Author: News Desk

Reliance Retail acquires 96% stake in online furniture retailer startup ‘Urban Ladder’ RRVL also has the option to pick the balance stake in the startup RRVL has also proposed a further investment of up to ₹75 crore The acquisition will help Reliance Retail strengthen its presence across the e-commerce segment Urban Ladder has a strong online and offline presence including various retail outlets across metro cities India’s booming e-commerce market will be worth $86 billion by 2024, predict surveys

Read More

Hyperloop പരീക്ഷണ യാത്ര വിജയമായതോടെ മൂല്യം ഉയർന്ന് Virgin 1000 km/hr എന്ന ലക്ഷ്യം ഉടൻ കൈവരിക്കാനാകുമെന്ന് Virgin ഗ്രൂപ്പ് ഇന്ത്യക്കാരനായ തനയ് മഞ്ജരേക്കറും ഹൈപ്പർലൂപ്പിലെ ആദ്യ യാത്രക്കാരനായിരുന്നു വിർജിൻ ഹൈപ്പർ‌ലൂപ്പിലെ പവർ ഇലക്‌ട്രോണിക്‌സ് സ്‌പെഷ്യലിസ്റ്റാണ് തനയ് 2016ലാണ് തനയ് മഞ്ജരേക്കർ വിർജിൻ ഹൈപ്പർലൂപ്പിന്റെ ഭാഗമാകുന്നത് ലാസ് വെഗാസിലെ Nevada മരുഭൂമിയിലാണ് പരീക്ഷണ യാത്ര നടന്നത് DevLoop ടെസ്റ്റ് സെറ്റിൽ 172 km/hr വേഗതയിൽ 15 സെക്കന്റിൽ 500 mtr യാത്ര ചെയ്തു യാത്രക്കാരില്ലാതെ കമ്പനി 400 ഓളം യാത്രകൾ ഇവിടെ നടത്തിയിരുന്നു രണ്ടു യാത്രികരെ വഹിക്കുന്ന XP-2 വെഹിക്കിൾ  ആണ് പരീക്ഷണ യാത്ര നടത്തിയത് അടുത്ത വെഹിക്കിൾ 28 പേരെ വഹിക്കാവുന്നതും വലുതുമായിരിക്കും സീൽഡ് ഓട്ടോണോമസ് സിസ്റ്റം ആയതിനാൽ ഡ്രൈവിംഗ് പിഴവ് ഉണ്ടാകുകയില്ല Pune-Mumbai ഹൈപ്പർലൂപ്പ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റത്തിന് ഇത് ഉത്തേജനം പകരും ബംഗലുരു എയർപോർട്ട് ഹൈപ്പർലൂപ്പ് കോറിഡോറിന് Virgin ഗ്രൂപ്പുമായി ധാരണയായിരുന്നു പഞ്ചാബ് ട്രാൻസ്പോർട്ട് വകുപ്പുമായും  Virgin Hyperloop…

Read More

UIDAI launched the Aadhaar in the form of polyvinyl chloride (PVC) card in October this year Now, one person can order it online for the whole family using his/her mobile number The Aadhaar PVC card is now more durable and convenient to carry Indian residents can get their Aadhaar letter reprint on PVC card for a nominal charge of Rs 50 Residents who don’t have registered mobile number can order using non-registered or alternate mobile number You can use any mobile number to receive OTP for authentication To order the card, visit: https://residentpvc.uidai.gov.in/order-pvcreprint

Read More

CAIT says Diwali sales raked in $9.7 Billion for traders across India Diwali sales rose by more than 10% year-on-year FMCG goods, electrical appliances, kitchen utensils and confectionary were the most sold items CAIT revealed the numbers after gathering data from 20 different cities Trader’s body pegged an INR 40,000 Cr loss to China due to its boycott call

Read More

Facebook Messenger introduces ‘vanishing messages’ feature to its app Messages will disappear after a user reads it and closes the window Facebook said the feature is best suited for memes, GIFs, stickers or reactions User should swipe up on the phone in an existing chat thread, and then he or she will be in vanish mode Earlier last week, Facebook had announced the disappearing messages feature on WhatsApp

Read More

പ്രവാസികൾക്ക് അനുഗ്രഹമായി സൗദി അറേബ്യയിലെ തൊഴിൽ നിയമം പരിഷ്ക്കരിക്കുന്നു 2.6 ദശലക്ഷത്തോളം ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്യുന്ന ഭേദഗതികളും പരിഷ്ക്കാരത്തിലുണ്ട് അടുത്ത വർഷം മാർച്ചിൽ പുതിയ Labour Relation Initiative നടപ്പാക്കും പ്രവാസി തൊഴിലാളികൾക്ക് നിലവിലെ സ്പോൺസർഷിപ്പ് മാറുന്നത് എളുപ്പമാകും തൊഴിലുടമകൾക്ക് മികച്ച ജീവനക്കാരെ കണ്ടെത്താൻ സഹായകമാകും തൊഴിൽ കരാർ അവസാനിച്ചാൽ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ രാജ്യം വിടാം Exit/Re-Entry, Final Exit വിസ സംവിധാനം, തൊഴിലുടമയുടെ മാറ്റം എന്നിവ ആപ്പിലൂടെ സാധ്യമാകും മന്ത്രാലയത്തിന്റെ വെബ് പോർട്ടൽ വഴിയും മൂന്ന് സേവനങ്ങളും ലഭ്യമാകും സൗദി രാജകുടുംബത്തിന്റെ വിഷൻ 2030 പ്രോഗ്രാം അനുസരിച്ചാണ് മാറ്റങ്ങൾ മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്കരണം നടത്തിയത് സൗദി അറേബ്യൻ തൊഴിൽ വിപണിയിൽ മാറ്റങ്ങൾ കൂടുതൽ മത്സരം സൃഷ്ടിക്കുമെന്ന് സൂചന തൊഴിലുടമകൾക്കും പ്രവാസി തൊഴിലാളികൾക്കും ഇത് ഒരുപോലെ ഗുണം ചെയ്യും പ്രവാസി തൊഴിലാളികളുടെ Exit/Re-Entry വിസ പ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കപ്പെടും

Read More

RIL invests $50 million in Bill Gates’ Breakthrough Energy Ventures Breakthrough Energy Ventures is a climate change company RIL will make the investment in tranches over the next 8 to 10 years The transaction is subject to approval from the Reserve Bank of India. Breakthrough is trying to find solutions to the climate crisis with the help of technology RIL aims to support Breakthrough for innovation in clean energy solutions

Read More

Indian food tech Zomato raises $195 million in funding from 6 investors Post the funding, the food tech unicorn is valued at $3.6 billion Luxor Capital, Kora Management, Mirae Asset, Steadview Capital, Bow Wave Capital and Baillie Gifford invested Key stakeholder InfoEdge’s shareholding in Zomato shall stand reduced to about 20.8% Zomato is ready for IPO in early 2021

Read More

4,000 കോടി രൂപ മുംബൈ മെട്രോ വികസനത്തിന് അനുവദിച്ച് ജർമ്മൻ ബാങ്ക് German development bank KFW ആണ് ലോൺ നൽകിയിരിക്കുന്നത് മുംബൈ മെട്രോയുടെ ലൈൻ 4, ലൈൻ 4A, ഡവലപ്മെന്റിനാണ് തുക ഇന്ത്യയിൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടിൽ KFW നൽകുന്ന ഉയർന്ന തുകയാണിത് ഡെവലപ്മെന്റ് ലോൺ, പ്രമോഷണൽ ലോൺ എന്നിങ്ങനെയാണ് തുക നൽകുന്നത് 0.07% – 0.82% വരെയാണ് വിവിധഘട്ടങ്ങളിൽ പലിശ നിരക്ക് ബഹുരാഷ്ട്ര ഫണ്ടിംഗ് ഏജൻസിയുടെ ഇന്ത്യയിലെ കുറഞ്ഞ പലിശ നിരക്കാണിത് രണ്ട് ലൈനുകളുടെ പദ്ധതി ചെലവ് ഏകദേശം 23,000 കോടി രൂപയാണ് 337km നീളമുളള ലൈനുകളാണ് MMRDA പദ്ധതിയിടുന്നത് പദ്ധതിയുടെ 11km ദൂരം പ്രവർത്തനക്ഷമമായിക്കഴിഞ്ഞു

Read More