Author: News Desk
സൗത്ത് ഏഷ്യൻ Land Accelerator പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു World Resources Institute ഇന്ത്യയും Startup ഇന്ത്യയുമാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് ആറ് ദിവസ വർക്ക്ഷോപ്പോടെ 4 മാസം നീളുന്നതാണ് Land Accelerator പ്രോഗ്രാം രജിസ്ട്രേഷൻ ചാർജ്ജില്ലാതെ സൗജന്യമായി പ്രോഗ്രാമിൽ പങ്കെടുക്കാം പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്ന 15കമ്പനികൾക്ക് 3,000 യൂറോ ഇന്നവേഷൻ ഗ്രാന്റ് ബിസിനസ് മോഡൽ വികസിപ്പിക്കുന്നതിന് മെന്റർഷിപ്പും പ്രോഗ്രാം നൽകും സംരംഭകർക്ക് പിച്ചിംഗ്, പ്രസന്റേഷൻ സ്കിൽ വർദ്ധനയ്ക്ക് അവസരമൊരുക്കും സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്കാണ് പങ്കെടുക്കാവുന്നത് വർക്കിംഗ് പ്രോട്ടോടൈപ്പ്/ഉപഭോക്തൃ അടിത്തറയുളള സർവീസ് മോഡൽ ഇവ വേണം Land Accelerator Investment Packs നേടാനും പങ്കെടുക്കുന്നവർക്ക് അവസരമുണ്ടാകും Land Accelerator പ്രോഗ്രാമിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 31 ലാൻഡ് റെസ്റ്റോറേഷന് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് Land Accelerator പ്രോഗ്രാം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും വിളവ് വർദ്ധിപ്പിച്ചുമാണ് ലാൻഡ് റെസ്റ്റോറേഷൻ നൂതന സാങ്കേതികവിദ്യകളിലൂടെയും കൃഷിയിടങ്ങളും വനവും വീണ്ടെടുക്കുന്നു സംരംഭകർക്ക് പരിശീലനവും പിന്തുണയും Land…
Google parent Alphabet is developing a device for the superhuman hearing Alphabet’s X Lab is currently working on the project codenamed ‘Wolverine’ X Lab will develop sensor-packed hardware to find the future of hearing So that users can clearly listen to others in crowded rooms where overlapping conversations happen People from hearing technology firms like Eargo and Starkey Hearing Technologies have joined the project The device might cover the entire ear or remain protruded from above the ear
കേരളത്തിന്റെ ജെൻഡർ പാർക്കിനെ കുറിച്ച് CEO PTM സുനീഷ് Channeliam.comനോട് സംസാരിക്കുന്നുജെൻഡർ പാർക്ക് എന്നത് ലോകത്തിലെ തന്നെ ആദ്യത്തെ ഒരു നവീന ആശയമാണ്. ക്യാമ്പസ് ആക്ടിവിറ്റീസും ഓഫ് ക്യാമ്പസ് ആക്ടിവിറ്റീസും ജെൻഡർ പാർക്കിന്റെ ഭാഗമായി നടക്കുന്നു. വളരെയധികം സ്വീകരിക്കപ്പെട്ട ഷീ ടാക്സി ജെൻഡർ പാർക്കിന്റെ ഓഫ്ക്യാമ്പസ് ആക്ടിവിറ്റി ആയിരുന്നു. 24 ഏക്കറിലുളള ജെൻഡർ പാർക്ക് ക്യാമ്പസിൽ ജെൻഡർ മ്യൂസിയം, ജെൻഡർ ലൈബ്രറി എന്നിവയുണ്ട്. ജെൻഡർ ലൈബ്രറി ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ആദ്യത്തെ സംരംഭമാണ്. ആംഫി തീയറ്റർ, ഇൻർനാഷണൽ കൺവെൻഷൻ സെന്റർ എന്നിവയും ജെൻഡർ പാർക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. വിദേശ യൂണിവേഴ്സിറ്റികളുമായി ചേർന്ന് Women in Sustainable Entrepreneurship Fellowship ജെൻഡർ പാർക്ക് നടപ്പാക്കുന്നു. സംരംഭകത്വത്തിൽ വലിയൊരു മാറ്റമാണ് Wise ഫെലോഷിപ്പ്. ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ജെൻഡർ ഇക്വാളിറ്റി ജെൻഡർ പാർക്കിന്റെ ഒരു മാൻഡേറ്റ് ആയിരുന്നു. അന്താരാഷ്ട്രതല സംവാദങ്ങളുടെയും വൈജ്ഞാനിക പങ്കു വയ്ക്കലിന്റെയും സഹകരണത്തിന്റെയും ഒരു ആഗോള വേദി. ആദ്യ ICGE ഇന്ത്യയിൽ…
Ease of Living Index ൽ liveable city ആയി ബംഗലുരു. ഇന്ത്യന്‍ നഗരങ്ങളുടെ Ease of Living Index ranking കേന്ദ്രം പുറത്തിറക്കി. Ease of Living Index and Municipal Performance Index 2020 സർക്കാർ പുറത്തു വിട്ടു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് Index അവതരിപ്പിച്ചത്. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ഇന്ത്യൻ നഗരങ്ങളുടെ പുരോഗതി വിലയിരുത്തുന്നു. മില്യണിലധികം പോപ്പുലേഷനിൽ ഇന്ത്യയിലെ ഏറ്റവും liveable city ആയി ബംഗലുരു. ഉത്തരേന്ത്യൻ നഗരങ്ങളിടം പിടിച്ച പട്ടികയിൽ ചെന്നൈ നാലാമതും കോയമ്പത്തൂർ ഏഴാമതുമാണ്. ഒരു ദശലക്ഷത്തില്‍ താഴെ ജനസംഖ്യയുളള നഗരങ്ങളിൽ ഷിംല ഒന്നാമതെത്തി. ജീവിതനിലവാരം, സാമ്പത്തിക കഴിവ്, സുസ്ഥിരത എന്നിവയായിരുന്നു മാനദണ്ഡം. ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം, സുരക്ഷ, സാമ്പത്തിക അവസരം എന്നിവയും പരിഗണിച്ചു. ഹരിത ഇടങ്ങൾ, ഊർജ്ജ ഉപഭോഗം, നഗര പുനസ്ഥാപനം എന്നിവയും ഘടകങ്ങളായി. 49 നഗരങ്ങളുടെ പട്ടികയിൽ ഡൽഹി പതിമൂന്നാമതും ശ്രീനഗര്‍ അവസാന സ്ഥാനത്തുമാണ്. ആദ്യ…
CarDekho, AutoBrix ഇവയുമായി ചേർന്ന് JK Tyre ഡോർസ്റ്റെപ്പ് സർവീസ് നൽകുന്നു’JK Tyre Man’ സംരംഭത്തിൽ ടയർ ഡെലിവറി-കം-ഫിറ്റ്മെന്റ് സർവീസാണ് നൽകുന്നത്CarDekho യുടെ ഓട്ടോമൊബൈൽ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് വാതിൽപ്പടി സേവനംCarDekho യുടെ ഓട്ടോമൊബൈൽ പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി ടയർ വാങ്ങാംAutoBrix ടയർ ഡെലിവറിയിലും ഫിറ്റ്മെന്റ് സർവീസിലും വാതിൽപ്പടി സേവനം നൽകുംഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവുമാണ് പരിഗണിക്കുന്നതെന്ന് JK Tyreകോവിഡ് കാലത്തെ ഇ-കൊമേഴ്സിലെ മുന്നേറ്റമാണ് JK Tyre ന് പ്രേരണയായത്ഗുണനിലവാരമുള്ള ടയറുകളും വീട്ടുപടിക്കലെത്തിക്കുകയാണ് ദൗത്യമെന്ന് AutoBrixമാർച്ച് മുതൽ ബാംഗ്ലൂരിൽ പൈലറ്റ് പ്രോജക്ടായി ‘JK Tyre Man’ അവതരിപ്പിക്കുന്നു2021 മധ്യത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും
വാക്സിൻ നിർമാണത്തിലും വാക്സിൻ വിലയിലും ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഇന്ത്യ ലോകത്തിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാക്സിൻ നൽകുന്ന രാജ്യമായി ഇന്ത്യ ഇന്ത്യയിലെ വാക്സിൻ വില 250 രൂപയിൽ കൂടരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു ഏറ്റവും വില കൂടിയ വാക്സിൻ ചൈനയുടെ Sinovac Biotech വാക്സിൻ – വില- 2200 രൂപ ലോകരാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന Pfizer-BioNTech വാക്സിന് വില 1400 രൂപ റഷ്യയുടെ Sputnik V വാക്സിന്റെ വില 730 രൂപ വരെയാണ് പ്രതീക്ഷിക്കുന്നത് ബ്രിട്ടനടക്കം ഉപയോഗിക്കുന്ന Moderna വാക്സിന് 1300 രൂപ വിലയാണുളളത് രാജ്യാന്തര വിപണിയിൽ കോവിഷീൽഡിന് 390 രൂപ 370രൂപ എന്നിങ്ങനെയാണ് വില ബ്രസീൽ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ കോവിഷീൽഡ് വാക്സിൻ നൽകുന്നു രാജ്യത്ത് ഇതുവരെയുളള വാക്സിനേഷനിൽ 95% സൗജന്യമായി നൽകി ലോകവിപണിയിലുളള വാക്സിനിൽ 60% ഇന്ത്യയിലാണ് നിർമിക്കുന്നത്
ഇന്നവേഷൻ എന്നത് ഇന്നത്തെ കാലത്തിന്റെ ആവശ്യകതയും യുവ പ്രതിഭകൾക്ക് സക്സസ് മന്ത്രയുമാണ്. ഓട്ടോറിക്ഷയ്ക്ക് മുകളിൽ ഒരു പോർട്ടബിൾ വീട് പണിത തമിഴ്നാട്ടിൽ നിന്നുളള N.G Arun Prabhu എന്ന യുവ ആർക്കിടെക്ടിന്റെ ജീവിതം മാറി മറിഞ്ഞത് ആനന്ദ് മഹീന്ദ്രയുടെ ‘connect me to him’, എന്ന ഒറ്റ ട്വീറ്റിൽ ആയിരുന്നു. പ്രഭു പിന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറി. തമിഴ്‌നാട്ടിലെ സേലത്തിനടുത്തുള്ള നാമക്കൽ സ്വദേശിയായ പ്രഭു ചെന്നൈയിൽ നിന്ന് B.Arc പൂർത്തിയാക്കി ബെംഗളൂരുവിൽ മറ്റു 5 പേർക്കൊപ്പം ഒരു Architectural firm ആരംഭിച്ചു. ഇനി പ്രഭുവിന്റെ വാക്കുകൾ ഇങ്ങനെ.. ഡിസൈനിംഗിലും സ്പേസ് പ്ലാനിംഗിലും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ആണ് ഞങ്ങളുടെ സ്ഥാപനം ലക്ഷ്യമിടുന്നത്. കോംപാക്റ്റ് സ്പേസ് വാസയോഗ്യമാക്കുന്നതിനെ കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായിട്ടാണ് പ്രവർത്തനം. അതിനാൽ പരീക്ഷണാത്മകവും ആശയപരവുമായ രൂപകൽപ്പനയാണ് എന്റെ Solo 0.1. ഒരു വാസ സ്ഥലത്തിന് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ സ്ഥലം 6X6 അടി ആണെന്ന് പ്രഭു പറയുന്നു.…
ഡിജിറ്റൽ വാർത്താ മാധ്യമങ്ങളുടെയും ഒടിടി പ്ലാറ്റ്ഫോമുകളുടെയും നിയന്ത്രണം കേന്ദ്രസർക്കാരിന് ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഐ&ബി മന്ത്രാലയത്തിന്റെ അറിയിപ്പ് ചട്ടവിരുദ്ധമായി നീങ്ങിയ മണിപ്പൂർ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കി ഫെബ്രുവരി 25 നായിരുന്നു സർക്കാർ ഐടി എത്തിക്സ് കോഡ് അവതരിപ്പിച്ചത് എത്തിക്സ്, പരാതി പരിഹാരം, വിവരം വെളിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു മാർഗ്ഗനിർദേശങ്ങൾ ഇവ ബാധകമാകുക ഡിജിറ്റൽ വാർത്ത/കറന്റ് അഫയേഴ്‌സ് പ്രസാധകർക്കും ഓടിടി പ്ലാറ്റുഫോമുകൾക്കുമാണ് എന്നാൽ ഈ അധികാരങ്ങൾ സംസ്ഥാന സർക്കാർ/ ജില്ലാ മജിസ്‌ട്രേറ്റ്/ പോലീസ് കമ്മീഷണർ എന്നിവർക്ക് നൽകിയിട്ടില്ലെന്ന് കേന്ദ്രം പുതിയ മാധ്യമ നിയമപ്രകാരം ഇംഫാൽ വെസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് മണിപ്പൂരി ടോക്ക് ഷോ ഖനാസി നീനാസിക്ക് നോട്ടീസ് നൽകിയിരുന്നു തൊട്ടുപിന്നാലെ കേന്ദ്രം മണിപ്പൂർ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു തുടർന്ന് നോട്ടീസ് പിൻവലിക്കപ്പെട്ടു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ചിത്രങ്ങൾക്ക് ജീവൻ പകർന്ന് Deep Nostalgia ഓൺലൈൻ Genealogy കമ്പനി MyHeritage ആണ് ഈ AI ടൂളിന്റെ നിർമാതാക്കൾ മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾക്ക് ജീവൻ നൽകാൻ Deep Nostalgia ക്ക് കഴിയും ചിത്രങ്ങൾക്ക് കണ്ണടയ്ക്കാനും മുഖം തിരിക്കാനും തലയാട്ടാനുമെല്ലാം AIയിലൂടെ സാധിക്കും സൃഷ്ടിച്ച GIF ഇമേജ് വീഡിയോകൾ കുറച്ച് നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്നവയാണ് ഒറ്റയ്‌ക്കുളള ഫോട്ടോകളും മുഖങ്ങളുമാണ് ഇപ്പോൾ ആനിമേറ്റ് ചെയ്യാൻ കഴിയുന്നത് പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ നിറമുളളതാക്കാനും ഇതിലൂടെ കഴിയും കേടായ ചിത്രങ്ങളെ മെച്ചപ്പെടുത്തി മാറ്റിയെടുക്കാനും ഡീപ് നൊസ്റ്റാൾജിയിലൂടെ സാധിക്കും അഞ്ച് ഫോട്ടോ വരെ അപ്‌ലോഡ് ചെയ്യുന്നത് മൈ ഹെറിറ്റേജിൽ സൗജന്യമാണ് പെയ്ഡ് സബ്സ്ക്രിപ്ഷനിലൂടെ മാത്രമാണ് കൂടുതൽ ആനിമേഷൻ ലഭിക്കുക അപ്‌ലോഡു ചെയ്യുന്ന ഫോട്ടോകൾക്ക് തേർഡ് പാർട്ടി ഷെയറിംഗ് ഇല്ലെന്ന് MyHeritage സൈൻ അപ്പ് ചെയ്യാതെ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ ഓട്ടോ ഡിലീറ്റാകും
കുക്കി ഡിസൈൻ അനുകരിച്ചുവെന്നാരോപിച്ച് Parle യെ കോടതി കയറ്റി Oreo Oreo നിർമാതാവായ US കമ്പനി Intercontinental Great Brands ആണ് പരാതി നൽകിയത് Parle Fabio ഡിസൈൻ Oreo യുടെ കോപ്പിയടിയാണെന്നാണ് ആരോപണം Fabio ഡിസൈൻ Oreoയുടേതിന് സമാനമെന്ന് കമ്പനി ദില്ലി ഹൈക്കോടതിയിൽ അറിയിച്ചു Fabio, രണ്ട് കറുത്ത കുക്കികൾക്കിടയിൽ വൈറ്റ് ക്രീം അടങ്ങിയ ബിസ്കറ്റാണ് Oreo യെപ്പോലെ, Fabio ബിസ്കറ്റുകളിലും പാറ്റേണുകൾ പതിച്ചിട്ടുണ്ട് Oreo യുടെ നീല, കറുപ്പ്, വെളുപ്പ് സ്റ്റൈലിലാണ് പാർലെയുടെ ബ്രാൻഡിംഗ് കേസിന്റെ അടുത്ത വാദം ഏപ്രിൽ 12 നാണ് കോടതി കേൾക്കുന്നത് 2011 ലാണ് Oreo ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നത് വ്യാപ്തി അനുസരിച്ച് കുക്കിയുടെ മികച്ച 5 വിപണികളിലൊന്നാണ് ഇന്ത്യ ബ്രാൻഡിന്റെ നാലാമത്തെ വലിയ വിപണിയും ഇന്ത്യയാണ്