Author: News Desk
Social Media giants rise to rescue India in a time of crisis From Twitter to Tinder and Facebook, every platform turns COVID-19 helplines Users search for hospital beds, medicine and even oxygen on these platforms Twitter and Facebook are filled with various inquiries Posts and tweets are effective as they reach many people Social media had played a crucial role during last year’s lockdown Bed availability in hospitals is being sent through WhatsApp From Remdesivir distribution to food delivery, social Media does everything Celebrities also actively share COVID-19 instructions Misinformation was a key challenge for social media However, Google, Facebook…
Jeff Bezos’ Blue Origin protests NASA’s awarding of moon lander contract to SpaceX
Jeff Bezos’ Blue Origin protests NASA’s awarding of moon lander contract to SpaceX Elon Musk’s SpaceX won a $2.9 Billion moon lander contract from NASA on April 16 Blue Origin filed a protest with the federal Government Accountability Office on the same It accused NASA of moving the goalposts for contract bidders at the last minute The moon lander project aims to put humans back on the moon for the first time since 1972 As per the contract, SpaceX will build a spaceship to deliver astronauts to the moon as early as 2024 SpaceX was chosen over Blue Origin and…
MSME കൾക്കായി Vedanta Saathi പ്രോഗ്രാമുമായി Vedanta Ltd മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായാണ് Saathi പ്രോഗ്രാം പ്രോഗ്രാമിലൂടെ ഇൻഡസ്ട്രിയൽ പാര്‍ക്കുകളും ക്ലസ്റ്ററുകളും Vedanta നിർമിക്കും മെറ്റൽസ്,മൈനിംഗ്,ഓയിൽ& ഗ്യാസ് സെക്ടറിലാകും പാർക്കുകളും ക്ലസ്റ്ററുകളും MSMEകൾക്ക് പുതിയ വിപണി സാധ്യതകൾ Saathi നൽകുമെന്ന് മന്ത്രി നിതിൻ ഗഡ്കരി ക്ലസ്റ്ററുകൾ ഹൈവേ,ഗ്രീൻ എക്സ്പ്രസ് ഹൈവേ കേന്ദ്രീകരിച്ചായാൽ ഗുണമെന്നും മന്ത്രി ഗവേഷണവികസന സൗകര്യങ്ങൾ നൽകി MSME കളെ പ്രോത്സാഹിപ്പിക്കും പ്രമുഖ ബാങ്കുകൾ,NBFC,ഫിൻടെക് വഴി സാമ്പത്തിക പിന്തുണയും Saathi നൽകും ടെക്നിക്കൽ അപ്സ്കില്ലിംഗിനുളള അവസരങ്ങളും പ്രോഗ്രാമിലൂടെ ഒരുക്കും ഇ-കൊമേഴ്സ് പോർട്ടലും മെറ്റീരിയൽസ് ഡോർസ്റ്റെപ്പ് ഡെലിവറിയും ക്രമീകരിച്ചിട്ടുണ്ട് കോവിഡിൽ തകർന്ന MSMEകൾക്ക് Vedanta Saathi ഗുണമാകുമെന്ന് കരുതുന്നു അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും MSMEകളെ പ്രതികൂലമായി ബാധിച്ചിരുന്നു
Reliance Foundation scales up COVID-19 operations in the Mumbai region Hospitals associated with the Reliance Foundation (RF) will be managing nearly 875 beds This includes 145 ICU beds across the National Sports Club of India (NSCI), Seven Hills Hospital, and Trident, BKC Sir HN Reliance Foundation Hospital will manage a 650-bed facility at NSCI RF will create, commission and manage 100 ICU beds that will be operational from May 15, 2021 Will deploy more than 500 frontline healthcare workers round the clock The entire expenditure for the initiatives will be borne by Reliance Foundation COVID-19 patients in NSCI and Seven…
കമ്പനികൾ സെക്കൻഡ് കരിയർ പ്രോഗ്രാമുകൾ പുരുഷന്മാരിലേക്കും വ്യാപിപ്പിക്കുന്നു നേരത്തെ, സ്ത്രീകളെ ജോലിയിലേക്ക് മടങ്ങാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമുകളായിരുന്നു ഇവ ജോൺ ഡിയർ, യുബിഎസ്, ഡോയ്‌ച്ചേ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് ടെയിനിംഗ് നൽകുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ട്രെയിനിങ് പ്രോഗ്രാണ് സംഘടിപ്പിക്കുന്നത് സ്ത്രീകൾ പ്രധാനമായും കരിയർ ബ്രേക്ക് എടുക്കുന്നത് കുട്ടികളുടെ പരിപാലനത്തിനാണ് പുരുഷന്മാർ രോഗീപരിചരണം ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ടാണ് ജോലി ഉപേക്ഷിക്കുന്നത് പൂനെ ആസ്ഥാനമായുള്ള ട്രാക്ടർ നിർമാതാക്കളായ ജോൺ ഡിയർ REAP എന്ന പ്രോഗ്രാം നടത്തുന്നുണ്ട് ഇത് തുടക്കത്തിൽ സ്ത്രീകൾക്കുള്ള രണ്ടാം കരിയർ പ്രോഗ്രാമായാണ് വിഭാവന ചെയ്തത് REAP പൂർണ്ണമായും ജൻഡർ ന്യൂട്രൽ പരിപാടിയാണ് അപേക്ഷകർക്കുള്ള ഏക മാനദണ്ഡം രണ്ട് വർഷത്തെ കരിയർ ബ്രേക്ക് മാത്രമാണ് 18 മാസമോ അതിൽ കൂടുതലോ കരിയർ ബ്രേക്ക് എടുത്തവർക്ക് ഈ പരിപാടിയിൽ ചേരാം ഡോയ്‌ച്ചേ ബാങ്ക് Return to Work പ്രോഗ്രാം നടത്തി തൊഴിലാളികളെ ഹയർ ചെയ്യുന്നുണ്ട് രണ്ടാം കരിയർ പ്രോഗ്രാമുകൾ വഴി തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്…
നിലവാരമില്ലാത്ത മെസ്സേജുകള്‍ തടയാൻ ഫീച്ചറുമായി Instagram ദുരുപയോഗം, വിദ്വേഷ ഭാഷണം, ഹരാസ്മെന്റ് ഇവ തടയുകയാണ് ലക്ഷ്യം Abusive Direct Messages യൂസർ കാണും മുൻപ് തടയുന്നതിനാണ് ഫീച്ചർ പ്രൈവസി സെറ്റിംഗ്സിൽ ‘Hidden Words’ എന്ന ഫീച്ചറാണ് ആക്ടിവേറ്റ് ചെയ്യേണ്ടത് ‘Hidden Words’ ഫോളോ ചെയ്യാത്ത യൂസർ അയക്കുന്ന DM നിരീക്ഷിക്കും മോശമായ വാക്കുകള്‍, ശൈലികള്‍, ഇമോജികള്‍ ഇവ ഫീച്ചർ ഫിൽട്ടർ ചെയ്യും ഫില്‍ട്ടര്‍ ചെയ്യുന്ന മെസ്സേജുകള്‍ ‘Hidden Request’ എന്ന ഫോള്‍ഡറില്‍ സേവ് ചെയ്യും ഫിൽട്ടർ ചെയ്യുന്നതിന് മോശം വാക്കുകളുടെ ഒരു ശ്രേണി Instagram ക്രമീകരിച്ചിട്ടുണ്ട് ശല്യം ചെയ്യുന്ന അക്കൗണ്ട് യൂസറെ പെർമനന്റായി ബ്ലോക്ക് ചെയ്യാനും ഫീച്ചറുണ്ട് പുതിയ അക്കൗണ്ടിലൂടെ വീണ്ടുമെത്തുന്നത് തടയാൻ പെർമനന്റ് ബ്ലോക്കിംഗ് ഫീച്ചർ ഏത് വിധത്തിലാണ് പെർമനന്റ് ബ്ലോക്കിംഗ് സാധ്യമാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല പുതിയ ഫീച്ചറുകള്‍ വരും ആഴ്ചകളില്‍ തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു
ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ ചാർജിംഗ് നെറ്റ്‌വർക്കുമായി Ola ഏറ്റവും വലിയ Hypercharger Network നിർമിക്കുമെന്ന് Ola Electric 75 km പരിധിയിൽ 18 മിനിറ്റിനുള്ളിൽ Ola സ്കൂട്ടർ 50% ചാർജ് ചെയ്യാം Ola സ്കൂട്ടറുകൾക്കായി Hypercharger Network വരും മാസങ്ങളിൽ അവതരിപ്പിക്കും 400 നഗരങ്ങളിലായി 100000 ചാർജിംഗ് പോയിന്റ് 5വർഷം കൊണ്ട് സ്ഥാപിക്കും ആദ്യ വർഷം രാജ്യത്ത് 100 നഗരങ്ങളിൽ 5000 ചാർജിംഗ് പോയിന്റ് സ്ഥാപിക്കും ഇത് രാജ്യത്ത് നിലവിലുള്ള ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ ഇരട്ടിയാണ് നഗര കേന്ദ്രങ്ങളിലും മാളുകൾ, കഫേകൾ എന്നിവ കേന്ദ്രീകരിച്ചാകും Hypercharger Network ITപാർക്കുകളിലും ഓഫീസ് കോംപ്ലക്സുകളിലും ചാർജിംഗ് നെറ്റ്‌വർക്ക് സ്ഥാപിക്കും Ola Electric ആപ്പിൽ ഉപയോക്താക്കൾക്ക് ചാർജിംഗ് പുരോഗതി നിരീക്ഷിക്കാനാകും ചാർജിംഗിനു പണമടയ്‌ക്കാനും ഇതേ ആപ്ലിക്കേഷൻ ഉപയോഗിക്കാം
യുഎസിലേക്കും യുകെയിലേക്കുമുള്ള വിമാന നിരക്ക് മൂന്നിരട്ടിയിലധികമായി മുംബൈയിൽ നിന്നും ദില്ലിയിൽ നിന്നുമുളള വിമാന നിരക്കുകളിൽ വർധന ന്യൂയോര്‍ക്ക്, ലണ്ടന്‍, സാന്‍ ഫ്രാന്‍സിസ്‌കോ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് കൂട്ടി മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ നോൺസ്റ്റോപ്പ് ഫ്ലൈറ്റ് നിരക്ക് 1.5 ലക്ഷം കടന്നു ന്യൂയോര്‍ക്കിലേക്കുള്ള ഏറ്റവും കുറഞ്ഞ വൺവേ നിരക്ക് 1.4 ലക്ഷം രൂപയാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള വണ്‍വെ ടിക്കറ്റ് നിരക്ക് ഒരു ലക്ഷം രൂപയായി വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ നിരോധിക്കപ്പെടാം Virgin Atlantic മുംബൈ-ലണ്ടന്‍ വണ്‍-വേ ടിക്കറ്റ് നിരക്ക് 99,000 രൂപയാണ് Vistara നോൺ സ്റ്റോപ്പ് ഡൽഹി ഫ്ലൈറ്റിലെ കുറഞ്ഞ നിരക്ക് 1.1 ലക്ഷം രൂപയാണ് യാത്രക്കാർ 24-48 മണിക്കൂർ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസ്ഥയാണുളളത് രണ്ടു ഡോസ് വാക്സിൻ എടുത്ത ഇന്ത്യക്കാരെയാണ് Seychelles പ്രവേശിപ്പിക്കുന്നത് എന്നാൽ യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത നെഗറ്റീവ് PCR റിപ്പോര്‍ട്ട് നിർബന്ധമാണ്
Paytm to raise Rs 10 crore to procure 30,000 oxygen concentrators Paytm’s non-profit entity ‘Paytm Foundation’ will raise the funding The fintech giant will match the contributions received through this initiative Users can contribute to Paytm’s Oxygen for India campaign via https://m.paytm.me/oxygen Paytm also announced a Rs 5 crore to support innovators trying to tackle the potential shortage of medical equipment They also partnered with 300 hotels in 60 cities to offer temporary accommodation for frontline medical workers Paytm also pledged to contribute over Rs 500 crore to PM CARES Fund
മെയ് പകുതിയോടെ കോവിഡ് -19 രാജ്യത്ത് മൂർദ്ധന്യാവസ്ഥയിലെത്തുമെന്ന് പഠനം ദിവസേന 5600 പേർ മരിക്കാൻ സാധ്യതയെന്ന് Washington University മെയ് പകുതിയോടെ രണ്ടാം തരംഗം രാജ്യത്ത് ശക്തമാകുമെന്നാണ് വിലയിരുത്തൽ മെയ് 10 നകം രാജ്യത്ത് ദിനംപ്രതി മരണങ്ങൾ 5600 ആകാമെന്ന് മുന്നറിയിപ്പ് കോവിഡ് -19 പ്രൊജക്ഷൻസ്’ എന്ന പഠനത്തിലാണ് വെളിപ്പെടുത്തൽ Institute for Health Metrics and Evaluation ആണ് പഠനം നടത്തിയത് രാജ്യത്തെ നിലവിലെ അണുബാധയും മരണനിരക്കും കണക്കിലെടുത്താണ് പഠനം ഏപ്രിൽ- ജൂലൈ വരെ 3 ലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടേക്കാം ജൂലൈ അവസാനത്തോടെ വാക്‌സിനേഷനിലൂടെ 85600 ഓളം പേരെ രക്ഷിക്കാനാകും കോവിഡ് -19 മൂലമുളള മരണസംഖ്യ ജൂലൈ അവസാനത്തോടെ 6,65000 ആയി ഉയരും സാമൂഹിക അകലം പാലിക്കാത്തതും ഫെയ്‌സ് മാസ്ക് ഉപയോഗിക്കാത്തതും കാരണമാകും മരണം