Author: News Desk

ഇന്ത്യയിലെ ആദ്യത്തെ കളിപ്പാട്ട ക്ലസ്റ്റർ കർണാടകയിൽ സ്ഥാപിക്കുന്നു Aequs Private Limited ആണ് കർണാടകയിലെ കൊപ്പലിൽ ടോയ് ക്ലസ്റ്റർ സ്ഥാപിക്കുന്നത് 500 ദശലക്ഷം ഡോളർ മുതൽമുടക്കിൽ 400 ഏക്കറിലാണ് ക്ലസ്റ്റർ വരുന്നത് ക്ലസ്റ്ററിന്റെ 300 ഏക്കർ കയറ്റുമതി ലക്ഷ്യമിട്ടുളള സ്പെഷ്യൽ ഇക്കണോമിക് സോണാണ് ആഭ്യന്തര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും കളിപ്പാട്ട ക്ലസ്റ്റർ ലക്ഷ്യമിടുന്നു 1,00,000 പരോക്ഷ ജോലികൾ കൂടാതെ 25,000 നേരിട്ടുള്ള തൊഴിലവസരങ്ങളും ക്ലസ്റ്റർ നൽകും 100 യൂണിറ്റുകൾ ഉളളതായിരിക്കും നിർദ്ദിഷ്ട ടോയ് മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം ആഗോളതലത്തിൽ കളിപ്പാട്ട വ്യവസായം 90 ബില്യൺ ഡോളറിന്റെ വിപണിയാണ് ഇന്ത്യൻ കളിപ്പാട്ട നിർമാണ വിപണി 1.7 ബില്യൺ ഡോളറിന്റേതാണ് ഇന്ത്യ പ്രതിവർഷം 1.2 ബില്യൺ ഡോളറിന്റെ കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യുന്നു ചൈനയിൽ നിന്നടക്കമാണ് ഇന്ത്യൻ വിപണിയിൽ കളിപ്പാട്ടങ്ങളെത്തുന്നത് Belagavi യിലെ സ്പെഷ്യൽ ഇക്കണോമിക് സോണിൽ രണ്ട് Aequs യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് യുഎസ്, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവ അക്വസിന്റെ പ്രധാന വിപണികളാണ്

Read More

100 ദശലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് 2030ഓടെ തൊഴില്‍ മാറേണ്ടി വന്നേക്കാം കൊവിഡ്-19 ആഗോതലത്തില്‍ തൊഴില്‍ വിപണികളെ ബാധിച്ചതിനാലാണിത് ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ മുന്നേറുന്ന സാമ്പത്തിക ശക്തികൾക്കാകും തിരിച്ചടി ഏറ്റവും അധികം പുതിയ സ്ക്കില്ലുകൾ ശീലിച്ചില്ലെങ്കിൽ, തൊഴിലാളികള്‍ തൊഴില്‍ മാറാൻ നിർബന്ധിതരാകും ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ജപ്പാന്‍, സ്‌പെയിന്‍, യുകെ, യുഎസ് എന്നിവടങ്ങളിലും ഇത് ബാധിക്കാം 16-ല്‍ ഒരു തൊഴിലാളിക്ക് എന്ന തോതിൽ തൊഴില്‍ മാറ്റേണ്ടി വരും McKinsey & Co നടത്തിയ കൊവിഡാനന്തര സമ്പദ്‌വ്യവസ്ഥ പഠന റിപ്പോര്‍ട്ട് പ്രകാരമാണിത് വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകള്‍, ചെറുപ്പക്കാര്‍ എന്നിവരെ ഈ സാഹചര്യം രൂക്ഷമായി ബാധിക്കും ഉയർന്ന വിദ്യാഭ്യാസമുള്ളവരെ അപേക്ഷിച്ച് മറ്റുള്ളവർക്ക് തൊഴില്‍ മാറാനുളള സാധ്യത 1.3 മടങ്ങ് കൂടുതലാണ് കുറഞ്ഞ ശമ്പളക്കാര്‍ക്ക് ജോലി നിലനിർത്താൻ പുതിയ സ്ക്കില്ലുകൾ സ്വായത്തമാക്കേണ്ടി വരും അതിനാല്‍ തൊഴിലാളികൾ പുതിയ സക്കില്ലുകൾ വേഗം പഠിപ്പിക്കണമെന്നും റിപ്പോർട്ട്

Read More

Chinese hacker groups attack India’s vaccine makers Serum Institute and Bharat Biotech Cyber Intelligence firm Cyfirma identified vulnerabilities in the security systems of these firms Cyber Intelligence experts say China aims to win a competitive advantage over India with this China aims to attain this by exfiltrating the intellectual property of these pharma companies The current vaccination campaign uses vaccines from these institutes India produces more than 60% of all vaccines sold in the world Serum Institute of India is the world’s largest vaccine maker

Read More

Facebook launches ‘BARS’, a variant of TikTok A platform for rap music enthusiasts to make videos Users can make videos of up to 60 seconds The app is developed by Fb’s internal R&D group, the NPE Team BARS app has hundreds of professional beats in its catalogue The app would suggest rhymes while users write the lyrics It also gives users the option to share videos on social media platforms

Read More

Reliance Strategic Business Ventures Limited (RSBVL) buys the majority stake in personal rapid transit system skyTran Inc RSBVL is also a key investor in the tech firm The acquisition is made for a consideration of $26.76 million Post the acquisition, Reliance’s shareholding in skyTran increased to 54.46% from 26.3% skyTran acquisition adds onto the list of Reliance’s commitment to invest in futuristic technologies skyTran is known for passive magnetic levitation and propulsion technology for personal transportation systems

Read More

ഇലോൺ മസ്കിന്റെ Starlink Broadband അടുത്ത വർഷം ഇന്ത്യയിലേക്ക് SpaceX ഉടമസ്ഥതയിലുള്ളതാണ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനം അടുത്ത വർഷം ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും Starlink Broadband ആരംഭിക്കാനാണ് പദ്ധതി 99 ഡോളറിന് സ്റ്റാർലിങ്ക് പ്രീഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ആക്‌സസ്സു ചെയ്യാനുളള സ്റ്റാർലിങ്ക് എക്യുപ്മെന്റിനാണ് പ്രീ-ഓർഡർ സാറ്റലൈറ്റ് ഡിഷ്, ട്രൈപോഡ്, വൈ-ഫൈ റൂട്ടർ എന്നിവയടങ്ങിയതാണ് സ്റ്റാർലിങ്ക് കിറ്റ് എപ്പോൾ വേണമെങ്കിലും റീഫണ്ട് ചെയ്യാവുന്ന ഡെപ്പോസിറ്റ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി നൽകാം സ്റ്റാർലിങ്ക് ബ്രോഡ്‌ബാൻഡ് സർവീസ് ഈ വർഷം 300Mbps വേഗത കൈവരിച്ചേക്കും 150Mbps ആണ് നിലവിൽ സ്റ്റാർലിങ്ക് ഉപയോക്താക്കൾക്ക് നൽകുന്ന പരമാവധി വേഗത സ്റ്റാർ‌ലിങ്ക് ബ്രോഡ്‌ബാൻഡ് സേവനം ഇന്ത്യയിൽ ലഭ്യമാകുമ്പോഴേക്കും 300Mbps വേഗത ലഭിച്ചേക്കും 1Gbps ഇന്റർനെറ്റ് സ്പീഡിൽ ആഗോള കവറേജാണ് സ്റ്റാർലിങ്ക് ലക്ഷ്യമിടുന്നത് വയർലെസ്സ് ബ്രോഡ്‌ബാൻഡില്ലാത്ത പ്രദേശങ്ങളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ സാറ്റലൈറ്റ് ഇന്റർനെറ്റിനാകും Reliance Jio Fiber, Airtel Xstream എന്നിവയാകും ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ എതിരാളികൾ

Read More

Facebook to contribute $1 billion in three years to the news industry The social media giant claims to have invested over $600 Million in news since 2018 Fb would start paying publishers to create content for its News Showcase platform Headlines and stories aligned to users’ interests would appear on the Facebook News tab In October, Google had announced $1 billion for news publishers It had already signed contracts with Australian media companies Microsoft is working with European publishers to push big tech platforms to pay for news

Read More

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ പാലത്തിന്റെ പണി അവസാന ഘട്ടത്തിൽ ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് മുകളിൽ 359 മീറ്റർ ഉയരത്തിലാണ് പാലം കമാനത്തിന് 467 മീറ്റർ നീളമുണ്ട്‌ കാശ്മീരിനെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയാണ് ലക്‌ഷ്യം പാലത്തിന്റെ ചിത്രം റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പങ്കുവച്ചു അടിസ്ഥനസൗകര്യ മേഖലയിലെ അത്ഭുതം എന്നാണ് ഗോയൽ പാലത്തെ വിശേഷിപ്പിച്ചത് പദ്ധതി പൂർത്തീകരണ ഘട്ടത്തോട് അടുക്കുകയാണെന്ന് റെയിൽ‌വേ മന്ത്രാലയവും അറിയിച്ചു ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരക്കൂടുതലുണ്ട് ചെനാബ് പാലത്തിന് 1.3 കിലോമീറ്റർ നീളമുള്ള പാലം 1,250 കോടി രൂപ ചെലവിട്ടാണ് നിർമ്മിക്കുന്നത് 1,300 തൊഴിലാളികളും 300 എഞ്ചിനീയർമാരും 2004 ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമാണ് അതിവേഗത്തിലുള്ള കാറ്റ് 2008-09 കാലഘട്ടത്തിൽ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയിരുന്നു ചെനാബ് പാലത്തിന് 120 വർഷമാണ് ആയുസ്സ് ലോകത്തിലെ ഏഴാമത്തെ വലിയ ആർച്ച് ഷേപ്പിലുള്ള പാലമാണിത് രണ്ട് അറ്റങ്ങളിലുമല്ലാതെ പാലത്തിന് ഇടയിൽ തൂണുകളില്ല പിയറുകളും ട്രസ്സുകളും വേണ്ട പിൻബലം നൽകും…

Read More

ക്രിപ്റ്റോകറൻസി രാജ്യത്തെ സമ്പദ്ഘടനയുടെ സ്ഥിരതയെ ബാധിക്കുമെന്ന് RBI ഗവർണർ സാമ്പത്തിക സ്ഥിരതയ്ക്ക് വരുത്തുന്ന അപകടസാധ്യതകളെക്കുറിച്ച് RBIക്ക് ആശങ്കയുണ്ട് RBIയുടെ ആശങ്ക സർക്കാരിനെ അറിയിച്ചതായും ഗവർണർ ശക്തികാന്തദാസ് രാജ്യത്ത് ഔദ്യോഗിക ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നതിനുളള ശ്രമത്തിലാണ് RBI ‍ഡിജിറ്റൽ കറൻസിക്കായുളള സാങ്കേതിക-നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണ് അതേസമയം ബ്ലോക്ക്ചെയിൻ ടെക്നോളജി വ്യത്യസ്തമെന്നും ഗുണകരമാണെന്നും RBI ഗവർണർ പ്രൈവറ്റ് ഡിജിറ്റൽ കറൻസി, വെർച്വൽ കറൻസി, ക്രിപ്‌റ്റോകറൻസി ഇവയ്ക്ക് രാജ്യത്ത് പ്രചാരമേറി റെഗുലേറ്റർമാരും സർക്കാരുകളും ഈ കറൻസികളെക്കുറിച്ച് സംശയത്തിലും ആശങ്കയിലുമാണ് ക്രിപ്റ്റോ കറൻസി നിരോധനത്തിനുളള നിയമം കൊണ്ടു വരാനുളള നീക്കത്തിലാണ് കേന്ദ്രം നിയമം പാസായാൽ ക്രിപ്റ്റോകറൻസി നിരോധിക്കുന്ന ആദ്യ പ്രധാന ഇക്കോണമിയാകും ഇന്ത്യ

Read More

Maruti Suzuki partners with IIM Bangalore to nurture 26 mobility startups Shortlisted the startups from more than 400 applications received across the country Initiative is in collaboration with IIM’s startup hub NSRCEL Maruti aims to help startups bring industry-level solutions and emerge as large-scale businesses Selected startups will undergo a three-month pre-incubation journey This includes workshops, P2P learning activities and one-on-one mentoring sessions Maruti Suzuki is the largest carmaker in India By 2030, the mobility segment in India is touted to touch the $90 billion mark

Read More