Author: News Desk
https://youtu.be/jyWBUzoQpoIപ്രോഗ്രാമിംഗ്, ഡാറ്റ സയൻസ് എന്നിവയിൽ IIT മദ്രാസ്, രണ്ടു ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നുവിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും തൊഴിലന്വേഷകർക്കും ഡിപ്ലോമ കോഴ്സുകളിൽ ചേരാംഈ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം യോഗ്യതാ പരീക്ഷകളുടെ അടിസ്ഥാനത്തിൽ ആയിരിക്കുംdiploma.iitm.ac.in. ൽ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്ഡിപ്ലോമ പ്രവേശന യോഗ്യതാ പരീക്ഷ ഡിസംബർ 12 ന് നടത്തുംഎട്ട് മാസത്തിനുള്ളിൽ ഒരു ഡിപ്ലോമ പൂർത്തിയാക്കാനാകുമെന്ന് IIT മദ്രാസ്, പറഞ്ഞുവിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും കണ്ടന്റുകൾ ഓൺലൈനിൽ ലഭ്യമാക്കുംപഠിതാക്കളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം അടിസ്ഥാനമാക്കി IIT മദ്രാസ്, 75% വരെ ഫീസ് ഇളവുകൾ വാഗ്ദാനം ചെയ്യുന്നു
The ‘One to many’ workshop, organised jointly by the US Consulate General Chennai and Pravah, offered an open discussion on various opportunities for female entrepreneurship.Anjali Chandran, founder of Impressa, and Nisha Krishnan, founder of Channeliam.com, have led the two-day webinar. Both Anjali and Nisha had participated in the International Visitor Leadership Program of the US State Department. Kerala Startup Mission project manager P.M. Riyas explained the government policies, funding, and market support. The second day of the workshop discussed the possibilities of the digital sector and the need for social entrepreneurship. Public Affairs Officer, U.S. Consulate General Chennai, Ms. Anne Sheshadri said that entrepreneurship is required for…
IIT Madras has started two diploma courses in Programming and Data Science The courses are open to those who have completed two years of UG Admission will be based on qualifier exams Students, working professionals, and job seekers can enrol One has to complete eight courses to obtain one diploma The other one can be completed in eight months Content will be delivered online for the flexibility of students Submit applications at diploma.iitm.ac.in. before November 15
https://youtu.be/fsryHt05M9Q ഇലക്ട്രിക് വാഹനങ്ങളിലും ചാർജ്ജിംഗ് പോഡുകളിലും നിക്ഷേപം നടത്താൻ Coal India ഇലക്ട്രിക് വാഹനങ്ങൾ, ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ മേഖലകളിലേക്ക് വൈവിധ്യവത്കരിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയോട് ആവശ്യപ്പെട്ടു കൽക്കരി മന്ത്രാലയത്തിന്റെ 2021-22 ലെ അജണ്ട എന്ന പേരിലുളള രേഖയിലാണ് കോൾ ഇന്ത്യയുടെ ബിസിനസ്സ് വൈവിധ്യവത്കരണം പറയുന്നത് കോൾ ഇന്ത്യ, സോളാർ വേഫർ മാനുഫാക്ചറിംഗ്, വൈദ്യുതി ഉൽപാദനം, കോൾ ഗ്യാസിഫിക്കേഷൻ എന്നിവയിൽ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട് ആഭ്യന്തര ആവശ്യം നിറവേറ്റിയതിനുശേഷം കോൾ ഇന്ത്യക്ക് വിദേശ ടെൻഡറുകളിൽ പങ്കെടുക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രാലയം അറിയിക്കുന്നു അയൽ രാജ്യങ്ങളിലെ ട്രേഡർമാർക്ക് കോൾ ഇന്ത്യയുടെ സ്പെഷ്യൽ സ്പോട്ട് ഇ-ഓക്ഷനിൽ പങ്കെടുക്കാമെന്നും രേഖയിൽ പറയുന്നു ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയാണ് കോൾ ഇന്ത്യ, ഉൽപാദനത്തിന്റെ 80% ത്തിലധികം ഇന്ത്യയിലുപയോഗിക്കുന്നു ലോകത്തിലെ രണ്ടാമത്തെ വലിയ കൽക്കരി ഇറക്കുമതി, ഉപഭോക്താവ്, ഉൽപാദകൻ എന്നിവ ഇന്ത്യയാണ് കൂടാതെ ലോകത്തിലെ നാലാമത്തെ വലിയ കൽക്കരി കരുതൽ ശേഖരവുമുണ്ട് പ്രധാനമായും ഇന്തോനേഷ്യ, ഓസ്ട്രേലിയ,…
The Coal Ministry has appealed to the state-run Coal India to diversify its business It suggested exploring prospects in electric charging stations and electric vehicles Coal India had already planned to invest in solar water manufacturing and power generation The ministry suggested the miner participate in foreign tenders This could be done after catering to domestic demands A robust media campaign was needed for perception management, the ministry said The state-run firm is the world’s largest coal mining company It accounts for 80% of India’s fuel output
Vedanta is planning to invest $20 bn, said group chairman Anil Agarwal It will be done probably during the privatisation of BPCL, Shipping Corporation, and Hindustan Copper The group has floated a fund for $10 billion Agarwal welcomed the recent privatisation move He said, at today’s market price, the government could get $1 trillion for its assets He said the government should privatise 20% of its assets The remaining should be corporatised with no shareholder owning more than 10%
Jaguar Land Rover India has announced the price of the Jaguar F-Pace SVR in India The car is priced at Rs 1.51 crore (ex-showroom India) The model is powered by Jaguar’s 5.0-litre V8 supercharged petrol engine It would give 543 bhp and 700 Nm of peak torque The V8 motor will be paired with Jaguar’s ultra-responsive ‘8-speed automatic transmission’ The new F-Pace SVR can do a 0-100 kmph sprint in 4.0 seconds F-Pace SVR comes in two different modes – Comfort and Dynamic
https://youtu.be/6i5Mdt4y_aM പോസ്റ്റ് ഓഫീസ് നിക്ഷേപ-സമ്പാദ്യ പദ്ധതികൾ വിശ്വാസ്യതയും നിക്ഷേപത്തിൽ റിസ്ക് ഫ്രീ റിട്ടേണും നൽകുന്നവയാണ് പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾ. രാജ്യമെമ്പാടുമുളള 1.54 ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴിയാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. ചില നിക്ഷേപ പദ്ധതികളെ കുറിച്ചറിയാം.ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. ഉപഭോക്താക്കൾക്ക് പേഴ്സണൽ അക്കൗണ്ടോ സംയുക്ത ഉടമസ്ഥതയിൽ അക്കൗണ്ടോ തുറക്കാൻ കഴിയും. 4% പലിശ നിക്ഷേപങ്ങൾക്ക് കിട്ടും.ഒരു ചെക്ക് ബുക്ക്, ATM കാർഡ്, ഇ-ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ, എന്നിവ അക്കൗണ്ടിനൊപ്പം ലഭിക്കും.5 വർഷത്തെ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ RD അക്കൗണ്ടിന്റെ കാലാവധി അഞ്ച് വർഷമാണ്. 100 രൂപ മുതൽ ആരംഭിക്കുന്ന ഒരു നിശ്ചിത പ്രതിമാസ ഡെപ്പോസിറ്റ് പേയ്മെന്റിൽ 5.8% വാർഷിക പലിശ നേടാം.പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ നാല് തരം ഉണ്ട്, 1 വർഷം, 2 വർഷം, 3…
https://youtu.be/hQcepNIboRg പബ്ളിക് ട്രാൻസ്പോർട്ട് സ്റ്റാർട്ടപ് Chalo നേടിയത് 300 കോടിയോളം ഫണ്ട് Lightrock India, Filter Capital എന്നിവരാണ് പുതിയ നിക്ഷേപകർ പുതിയ നിക്ഷേപത്തിന് നേതൃത്വം വഹിച്ചത് Raine Group ആണ് 15000 ബസ്സുകളാണ് 31 നഗരങ്ങളിൽ Chalo ഓപ്പറേറ്റ് ചെയ്യുന്നത് കേരളം, കർണ്ണാടക, മധ്യപ്രദേശ്, തമിഴ്നാട്, യുപി എന്നിവിടങ്ങളിലാണ് ബസ്സുകൾ ഓടുന്നത് ടെക്നോളജി വികസിപ്പിക്കാനും വിദേശ ബിസിനസ്സിനും പുതിയ ഫണ്ടിംഗ് Chalo ഉപയോഗിക്കും ഓരോ മാസവും 2 കോടി കസ്റ്റമേഴ്സ് Chalo ഉപയോഗിക്കുന്നു: മോഹിത് ദുബെ, CEO, Chalo പൊതുഗതാഗതത്തിൽ ടെക്നോളജി ഉപയോഗിച്ച് മികച്ച എക്സ്പീരിയൻസ് Chalo നൽകുന്നു ലൈവ് ട്രാക്കിംഗും ഇലക്ട്രോണിക് ടിക്കറ്റിംഗും മൊബൈൽ പേമെന്റും ബസ്സിൽ Chalo നൽകുന്നു ആരും അധികം ശ്രദ്ധിക്കാത്ത പൊതുഗതാഗതത്തിൽ വിപ്ലവമാണ് Chalo സൃഷ്ടിക്കുന്നത്: നിക്ഷേപകർ
https://youtu.be/eM5tFruvGUs യുഎസ് കോൺസുലേറ്റ്, Pravah, ടൈ കേരള എന്നിവ സംയുക്തമായി കേരളത്തിലെ വനിത സംരംഭകർക്കായി നടത്തിയ One to many വർക്ക്ഷോപ്പിൽ സ്ത്രീ സംരംഭകത്വത്തിന്റെ സാധ്യതകൾ തുറന്ന ചർച്ചയ്ക്ക് വിധേയമായി. NISHA ANJALI യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്ത ഇംംപ്രസയുടെ ഫൗണ്ടർ അഞ്ജലി ചന്ദ്രനും ചാനൽ ഐആം ഡോട്ട്കോം ഫൗണ്ടർ നിഷ കൃഷ്ണനുമാണ് രണ്ട് ദിവത്തെ വെബിനാർ നയിച്ചത്. NISHA-ABOUT IVLP സർക്കാർ പോളിസികൾ ,ഫണ്ടിംഗ്, മാർക്കറ്റ് സപ്പോർട്ട് എന്നിവ കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രൊജക്ട് മാനേജർ പി.എം.റിയാസ് വിശദീകരിച്ചു. RIYAS ഡിജിറ്റൽ സാധ്യതകളും, സോഷ്യൽ എൻട്രപ്രണർഷിപ്പിന്റെ ആവശ്യകതയുമാണ് വർക്ക്ഷോപ്പിന്റെ രണ്ടാം ദിവസം ചർച്ച ചെയ്തത്.വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് സംരംഭകത്വം പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് യുഎസ് കോൺസുലേറ്റ് Public Affairs Officer Anne Lee Seshadri അഭിപ്രായപ്പെട്ടു. Public Affairs Officer Anne Lee Seshadri. യുഎസ് കോൺസുലേറ്റ് ചെന്നൈ ഒഫീഷ്യൽസും, പ്രവ പ്രതിനിധികളും വർക്ക്ഷോപ്പ് നിയന്തിച്ചു. രണ്ടു…
