Author: News Desk
Hospitality giant OYO crosses the $9 billion valuation mark OYO raised Rs 54 Crore Series 1 funding from Hindustan Media Ventures Ltd Growth in valuation comes after it dropped to $8 Bn last year from the $10 Bn in November 2019 OYO to utilise the capital in strengthening tech capabilities for customer experience The company has so far raised $3.2 Bn in 17 funding rounds from 23 investors SoftBank Vision Fund, Sequoia Capital, Lightspeed Ventures, Airbnb, and Hero Enterprise are key investors OYO has a strong presence in the US, UK, China, Japan and Indonesia, too
പ്രതിസന്ധിയും അനിശ്ചിതത്വവും നിറഞ്ഞ 2020, സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വന്തം ശക്തി തിരിച്ചറിയാനുള്ള അവസരം കൂടിയായിരുന്നു. നാടിന്റെ സാമ്പത്തികാടിത്തറ കോവിഡ് ഇളക്കിത്തുടങ്ങിയ അവസരത്തിൽ തകർന്നടിയാതെ പല കുടുംബങ്ങൾ രക്ഷപെട്ടത് സ്ത്രീകൾ അവരുടെ സമ്പത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുത്തതിനാലാണ്. ഇന്ന്, തങ്ങളുടെ പണത്തിന്റെയും സാമ്പത്തിക ഭാവിയുടെയും ‘ഉടമസ്ഥാവകാശം’ ഏറ്റെടുക്കുന്നത് ആത്മവിശ്വാസത്തിന്റെ താക്കോലാണെന്ന് 60 ശതമാനം വനിതകളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അവർക്കിന്ന് സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ സജീവ പങ്കാളിത്തമുണ്ട്. മാത്രമല്ല, റിസ്ക് എടുക്കാൻ താത്പര്യമില്ലെന്ന് സ്വയം സമ്മതിച്ചിരുന്നവർ പോലും നിക്ഷേപങ്ങൾ നടത്താൻ മുന്നോട്ട് വരുന്നു. സ്ക്രിപ്ബോക്സ് എന്ന ഡിജിറ്റൽ വെൽത് മാനേജ്‌മന്റ് പ്ലാറ്റ്ഫോമാണ് പഠനം നടത്തി മേൽപ്പറഞ്ഞ കാര്യങ്ങൾ കണ്ടെത്തിയത്. വാർഷിക റിപ്പോർട്ടിൽ സ്ത്രീകളുടെ സമ്പദ് വിനിയോഗത്തിൽ വ്യക്തമായ പുരോഗതിയാണ് കണ്ടത്. വരുമാനത്തിന്റെ വലിയഭാഗവും മിച്ചംപിടിച്ച് സമ്പാദ്യശീലരായി തുടരുമ്പോൾ തന്നെ സജീവമായി നിക്ഷേപം നടത്തുന്ന സ്ത്രീകളുടെ എണ്ണം 10 ശതമാനം ഉയർന്നിട്ടുണ്ട്.സാമ്പത്തിക അനിശ്ചിതത്വം സ്ത്രീകളെ തങ്ങളുടെ പണം എങ്ങനെ ഉപയോഗിക്കണം എന്ന് സ്വയം തീരുമാനിക്കേണ്ടതിന്റെ…
അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകളെ അവരുടെ സംരംഭക അവകാശത്തെപ്പറ്റി ബോധവത്കരിക്കുന്നതായി കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച വനിതാദിന പ്രത്യേക പ്രോഗ്രാം. അർഹതപ്പെട്ടതിനുവേണ്ടി അപേക്ഷിച്ച് കാത്തിരിക്കുന്നതിനു പകരം ആവശ്യപ്പെടുകയാണ് സ്ത്രീകൾ ചെയ്യേണ്ടതെന്ന് സ്റ്റാർട്ടപ് മിഷൻ സിഇഒ തപൻ രായഗുരു പറഞ്ഞു. സംരംഭകത്വത്തിന്റെ കാര്യം വരുമ്പോൾ സ്ത്രീകൾ തിരസ്കരിക്കപ്പെടുന്നതായി തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനുള്ളതെല്ലാം സ്റ്റാർട്ടപ് മിഷൻ നൽകും. വനിതാസംരംഭകർ ആകെ ചെയ്യേണ്ടത് ആവശ്യപ്പെടുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു ബൈറ്റ്’ചൂസ് ടു ചലഞ്ച്’ എന്നതാണ് ഇത്തവണത്തെ വിനതാ ദിനത്തിലെ പ്രമേയം. സ്റ്റാർട്ടപ്പുകൾക്കുള്ള വിവിധ സഹായ ഫണ്ടുകളെപ്പറ്റി ടെക്നിക്കൽ ഓഫിസർ വരുൺ ജി വിശദീകരിച്ചു. നടി കുക്കു പരമേശ്വരൻ, എ ഡബ്ള്യൂ ഇ ഫണ്ട്സിന്റെ സ്ഥാപക സീമ ചതുർവേദി, വീവേഴ്‌സ് വില്ലേജിന്റെ സ്ഥാപക ശോഭ വിശ്വനാഥ്, മി മെറ്റ് മീ വെൽനസിന്റെ സിഇഒയും സ്ഥാപകയുമായ നൂതൻ മനോഹർ, തന്മാത്ര ഇന്നോവേഷൻസിന്റെ സഹസ്ഥാപക ഡോ അഞ്ജന രാംകുമാർ, മേക്കപ്പ് ആര്ടിസ്റ് രഞ്ജു രഞ്ജിമാർ, ഹൈക്കോടതി അഭിഭാഷക…
സ്റ്റാർട്ടപ്പുകൾക്ക് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു കാലഘട്ടമാണെങ്കിലും വനിതാ സംരംഭകർ ഇപ്പോഴും പ്രത്യേക ന്യൂനപക്ഷമാണ്. സ്ത്രീകളുടെ സംരംഭകത്വ സാധ്യത വർദ്ധിപ്പിക്കുന്നതിന് രാജ്യത്തെ പ്രമുഖ സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എല്ലാം വിവിധ വായ്പ പദ്ധതികൾ നടപ്പാക്കി വരുന്നു. വനിതാ ദിനത്തിൽ വനിത സംരംഭകർക്ക് ഉപകാരപ്രദമാകുന്ന, അടുത്തിടെ കൂടുതൽ സ്വീകാര്യമായ അഞ്ച് ലോണുകൾ ചാനൽ അയാം ഡോട്ട് കോം പരിചയപ്പെടുത്തുന്നു. Cent Kalyani -Central Bank of India യുടെ MSME ലോണാണ് ഇത്. പലിശ നിരക്ക് 7.35% മുതൽ. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനോ അല്ലെങ്കിൽ നിലവിലുള്ളത് വിപുലീകരിക്കാനോ മാറ്റം വരുത്താനോ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് ഈ ലോൺ ഗുണം ചെയ്യും. ഗ്രാമീണ, കുടിൽ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, MSMEകൾ, സംരംഭകർ, ഫാംമിംഗ്, റീട്ടെയ്ലിംഗ് സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ എന്നിവർക്ക് ഈ വായ്പ ലഭിക്കും. വായ്പ തുകയിൽ പ്രോസസ്സിംഗ് ചാർജുകളൊന്നും ബാധകമല്ല. ഈ സ്കീമിന് കീഴിൽ ലഭിക്കുന്ന…
Netflix’s new TikTok-like feature will show comedy clips on the go Titled ‘FastLaughs’, it will have minute portions from its series and movies Fast Laughs videos can access using a tab at the bottom of the navigation menu Like TikTok and Reels, new videos will automatically start playing soon as the current one ends Users can also share these clips on platforms like WhatsApp, Instagram and Snapchat The feature is currently available for iOS users in select countries It will compete with Instagram Reels and Shorts
Gender Parks is a first-of-its-kind initiative in the world. As part of it, both campus and off-campus activities are being carried out. The much-acclaimed initiative ‘She Taxi’ was an off-campus project of Gender Park. The Gender Park campus, spread across 24 acres, offers a Gender Museum and Gender Library. The Gender Library is a unique initiative from India. Besides these, an Amphitheatre and International Convention Centre also function as part of the Park. In collaboration with foreign universities, the entity also offers the Women in Sustainable Entrepreneurship (WiSE )Fellowship, which has brought significant changes to the entrepreneurial ecosystem of India.…
വനിതകൾക്കായി Nita Ambaniയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം Her Circle വനിതാ ശാക്തീകരണത്തിനായാണ് പ്ലാറ്റ്ഫോമെന്ന് Reliance Foundation ചെയർപേഴ്സൺ സ്ത്രീകളെ സംബന്ധിച്ച ഉളളടക്കം കൈകാര്യം ചെയ്യുന്ന ഒരു വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷനാണിത് HerCircle.in സാഹോദര്യത്തിനും തുല്യതയ്ക്കുമായുളള പ്ലാറ്റ്ഫോമാണിതെന്നും നിത അംബാനി സ്ത്രീകളുടെ ഉന്നമനത്തിനായുളള ഇടപഴലുകളാണ് പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം സ്ത്രീകളുടെ ആശയങ്ങളെയും സംരംഭങ്ങളെയും HerCircle.in സ്വാഗതം ചെയ്യുന്നു എല്ലാ കമ്മ്യൂണിറ്റികളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള സ്ത്രീകളെ പ്ലാറ്റ്ഫോം സ്വീകരിക്കും Her Circle സബ്സ്ക്രൈബേഴ്സിന് വിവിധ വിഷയങ്ങളിലെ വീഡിയോകളും ലേഖനങ്ങളുമുണ്ടാകും ലിവിംഗ്, വെൽനസ്, ഫിനാൻസ്, വർക്ക്, ബ്യൂട്ടി, ഫാഷൻ എന്നീ വിഷയങ്ങൾ പ്ലാറ്റ്ഫോമിലുണ്ടാകും പേഴ്സണാലിറ്റി ഡവലപ്മെന്റും എന്റർടെയ്ൻമെന്റും ക്രിയേറ്റിവിറ്റി അവസരവും Her Circle നൽകും വനിതാ നേതൃത്വത്തിലുള്ള NGOകളും മറ്റ് സംഘടനകളുമായും സജീവ പങ്കാളിത്തത്തിനവസരം അപ്സ്കില്ലിംഗിനും പ്രൊഫഷണൽ നേട്ടങ്ങൾക്കും സ്ത്രീകളെ ഇത് സഹായിക്കും മെന്റർഷിപ്പ്, ലീഡർഷിപ്പ് ഇവയിലടക്കം റിലയൻസ് പാനലിന്റെ നിർദ്ദേശങ്ങളും ലഭിക്കും സ്ത്രീകളുടെ വിജയത്തിന്റെ, പോരാട്ടത്തിന്റെ, പ്രതീക്ഷയുടെ കഥകൾ പ്ലാറ്റ്ഫോമിലൂടെ പങ്കു വയ്ക്കാം…
NTPC launches a recruitment drive for women Comes in the wake of International women’s day Will recruit women executives across its areas of operations The application fee is completely waived off for women employees The firm has also introduced childcare and crèche facilities to make its offices more inclusive NTPC is one of India’s largest energy conglomerates
India to allow experiments in Cryptocurrency instead of a ban, says FM Currently, govt is in talks with the RBI and will soon reach a decision FM added that India’s milestones in fintech are looked upon by the rest of the world Indian crypto stakeholders have been rooting for positive regulation for crypto Nirmala Sitaraman added that while the world moves fast with tech, India can’t look the other way Cryptocurrency and Regulation of Official Digital Currency Bill 2021 was announced in January The bill supports the ban of all private cryptocurrencies except RBI’s official digital currency
Nita Ambani announces ‘HerCircle’, a social media platform for women The platform is for women’s empowerment, says Reliance Foundation Chairperson A one-stop destination dealing women-related content HerCircle.in is a platform for sisterhood and equality, adds Nita Ambani The platform aims to engage women in activities fostering their development HerCircle.in welcomes women’s ideas and initiatives Women from all communities and countries can take part Her Circle subscribers will have videos and articles on a variety of topics Living, Wellness, Finance, Work, Beauty and Fashion are key topics It provides Personality Development, Entertainment and Creativity Opportunity Also offers opportunities for active participation…