Author: News Desk

LIC ഇ-പേയ്‌മെന്റുകള്‍ ഇനി Paytm കൈകാര്യം ചെയ്യും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സുഗമമാക്കുന്നതിന് Paytmനെ LIC ചുമതലപ്പെടുത്തി ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സാധ്യമാക്കാൻ Paytm സഹായിക്കും Paytmനെ തിരഞ്ഞെടുക്കുവാൻ കാരണം മൾട്ടിപ്പിൾ പേയ്മെന്റ് സർവീസാണ് LIC കരാർ നേടാൻ 17 പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളാണ് പങ്കെടുത്തത് കോവിഡ് കാലത്ത് LICയിൽ ഡിജിറ്റൽ പേയ്മെന്റ് വൻതോതിൽ ഉയർന്നു കൂടുതൽ പേയ്മെന്റ് ഓപ്ഷനുകൾ ആവിഷ്കരിക്കാനാണ് Paytm എത്തുന്നത് 60,000 കോടി രൂപയുടെ LIC പ്രീമിയം കളക്ഷൻ ഡിജിറ്റൽ മോഡിലാണുളളത് ബാങ്കുകൾ‌ വഴിയുളള പണമടയ്ക്കൽ ഈ സംഖ്യയിൽ ഉൾപ്പെടുന്നില്ല ഇത് ഏകദേശം 8 കോടി ഡിജിറ്റൽ ഇടപാടുകളെന്നാണ് കണക്കാക്കുന്നത് പ്രീമിയം മാത്രമല്ല ഇൻഷുറൻസ് ഏജന്റുമാരുടെ കളക്ഷനും LIC ഡിജിറ്റലാക്കും

Read More

ജനിതകമാറ്റം വന്ന COVID പ്രതിരോധിക്കാൻ Covaxin ഫലപ്രദമെന്ന് ICMR SARS-CoV-2 വേരിയന്റുകളെ നിർവീര്യമാക്കാൻ കോവാക്സിന് കഴിയും ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസുകളെ ഫലപ്രദമായി തടയുമെന്ന് ICMR SARS-CoV-2 യുകെ, ബ്രസീൽ വേരിയന്റുകളെ നിർവീര്യമാക്കുമെന്ന് ICMR പഠനം‌ ICMR, നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് പഠനം നടത്തിയത് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെ പഠനത്തിലൂടെ വേർതിരിച്ചിരുന്നു ഭാരത് ബയോടെക് 30 ദശലക്ഷം ഡോസ് കോവാക്സിൻ ഉല്പാദനം ലക്ഷ്യമിടുന്നു മാർച്ചിൽ 15 ദശലക്ഷം ഡോസ് വാക്സിനാണ് നിർമിച്ചിരുന്നത് പ്രതിവർഷം 700 ദശലക്ഷം ഡോസായി ഉയർത്തി ഉല്പാദനശേഷി ഉയർത്തി വാക്സിൻ നിർമാതാക്കൾക്ക് കേന്ദ്രം 4,500 കോടി രൂപ മുൻ കൂറായി അനുവദിച്ചു Serum Institute നും Bharat Biotech നുമാണ് കേന്ദ്രം 4,500 കോടി രൂപ നൽകുന്നത്

Read More

ചെറുകിട ഇടത്തരം സംരംഭകർക്ക് വളർച്ചാ മന്ത്രവുമായി Zoho Corporation CEO യും ഫൗണ്ടറുമായ Sridhar Vembu. ഇന്ത്യൻ ഗ്രാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സംരംഭകരോട് ശ്രീധർ വെമ്പു നിർ‌ദ്ദേശിക്കുന്നത്. ചെറുകിട, ഇടത്തരം ബിസിനസ്സ് വിജയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രോഡക്ട് ആയാലും സർവീസ് ആയാലും കസ്റ്റമർ, കസ്റ്റമർ എക്സ്പീരിയൻസ് എന്നിവയിൽ സംരംഭകർ ഫോക്കസ് ചെയ്യണമെന്നാണ് ശ്രീധർ വേമ്പു ചൂണ്ടിക്കാട്ടുന്നത്. മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കുക എന്നതാണ് വിജയത്തിലെ പ്രധാന ഘടകം. വാമൊഴി പ്രചാരം ഒരു സംരംഭകന് ഒരു കസ്റ്റമറിൽ നിന്ന് പത്തിലേക്കും പിന്നെ നൂറിലേക്കുമുളള എളുപ്പ പരസ്യപ്രചാരണമായി മാറും. https://youtu.be/cLGG_Pzc1rA 2025 ഓടെ ഇന്ത്യയുടെ 5 ട്രില്യൺ ഡോളർ ഇക്കോണമി എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ സംരംഭകർ ഉൽപാദനത്തിന്റെയും ധനസമ്പാദനത്തിന്റെയും കേന്ദ്രമായി പരിഗണിക്കണം. ഇന്ത്യൻ ഗ്രാമങ്ങളിൽ സംരംഭകർക്ക് വിലകുറവിൽ ഭൂമിയും കുറഞ്ഞ വാടകയിൽ ബിസിനസ് കേന്ദ്രങ്ങളും ലഭിക്കും. ഇത് സംരംഭകന് മൂലധനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായമാകും. സ്കിൽ ഡവലപ്മെന്റ് എന്നതാണ് സംരംഭക…

Read More

ലോക്ഡൗണ്‍ ഇന്ത്യന്‍ വാഹന വിപണിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് 6 സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍ വാഹന വിപണിയുടെ 31ശതമാനം ബാധിക്കും വാഹന വില്‍പ്പനയുടെ ഏകദേശം 31% ലോക്ക്ഡൗണിൽ ബാധിക്കപ്പെടുമെന്ന് Maruti Suzuki ഡൽഹിയിൽ ലോക്ക്ഡൗൺ 6 ദിവസവും മറ്റു സംസ്ഥാനങ്ങളിൽ ഭാഗികവുമാണ് മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് ആണ് മറ്റുളളവ രാജ്യത്തെ പാസഞ്ചർ കാർ മാർക്കറ്റിന്റെ മൂന്നിലൊന്നാണ് ബാധിക്കപ്പെടുന്നത് മാനുഫാക്ചറിംഗ് യൂണിറ്റ് മാത്രമല്ല ഡിസ്ട്രിബ്യൂഷനെയും ലോക്ക്ഡൗൺ ബാധിക്കും റീട്ടെയ്ൽ സ്റ്റോറുകൾ അടച്ചിടേണ്ടി വന്നാൽ പ്രൊഡക്ഷൻ കുറയ്ക്കേണ്ടതായി വരും ലോക്ക്ഡൗൺ ഇൻഡസ്ട്രിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ പ്രതിമാസ വാഹന വില്‍പ്പനയിൽ 50% വരെ ഇടിവ് ഡീലർമാർ പ്രതീക്ഷിക്കുന്നു സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനും ലോക്ക്ഡൗൺ വിഘാതമാകും

Read More

Domino’s India ഡാറ്റാബേസ് ഹാക്ക് ചെയ്തു ഡൊമിനോസിന്റെ ഇന്ത്യൻ ഡാറ്റ ബേസിലെ വിവരങ്ങൾ‌ ഡാർക്ക് വെബ്ബിൽ 13 ടെറാ ബൈറ്റിലധികം ഡാറ്റയാണ് ഡാർക്ക് വെബ്ബിലെത്തിയത് 10 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട് ക്രെഡിറ്റ് കാര്‍ഡ്, പേര്, ഫോണ്‍ നമ്പർ അടക്കം പേയ്‌മെന്റ് വിശദാംശങ്ങള്‍ ചോർന്നു ഡെലിവറി വിലാസം, ഇ-മെയില്‍ ഐഡി എന്നിവയും ഇതില്‍ പെടും സൈബർ ക്രൈം ഇന്റലിജൻസ് ഹഡ്സൺ റോക്കാണ് വിവരം പുറത്ത് വിട്ടത് ഡൊമിനോസിന്റെ പിസ ശൃംഖലയിലെ 250 ലേറെ ജീവനക്കാരുടെ വിവരവും ചോർന്നു ആകെ 18 കോടി ഓർഡർ വിശദാംശങ്ങൾ ചോർത്തിയതായി ഹാക്കർമാർ ഡാർക്ക് വെബ്ബിൽ ഡാറ്റ ബേസിന് ഏകദേശം 4 കോടി രൂപയാണ് ആവശ്യപ്പെടുന്നത് ഹാക്കിംഗ് വിവരം Domino’s India സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല

Read More

Whatsapp Pink ലിങ്ക് വൈറസാണെന്ന മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ വാട്‌സ്ആപ്പ് പിങ്ക് നിറത്തിലാക്കാമെന്നാണ് ലിങ്ക് വാഗ്ദാനം ചെയ്യുന്നത് #WhatsappPink എന്ന പേരിലുള്ള ഒരു ലിങ്കിലും ക്ലിക്കുചെയ്യരുതെന്ന് മുന്നറിയിപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്താൽ ഉപയോക്താക്കളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും ഹാക്ക് ചെയ്യുന്നതോടെ വാട്ട്‌സ്ആപ്പിലേക്കുള്ള യൂസർ ആക്‌സസ്സ് നഷ്ടപ്പെടും ഫോണിലെ വിവരങ്ങള്‍, SMS, കോണ്‍ടാക്റ്റുകള്‍ എന്നിവ ഹാക്ക് ചെയ്യപ്പെടും ലിങ്കിലൂടെ വൈറസ് കീബോർഡിലെത്തി ടൈപ്പ് ചെയ്യുന്നത് ട്രാക്ക് ചെയ്യും സ്വകാര്യ ഡാറ്റാ, ബാങ്കിങ് ഡാറ്റ അടക്കമുളളവ ചോരാനുള്ള സാധ്യതയുണ്ട് വാട്സ്ആപ്പിന്റെ ഔദ്യോഗിക അപ്ഡേറ്റ് എന്ന വിധത്തിലാണ് ലിങ്ക് എത്തുന്നത് ലിങ്ക് ലഭിച്ചാൽ ഫോർവേഡ് ചെയ്യരുതെന്നും ഡിലീറ്റ് ചെയ്യണമെന്നും വിദഗ്ധർ Google, Apple പ്ലേ സ്‌റ്റോറുകളില്‍ നിന്നല്ലാതെ ഒരു APKയും ഇൻസ്റ്റോൾ ചെയ്യരുത് വാട്സ് ആപ്പ് അപ്ഡേറ്റ് ചെയ്ത് പുതിയ വേർഷൻ ഉപയോഗിക്കണമെന്ന് നിർദ്ദേശം

Read More

UAE bans passengers from India The entry ban is effective from April 24 for 10 days The ban is also applicable to those who have stayed in India over the past 14 days UAE will also not allow transit passengers who travelled via India Emirates and Fly Dubai have confirmed the travel ban Updates on the ban will depend on the Covid situation The travel ban imposed by Saudi Arabia lasts until May 17 Saudi Arabia has banned travel to 20 countries, including India A decision has been taken to resume international services on May 17 In the context of…

Read More

Facebook is working on its own live audio product The feature is named ‘Live Audio Rooms’ Audio offering aims to stop losing users to audio-only startup Clubhouse Live Audio Rooms mimics the experience on Clubhouse and Twitter Spaces FB wants to ‘treat audio as a first-class medium like photos and videos’ Company plans to launch the feature by June It will be incorporated on FB’s messaging app, Messenger Podcasts are also coming to Facebook People will be able to listen to and discover new podcasts directly on FB Another new product is ‘Soundbites’ They are audio clips with captions This…

Read More

Rekha Menon becomes the first woman chairperson of NASSCOM The first to hold this position in the organisation’s over three-decade history She is Accenture India’s Chairperson and Senior Managing Director She will be in the position between 2021 and 2023 Rekha succeeds U.B. Pravin Rao, Chief Operating Officer of Infosys She was elected as the Vice-Chairman of NASSCOM in April last year

Read More

Clubhouse സോഷ്യൽ‍ മീഡിയ പ്ലാറ്റ്ഫോമിനെ നേരിടാൻ Facebook Podcasts,“Live audio rooms” സർവീസ് ഉപയോക്താക്കൾക്ക് Facebook നൽകും Clubhouse യൂസർമാരെ കൊണ്ടുപോകാതിരിക്കാനാണ് പുതിയ നീക്കം ഓഡിയോ ഫോർമാറ്റിന് യൂസർമാർ പ്രാധാന്യം നൽകുന്നതായി ഫേസ്ബുക്ക് Live Audio Rooms ഫീച്ചർ ഈ വർഷം മധ്യത്തോടെ യൂസർമാരിലേക്കെത്തും ഹ്രസ്വ രൂപത്തിലുള്ള സൗണ്ട്ബൈറ്റുകൾ സൃഷ്ടിക്കാൻ ടൂളുകൾ നൽകും ചിന്തകൾ, തമാശകൾ, കഥകൾ എന്നിവ ഷോർ‌ട്ട് ഓഡിയോ ആയി പങ്കു വയ്ക്കാം ഫേസ്ബുക്ക് ആപ്പ് വഴി വൈകാതെ പോഡ്കാസ്റ്റ് ലഭ്യമായി തുടങ്ങും പോഡ്‌കാസ്റ്റ് ഫേസ്ബുക്ക് പേജുകളിൽ 170 ദശലക്ഷത്തിലധികം പേരാണുളളത് 35 ദശലക്ഷം അംഗങ്ങളാണ് പോഡ്കാസ്റ്റ് ഫാൻ ഗ്രൂപ്പുകളിലുളളത് ജനപ്രിയ ഓഡിയോ ആപ്പായ Clubhouse ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടി

Read More