Author: News Desk

ShareChat to set up ‘ShareChat Labs’, a Centre of Excellence in Silicon Valley This is the Indian social media platform’s first establishment outside India It will concentrate on building new-age solutions powered by Machine Learning ShareChat appoints Uber’s Gaurav Mishra as SVP, Product The platform has over 160 million users across 15 Indic languages

Read More

Amazon witnesses surge in rural user base during Great Indian Sale The e-commerce major claims 600 sellers made Rupees 1 Crore during festive season 90% of its new users came from small towns during the sale, says Amazon Half of all purchases were done through credit and debit cards of partner banks to avail the 10% discount offer Competitor Flipkart witnessed participation of 3 Lakh sellers and artisans during ‘Big Billion Day’ sale

Read More

ഓൺലൈൻ ഡിജിറ്റൽ മീഡിയകളിലെ എല്ലാ ന്യൂസ് കണ്ടന്റീനും നിയമം ബാധകമാകും ഡിജിറ്റൽ കണ്ടന്റ്, OTT പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ബാധകമാകും കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത് ഡിജിറ്റൽ-സമൂഹ മാധ്യമ വാർത്തകളിലും ഇതോടെ മന്ത്രാലയ നിയന്ത്രണം വരും ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പടെയുളള നവമാധ്യങ്ങളും ഇതോടെ നിരീക്ഷണപരിധിയിലായി ഇന്ത്യയിൽ ഡിജിറ്റൽ കണ്ടന്റുകളിൽ സർക്കാരിന് ഇതുവരെ നിയന്ത്രണമുണ്ടായിരുന്നില്ല പത്ര-ദൃശ്യ മാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന നിയന്ത്രണം ഓൺലൈൻ മീഡിയയ്ക്ക് ഉണ്ടായിരുന്നില്ല OTT പ്ലാറ്റ്ഫോമുകളിലെ സിനിമകളിൽ വാർത്താവിതരണമന്ത്രാലയത്തിന് ഇടപെടാനാകും വെബ്സീരീസുകളുടെ ഉളളടക്കത്തിലും നയപരമായ ഇടപെടൽ  സാധ്യമാകും വെബ്സീരീസ്, സിനിമ ഇവയുടെ സെൻഷർഷിപ്പ് എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല ഇതുവരെ OTT പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾ സെൻസർ പരിധിക്ക് പുറത്തായിരുന്നു കണ്ടന്റ് റെഗുലേഷൻ വരുന്നതോടെ കൂടുതൽ മികച്ചത് ഉപയോക്താക്കൾക്ക് ലഭിക്കും

Read More

FM Nirmala Sitharaman unveiled Aatmanirbhar Bharat economic stimulus 3.0 of Rs 2.65 lakh crore Aims to boost employment, extend credit facility and generate consumer demand Govt also decided to further extend the GECL scheme till March 2021 Announced various relief measures for urban housing, funding infrastructure, rural employment & agriculture sector Rs 900 crore has been earmarked for the development of COVID-19 vaccine Expanded the scope of PLI scheme to 10 more sectors

Read More

Popular game PUBG set to make India comeback with PUBG Mobile India PUBG Mobile India is created specifically for the Indian market Parent firm Krafton will invest $100 Mn in India to cultivate the local video game, esports, entertainment and IT industries In its India focused avatar, PUBG will promote healthy gameplay habits among players The game has been banned in India for two months due to security issues

Read More

Centre approves Rs 1.46 lakh core to boost manufacturing under PLI scheme Also decided to expand the scheme to 10 more sectors Cabinet to spend Rs 8 lakh crore for social infrastructure via VGF scheme for over 5 years The scheme incentivizes large investments and domestic manufacturing Currently, it covers three sectors -electronics, pharmaceuticals and medical device production

Read More

Indian Astronomers to collaborate in the initiative to build the world’s largest telescope The Thirty Meter Telescope (TMT) project is being installed at Maunakea in Hawaii 2020 Physics Nobel Laureate Prof Andrea Ghez will supervise the project An international partnership between CalTech, Universities of California, Canada, Japan, China, and India TMT will be three times as wide, with nine times more area than the current largest telescope Will provide unparalleled resolution with TMT images more than 12 times sharper than the Hubble Space Telescope

Read More

നോർക്ക പ്രവാസി ID കാർഡിന് അപേക്ഷ ക്ഷണിച്ചു വിദേശത്ത്  6 മാസത്തിൽ കൂടുതൽ തൊഴിൽ/താമസ വിസ ഉള്ളവരാകണം വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡൻ്റ് ID കാർഡിന്  അപേക്ഷിക്കാം രണ്ട് ID കാർഡുകൾക്കും 18 വയസ്സ് പൂർത്തിയായവർക്കാണ്  അപേക്ഷിക്കാവുന്നത് ID കാർഡിന് മൂന്നു വർഷ കാലാവധിയാണുളളത് 315 രൂപയാണ് അപേക്ഷാഫീസായി കാർഡിന് നൽകേണ്ടത് 4 ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസ് ഇരു കാർഡുടമകൾക്കും ലഭിക്കും അപകടത്തിൽ ഭാഗിക – സ്ഥിര അംഗവൈകല്യം വന്നാൽ പരമാവധി 2 ലക്ഷം രൂപ www.norkaroots.org യിൽ ഓൺലൈനായി അപേക്ഷിക്കാം ഇന്ത്യയിൽ നിന്നും വിളിക്കേണ്ട ടോൾ ഫ്രീ നമ്പർ 1800 4253939 വിദേശത്തുളളവർക്ക് മിസ്ഡ് കോൾ സേവന നമ്പർ 009188020 12345 അന്വേഷണങ്ങൾക്ക് ഇ- മെയിൽ [email protected] 

Read More

വെല്ലുവിളികൾ നിറഞ്ഞ, അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളുള്ള സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയാണ് ഇന്ന് ശരാശരി മനുഷ്യൻ കടന്നു പോകുന്നത്. കാരണം, സെക്കന്റുകൾക്കുള്ളിൽ, ഫോണും, വാട്ട് സ്ആപ്പും ഫെയ്സ്ബുക്കും തുടങ്ങി മൾട്ടി പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന കമ്മ്യൂണിക്കേഷനുകൾ, ന്യൂ ടെക്നോളജി ഉയർത്തുന്ന വെല്ലുവിളി കലങ്ങി മറിയുന്ന മനസ്സും, തോറ്റുപോകുന്ന തലച്ചോറുമായി ക്ഷീണിതനാകുന്ന മനുഷ്യൻ. നൂറ്റാണ്ടുകളായി ശീലിച്ച കാര്യ ഗ്രഹണ ശേഷിയേക്കാളും , മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഇന്ന് ഓരോ സെക്കന്റും നാം ചെയ്യാൻ നിർബന്ധിതമാകുന്നത്. ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലേക്കാണ് കോംപറ്റീഷന്റെ ഈ പുതിയ ലോകം നയിക്കുന്നത്. വിദ്യാർത്ഥികളാകട്ടെ, പ്രൊഫഷണലുകളാകട്ടെ, സ്ത്രീകളാകട്ടെ.. പ്രൊഡക്റ്റീവാകാൻ മനസ്സിന് ശാന്തത ഉണ്ടാകണം. ശാന്തമാകാൻ എന്താണ് പ്രതിവിധി? മാനസികവും ശാരീരികവുമായ റിജനുവേഷന് വേണ്ടി സൗണ്ട് തെറാപ്പി അവതരിപ്പിക്കുകയാണ് Palana Wellness Providers എന്ന സ്റ്റാര്ട്ടപ്. ഇമോഷണലും, ഇന്റലക്ചലും, സ്പിരിച്വലുമായ വെൽ ബീയിങ്ങാണ് പ്രൊഫഷണലായി മുന്നോട്ട് പോകുന്നതിനും മികച്ച പ്രൊഡക്റ്റിവിക്കും ആധാരം. ഇന്നത്തെ സ്ട്രെസ്സ്ഫുള്ളായ ലൈഫിൽ മനസ്സിന് ശാന്തത കൈവരിക്കാൻ പലവിധ മാർഗ്ഗങ്ങൾ തേടുന്നവരുണ്ട്.…

Read More

അഞ്ഞൂറിലധികം നേരിട്ടുള്ള തൊഴിലവസരങ്ങളുമായി Flipkart ഫ്ലിപ്കാർട്ടിന്റെ ആദ്യ ഗ്രോസറി ഫുൾഫിൽമെന്റ് സെന്റർ ലക്നൗവിൽ ആയിരത്തോളം പരോക്ഷ തൊഴിലവസരങ്ങളും വിതരണശൃംഖലയിൽ നൽകും 50,000 sq ft വിസ്തൃതിയിലാണ് ഗ്രോസറി ഫുൾഫിൽമെന്റ് സെന്റർ ഒരുങ്ങുന്നത് ലക്നൗ, കാൻപൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ സേവനം ലക്ഷ്യമിടുന്നു ലോക്കൽ ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രിക്ക് ഫ്ലിപ്കാർട്ട് പിന്തുണ നൽകും റീട്ടെയ്ൽ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാകാൻ ഫ്ലിപ്കാർട്ട് കർഷകരെ സഹായിക്കും യു.പിയിൽ ആഗ്ര, അലിഡഗ്, മീററ്റ്, മഥുര എന്നിവിടങ്ങളിൽ‌ ഫ്ലിപ്കാർട്ട് സജീവമാണ് ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമിൽ യു.പിയിൽ 18,000ത്തോളം വിൽപനക്കാരുടെ ശൃംഖലയുണ്ട് 6,000 കിരാനകളാണ് ഫ്ലിപ്കാർട്ടിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് യു.പിയുടെ ഇൻഡസ്ട്രി പോളിസി കമ്പനികൾക്ക് ഗുണകരമാണെന്ന് ഫ്ലിപ്കാർട്ട് ഇ-കൊമേഴ്സ് വളർച്ചയ്ക്കൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഫ്ലിപ്കാർട്ട്

Read More