Author: News Desk

വിദേശനാണ്യ കരുതൽ ശേഖരത്തിൽ ലോകത്തിൽ ഇന്ത്യ നാലാമതെത്തി റഷ്യയെ മറികടന്നാണ് Forex Reservesൽ ഇന്ത്യയുടെ നേട്ടം ഏറ്റവുമധികം വിദേശനാണ്യ കരുതൽ ശേഖരമുളള നാലാമത്തെ വലിയ രാജ്യമായി ഇന്ത്യ ഡോളറിന്റെ വിനിമയ മൂല്യത്തിലെ ഇടിവാണ് കരുതൽ ശേഖരത്തിൽ പ്രതിഫലിച്ചത് സ്ഥാനം ഉയർന്നെങ്കിലും ഇന്ത്യൻ‌ വിദേശനാണ്യ കരുതൽ ശേഖരം 4.3 ബില്യൺ ഡോളർ ഇടിഞ്ഞു ഇന്ത്യയുടെ കരുതൽ ശേഖരം 580.3 ബില്യൺ ഡോളറും റഷ്യയുടെ 580.1 ബില്യൺ ഡോളറുമാണ് 18 മാസത്തെ ഇറക്കുമതി ചിലവിന് പര്യാപ്തമാണ് ഇന്ത്യയുടെ കരുതൽ ധനം ഓഹരിവിപണിയിലെ ധനവരവും ഫോറിൻ ഡയറക്ട് ഇൻ‌വെസ്റ്റ്മെന്റിലെ വർദ്ധനവും ഗുണം ചെയ്തു കരുതൽ ശേഖരം നൽകുന്ന കരുത്ത് RBIക്ക് ആശ്വാസമാണ് IMF കണക്കനുസരിച്ച് ചൈനയിലാണ് ഏറ്റവും കൂടുതൽ കരുതൽ ശേഖരം ഉള്ളത് ജപ്പാനും സ്വിറ്റ്സർലൻഡുമാണ് കരുതൽ ശേഖരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ

Read More

Walmart-owned PhonePe has processed 975.53 Mn transactions worth Rs 1,89,517 cr in February This has made the app India’s most popular UPI app The data was gathered by the National Payments Corporation of India (NPCI) In January, PhonePe’s transaction volume was 968.72 Mn worth Rs 1,91,973 cr PhonePe’s improved performance could be the reason behind this feat As per the data, Google Pay and Paytm hold the second and third places respectively

Read More

The Rs 1,175 cr IPO of Kalyan Jewellers was subscribed 60% on the first day The IPO, backed by a leading equity firm Warburg Pincus, was issued on Tuesday Against the 95.7 million shares on offer, the issue received bids for 57.2 million shares The retail investors’ portion was subscribed 1.11 times The non-institutional investors subscribed 20% of the shares Qualified institutional buyers were yet to place their bids

Read More

രാജ്യത്തെ ഏറ്റവും മൂല്യമുളള രണ്ടാമത്തെ SaaS unicorn ആയി Icertis 2.8 ബില്യൺ ഡോളർ വാല്യുവേഷനിൽ Icertis 80 മില്യൺ ഡോളർ ഫണ്ടിംഗ് നേടി സീരീസ് F ഫണ്ടിംഗ് റൗണ്ടിൽ വാല്യുവേഷൻ Icertis ഏകദേശം മൂന്നിരട്ടിയായി B Capital Group നയിച്ച റൗണ്ടിൽ Greycroft, Meritech Capital Partners എന്നിവ പങ്കെടുത്തു Premji Invest, PSP Growth, e.ventures എന്നിവയും ഫണ്ടിംഗിൽ പങ്കാളികളായി ജപ്പാൻ, തെക്ക്-കിഴക്കൻ ഏഷ്യ, വടക്കൻ യൂറോപ്പ് എന്നിവിടേക്ക് Icertis പ്രവർത്തനം വ്യാപിപ്പിക്കും AI, പ്രോഡക്ട് ഡവലപ്മെന്റ്, ബ്ലോക്ക് ചെയിൻ ടെക്നോളജി ഇവയിലും ഫണ്ട് ഉപയോഗിക്കും വാഷിംഗ്ടണിലെ Bellevue ആസ്ഥാനമായാണ് Icertis പ്രവർത്തിക്കുന്നത് എന്റർപ്രൈസ് ബിസിനസുകൾക്ക് കോൺട്രാക്ട് മാനേജുമെന്റ് സോഫ്റ്റ് വെയർ ഇവർ നൽകുന്നു കമ്പനിയുടെ 1500 ജീവനക്കാരിൽ 900 ഓളം പേർ ഇന്ത്യയിലാണ് ഇന്ത്യയിലെ ജീവനക്കാരുടെ സംഖ്യ 30-40% വരെ വർദ്ധിപ്പിക്കുമെന്നും Icertis Freshworks ആണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുളള SaaS unicorn 2020 ലെ അവസാന ഫണ്ടിംഗ് റൗണ്ടിൽ 3.5 ബില്യൺ ഡോളർ മൂല്യം Freshworks നേടി

Read More

പാസ്‌വേഡ് കൈമാറ്റം തടയാൻ പുതിയ വെരിഫിക്കേഷൻ കോഡുമായി Netflix സബ്സ്ക്രിപ്ഷൻ പണം ലാഭിക്കുന്നതിനാണ് പലരും പാസ്‌വേഡ് പങ്കു വയ്ക്കുന്നത് പാസ്‌വേഡ് ഷെയറിംഗ് ഒഴിവാക്കാൻ നെറ്റ്ഫ്ലിക്സ് മുന്നറിയിപ്പ് നൽകി തുടങ്ങി ടെക്സ്റ്റ്/ ഇ-മെയിൽ കോഡ് വഴി അക്കൗണ്ട് ആക്സസ് യൂസർക്ക് സ്ഥിരീകരിക്കാവുന്നതാണ് അയോഗ്യരായ ഉപയോക്താക്കൾക്ക് നിശ്ചിത സമയത്തിനുളളിൽ അക്കൗണ്ട് സ്ഥിരീകരിക്കാനാകില്ല വീട്ടിലുളളവരല്ലാതെ മറ്റുളളവരുമായി പാസ്‌വേഡ് പങ്കുവയ്ക്കുന്നത് Netflix തടയും അംഗീകൃത വരിക്കാർക്ക് മാത്രം Netflix പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്നത് ഉറപ്പ് വരുത്തും ലിമിറ്റഡ് ട്രയലായി അവതരിപ്പിച്ച ഫീച്ചർ നെറ്റ് വർക്കിൽ വ്യാപിപ്പിക്കുമോ എന്ന് വ്യക്തമല്ല സേവന നിബന്ധനകൾക്ക് വിരുദ്ധമായി നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരുടെ എണ്ണം വ്യക്തമല്ല നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയെല്ലാം മൾട്ടിപ്പിൾ പ്രൊഫൈൽ അനുവദിക്കുന്നു വീട്ടിലുളളവർ തന്നെയാകണം ഉപയോഗിക്കുന്നതെന്ന നിബന്ധനയോടെയാണ് അനുവാദം 2020 ൽ നെറ്റ്ഫ്ലിക്സ് 37 ദശലക്ഷം പുതിയ സബ്സ്ക്രൈബേഴ്സിനെ നേടിയിരുന്നു

Read More

Surpassing Saudi Arabia, the US became India’s second-biggest oil supplier Demand for cheaper US crude triggered this shift Moreover, it coincided with Saudi Arabia’s voluntary extra 1 Mn bpd output cut In February, India’s imports from the US rose 48% to a record 545,300 bpd With this, Saudi Arabia, which was India’s second-largest supplier, fell to the fourth America is the world’s largest oil supplier by volume Iraq is currently India’s largest oil supplier

Read More

India is the second-most targeted country by cybercriminals in the Asia Pacific region, say IBM reports In India, ransomware was the top attack type with a 40% share in the overall threat landscape Statistics are as per IBM Security’s 2021 X-Force Threat Intelligence Index Attacks on India made up 7% of all attacks X-Force observed in Asia in 2020 Attackers mostly targeted businesses functioning in the global COVID-19 response area One of the recent examples being the attack by Chinese hackers on India’s vaccine Institutes Asia-Pacific region accounted for 25% of all attacks last year

Read More

രാജ്യത്ത് 44,534 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം നൽകിയതായി DPIIT 44,534 സ്റ്റാര്‍ട്ടപ്പുകളെ DPIIT അംഗീകരിച്ചതായി കേന്ദ്ര വാണിജ്യ സഹമന്ത്രി Som Parkash സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ തുടക്കം മുതല്‍ 2021 ഫെബ്രുവരി 24 വരെയുളള കണക്കാണിത് 2016 ജനുവരി 16ന് ആണ് സ്റ്റാർട്ടപ്പ് ഇന്ത്യക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടത് യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നു ഇന്ത്യയെ ലോകത്തിന്റെ സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമാക്കി മാറ്റുകയാണ് കേന്ദ്ര ലക്ഷ്യം അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് DPIIT നിരവധി ആനുകൂല്യങ്ങൾ നൽകുന്നു നികുതി ഇളവുകളടക്കമുളള നിരവധി പിന്തുണ നടപടി സ്റ്റാർട്ടപ്പ് ഇന്ത്യ നൽകുന്നു 2021 ജനുവരി വരെ 339 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദായനികുതി ഇളവുകള്‍ നല്‍കി Patent filing ഫീസില്‍ 80% ഇളവും Trademark filing ഫീസില്‍ 50% ഇളവും സ്റ്റാർട്ടപ്പുകൾക്കുണ്ട് SIPP സ്‌കീമിലുളള 5,253 patent അപേക്ഷകളില്‍ 514 പേറ്റന്റുകള്‍ അനുവദിച്ചു 2020 നവംബര്‍ വരെ 12,264 Trademark അപേക്ഷകള്‍ ഫയല്‍ ചെയ്തു 2020 ഡിസംബര്‍ 1വരെ Fund of Funds സ്കീമിൽ…

Read More

HPCL കൂടുതൽ‌ റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ EV ചാർജറുകൾ സ്ഥാപിക്കുന്നു Magenta EV Systems സഹകരണത്തോടെയാണ് ‘ChargeGrid Flare’ സ്ഥാപിക്കുന്നത് ഇന്ത്യയിലുടനീളം തിരഞ്ഞെടുത്ത റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ ‘ChargeGrid Flare’ സ്ഥാപിക്കും HPCLന്റെ EV ചാർജിംഗ് സംവിധാനം ഇതോടെ 50 ആയി ഉയർന്നു ‘ChargeGrid Flare’ സ്ട്രീറ്റ് ലാമ്പ് സംവിധാനത്തിൽ സജ്ജീകരിച്ചിട്ടുളളതാണ് ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ EV ചാർജ്ജിംഗ് ആണ് ലക്ഷ്യം എല്ലാ EV ബ്രാൻഡുകൾ‌ക്കും ന്യൂജനറേഷൻ EVകൾക്കും ചാർജ്ജിംഗ് സാധ്യമാകും ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കാൻ ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ HPCL വിപുലമാക്കും Indian Oil Corporation EV ചാർജ്ജിംഗ് പോയിന്റുകൾ ഔട്ട്ലെറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട് ബാറ്ററി സ്വൈപ്പിംഗ് പോയിന്റുകളും IOC ഫ്യുവൽ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്

Read More

ചൈനീസ് ഷോർട്ട് വീഡിയോ ആപ്പ് TikTok പാകിസ്ഥാനിൽ വീണ്ടും നിരോധിച്ചു അശ്ലീലം പ്രചരിപ്പിച്ചു എന്നതിൽ Peshawar ഹൈക്കോടതിയാണ് നിരോധനമേർപ്പെടുത്തിയത് അശ്ലീലവും ആക്ഷേപകരവുമായ ഉള്ളടക്കം പ്ലാറ്റ്ഫോമിൽ പ്രചരിപ്പിച്ചുവെന്ന് ആരോപണം പാകിസ്ഥാൻ ജനതക്ക് അസ്വീകാര്യമായ ഉളളടക്കം പ്രചരിപ്പിച്ചുവെന്ന് ഹൈക്കോടതി അശ്ലീലം പ്രചരിപ്പിക്കുന്നതിനാൽ നിരോധനം ഉടൻ നടപ്പാക്കാൻ ഉത്തരവിട്ടു ടിക് ടോക്ക് ബ്ലോക്ക് ചെയ്യാൻ സർവീസ് പ്രൊവൈഡർമാർക്ക് അധികൃതർ നിർദ്ദേശം നൽകി അനുചിതമായ ഉളളടക്കം ഒഴിവാക്കിയുളള ആവിഷ്കാരമാണ് നൽകുന്നതെന്ന് TikTok 2020 ഒക്ടോബറിൽ 10 ദിവസത്തേക്ക് ടിക് ടോക്ക് പാകിസ്ഥാൻ നിരോധിച്ചിരുന്നു അശ്ലീലവും സദാചാരവിരുദ്ധവുമായ ഉളളടക്കം ആരോപിച്ചായിരുന്നു നിരോധനം

Read More