Author: News Desk
തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിയുമായി കേരള ബജറ്റ് പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി തോമസ് ഐസക് സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട് പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും വീണ്ടും വിദേശത്ത് പോകാൻ സഹായം ലഭ്യമാക്കും പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചു ചേർക്കും പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടെ അംശാദായം 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു കോവിഡാനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി തോമസ് ഐസക്
Budget caters to all sections of society Mentoring platform for start-ups to be set up 8 lakh job opportunities to be created ahead of upcoming fiscal year ₹20 crore to work near home project 20 lakh people to be given jobs through digital platforms K-DISC to utilise digital platform to provide jobs Skill mission to provide skills to 50 lakh youths KFON to be operational by July State to invest ₹166 crore for KFON project Laptops to be provided to poor families at half the price ₹40 crore for Kerala Innovation Challenge Work on three industrial corridors to begin this…
Joe Biden plans to pump $1.9 trillion into the pandemic-hit US economy COVID-related activities, including vaccine distribution, will receive $415 billion $1 trillion will be spent towards household relief Around $440 billion is set aside for small businesses and communities Stimulus payment checks will be issued for $1,400 Supplemental unemployment insurance will also increase to $400 a week from current $300 a week Joe Biden will assume the office on January 20, 2021
രാജ്യത്തെ ടോയ് വിപണി ഊർജ്ജിതമാക്കാൻ Toycathon 2021 പ്രാദേശീക കളിപ്പാട്ട നിർമാണ വ്യവസായത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം സ്റ്റാർട്ടപ്പുകൾ, MSMEകൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കെല്ലാം പങ്കെടുക്കാം ടോയ്കത്തോണിൽ ഓൺലൈൻ – ഫിസിക്കൽ കളിപ്പാട്ടങ്ങൾ എന്ന രണ്ട് കാറ്റഗറിയിൽ മത്സരം ഇന്ത്യൻ സംസ്കാരം, ചരിത്രം, പരിസ്ഥിതി എന്നിങ്ങനെ 9 തീമുകളാണ് ടോയ്കത്തോണിലുളളത് 50 ലക്ഷം രൂപ വരെ സമ്മാനമാണ് ടോയ്കത്തോൺ വിജയികളെ കാത്തിരിക്കുന്നത് 2021 ഫെബ്രുവരി 23 മുതൽ 25 വരെയാണ് 3 ദിവസത്തെ ഗ്രാൻഡ് ഫിനാലെ toycathon.mic.gov.in. എന്ന ലിങ്ക് ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20 ആണ് കേന്ദ്ര ഗവൺമെന്റിലെ ആറ് മന്ത്രാലയങ്ങളുടെ സംയുക്തപങ്കാളിത്തമാണ് Toycathon 2021 ആത്മ നിർഭർ ഭാരതിനായി ഇന്ത്യയുടെ ഗെയിം, ടോയ് ഇക്കോസിസ്റ്റം നിർമിക്കുക ലക്ഷ്യമാണ് രാജ്യത്ത് ആഭ്യന്തര കളിപ്പാട്ട വ്യവസായം ഒരു ബില്യൺ ഡോളർ മൂല്യമുളളതാണ് ഇന്ത്യ നിലവിൽ ആഭ്യന്തര ആവശ്യത്തിന്റെ 80% മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു ആഗോള…
Paytm Money launches Futures & Options trading feature Futures and options are the major types of stock derivatives traded in a share market They are contracts signed by two parties for trading a stock asset at a predetermined price on a later date New F&O trade will cost the users Rs 10, which Paytm claims as the lowest rate offered in India today Paytm aims for a daily turnover of Rs1.5 lakh crore over the next 18-24 months The platform will allow early access to 500 members The full version will be given to all Paytm Money users within two…
കോവിഡ് മൂലം രാജ്യത്ത് ഉണ്ടായത് ടൺ കണക്കിന് മാലിന്യങ്ങൾ 7 മാസത്തിനുള്ളിൽ കോവിഡ് മൂലം മാത്രം ഉല്പാദിപ്പിക്കപ്പെട്ട മാലിന്യം 33,000 ടണ്ണിൽ അധികം കൊറോണ ബയോമെഡിക്കൽ മാലിന്യങ്ങളാണ് ഇതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് 2020 ജൂൺ മുതൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുമാണിത് മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ ബയോമെഡിക്കൽ മാലിന്യങ്ങളെന്നും CPCB ജൂൺ മുതൽ 7 മാസത്തിനുള്ളിൽ 3,587 ടണ്ണാണ് മഹാരാഷ്ട്രയിൽ നിന്നുളള മാലിന്യത്തിന്റെ കണക്ക് 3,300 ടണ്ണുമായി കേരളം രണ്ടാമത്, 3,086 ടൺ ഗുജറാത്ത്, 2,806 ടൺ തമിഴ്‌നാട് എന്നിങ്ങനെയാണ് കണക്ക് PPE കിറ്റ്, മാസ്ക്, ഗ്ലൗസ്, ടിഷ്യുസ്, സിറിഞ്ച്, ബ്ലഡ്ബാഗ് തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു 198 ബയോമെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിൽ ആണ് ശേഖരണവും സംസ്കരണവും ‘Covid 19BWM’ എന്ന മൊബൈൽ ആപ്ലിക്കേഷനാണ് വേസ്റ്റ് മാനേജ്മെന്റ് ട്രാക്ക് ചെയ്യുന്നത്
2-day Startup India International Summit begins today PM Modi will address startups on Saturday He will take part via video conferencing ‘The Prarambh’ is organised by Ministry of Commerce and Industry Summit is follow-up to PM’s announcement at BIMSTEC Summit in 2018 Event marks fifth anniversary of Startup India initiative Participation from over 25 countries and over 200 global speakers expected On cards are 24 sessions Focus on enhancing multilateral cooperation to collectively strengthen startup ecosystems
India introduces ‘Toycathon 2021’ to promote the toy industry A tool to revive the domestic toy manufacturing base Starups, MSMEs, teachers and students can participate Competitions are in two categories: Physical and online toys Contains nine themes such as Indian culture, history and environment Winners will get prizes worth Rs 50 lakhs The three-day grand finale will be held from February 23 to 25, 2021 Use the link toycathon.mic.gov.in to apply The last date to apply is January 20 Toycathon 2021 is jointly organised by six Indian ministries It also aims to utilise India’s game and toy ecosystem for Atmanirbhar Bharat The…
2 ദിവസത്തെ startup India global summit ഇന്നാരംഭിക്കും Startup സംരംഭകരുമായി മോദി ശനിയാഴ്ച സംസാരിക്കും Video conferencing വഴിയാണ് കൂടിക്കാഴ്ച വാണിജ്യ വ്യവസായ മന്ത്രാലയമാണ് ‘പ്രാരംഭ്’ സംഘടിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ 2018 ലെ BIMSTEC Summit പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് summit Startup India സംരംഭത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ‘പ്രാരംഭ്’ നടക്കുന്നത് 25 രാജ്യങ്ങളിൽ നിന്നുള്ള 200 ലധികം വിദഗ്ധർ സംസാരിക്കും. സമ്മേളനത്തിൽ 24 sessions ഉണ്ടാകും Startup ecosystems ശക്തിപ്പെടുത്തുന്നതിന് രാഷ്ട്രങ്ങളുടെ സഹകരണം Summit ഉറപ്പുവരുത്തും
രാജ്യത്ത് തദ്ദേശീയ സ്റ്റാർട്ടപ്പുകൾക്കായി പുതിയ അസോസിയേഷൻ Atmanirbhar Digital India Foundation എന്ന പേരിലാണ് സംഘടന ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ഫൗണ്ടർമാരാണ് അസോസിയേഷൻ രൂപീകരിച്ചത് ഡിജിറ്റൽ ഇക്കോണമിയുടെ വളർച്ചയും വികാസവും ഉറപ്പാക്കാനാണിത് വരും മാസങ്ങളിൽ 25 നഗരങ്ങളിൽ കൂടി ADIF പ്രവർത്തനം വ്യാപിപ്പിക്കും ഇൻഡസ്ട്രിയിലെ മൊത്ത പങ്കാളിത്തം ഉറപ്പാക്കാൻ Tier -2, 3 നഗരങ്ങളിൽ അംഗത്വം വർദ്ധിപ്പിക്കും ലീഗൽ-പോളിസി ഫ്രെയിം വർക്ക് രൂപീകരണത്തിന് പുതിയ കൂട്ടായ്മ സഹായമാകും മാർച്ചിൽ അംഗത്വം ആയിരത്തിലധികമാകുമെന്ന് സംഘടന കണക്കു കൂട്ടുന്നു Google Play Billing policy ആണ് ഇന്ത്യൻ കമ്പനികളെ ഒരുമിച്ച് കൊണ്ടുവരുന്നതിന് ഇടയാക്കിയത് ഗൂഗിളിനെതിരെ അസംതൃപ്തി പരസ്യമാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ രംഗത്ത് വന്നിരുന്നു ഇൻ-ആപ്പ് പർച്ചേസിന് 30% കമ്മീഷനെന്ന ഗൂഗിൾ നയം കമ്പനികളുടെ പ്രതിഷേധത്തിനിടയാക്കി രാജ്യത്ത് വൻകിട ടെക് കമ്പനികളുടെ ആധിപത്യത്തിനെതിരെ കൂട്ടായ്മ എന്നത് ഇതോടെ സജീവമായി