Author: News Desk
Flipkart to invest in fashion brand Universal Sportsbiz Pvt Ltd Sachin Tendulkar-supported USPL is a premium fashion brand for youth Post investment, Flipkart will work with USPL team to deepen product offerings on its platforms Bengaluru-based USPL has been witnessing 40 to 50% YoY growth USPL brands are present in over 750 offline retail outlets in more than 100 Indian cities
Amazon India ഓൺലൈൻ എഡ്യുക്കേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നു എഡ്യുടെക് Amazon Academy ആണ് പുതിയ ആമസോൺ സംരംഭം IIT-JEE എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലന പ്ലാറ്റ്ഫോമാണിത് 11-12 ക്ലാസുകാരെയാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് നിലവിൽ ബീറ്റാ മോഡിൽ ടെസ്റ്റ് റണ്ണാണ് ആമസോൺ അക്കാദമി നടത്തുന്നത് ഔദ്യോഗികമായ തുടക്കം വൈകാതെയുണ്ടാകുമെന്ന് ആമസോൺ JEE Ready app റീബ്രാൻഡ് ചെയ്തതാണ് Amazon Academy എന്നും സൂചനയുണ്ട് നിലവിലെ ഫ്രീ സേവനം കുറച്ച് മാസത്തേക്ക് മാത്രമെന്നും ആമസോൺ രാജ്യത്ത് എഡ്യുടെക് സ്റ്റാർട്ടപ്പുകൾ കോവിഡ് കാലത്ത് വൻ വളർച്ചയാണ് രേഖപ്പെടുത്തിയത് ഉപയോക്താക്കളിലും വരുമാനത്തിലും സ്റ്റാർട്ടപ്പുകൾ പല മടങ്ങ് വളർച്ചയിലെത്തി 5 ബില്യണിൽ നിന്ന് 11ബില്യൺ ഡോളർ നേട്ടമുണ്ടാക്കിയ Byju’s ആപ്പ് തന്നെയാണ് മുന്നിൽ Unacademy ആറ് മാസത്തിൽ മൂല്യം മൂന്നിരട്ടിയാക്കി, 1.45 ബില്യൺ ഡോളറിലെത്തി Vedantu 125 മില്യൺ ഡോളറിൽ നിന്ന് ഏകദേശം 800 മില്യൺ ഡോളർ മൂല്യത്തിലെത്തി
ഇൻഡസ്ട്രിക്ക് ഉണർവ്വേകി Purchasing Managers’ Index മികച്ച നിരക്കിൽ മാനുഫാക്ചറിംഗ് PMI ഈ ദശാബ്ദത്തിലെ മികച്ച നിരക്കിലെത്തി മാനുഫാക്ചറിംഗ്, സർവ്വീസ് മേഖലകളിലെ എക്കണോമിക് ട്രെൻഡാണ് PMI കാണിക്കുന്നത് ഒക്ടോബറിലെ PMI 58.9 ആയി ഉയർന്നു, സെപ്റ്റംബറിൽ ഇത് 56.8 ആയിരുന്നു 50ന് മുകളിലെ റീഡിങ്ങ് വ്യവസായ വളർച്ചയാണ് സൂചിപ്പിക്കുന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയത് കരുത്തു പകർന്നതായി റിപ്പോർട്ട് ആവശ്യകത ഉയർന്നതും കയറ്റുമതി വർദ്ധിച്ചതും മികച്ച സൂചനയാണ് മൂന്നാം ക്വാർട്ടറിലെ ഈ ഉണർവ് GDP യിൽ പ്രകടമാകുമെന്ന് കരുതുന്നു ഏപ്രിൽ-ജൂൺ കാലയളവിൽ ഇക്കോണമി 23.9% ചുരുങ്ങിയിരുന്നു തുടർച്ചയായ മാസങ്ങളിലെ നേട്ടം തിരിച്ചു വരവ് സൂചിപ്പിക്കുന്നു ഈ നേട്ടത്തിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നത് കമ്പനികൾ തുടരുന്നുണ്ട് IHS Markit ആണ് Purchasing Managers’ Index ഡാറ്റ പുറത്ത് വിട്ടത്
സൗദിയിൽ നിന്ന് 9,555 കോടി രൂപയുടെ നിക്ഷേപം നേടി Reliance Retail സൗദി അറേബ്യയിലെ Public Investment Fund ആണ് നിക്ഷേപം നടത്തിയത് 2.04% ഓഹരിയാണ് റിലയൻസ് റീട്ടെയ്ൽ വെൻച്വേഴ്സ് ലിമിറ്റഡിൽ PIF നേടുക RRVL പ്രീ – മണി ഇക്വിറ്റി വാല്യു 4.587 ലക്ഷം കോടി രൂപയാണ് 1.5 ബില്യൺ ഡോളർ നിക്ഷേപിച്ച് 2.32% ഓഹരി Jio പ്ലാറ്റ്ഫോമിൽ PIF നേടിയിരുന്നു സൗദി അറേബ്യയുടെ സോവ്റിൻ ഫണ്ടായാണ് PIF അറിയപ്പെടുന്നത് സൗദി രാജവംശത്തിന് കീഴിലാണ് Public Investment Fund പ്രവർത്തിക്കുന്നത് ദ്രുതഗതിയിൽ വളരുന്ന റിലയൻസ് റീട്ടെയ്ൽ സെക്ടറിൽ നിക്ഷേപം പെരുകുകയാണ് 10.52% ഓഹരികൾ നൽകി 47,265 കോടി രൂപ നിക്ഷേപം RRVL ഇതുവരെ നേടിയിട്ടുണ്ട് ലോകത്തെ ഏറ്റവും പവർഫുള്ളായ കമ്പനികളാണ് ഇതുവരെ നിക്ഷേപം നടത്തിയത് 12,000ത്തോളം സ്റ്റോറുകളുള്ള റിലയൻസ് റീട്ടെയ്ൽ റെവന്യു 41,100 കോടി രൂപയാണ് GDPയുടെ 10% സംഭാവന ചെയ്യുന്ന ഇന്ത്യൻ റീട്ടെയ്ൽ സെക്ടറും അനുനിമിഷം വളരുകയാണ്
2050ഓടെ കടുത്ത ജലക്ഷാമം നേരിടുന്ന നഗരങ്ങളിൽ കേരളത്തിൽ നിന്ന് ഒരു നഗരം കടുത്ത ജലക്ഷാമം നേരിടുമെന്ന് WWF റിപ്പോർട്ടിൽ പറയുന്ന ഇന്ത്യൻ നഗരങ്ങളിൽ കോഴിക്കോടും ഡൽഹി, മുംബൈ, ജയ്പൂർ, ശ്രീനഗർ, കൊൽക്കത്ത, ബെംഗളൂരു എന്നിവയും ലിസ്റ്റിലുണ്ട് രാജ്യത്തെ ആകെ 30 നഗരങ്ങൾ 2050ഓടെ വരളുമെന്നാണ് റിപ്പോർട്ട് ലോകവ്യാപകമായി 100 നഗരങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടും സൗത്ത്ഏഷ്യ, മിഡിൽ ഈസ്റ്റ്, സൗത്ത് അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലും ഹോട്ട്സ്പോട്ടുകൾ ബെയ്ജിംഗ്, ജക്കാർത്ത, ജൊഹാനസ്ബർഗ്, ഹോങ്കോങ്ങ്, ഇസ്താംബുൾ എന്നിവയും ലിസ്റ്റിൽ ജലക്ഷാമം ബാധിക്കുന്നവയിൽ 50 ഓളം ചൈനീസ് നഗരങ്ങളാണുളളത് ആഗോളതലത്തിൽ 35 കോടി ജനങ്ങളെ ജലക്ഷാമം രൂക്ഷമായി ബാധിക്കും ദ്രുതഗതിയിലുള്ള നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാനം ഇവ ജലക്ഷാമത്തിനിടയാക്കുന്നു ചെന്നൈ മുതൽ ഷിംല വരെ ഇന്ത്യൻ നഗരങ്ങളിൽ നിലവിൽ കടുത്ത ജലക്ഷാമമുണ്ട് മഴവെളള സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടത് ആവശ്യമാണ് 8% മാത്രമാണ് രാജ്യത്ത് മഴവെളള സംരംക്ഷണം ഇപ്പോൾ നടക്കുന്നത് പ്രകൃതിദത്ത നീരുറവകളും തണ്ണീർത്തടങ്ങളും വീണ്ടെടുക്കുകയും പ്രതിവിധിയാണ്…
ഇന്ത്യൻ നഗരങ്ങളെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി രൂപപ്പെടുത്താൻ കേന്ദ്രം ഭവന, നഗരകാര്യ മന്ത്രാലയം Nurturing Neighbourhoods ചലഞ്ച് നടപ്പാക്കുന്നു കുടുംബ-ശിശു സൗഹൃദ നഗരങ്ങളെ പരിപോഷിപ്പിക്കുന്നതാണ് പദ്ധതി 2030 ഓടെ ഇന്ത്യൻ ജനസംഖ്യയുടെ 40% നഗരപ്രദേശങ്ങളിലായിരിക്കുമെന്ന് കരുതുന്നു ഇതിനായി ഓരോ വർഷവും 600-800 ദശലക്ഷം sq.m പൊതുഇടം വികസിപ്പിക്കണം 100 സ്മാർട്ട് സിറ്റികൾ, 5 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ എന്നിവ പദ്ധതിയിൽ വരും പാർക്കുകളും തുറസ്സായ സ്ഥലങ്ങളും വീണ്ടെടുത്ത് മെച്ചപ്പെട്ട സൗകര്യങ്ങളേർപ്പെടുത്തും സുരക്ഷിതവും യാത്രാസൗകര്യമുളളതുമായ സ്ട്രീറ്റുകൾ നിർമ്മിക്കും ശബ്ദമലിനീകരണം കുറവായ ശുദ്ധവായു ലഭ്യമാകുന്ന നല്ല അന്തരീക്ഷമാണ് ലക്ഷ്യം ഡിജിറ്റൽ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായുളള DataSmart Cities ഇനിഷ്യേറ്റിവ് നടപ്പാക്കും സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസേഷനിലൂടെ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം 21,102 കോടി രൂപ സ്മാർട്ട്സിറ്റി മിഷനിലൂടെ കേന്ദ്രം 100 സ്മാർട്ട്സിറ്റികൾക്ക് നൽകിയിരുന്നു ഫണ്ടിന്റെ 76% വിവിധ പദ്ധതികളിൽ സ്മാർട്ട് സിറ്റികൾ വിനിയോഗിച്ചു കഴിഞ്ഞു
UGC issues guidelines for re-opening of universities and colleges Before reopening, the Central/State Governments must declare the area of educational institutions as safe Hostels may be opened only in such cases where it is necessary by complying to protocols Universities and colleges across the country have been closed since March due to COVID-19 outbreak Institutions are allowed to open only if they are outside the containment zones Students and staff living in containment zones won’t be allowed to attend classes Faculty, staff and students should download the Aarogya Setu App Proper screening mechanisms should be in place while reopening Those…
PM Modi pitches India as an investment hub at Virtual Global Investor Roundtable 2020
PM Modi pitches India as an investment hub at Virtual Global Investor Roundtable 2020 “if investors need returns with reliability, India is the place to be,” he said “COVID-19 brought out India’s four traits – responsibility, compassion, unity & innovation,” he added The recent agricultural reforms offer interesting options to partner with Indian farmers “India will soon emerge as an agriculture export hub,” he added He further said that the Aatmanirbhar vision is a well-planned economic strategy And, India plans to grow focusing on ‘environmental, social & governance factors’
Find out the success tips that Shark Tank investor Daymond John has for startups
Entrepreneurs should be constant learners in pursuit of new opportunities, says Shark Tank investor and entrepreneur Daymond John. An entrepreneur should know his limitations more than the winning formula. Maintain with existing customers before discovering new ones. Always consider complaints from customers and do the needful. Do not be discouraged by failures but find the root cause. Find out what makes you the most successful. As an entrepreneur, choose only ideas you like. Only then you could find a worthy partner. Identify your interest and then invest. Daymond John has invested in hundreds of startups. He has been working since the…
രാജ്യത്തെ 87% കമ്പനികളും 2021ൽ ശമ്പള വർദ്ധനവ് നൽകുമെന്ന് റിപ്പോർട്ട് ഏകദേശം 60% ശതമാനം കമ്പനികൾ 5-10% വരെ വർദ്ധനവ് നൽകും 45% കമ്പനികൾ മാത്രമാണ് 2020ൽ 5-10% നിരക്കിൽ വർദ്ധനവ് നൽകിയത് Aon സാലറി ഇൻക്രീസ് ട്രെൻഡ് സർവ്വേയാണ് സൂചനകൾ നൽകുന്നത് കോവിഡ് പ്രതിസന്ധിയിലായ കോർപറേറ്റ് മേഖല തിരിച്ചുവരുമെന്ന് സർവ്വേ 2020 ൽ ശരാശരി ശമ്പള വർദ്ധനവ് 6 % ശതമാനം മാത്രമായിരുന്നു, 23 വർഷത്തിനിടയ്ക്കുളള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത് 2021ൽ പ്രതീക്ഷിക്കുന്ന ശരാശരി വർദ്ധനവ് 7 ശതമാനത്തിന് മുകളിലാണ് IT, ലൈഫ് സയൻസ്, Hi-tech, ഇ-കൊമേഴ്സ്, സർവീസ് സെക്ടറുകൾ ശമ്പളം കൂട്ടും ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ സെക്ടറിലും ബാധകം 20 ഇൻഡസ്ട്രികളിൽ നിന്ന് 1050 കമ്പനികളാണ് സർവ്വേയുടെ ഭാഗമായത് ഗ്ലോബൽ ഹ്യൂമൻ റിസോഴ്സ് കൺൾട്ടൻസിയാണ് സർവ്വേ നടത്തിയ Aon