Author: News Desk

Paytm collaborates with Ola and other firms for a New Umbrella Entity (NUE) IndusInd Bank, Small Finance Bank, Centrum Finance, Zeta Pay and EPS will partner The entity will present a proposal for NUE before RBI Currently, many firms are vying for an NUE license to set up new national payment settlement systems Apart from Paytm, Tata Group, Amazon and Reliance are also looking for establishing NUE Last month, the RBI had extended the deadline for NUE license applications to March 31, 2021 The deadline was postponed from February 26 due to COVID-19 restrictions

Read More

ശനിയാഴ്ച മുതൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടന്നേക്കും മാർച്ച് 15, 16 തീയതികളിലെ ബാങ്ക് പണിമുടക്കാണ് നാലുദിവസ സ്തംഭനത്തിന് കാരണം യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് പണിമുടക്ക് പിൻവലിച്ചില്ലെങ്കിൽ മാർച്ച് 13-16 വരെ ബാങ്ക് ശാഖകൾ അടഞ്ഞു കിടക്കും മാർച്ച് 16-17 തീയതികളിൽ എടിഎമ്മുകളും പ്രവർത്തിക്കുകയില്ല 90% ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സംയുക്ത സമര സമിതി അവകാശപ്പെടുന്നു മാർച്ച് 17 ന് ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ജീവനക്കാർ പണിമുടക്കും മാർച്ച് 18 ന് എൽഐസി ജീവനക്കാരും ഏകദിന പണിമുടക്ക് നടത്തും പൊതുമേഖലാ ബാങ്ക്, ഇൻഷുറൻസ് കമ്പനി, സ്വകാര്യവൽക്കരണത്തിനെതിരെയാണ് പണിമുടക്ക് സ്വകാര്യവത്കരണം ബാങ്കുകളുടെ രക്ഷക്കെത്തില്ലെന്ന് സമരസമിതി പറയുന്നു കോർപ്പറേറ്റുകൾ സൃഷ്ടിച്ച നിഷ്ക്രിയ ആസ്തികളാണ് പൊതുമേഖലാ ബാങ്കുകളുടെ പ്രശ്നം കഴിഞ്ഞ എട്ട് വർഷത്തിനിടെ 12 ബാങ്കുകൾ എഴുതിത്തള്ളിയത് 6.3 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും തൊഴിലാളികൾ ഓവർടൈം ഇല്ലാതെ കൂടുതൽ…

Read More

Ola Electric Mobility Pvt. Ltd. plans to manufacture 10 million e-scooters annuallyCompany is busy setting up what it calls ‘Future Factory’Project comes up on 500 acres land in Krishnagiri district of Tamil NaduOla plans to become the largest two-wheeler manufacturer in the worldBengaluru-based company will start production in JunePlant is on 260 acres land and two supply parks on 240 acres2 million e-scooters will be produced in first phaseThey will be sold in India and abroadLeading manufacturer Hero MotoCorp produces 6.5 million two-wheelers annually22-25 million traditional two-wheelers are sold in India every yearSoftbank-backed unicon Ola Electric was founded in 2017It’s…

Read More

നിക്ഷേപത്തിൽ പുരുഷൻമാരെക്കാൾ മികച്ചത് സ്ത്രീകളെന്ന് ETMoney സർവ്വെ ഇൻവെസ്റ്റ്മെന്റിൽ പുരുഷന്മാരെക്കാള്‍ വരുമാനം കുടുതല്‍ നേടുന്നത് സ്ത്രീകള്‍ Asset Allocation മുതൽ Systematic Investment പ്ലാനിൽ വരെ സ്ത്രീകൾ മുന്നിട്ട് നിൽക്കുന്നു കോവിഡ് വെല്ലുവിളിയായ 2020ലും മികച്ച വരുമാനമാണ് സ്ത്രീകള്‍ നേടിയത് 2020ല്‍ സ്ത്രീകള്‍ 14% വരുമാനം നേടിയപ്പോള്‍ പുരുഷന്മാര്‍ നേടിയത് 11% മാത്രം നിക്ഷേപത്തിൽ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ കൂടുതല്‍ ദൃഢനിശ്ചയമുളളവരെന്ന് ETMoney ടാക്സ് സേവിംഗ്സ് ഓപ്ഷൻ ബുദ്ധിപൂർവ്വം വിനിയോഗിക്കുന്നതിലും സ്ത്രീകൾ മുൻപിലാണ് സ്ത്രീകളുടെ പോർട്ട്ഫോളിയോയിലെ ശരാശരി 15% Equity Linked Savings Scheme ലാണ് പുരുഷൻമാരുടെ പോർട്ട്ഫോളിയോയിലെ ELSS ശരാശരി 12% ആണ് നികുതി ലാഭിക്കുന്നതിലും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലും ELSS സ്ത്രീകളെ സഹായിച്ചു ഓരോ അസറ്റ് ക്ലാസിന്റെയും അപകടസാധ്യതയെക്കുറിച്ചുള്ള ഗ്രാഹ്യവും സ്ത്രീകൾക്കുണ്ട്

Read More

വനിത നാവികർ മാത്രമുളള ആദ്യ കപ്പൽയാത്രയുമായി MT Swarna Krishna ലോക സമുദ്രചരിത്രത്തിൽ ആദ്യമായി വനിതാ ഉദ്യോഗസ്ഥർ നയിക്കുന്ന കപ്പലാണ് MT Swarna Krishna ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കപ്പൽ വനിത ഉദ്യോഗസ്ഥർ മാത്രമായി ചരിത്രയാത്രയിൽ തുറമുഖ,ഷിപ്പിംഗ് സഹമന്ത്രി Mansukh Mandaviya കപ്പൽയാത്ര വിർച്വൽ ഫ്ലാഗ് ഓഫ് ചെയ്തു പുരുഷ മേധാവിത്വമുള്ള സമുദ്രമേഖലയിൽ സ്ത്രീകളുടെ മുന്നേറ്റമാണിതെന്ന് മന്ത്രി Mansukh Mandaviya വനിതാദിനത്തോടും SCI യുടെ ഡയമണ്ട് ജൂബിലിയോടും അനുബന്ധിച്ചായിരുന്നു യാത്ര സമുദ്രമേഖലയിലെ മാതൃകാപരമായ മാറ്റം സാക്ഷാത്കരിച്ചതായി Shipping Corporation of India നാവിക രംഗത്തേക്കുളള സ്ത്രീകളുടെ കടന്നു വരവിന് SCI പരമാവധി പ്രോത്സാഹനം നൽകുന്നു മാരിടൈം ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വഴി സമുദ്ര മേഖലയിലേക്ക് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു പ്രായപരിധിയിലും ഫീസിലും ഇളവും നൽകി കൂടുതൽ വനിത കേഡറ്റുകളെ സൃഷ്ടിക്കുന്നുവെന്നും SCI

Read More

വാണിജ്യാവശ്യ SMS കൾക്കുളള പുതിയ നിയന്ത്രണം Trai ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു SMSകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത് ഓൺലൈൻ ഇടപാടുകളെ ബാധിച്ചിരുന്നു ഓൺലൈൻ ഇടപാടുകൾ‌ക്കായുളള OTP ലഭിക്കാതെ വന്നത് ഇടപാടുകൾക്ക് തടസ്സമായി ബാങ്കിംഗ്, കാർഡ് പേയ്‌മെന്റ്, മറ്റ് ഇടപാടുകൾ എന്നിവയെല്ലാം ഇതോടെ തടസ്സപ്പെട്ടിരുന്നു റെയിൽവേ ടിക്കറ്റ് ബുക്കിങ്, Co-Win രജിസ്ട്രേഷൻ എന്നിവയെല്ലാം ബാധിക്കപ്പെട്ടു ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുളളതാണ് പുതിയ മാനദണ്ഡങ്ങൾ ടെലികോം കമ്പനികളുടെ ബ്ലോക്ക്ചെയിൻ രജിസ്ട്രിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം ID യും കണ്ടന്റും രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളുടെ SMSകൾ‌ തടയപ്പെട്ടു രജിസ്ട്രേഷൻ നോക്കി സന്ദേശം കൃത്യമാണെങ്കിലാണ് ഉപഭോക്താക്കൾക്ക് അയക്കുന്നത് വഞ്ചനാപരവും അനാവശ്യവുമായ സന്ദേശങ്ങൾ ഒഴിവാക്കുന്നതിനാണ് പുതിയ നിയന്ത്രണം

Read More

രാജ്യത്ത് EV ഫാക്ടറിക്കായി 2 ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി Ola Ola Electric തമിഴ്നാട്ടിൽ EV ഫാക്ടറിക്കായി ആദ്യഘട്ടം 2400 കോടി രൂപയാണ് നിക്ഷേപിക്കുക തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ 500 ഏക്കറിൽ നാല് ഘട്ടങ്ങളിലായി ഫാക്ടറി നിർമ്മിക്കും ഫാക്ടറിയിൽ പ്രതിവർഷം 10 ദശലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമിക്കാൻ കഴിയും പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 2 ദശലക്ഷം സ്കൂട്ടറുകൾ വിപണിയിലെത്തും ഓരോ രണ്ട് സെക്കൻഡിലും ഒരു സ്കൂട്ടർ പുറത്തിറക്കാനായി 10 പ്രൊഡക്ഷൻ ലൈനുകളുണ്ടാകും Etergo AppScooter ന്റെ മാതൃകയിലുളള Ola ഇലക്ട്രിക് സ്കൂട്ടറിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട് EV ലക്ഷ്യങ്ങൾക്കായി കഴിഞ്ഞ വർഷം Ola ഡച്ച് കമ്പനിയായ Etergo ഏറ്റെടുത്തിരുന്നു ഇലക്ട്രിക് സ്കൂട്ടറിന്റെ സ്പെസിഫിക്കേഷൻ കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല 6.2 ബില്യൺ ഡോളറാണ് 2011ൽ ബംഗലുരുവിൽ ആരംഭിച്ച Ola Mobility യുടെ മൂല്യം Softbank Group, Tiger Global, Hyundai Motors, Kia Motors എന്നിവക്ക് Olaയിൽ നിക്ഷേപമുണ്ട് ഭാവിയിൽ ഇലക്ട്രിക്…

Read More

Warren Buffett’s net worth reaches $100 billion One of the most successful investors, he is the CEO of Berkshire Hathaway Owns about one-sixth of Berkshire, a $600 billion company Berkshire’s stock price had surged in March On Wednesday, Berkshire’s Class A shares surpassed $400,000 His net worth would’ve been higher had he not donated some shares to Bill & Melinda Gates Foundation Berkshire has control over 90 businesses like the Geico car insurer and BNSF railroad He also briefly held the title of the world’s richest person

Read More

Adani പോർട്ട്സിൽ ഗ്ലോബ്ല‍ൽ ഇൻവെസ്റ്റർ Warburg Pincus 800 കോടി രൂപ നിക്ഷേപിക്കും ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് Warburg Pincus Warburg Pincusന്റെ അനുബന്ധ സ്ഥാപനം Windy Lakeside Investment Ltd ആണ് നിക്ഷേപിക്കുന്നത് 0.49 ശതമാനം ഓഹരികൾക്കായി 800 കോടി രൂപ നിക്ഷേപിക്കുമെന്ന് റിപ്പോർട്ട് രണ്ട് രൂപ മുഖവിലയുളള 10 ദശലക്ഷം ഇക്വിറ്റി ഷെയറുകൾ അനുവദിക്കുമെന്ന് Adani Ports Gangavaram പോർട്ടിൽ Windy Lakesideന്റെ കൈവശമുളള ഓഹരി Adani Ports ഏറ്റെടുക്കും Windy Lakesideന്റെ കൈവശമുളള 31.5% ഷെയറുകൾ Adani Ports ഏറ്റെടുക്കുന്നതായാണ് റിപ്പോർട്ട്

Read More

Elon Musk sets a new record by gaining $25.1 B in a single day Elon Musk’s overall wealth now stands at $174 billion Tesla shares saw a 20% jump on Tuesday, the biggest in over a year The rise came after sales shot up in China operations Elon Musk recently became the world’s richest but was later surpassed by Jeff Bezos Musk added $160 billion to his fortune to become the world’s richest person

Read More