Author: News Desk
Leading OTT players adopt self-regulation code toolkit along with Internet and Mobile Association of India (IAMAI) Netflix, Amazon Prime, AltBalaji are few of the 17 signatories The core purpose is to effectuate various provisions of the code Also, to bring a self-regulatory atmosphere in India’s OTT segment In lines with I&B Ministry’s directives on approaching controversial and prohibited content IAMAI will constitute the first-of-its-kind ‘IAMAI Secretariat for the Code’ It will comprise representatives of the signatories and IAMAI
Amazon moves to the Supreme Court over Reliance-Future Group deal In the court filing, Amazon mentioned that the Delhi HC verdict was illegal and arbitrary Delhi High Court had rejected Amazon’s request to block the deal The battle between Amazon and RIL had been ongoing since the deal’s announcement. RIL decided to buy retail and some other businesses of Future Group for $3.38 Bn in August last year According to Amazon, the deal breaches agreements made in 2019 by Future Group with Amazon The legal war put two industry behemoths- Jeff Bezos and Mukesh Ambani – against each other
E-Commerce grows by 36% in the last quarter of 2020 in India Personal care, Beauty and wellness (PCB&W) segment benefited the most PCB&W segment’s volume grew by 95% YOY in the October to December period FMCG and Health sector’s volume grew by 46% in the same period Tier 2 and 3 cities accounted for a 90 per cent YOY incremental volume and value growth In the last quarter, e-commerce grow by 36% in terms of order volume and 30% in terms of Gross Merchandise Value Average order value declined by 5% in Q4-2020
Homegrown bike taxi platform Rapido launches rental services in six Indian cities Launched in Bengaluru, Delhi NCR, Hyderabad, Chennai, Kolkata, and Jaipur The initiative intends to avoid multiple bookings for multi-point travellers Rapido Rental can be booked under selected package for fixed durations A dedicated driver-partner will be available with the customer throughout the trip Multi-point travel will include short as well as long stopovers
സാമൂഹ്യ സംരംഭകത്വത്തെ വലിയ തോതിൽ സമൂഹം ഉപയോഗിക്കേണ്ടതുണ്ടെന്ന് ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ. സ്ത്രീകൾക്കും ട്രാൻസ്‍ജെൻഡറുകൾക്കും തുല്യനീതിയും സമൂഹത്തിൽ തുല്യപദവിയും ലഭിക്കാൻ സോഷ്യൽ എൻട്രപ്രണർഷിപ്പ് പ്രമോട്ട് ചെയ്യേണ്ടത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ലിംഗസമത്വത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനം കോഴിക്കോട് ജെൻഡർ പാർക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലിംഗ വിവേചനത്തിന്റെ ഇരകളാകുന്ന ഇവർക്ക് പലപ്പോഴും അവസരങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്കും ട്രാൻസ്‍ജെൻഡറുകൾക്കും അവരുടെ കഴിവ് തെളിയിക്കാവുന്ന നിരവധി മേഖലകളുണ്ട്. ജെൻഡർ പാർക്ക് എല്ലാവിധ പിന്തുണയും തുടർന്നും അവർക്ക് നൽകാൻ സന്നദ്ധമാണ്. യു എന്നിന്റെ Sustainable Development Goals ലെ മുഖ്യ ഘടകമായ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും സംരംഭങ്ങൾക്ക് സൗത്ത് ഏഷ്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, നൈപുണ്യവികസനം, സംരംഭകത്വം എന്നിവയുൾപ്പെടെയുളള മേഖലകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും തുല്യ അവസരം ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. യുഎൻ വുമണുമായി സഹകരിച്ചുളള ജെൻഡർ…
This time the Union Budget considered the health care sector with great emphasis. The budget allocation for the health sector is `2.24 lakh crore, indicating the huge development that is coming in the sector. The allocation in the health sector has increased by 137 per cent over the previous year. Currently, 1% of GDP is spent on health, which means that the healthcare sector is waiting for better opportunities for entrepreneurs and startups. The current budget allocation includes full coverage of health care, including nutrition, sanitation, clean drinking water and pollution control. The allocation was announced to include Rs 35,000 crore for Covid vaccination during the New Normal period.…
1.5 ബില്യൺ ഡോളർ മൂല്യമുള്ള ബിറ്റ്‌കോയിൻ സ്വന്തമാക്കി ഇലക്ട്രിക് കാർ നിർമ്മാതാക്കളായ Tesla പണത്തിനുപകരം ബിറ്റ്കോയിൻ നൽകി ഭാവിയിൽ Tesla കാറുകൾ വാങ്ങാം Tesla യുടെ നടപടി ക്രിപ്റ്റോകറൻസിയുടെ സ്വീകാര്യത വർദ്ധിപ്പിക്കും ബിറ്റ്കോയിൻറെ മൂല്യം 20% ഉയർന്നു 47,000 ഡോളറിലെത്തി Apple Inc ആയിരിക്കാം ക്രിപ്‌റ്റോകറൻസി വിപണിയിൽ പ്രവേശിക്കുന്ന അടുത്ത വലിയ കമ്പനി എൻട്രി ലെവൽ Tesla Model 3 കാർ വാങ്ങാൻ 0.8 ബിറ്റ്കോയിനുകൾ മതി വാർത്തയെത്തുടർന്ന് ക്രിപ്റ്റോകറൻസികളിൽ കനത്ത വ്യാപാരം നടന്നു
International Conference On Gender Equality ക്ക് കോഴിക്കോട് തുടക്കമായി ജെൻഡർ പാർക്കിൽ നടക്കുന്ന കോൺഫറൻസ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു ലിംഗസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് 13 വരെ വരെയാണ് ലിംഗസമത്വത്തെ കുറിച്ചുളള രണ്ടാം അന്താരാഷ്ട്ര കോൺഫറൻസ് UN Woman ന്റെ സഹകരണത്തോടെയാണ് ICGE 2 സംഘടിപ്പിച്ചിരിക്കുന്നത് ഇൻറർനാഷണൽ വിമൻസ് ട്രേഡ് സെൻ്ററിൻ്റെ ശിലാസ്ഥാപനവും ചടങ്ങിൽ നടക്കും സുസ്ഥിര സംരംഭത്തിലും സാമൂഹ്യ വ്യാപാരത്തിലും ലിംഗസമത്വം: ശാക്തീകരണത്തിലെ മധ്യസ്ഥം എന്നതാണ് പ്രമേയം ദേശീയ-അന്തര്‍ദേശീയ വ്യവസായ പ്രമുഖര്‍, സംരംഭകര്‍, ഇന്നവേറ്റേഴ്സ് എന്നിവരാണ് പങ്കെടുക്കുന്നത് കൊവിഡാനന്തര കാലത്തെ നിക്ഷേപ ആകർഷണവും പരിപാടിയുടെ പരിഗണനയിലുണ്ട് ഒൻപത് പ്ലീനറി സെഷനുകളും ഒൻപത് പാരലൽ സെഷനുകളിലുമായി നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്നു
International Conference on Gender Equality commences in Kozhikode Minister KK Shailaja inaugurate the conference being held at the Gender Park The conference aims to foster gender equality and women empowerment The Second International Conference on Gender Equality will go on till February 13 ICGE 2 is organised in collaboration with the UN Woman The theme is ‘Gender in Sustainable Entrepreneurship and Social Business: The Mediating Role of Empowerment’ National and international business leaders, entrepreneurs and innovators are attending the programme The event also considers post-Covid investment attractions The nine plenary sessions and nine parallel sessions will have about 100 delegates…
രാജ്യത്ത് ഇലക്ട്രിക് വെഹിക്കിൾ ഡവലപ്മെന്റിനായി BEL – Triton കരാർ അമേരിക്കൻ കമ്പനി Triton മായി Bharat Electronics Limited കരാർ ഒപ്പു വച്ചു എനർജി സ്റ്റോറേജ് സിസ്റ്റം, ഇലക്ട്രിക് വെഹിക്കിൾ ഡവലപ്മെന്റ് ഇവയിലാണ് പങ്കാളിത്തം സർക്കാർ ഉടമസ്ഥതയിലുള്ള BEL ൽ EV ബാറ്ററി നിർമാണത്തിൽ Triton പങ്കാളിയാകും MoU പ്രകാരം Triton ന്റെ എക്‌സ്‌ക്ലൂസീവ് മാനുഫാക്ചറിംഗ് പങ്കാളിയായിരിക്കും BEL ഇന്ത്യൻ EV, ESS സെഗ്മെന്റിൽ ‘Make In India’ ഉത്പന്ന നിർമാണത്തിന് പങ്കാളിത്തം ലക്ഷ്യമിടുന്നു ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഇലക്ട്രിക് കാർ നിർമാതാക്കളാണ് Triton Triton N4 സെഡാൻ മോഡൽ ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട് ഇന്ത്യയിൽ മാനുഫാക്ചറിംഗ് പ്ലാന്റിനായി 650 – ഒരു ബില്യൺ ഡോളർ നിക്ഷേപത്തിനും പദ്ധതിയിടുന്നു കമ്പനി നിലവിൽ പൂനെയിൽ ഒരു ഗവേഷണ-വികസന യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട് ഇന്ത്യയിലെ മാനുഫാക്ചറിംഗ് യൂണിറ്റിന് വിവിധ സംസ്ഥാനങ്ങളുമായി Triton ചർച്ചയിലുമാണ്