ലംഘനത്തിൽ നടപടിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും RBIക്കും കേന്ദ്രം നിർദ്ദേശം നൽകി ഇ-കൊമേഴ്‌സ് മാനദണ്ഡം കടുപ്പിച്ചു കൊണ്ടുളള കരട് നയം കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയിരുന്നു
പെട്രോൾ, ഡീസൽ വിലവർദ്ധന താൽക്കാലികമെന്ന് കേന്ദ്ര സർക്കാർ അന്താരാഷ്ട്ര ഇന്ധനവില ഉയർച്ച ഇന്ത്യയിലെ വിലവർദ്ധനവിന് കാരണം: ധർമേന്ദ്ര പ്രധാൻ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്രവും സംസ്ഥാനവും നികുതി ചുമത്തുന്നത് കോവിഡ് ഏൽപ്പിച്ച സാമ്പത്തികാഘാതം മറികടക്കാൻ ഇത് പ്രധാനമാണ് പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കണമെന്നതിൽ സമ്മർദ്ദം ഏറി വരികയാണ് നികുതി ചുമത്തലിൽ കേന്ദ്ര- സംസ്ഥാന ചർച്ച ആവശ്യമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രം നേടുന്ന വരുമാനത്തിൽ 41% സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്ന് ധനമന്ത്രി ഉപഭോക്താക്കളുടെ പോക്കറ്റ് ചോർത്തുന്ന വിലയിൽ പരിഹാരത്തിന് ധനമന്ത്രാലയം മുന്നിട്ടിറങ്ങി നികുതികൾ എത്രത്തോളം വെട്ടിക്കുറയ്ക്കാമെന്നത് കേന്ദ്ര ധനമന്ത്രാലയം പരിഗണിച്ച് വരുന്നു സാധാരണക്കാർക്ക് താങ്ങാവുന്ന നിലയിൽ വിലയെത്തിക്കുകയാണ് കേന്ദ്രം പരിഗണിക്കുന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ അമിത സമ്മർദ്ദമില്ലാതെ വില കുറക്കുന്നതാണ് ലക്ഷ്യം
സ്ത്രീകൾക്കിടയിൽ ക്രിപ്‌റ്റോകറൻസിയിൽലെ നിക്ഷേപം വർദ്ധിക്കുന്നുവെന്ന് സർവ്വെ. പ്രതിവർഷം 30 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്ന സ്ത്രീകളിൽ 6 ശതമാനം ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തുന്നതായി സർവ്വെ പറയുന്നു. പ്രതിവർഷം 10 ലക്ഷം രൂപയിൽ താഴെ വരുമാനം നേടുന്ന സ്ത്രീകളിൽ 4 ശതമാനം മാത്രമാണ് ക്രിപ്റ്റോകറൻസികളെ ഒരു നിക്ഷേപ മാർഗമായി കണക്കാക്കുന്നത്. 18-25 വയസ്സിനിടയിലുള്ള ചെറുപ്പക്കാരായ സ്ത്രീകൾ വരുമാന പരിധി പരിഗണിക്കാതെ മ്യൂച്വൽ ഫണ്ടുകളാണ് ഇഷ്ടപ്പെടുന്നതെന്ന് സർവ്വെ കണ്ടെത്തി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം Groww നടത്തിയ സർവേയാണ് സ്ത്രീകളുടെ നിക്ഷേപ ശീലങ്ങളെപ്പറ്റി പറയുന്നത് 26 ശതമാനം സ്ത്രീകൾ പ്രതിവർഷം 5 -10 ലക്ഷം രൂപ സമ്പാദിക്കുന്നു. ഫിക്സഡ് ഡെപ്പോസിറ്റ് പോലുള്ള പരമ്പരാഗത ഓപ്ഷനുകളേക്കാൾ സ്റ്റോക്കുകൾ സ്ത്രീകൾക്കിടയിൽ കൂടുതൽ പ്രചാരമുള്ളതാണെന്നും പഠനം കണ്ടെത്തി. 25% സ്ത്രീകൾ സ്വർണത്തിൽ നിക്ഷേപിക്കുന്നു അതായത് 10 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം നേടുന്ന 40 ശതമാനം സ്ത്രീകളാണ് സ്വർണത്തിൽ നിക്ഷേപം നടത്തിയതെന്നും സർവ്വെ. പ്രതിവർഷം 30…
യൂസർ അപ്‌ലോഡ് ചെയ്ത വീഡിയോ ഉപയോഗിക്കുമെന്ന് Facebook AI Algorithm മെച്ചപ്പെടുത്താൻ യൂസറുടെ അപ്‌ലോഡഡ് വീഡിയോകൾ ഫേസ്ബുക്ക് ഉപയോഗിക്കും Learning from Videos എന്ന പ്രോജക്ടാണ് ഇതിനായി ഫേസ്ബുക്ക് നടപ്പാക്കുന്നത് ഫേസ്ബുക്ക് മോഡറേഷൻ ശ്രമങ്ങൾ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് കമ്പനി ഫേസ്ബുക്ക് വീഡിയോ റെക്കമൻഡേഷൻ എഞ്ചിൻ കാര്യക്ഷമമാക്കുന്നതിനും കഴിയും AI- പരിശീലന ഡാറ്റയായി വിഡീയോ ഉപയോഗിക്കുന്നതിൽ അനുവാദം വേണ്ടെന്ന് ഫേസ്ബുക്ക് അപ്‌ലോഡുചെയ്‌ത ഉള്ളടക്കം റിസർച്ച്-ഡവലപ്മെന്റ് പ്രക്രിയക്ക് ഉപയോഗിക്കാമെന്നും Facebook കമ്പനിയുടെ ഡാറ്റാ നയം ഇത് സംബന്ധിച്ച് ഉപയോക്താക്കളെ വ്യക്തമായി അറിയിക്കുന്നുണ്ട് ഉപയോക്താക്കൾ കാണുന്ന വീഡിയോകളുടെ ‘themes’ അൽഗോരിതങ്ങൾ പഠിക്കും ആ തീമുകൾക്ക് സമാനമായ വീഡിയോകൾ ഗ്രൂപ്പ് ചെയ്ത് റെക്കമൻഡ് ചെയ്യും ടിക് ടോക്കിന്റെ തനിപ്പകർപ്പായ Reels, പ്ലാറ്റ്ഫോമിൽ ഫേസ്ബുക്ക് ഇത് പരീക്ഷിക്കും AI-അധിഷ്ഠിത ഉല്പന്നങ്ങളിലും സേവനങ്ങളിലും പുതിയ അനുഭവമാകുമെന്ന് ഫേസ്ബുക്ക് വിവിധ രാജ്യങ്ങളിലെ നൂറുകണക്കിന് ഭാഷകളിലുളള വീഡിയോകൾ പഠനവിധേയമാക്കും