Author: News Desk
To enhance user engagement, Instagram tests vertical feed for ‘Stories’ “Vertical swiping feels more natural than horizontal flicks,” an Instagram spokesperson said This is currently under development TikTok first used this feature for its videos Instagram Reels adopted it and became popular after TikTok’s departure Meanwhile, Reels’ new update will let users make 30 seconds video instead of 15-second ones
Vernacular Microblogging platform Koo raises $4.1 Mn from investors 3one4 Capital, Accel Partners, Kalaari Capital, Blume Ventures & Dream Incubator invested in Koo Koo garnered popularity as an Indian alternative to Twitter Bengaluru-headquartered Koo was launched in March 2020 by Aprameya Radhakrishna and Mayank Bidawatka The app is available in multiple languages such as Hindi, Kannada, Telugu, and Bengali Koo was launched to include non-English speakers on social media
2021 Chandrayaan-3 ന്റെ വർഷമാകും സമുദ്ര-ബഹിരാകാശ പദ്ധതികൾക്ക് പരിഗണന നൽകി ഇത്തവണത്തെ കേന്ദ്ര ബജറ്റ് ചന്ദ്രയാൻ -2 വിന്റെ പിൻഗാമിയായ ചന്ദ്രയാൻ -3 2021ലുണ്ടാകുമെന്ന് ധനമന്ത്രി പൊതുമേഖലാ സ്ഥാപനമായ New Space India Limited ന് കീഴിൽ PSLV-C51 വിക്ഷേപണം സാധ്യമാക്കും ബഹിരാകാശ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് New Space India Limited ബ്രസീലിൽ നിന്നും ഇന്ത്യയിൽ നിന്നുമുളള ഉപഗ്രഹങ്ങളാണ് PSLV-C51 വഹിക്കുക ആദ്യത്തെ ആളില്ലാ വിക്ഷേപണം 2021 ഡിസംബറിലാണ് നടത്തുക Gaganyaan വിക്ഷേപണത്തിനുളള ആസ്ട്രോനോട്ട് ട്രെയിനിംഗ് റഷ്യയിൽ നടന്നു വരുന്നു മൂന്ന് ബഹിരാകാശയാത്രികരെ ഏഴു ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയക്കുന്നതാണ് പദ്ധതി 10,000 കോടി രൂപ വരുന്ന ദൗത്യത്തിൽ Launch Vehicle Mark-3 വിക്ഷേപണം നടത്തും ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ, സെമി ക്രയോജനിക് സ്റ്റേജ് എന്നിവ ISROയുടെ ഭാവി പദ്ധതികളാണ് ഡൈനാമിക് സ്പേസ് ആപ്ലിക്കേഷനുകൾ, റീയൂസബിൾ ലോഞ്ച് വെഹിക്കിൾ ഇവയും പദ്ധതിയിലുണ്ട് സമുദ്ര ഗവേഷണത്തിനും സമുദ്ര ജൈവമണ്ഡല പര്യവേക്ഷണത്തിനും ബജറ്റിൽ…
Google മായി കൈ കോർത്ത് ക്ലൗഡ് അധിഷ്ഠിത സേവനവുമായി Ford 2023 മുതൽ കാറുകളിൽ ആൻഡ്രോയിഡ് സിസ്റ്റം അവതരിപ്പിക്കാൻ പദ്ധതി ഗൂഗിളുമായി ആറു വർഷത്തെ കരാറിലേർപ്പെട്ടിരിക്കുകയാണ് ഫോർഡ് Ford, Lincoln കാറുകളിൽ 2023-ഓടെ ആൻഡ്രോയിഡ് സിസ്റ്റം അവതരിപ്പിക്കും ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി ഫോർഡ് ഉപയോഗിക്കും വെഹിക്കിൾ ഡവലപ്മെന്റ്, മാർക്കറ്റിംഗ്,മാനുഫാക്ചറിംഗ് ഇവയ്ക്കാണ് AI ബിൽറ്റ്-ഇൻ Google ആപ്ലിക്കേഷനുകൾ ഫോർഡ് ഉപയോക്താക്കൾക്ക് നൽകും Google Maps, വോയ്‌സ് ടെക്നോളജി എന്നിവ ഫോർഡ് കസ്റ്റമേഴ്സിന് ഉപയോഗിക്കാനാകും ഇരുകമ്പനികളും Team Upshift എന്ന ഗ്രൂപ്പ് രൂപീകരിച്ച് ഡാറ്റ അനാലിസിസിലൂടെ സേവനം ശക്തിപ്പെടുത്തും ഉപഭോക്തൃ ഡാറ്റ ഗൂഗിളിനോ ഗൂഗിൾ പരസ്യദാതാക്കൾക്കോ കൈമാറില്ലെന്ന് ഫോർഡ് വ്യക്തമാക്കി Amazon.com പോലുളള ക്ലൗഡ് സർവീസ് പാർട്നേഴ്സുമായും സഹകരണം തുടരുമെന്നും ഫോർഡ് Software- Data-Enabled Services നൽകാൻ വാഹന നിർമാതാക്കളിൽ സമ്മർദ്ദമേറി വരികയാണ് Toyota Motor മുൻ വർഷം Amazon.com മായി കരാറിലേർപ്പെട്ടിരുന്നു Volkswagen ക്ലൗഡ് കമ്പ്യൂട്ടിംഗിൽ Microsoft മായാണ് സഹകരിക്കുന്നത്
PhonePe launches $200mn ESOPs for all full-time employees To let employees tap on the colossal growth it registered during the pandemic ESOPs have now become a way for companies to compensate for appraisals A minimum of $5000-worth ESOPs will be allocated to all levels For more senior roles, ESOPs will be part of the employees’ annual compensation Competitor Paytm had announced a Rs 250 crore ESOP policy last year PhonePe recently hived off from its parent firm and e-commerce major Flipkart
Padma Shri Arunachalam Muruganantham, India’s Padman, has said that he empowered women through an engineering platform, turning a social problem into a livelihood. Speaking at the She Power Summit organised by channeliam.com, he said it was unbelievable to know that 90% of women in India did not use sanitary napkins in 2006. Perhaps when data, which was not even available to the government was brought out, it became unbelievable to everyone. I’m a school drop out. Not a Harvard or Oxford drop out, but a village school drop out.” He later received honours from the Central and State Governments and even from…
Kia കാറിൽ Apple 3.6 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതായി റിപ്പോർട്ട് EV നിർമാണത്തിനായാണ് 3.6 ബില്യൺ ഡോളർ നിക്ഷേപം Apple നടത്തുന്നത് ദക്ഷിണ കൊറിയൻ കാർ ബ്രാൻഡുമായി ചേർന്ന് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കും യുഎസിലെ ജോർജിയയിലുളള പ്ലാന്റിലായിരിക്കും ഇലക്ട്രിക് വാഹന നിർമാണം 2024ൽ ഇലക്ടിക് വെഹിക്കിളുകൾ അവതരിപ്പിക്കാനാണ് Apple ലക്ഷ്യമിടുന്നത് ഫെബ്രുവരി 17ന് Kia-Apple കരാർ കരാർ ഒപ്പിടുമെന്നും DongA Ilbo പത്രം പറയുന്നു പ്രതിവർഷം ഒരു ലക്ഷം EV നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് റിപ്പോർട്ട് ചെയ്യുന്നു Autonomous EV നിർമാണത്തിൽ ആപ്പിളിന് ഇനിയും ഏറെ ഹോംവർക്ക് വേണമെന്നാണ് സൂചന Tesla, Daimler, Volkswagen പോലെ EV യിലെ വമ്പൻമാരാണ് ആപ്പിളിന് എതിരാളികൾ കാർ പ്ലാന്റ് നിർമാണം തന്നെ ചിലവേറിയതായതിനാലാണ് ടെക് ഭീമൻ Kiaയെ പങ്കാളിയാക്കിയത് Foxconn Technology ചൈനീസ് കാർ മേക്കർ Geelyയുമായി സംയുക്തസംരംഭത്തിൽ ഏർപ്പെട്ടിരുന്നു
Virat Kohli is India’s most valuable brand, says Celebrity Brand Valuation Study 2020 It states Virat Kohli, who is valued at $237.7 million, achieved this for the fourth consecutive time Besides him, Deepika Padukone and Alia Bhatt are the only Indians to feature in top 10 Kohli is also the only celebrity outside entertainment industry to get this The study was prepared by New York-based Duffs & Phelps It says the brand value of top 20 celebrities in 2020 has been $1 billion COVID-19 outbreak created a 5% downfall in celebrity brand value compared to 2019
Airbus inks MoU with Flytech to train drone pilots in India Flytech Aviation Academy is a leading Indian aviation training academy MoU was signed at Aero India 2021, the country’s premier defence and aerospace show Airbus aims to tap Flytech’s expertise in training, including Unmanned Aerial Vehicles (UAV) Govt reports suggest that currently there are 40,000 drones in India Govt aims to train 5 Lakh drone pilots to reach its 1 million drones milestone Airbus and Flytech will work towards providing the best training to budding drone pilots
Vehicle scrapping policy തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നിതിൻ ഗഡ്കരി 10000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് പദ്ധതി സഹായിക്കുമെന്നും നിതിൻ ഗഡ്കരി ഒരു കോടി യൂണിറ്റ് ലക്ഷ്യമിടുന്ന സ്ക്രാപ്പ് പദ്ധതിയിലൂടെ 50000 തൊഴിലവസരങ്ങൾ ഉണ്ടാകാം സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷമാണ് ഫിറ്റ്നസ് പരിശോധനയ്ക്ക് അനുവദിച്ചിരിക്കുന്നത് വാണിജ്യ വാഹനങ്ങൾ 15 വർഷം പൂർത്തിയാകുമ്പോൾ ഫിറ്റ്നെസ് ടെസ്റ്റിന് വിധേയമാകണം 20 വർഷം പഴക്കമുളള 51 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങൾ പോളിസിയിലുൾപ്പെടുന്നു 34 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങൾ 15 വർഷത്തിന് മുകളിലുളളവയാണ് 17 ലക്ഷം മീഡിയം, ഹെവി മോട്ടോർ വാഹനങ്ങളും ഇതിൽ ഉൾപ്പെടും ഈ വാഹനങ്ങൾ ലേറ്റസ്റ്റ് മോഡലുകളെക്കാൾ 10-12 മടങ്ങ് മലിനീകരണത്തിന് കാരണമാകുന്നു സ്ക്രാപ്പേജ് പോളിസിയുടെ വിശദാംശങ്ങൾ 15 ദിവസത്തിനകം പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി ഇന്ധനക്ഷമതയുളള പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം വാഹന മലിനീകരണവും എണ്ണ ഇറക്കുമതിയും ഇതിലൂടെ കുറയ്ക്കാനും കണക്കു കൂട്ടുന്നു