Author: News Desk

P.M Modi discussed the expansion of economic ties with the Saudi crown prince Modi held a long discussion with Prince Mohammed bin Salman on the phone PM expressed his desire to expand trade and investment between both countries He also highlighted the Indian economy’s offers for Saudi investors The two leaders reportedly reviewed the functioning of the Strategic Partnership Council Strategic Partnership Council allows leaders to monitor progress made in identified projects and initiatives The key areas include defence, trade and investment The council was set up in 2019 after the Prince’s India visit in February

Read More

സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് പഞ്ചാബ് സംസ്ഥാനത്തുടനീളം യാത്രകളിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യം ലഭിക്കും സ്ത്രീ ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് എട്ട് പുതിയ സ്കീമുകളും പ്രഖ്യാപിച്ചു അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പഞ്ചാബിലെ പുതിയ പരിഷ്കാരം 2047 വനിത അധ്യാപകരെ പുതുതായി നിയമിക്കുമെന്നും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് സ്ത്രീ സുരക്ഷക്ക് Saanjh Shakti Helpline, പോലീസ് ഹെൽപ്പ് ഡെസ്കുകൾ എന്നിവ സ്ഥാപിക്കും കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ-സാമൂഹ്യ സുരക്ഷ എന്നിവക്ക് മുൻഗണന കർഷകരുടെ വികസനത്തിനായി 17051 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് “Kamyaab Kisan, Khushaal Punjab” എന്ന പദ്ധതി കർഷകർക്കായി പ്രഖ്യാപിച്ചിട്ടുണ്ട് കർഷകരുടെയും ഭൂരഹിതരായ തൊഴിലാളികളുടെയും കടം എഴുതിത്തളളുമെന്നും പഞ്ചാബ് മുഖ്യമന്ത്രി

Read More

By making H20, the chemical name of water which we learnt in our classes, as a brand and also turning it into a profitable venture, George Scaria is creating new dimensions in business. Water purification treatments are in great demand today both domestically and industrially. H2O has become a trusted brand in water treatment in Kerala thanks to the hard work, transparency and customer relationship examples put forward by its founder George Scaria. That’s because for George Scaria, it’s not just a for-profit business. The entrepreneur recommends that the water sample be tested and filtered only if it is found to be subject…

Read More

ആറു മാസം തടാകത്തിലെ വെള്ളത്തിൽ കിടന്നിട്ടും നശിക്കാതെ iPhone 11 തിരിച്ച് കിട്ടി മുങ്ങൽ വിദഗ്ദ്ധൻ Clayton Helkenberg, ഭാര്യ Heather എന്നിവർക്കാണ് iPhone 11 കിട്ടിയത് ബ്രിട്ടീഷ് കൊളംബിയയിലെ തടാകത്തിലാണ് iPhone 11 കിടന്നിരുന്നത് ഗുരുതരമായ നാശനഷ്ടങ്ങളില്ലാതെ iPhone 11 തിരികെ കിട്ടിയെന്നാണ് റിപ്പോർട്ട് സ്പീക്കറിനും മൈക്രോഫോണിനും മാത്രമായിരുന്നു ചെറിയ തകരാർ സംഭവിച്ചിരുന്നത് ഏറ്റവും കൂടുതൽ വിറ്റുപോയ ആപ്പിൾ ഡിവൈസുകളിലൊന്നാണ് iPhone 11 iPhone 11 തിരിച്ച് കിട്ടിയതിനെ കുറിച്ച് ദമ്പതികൾ യൂട്യൂബിൽ ഒരു വീഡിയോ ചെയ്തിരുന്നു Vancouver സ്വദേശി Fatemeh Ghodsiയുടെ iPhone 11 ആണെന്ന് തിരിച്ചറിഞ്ഞ് ഉടമസ്ഥന് കൈമാറി ബോട്ടിംഗിനിടെ അബദ്ധത്തിൽ തടാകത്തിൽ ഫോൺ കൈവിടുകയായിരുന്നു തടാകത്തിനടിത്തട്ടിൽ നിന്ന് രണ്ട് ഫോണുകളാണ് ദമ്പതികൾ കണ്ടെത്തിയത് രണ്ടാമത്തെ ഫ്ലിപ്പ് ഫോണിന് സാരമായ കേടുപാടുകളുണ്ടായിരുന്നുവെന്നും പറയുന്നു

Read More

Series F1 ഫണ്ടിംഗ് റൗണ്ടിൽ 54 കോടി രൂപ സമാഹരിച്ച് OYO Hindustan Media Ventures Ltd, ആണ് 54 കോടി രൂപ OYO യിൽ നിക്ഷേപിച്ചത് ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ കമ്പനിയായ OYO യുടെ മൂല്യം 9 ബില്യൺ ഡോളർ കടന്നു OYO വാല്യുവേഷൻ 2019 ലെ 10 ബില്യൺ ഡോളറിൽ നിന്ന് 2020ൽ 8 ബില്യൺ ഡോളറായിരുന്നു മികച്ച കസ്റ്റമർ എക്സ്പീരിയൻസിന് ടെക്നോളജി ശക്തിപ്പെടുത്താൻ ഫണ്ടിംഗ് ഉപയോഗിക്കും ഇതുവരെ 23 നിക്ഷേപകരിൽ നിന്ന് 17 ഫണ്ടിംഗ് റൗണ്ടുകളിൽ OYO 3.2 ബില്യൺ ഡോളർ നേടി SoftBankVision Fund,Sequoia Capital, Lightspeed Ventures എന്നിവയെല്ലാം OYO നിക്ഷേപകരാണ് കോവിഡ് OYOയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സാമ്പത്തികനഷ്ടമുണ്ടാക്കുകയും ചെയ്തു കഴിഞ്ഞ വർഷം OYO നിരവധി ജീവനക്കാരെ പിരിച്ചു വിട്ടു,Voluntary Separation Program നടപ്പാക്കി യുഎസ്, യുകെ, ചൈന തുടങ്ങി 80 രാജ്യങ്ങളിൽ 1.2 മില്യൺ റൂമുകളുണ്ടെന്ന് OYO അവകാശപ്പെട്ടിരുന്നു വർദ്ധിച്ച നഷ്ടം മൂലം…

Read More

MSMEകൾ‌ക്കായി JioBusiness suite അവതരിപ്പിച്ച് Reliance Jio 50 ദശലക്ഷം MSMEകളെ ഡിജിറ്റലൈസ് ചെയ്യുന്നതിനാണ് JioBusiness suite റിലയൻസ് ജിയോയുടെ പ്രതിമാസ പ്ലാൻ 901 രൂപ മുതൽ 10001 രൂപ വരെയാണ് വോയ്‌സ്, ഡാറ്റ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫൈബർ കണക്റ്റിവിറ്റിയാണ് JioBusiness suite MSME കളുടെ ബിസിനസ്സ് നിയന്ത്രിക്കാനും വളർത്താനുമുളള ‍ഡിജിറ്റൽ സൊല്യൂഷൻ നൽകും ഇന്റഗ്രേറ്റഡ് ഡിജിറ്റൽ സൊല്യൂഷന്റെ അഭാവം MSMEകളെ ബാധിക്കുന്നതായി ആകാശ് അംബാനി നിലവിൽ MSMEകൾ‌ക്ക് കണക്ടിവിറ്റി, ഓട്ടോമേഷൻ ഇവയ്ക്ക് 15,000 മുതൽ 20,000 രൂപ വരെയാകും അൺലിമിറ്റഡ് ഫൈബർ ബ്രോഡ്‌ബാൻഡ്, ഫിക്സഡ് മൊബൈൽ കൺ‌വെർജൻസ് സ്റ്റാറ്റിക് IP എന്നിവയെല്ലാം റിലയൻസ് MSMEകൾക്കായി വാഗ്ദാനം ചെയ്യുന്നു Microsoft365, Outlook Email, One Drive, Teams തുടങ്ങിവയും ബിസിനസ് സ്യൂട്ടിലുണ്ട് ജിയോയുടെ വിവിധ സേവനങ്ങളായ Jio Attendance, JioOnline, JioMeet എന്നിവയും ലഭിക്കും ഏഴ് വ്യത്യസ്ത താരിഫ് പ്ലാനുകളിൽ റിലയൻസ് ഡിജിറ്റൽ ഡിവൈസ് ഓഫറുമുണ്ട് MSME ഡിജിറ്റൈസ് ചെയ്യാനുളള…

Read More

2004ൽ ബോക്സർ എന്ന സംരംഭം ഇട്ടീര കാവുങ്കൽ തുടങ്ങുമ്പോൾ പങ്കാളി പ്രശസ്ത ഫുട്ബോളർ I M വിജയനായിരുന്നു . തുടക്കത്തിൽ സ്പോർട്സ് വെയറും സ്പോർട്സ് ഗുഡ്സുമായിരുന്നു മുഖ്യ പ്രോഡക്ടുകൾ. 2006ൽ യൂണിഫോം സെഗ്മെന്റിലേക്ക് മാറി. ചാലക്കുടിയിലാണ് ആദ്യ ഫാക്ടറി തുടങ്ങിയത്. പിന്നീട് യുഎഇയിലും ഫാക്ടറി തുടങ്ങി. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും എക്സ്പോർട്ട് ആരംഭിച്ചതോടെ സംരംഭത്തിന്റെ സാധ്യത വിപുലമായി പ്രധാനമായും ഹോസ്പിറ്റലുകൾ, ഹോട്ടൽ, സ്കൂൾ, ഇൻഡസ്ട്രിയൽ, സ്പോർട്സ് ഇവയിലെ യൂണിഫോമുകളിലാണ് ബോക്സർ അപ്പാരൽസ് ഫോക്കസ് ചെയ്യുന്നത്. സോക്സ്, ടീ ഷർട്ട്, ട്രൗസർ, ബ്ലേസേഴ്സ് ഇവയും നിർമിക്കുന്നു. പ്രിന്റിംഗ്, എംബ്രോയ്‍ഡറി ഇവ സ്വന്തമായി ചെയ്താണ് ബോക്സർ അപ്പാരൽസ് പ്രോഡക്ടുകൾ വിപണിയിലെത്തുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഗുണനിലവാരമുളള റോ മെറ്റീരിയലുകളാണ് ഇതിനായി ഉപയോഗിക്കുന്നത് സ്വന്തം മേഖല കണ്ടെത്തുന്നത് വരെ പല ബിസിനസ്സും ട്രൈ ചെയ്തിരുന്നു. പക്ഷെ എവിടേയും വിജയിക്കാനുള്ള ത്വരയാണ് ഇട്ടീരയെ ഇന്ന് സക്സസ്ഫുള്ളായ സംരംഭകനാക്കിയത്.  എന്നിരുന്നാലും അൺഹെൽത്തി കോമ്പറ്റീഷൻ ഈ…

Read More

പ്രമുഖ ജ്വല്ലറി റീട്ടെയിലറായ Kalyan Jewellers മാർച്ച് 16ന് IPO അവതരിപ്പിക്കുന്നു 1175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാകും കല്യാൺ ജ്വല്ലേഴ്സ് IPO ഒരു ഷെയറിന് 86-87 രൂപ നിരക്കിൽ മാർച്ച് 16 മുതൽ 18 വരെയാണ് Initial Public Offering പ്രാഥമിക ഓഹരി വിൽപനയിലൂടെ 800 കോടി രൂപയും ഓഫർ ഫോർ സെയിൽ 375 കോടി രൂപയുമാകും 1,750 കോടി രൂപ സമാഹരിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ഓഫർ കുറച്ചു പ്രവർത്തന മൂലധനം, സ്റ്റോർ വിപുലീകരണം, കടം കുറയ്ക്കൽ എന്നിവ IPOയിലൂടെ ലക്ഷ്യമിടുന്നു പ്രമോട്ടർ ടി എസ് കല്യാണരാമന്റെ 125 കോടി രൂപ മൂല്യമുളള ഓഹരികളാണ് വിൽക്കുന്നത് Highdell Investment ലിമിറ്റ‍ഡിന്റെ 250 കോടി രൂപയുടെ ഓഹരികളും വിറ്റഴിക്കുന്നു യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് Warburg Pincus പിന്തുണയുള്ള ജ്വല്ലറി ബ്രാൻഡാണ് Kalyan 2014 ലും 2017 ലും 1,700 കോടി രൂപയാണ് Warburg Pincus കല്യാണിൽ നിക്ഷേപിച്ചത് നിക്ഷേപത്തിലൂടെ കല്യാണിൽ 24 ശതമാനം…

Read More

The nation is readying for a ‘toy revolution’. In recent years, India has become a hub for the export of substandard and harmful toys. The economic and political interests embedded in innocent toys were not so naive. The center also recognizes it. China has been trying to beat the toy and ‘played’ for ages. The Indian toy market is worth $ 1.5 billion. But this is only 0.5% of the global market share. Although the market is growing by 10-15% every year, the Chinese presence is alarmingly high. China and Taiwan hold 90 percent of the domestic toy and allied markets. The Chinese share alone will be 75%. For example, suppose…

Read More

YouTube has informed creators outside the US to fill tax information in their AdSense account This will be based on the earnings they generate from viewers in the US   If a creator provides tax information, there will be a withholding between 0-30% on their earnings from the US In India, the withholding rate is set at 15%   Upon failing to provide details, the company might deduct up to 24% of their worldwide earnings. The new policy, which is in accordance with Chapter 3 of the US Internal Revenue Code, will begin in June 2021 The earnings are calculated from…

Read More