Author: News Desk

Twin sisters achieve Japan’s strongest IPO through their gaming startup Anna and Mizuki Nakajima are the co-founders of Coly Inc, a gaming startup The sisters launched the game in 2014 Its IPO is considered as one of the best market debuts in Japanese history On Tuesday, each sister’s 33.75% stake was worth $141.5 million Almost three-quarters of their firm’s 200 employees are women The company’s gaming genre Otome is known for its unique conceptualisation The market for Otome games is around 80 billion yen, say the company reports This is 6% of the 1.3 trillion yen market for smartphone games…

Read More

Logistics unicorn Delhivery acquires SaaS startup Primaseller Delhivery intends to become an operating system for commerce in India Primaseller allows SMBs to manage their inventory and orders across online and offline channels Delhivery claims to have completed over 850 Mn transactions and works for 10,000 direct customers It aims to go public this year at a valuation of $3.2 Billion to $4 Billion The startup plans to raise $800 Million through the public listing

Read More

Hurun Global Rich List 2021ൽ മുകേഷ് അംബാനി എട്ടാം സ്ഥാനത്ത്മുകേഷ് അംബാനിയുടെ സമ്പത്ത് 24% വർധിച്ച് 82 ബില്യൺ ഡോളറിലെത്തിഇലോൺ മസ്‌ക് 197 ബില്യൺ ഡോളർ ആസ്തി നേടി Hurun ലിസ്റ്റിൽ ഒന്നാമനായി189 ബില്യൺ ഡോളർ ആസ്തിയുമായി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്താണ്മസ്‌ക് 151 ബില്യൺ ഡോളറും ബെസോസ് 49 ബില്യൺ ഡോളറും ആസ്തിയിൽ കൂട്ടിച്ചേർത്തുഇന്ത്യക്കാരായ ശതകോടീശ്വരന്മാർ ആകെ 209 പേരാണ്, 2019 നെക്കാൾ 50 എണ്ണം കൂടുതൽApoorva Mehta,Nikhil Kamath എന്നിവരാണ്  പ്രായം കുറഞ്ഞ ഇന്ത്യൻ ശതകോടീശ്വരന്മാർലോകമാകെയുളള 3,228 ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 32% മാണ് ഉയർന്നത്2020-ൽ ലോകത്ത് മൊത്തം 421 ശതകോടീശ്വരൻമാര്‍ ആണുണ്ടായിരുന്നത്ലോകത്തിലെ ശതകോടീശ്വരൻമാരിൽ 51% ഏഷ്യയിലും 33% വടക്കേ അമേരിക്കയിലുമാണ്ചൈനയിൽ 1,058 ശതകോടീശ്വരന്മാരും യുഎസിൽ 696 ശതകോടീശ്വരന്മാരുമാണുളളത്145 ശതകോടീശ്വരന്മാർ വസിക്കുന്ന ബീജിംഗാണ് ഗ്ലോബൽ ബില്യണയർ ക്യാപിറ്റൽഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള മികച്ച 10 നഗരങ്ങളിൽ ആറെണ്ണം ചൈനയിലാണ്           2 Attachments

Read More

LIC invites bids from firms to enable digital payments of premiums It floated request for proposal last month Contract will be valid for five years Insurer enjoys a 250 million-strong customer base Winning startup will automatically become one of country’s top payments processors Bengaluru-based Razorpay has been invited to bid for LIC The company will be submitting its proposal this month PayU and Juspay may be major contenders considering their scale of business

Read More

Unreserved Ticketing System വീണ്ടും സജീവമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ ജനറല്‍ ടിക്കറ്റ് എടുക്കുന്നതിന് റെയില്‍വെ അവതരിപ്പിച്ചതാണ് UTS മൊബൈൽ ആപ്ലിക്കേഷൻ റിസര്‍വ് ചെയ്യാത്ത ടിക്കറ്റ് ബുക്കിംഗിലൂടെ ‌കൗണ്ടറിലെ തിരക്ക് കുറയ്ക്കുകയായിരുന്നു ലക്ഷ്യം കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിനാണ് UTS വീണ്ടുമെത്തുന്നത് Unreserved Train Services ഘട്ടംഘട്ടമായി അവതരിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം ടിക്കറ്റ് ബുക്കിംഗിന് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ല, സാമൂഹിക അകലം ഉറപ്പ് വരുത്താനാകും suburban വിഭാഗത്തിൽ മാത്രമല്ല സബര്‍ബന്‍ ഇതര വിഭാഗങ്ങളിലേക്കും UTS അവതരിപ്പിക്കും റെയിൽവേ സോണുകൾ റിസർവേഷനില്ലാത്ത ട്രെയിൻ സര്‍വീസ് നടത്തുമ്പോൾ UTS ഉപയോഗിക്കണം UTS മൊബൈൽ ടിക്കറ്റിംഗ് ആപ്ലിക്കേഷനിൽ രണ്ട് ഫീച്ചർ കൂടി ചേർത്ത് passenger-friendly ആക്കി UTS വഴി യാത്രക്കാര്‍ക്ക് ദീര്‍ഘദൂര ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനും Printout എടുക്കാനും കഴിയും Automatic Ticket Vending Machine മായി സംയോജിപ്പിച്ചതിനാൽ അച്ചടിച്ച Unreserved ടിക്കറ്റ് ലഭിക്കും

Read More

After Amazon’s Jeff Bezos, Asia’s billionaire Mukesh Ambani has a new opponent – Elon Musk, the world’s richest man. It’s not a simple challenge. The billionaires are going to lock horns in the energy-transport sector. Mukesh Ambani has acquired a majority stake in the US company skyTran that develops pod taxi, for $25.76 million. In the future, the skyTran may become a challenge for Musk’s hyperloop project. Mukesh Ambani invested in skyTran three years ago through Reliance’s subsidiary Reliance Strategic Business Ventures. The association began in October 2018 by acquiring a 12.7% stake in skyTran. In November 2019, the shareholding increased…

Read More

 നാല് പേർക്ക് വരെ ഒരുമിച്ച് ഇനി ഇൻസ്റ്റാഗ്രാമിൽ ലൈവ്സ്ട്രീം ചെയ്യാംഈ സൗകര്യം ‘ലൈവ് റൂം’ ഫീച്ചർ മുഖേനയാണ് ലഭ്യമാകുകമറ്റ് ഇൻസ്റ്റാഗ്രാം യുസേഴ്‌സിന് തത്സമയ ബ്രോഡ്‌കാസ്റ് വീക്ഷിക്കാംഇതുവരെ ലൈവ് സ്ട്രീം രണ്ടുപേർക്ക് മാത്രമായി നിയന്ത്രിച്ചിരുന്നുപുതിയ സൗകര്യം ക്രിയേറ്റീവ് സാദ്ധ്യതകൾ തുറക്കുമെന്ന് കമ്പനി കരുതുന്നുടോക്ക് ഷോ, പാട്ടു കൂട്ടങ്ങൾ, ട്യൂട്ടോറിയൽ ഇവ  പുതിയ ഫീച്ചറിലൂടെ സംഘടിപ്പിക്കാംമുൻ വർഷം ലൈവ്സ്ട്രീമിൽ കോവിഡ് -19, സെലിബ്രിറ്റി അഭിമുഖം എന്നിവ ഉൾപ്പെട്ടിരുന്നുകോവിഡിൽ വേദി നഷ്ടപ്പെട്ട കലാകാരന്മാർക്ക് ലൈവ് റൂം  ധനസമ്പാദനത്തിന് വഴി തുറന്നുഹോസ്റ്റുകളോടുളള മതിപ്പ് ആസ്വാദകർക്ക് ‘ബാഡ്ജുകൾ’ വാങ്ങി പ്രകടിപ്പിക്കാംഅവതാരകർക്ക് ഷോപ്പിംഗ് അല്ലെങ്കിൽ ധനശേഖരണ ആഹ്വാനങ്ങളും ഇതുവഴി നൽകാം  

Read More

UK to receive 10 million AstraZeneca COVID-19 vaccine doses from India’s Serum Institute Serum Institute of India (SII) is the country’s largest vaccine maker by volume SII developed the vaccine in collaboration with Oxford University They are currently mass-producing the vaccine for poor and middle-income countries The UK has ordered 100 million doses of AstraZeneca’s COVID-19 vaccine Serum Institute is also providing doses to the COVAX programme supported by WHO India produces more than 60% of all vaccines sold in the world

Read More

ഇന്ത്യയിലെ ആദ്യത്തെ മെഷീൻ ടൂൾ പാർക്ക് കർണ്ണാടകയിൽ ഉയർന്നു ബെംഗളൂരുവിൽ നിന്ന് 90 കിലോമീറ്റർ അകലെ വസന്തനരസപുരയിലാണ് പാർക്ക് സംസ്ഥാന സർക്കാരും കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് വകുപ്പും ചേർന്നാണ് പാർക്ക് വികസിപ്പിച്ചത് മെഷീൻ ടൂൾസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സാങ്കേതിക സഹായം നൽകി കോൺക്രീറ്റ് റോഡുകൾ, ഫുട്പാത്ത്, ഡ്രെയിനേജ്, വൈദ്യുതി, വാട്ടർ ലിങ്കേജ്, ബസ് ഷെൽട്ടറുകൾ എന്നിവ പാർക്കിലുണ്ട് 530 ഏക്കറിലുള്ള പദ്ധതിക്ക് 508 കോടി രൂപ ചെലവായി ഏക്കറിന് ഒരു കോടി രൂപ നിരക്കിലാണ് കമ്പനികൾക്ക് ഭൂമി നൽകുക ഇന്ത്യയിൽ ഹെവി എഞ്ചിനീയറിംഗിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കർണാടക രാജ്യത്തെ ആദ്യത്തെ എയ്‌റോസ്‌പേസ് സെസും ഇലക്ട്രോണിക്സ് സിറ്റിയും കർണാടകയിലാണ്

Read More

Instagram’s live room feature allows four people to go live at once Previously, only two were allowed The upgrade enables people to host talk shows, podcasts or jam sessions This would attract a larger audience as followers of every participant can watch the live session Blocked followers won’t be able to view or participate The feature is much similar to that of the Clubhouse app which allows 10 participants

Read More