Author: News Desk

ഇന്ത്യൻ ഗെയിമിംഗ് സ്റ്റാർട്ടപ്പിൽ Epic Games ഇൻവെസ്റ്ററുടെ നിക്ഷേപം ഡൽഹി ആസ്ഥാനമായുളള WinZO യിലാണ് Stephan Pagliuca ഇരട്ട നിക്ഷേപം നടത്തിയത് 1 മില്യൺ ഡോളർ നിക്ഷേപമാണ്  സെക്കന്ററി, പ്രൈമറി നിക്ഷേപമായി ഇട്ടത് അമേരിക്കയിലെ പ്രമുഖ ഗെയിമിംഗ് കമ്പനിയാണ് Epic Games സ്വകാര്യ ഇക്വിറ്റി കമ്പനി Bain Capitalന്റെ കോ-ചെയർമാൻ ആണ് Stephan Pagliuca Stephan Pagliuca ഇന്ത്യയിൽ ആദ്യമായാണ് നിക്ഷേപം നടത്തുന്നത് 25 മില്യൺ യൂസേഴ്സ് ആണ് നിലവിൽ WinZO അവകാശപ്പെടുന്നത് 12 ഭാഷകളിൽ 70ലധികം ഗെയിമുകളാണ് WinZO യിൽ ലഭ്യമാകുന്നത് 1 ബില്യൺ മ്രൈക്രോ ട്രാൻസാങ്ഷനാണ് ഒരു മാസം WinZO യിലുളളത് Series B ഫണ്ടിംഗിലൂടെ 18 മില്യൺ ഡോളർ WinZO നേടിയിരുന്നു PUBG നിരോധനമാണ്  WinZO പോലുളള ഗെയിമിംഗ് സ്റ്റാർട്ടപ്പുകൾക്ക് തുണയായത്

Read More

Women’s T20 ചലഞ്ച് ക്രിക്കറ്റ് ടൂർണമെന്റ് സ്പോൺസറായി Jio യു.എ.ഇയിൽ നടക്കുന്ന വനിത T20 ചലഞ്ചാണ് Reliance Jio സ്പോൺസർ ചെയ്യുന്നത് നവംബർ 9 വരെയാണ്  വനിത ട്വന്റി 20 ചലഞ്ച് ടൂർണമെന്റ് നടക്കുന്നത് നവി മുംബൈയിലെ Jio ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടീമിന് പരിശീലന സന്നാഹം ഒരുക്കും ദേശീയ വനിതാ ടീമിന് പരിശീലനത്തിന് സൗജന്യമായി വർഷം മുഴുവൻ സ്റ്റേഡിയം നൽകും ട്രയലുകൾ, ക്യാമ്പുകൾ, മത്സരങ്ങൾ ഇവ നടത്താൻ സ്റ്റേഡിയം ഉപയോഗിക്കാം മുംബൈയിലെ HN Reliance Foundation Hospital  സേവനങ്ങളും വനിതാ ടീമിന് ഉപയോഗിക്കാം വനിത T20 ചലഞ്ച് മൂന്നാം പതിപ്പിൽ മൂന്ന് ടീമുകളാണ് പങ്കെടുക്കുന്നത് ഇന്ത്യയിലെ വനിത ക്രിക്കറ്റിനുളള പ്രോത്സാഹനമെന്ന് ചെയർപേഴ്സൺ നിത അംബാനി International Olympic Committee ഇന്ത്യയിലെ വനിത പ്രാതിനിധ്യമായിരുന്നു നിത അംബാനി

Read More

240 കോടി നിക്ഷേപവുമായി Malabar Gold, 4 ഫോറിൻ സ്റ്റോറുകൾ അഞ്ച് സ്റ്റോറുകൾ ഇന്ത്യയിലും വിദേശത്തു 4 സ്റ്റോറുകളുമാണ് ഉടൻ തുടങ്ങുന്നത് ഇന്ത്യയിൽ tier-I-II നഗരങ്ങളാണ് മലബാർ ഷോറൂമിനായി തെരഞ്ഞെടുത്തിരിക്കുന്നത് ലക്നൗ, ദ്വാരക, ഗാസിയാബാദ്, താനെ, കാമനഹളളി ഷോറൂമുകൾ ഉടൻ തുറക്കും സിംഗപ്പൂർ, മലേഷ്യ, ഒമാൻ, UAE എന്നിവിടങ്ങളിൽ ആണ് വിദേശ ഷോറൂമുകൾ ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിലവിൽ 250 റീട്ടെയ്ൽ ഔട്ട്ലെറ്റുകളാണുളളത് മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ ഷോറൂമുകളുണ്ട് One India One Gold Rate ടാഗ് ലൈനിൽ രാജ്യത്തുടനീളം ഒരേ വില വാഗ്ദാനം ചെയ്യുന്നു ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്താണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത് അടുത്ത അഞ്ച് വർഷം കൊണ്ട് ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം ഷോറൂമിലും വിൽപനയിലും നമ്പർ വൺ ബ്രാൻഡാകാനാണ് മലബാർ ലക്ഷ്യമിടുന്നത്

Read More

പുതിയ സാധ്യതകൾ കണ്ടെത്താൻ സംരംഭകൻ നിരന്തരം ഒരു പഠിതാവായിരിക്കണം Shark Tank ഇൻവെസ്റ്ററും സംരംഭകനുമായ Daymond John സക്സസ് മന്ത്ര പറയുന്നു സംരംഭകൻ സ്വന്തം പരിമിതികൾ അറിയുന്നത് വിജയഫോർമുലയെക്കാൾ പ്രധാനമാണ് പുതിയവ കണ്ടെത്തും മുൻപ് നിലവിലെ ഉപഭോക്താക്കളുമായുളള ബന്ധം നിലനിർത്തണം ഉപഭോക്താക്കളുടെ പരാതികളും ആവശ്യങ്ങളും പരിഗണിക്കാനുളള ക്ഷമതയുണ്ടാകണം പരാജയങ്ങളിൽ തളരാതെ അവയുടെ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തുക നിങ്ങളെ ഏറ്റവും വിജയിയാക്കുന്നത് എന്തെന്ന് സ്വയം മനസ്സിലാക്കുക സംരംഭകനെന്ന നിലയിൽ ഇഷ്ടപ്പെടുന്ന ആശയം മാത്രം തെരഞ്ഞെടുക്കുക ഇഷ്ടപ്പെട്ട ആശയമാണെങ്കിൽ മാത്രമാണ് മികച്ച പങ്കാളിയെ കണ്ടെത്താനാകുക താല്പര്യങ്ങൾ തിരിച്ചറിഞ്ഞ് മാത്രം നിക്ഷേപങ്ങൾ നടത്തുക നൂറു കണക്കിന് സ്റ്റാർട്ടപ്പുകളിൽ Daymond John നിക്ഷേപം നടത്തിയിട്ടുണ്ട് പത്ത് വയസ് മുതൽ ജോലി ചെയ്തു തുടങ്ങിയ വ്യക്തിയാണ് Daymond John 6 ബില്യൺ ഡോളറിലധികം വരുമാനം നേടിയ വസ്ത്ര ബ്രാൻഡായ FUBU സ്ഥാപിച്ചു ABC ടെലിവിഷൻ റിയാലിറ്റി ഷോ Shark Tank നിക്ഷേപകനും Shark Group സ്ഥാപകനുമാണ്

Read More

Kerala Startup Mission is organizing ‘Corporate Demand Week’ to help startups in the state grow and thrive. The event is jointly organized by Kerala Startup Mission and NASSCOM Industry Partnership Program from November 2 to 6. Six leading corporates from inside and outside India are participating in Corporate Demand Week. TATA, Hindustan Unilever Limited, ICICI securities, FALABELLA, PSA Group and CREDIT SUISSE are participating in Corporate Demand Week, providing solutions in the new technology sector. During the five-day event, corporates will seek solutions from startups for over 15 needs in the areas of fintech, enterprise tech, edu tech, mobility and HR tech. Only startups…

Read More

രാജ്യത്ത് പഞ്ചസാരയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ഷുഗർ മില്ലുകൾ പ്രചാരണത്തിന് പഞ്ചസാരയ്ക്കെതിരായ സോഷ്യൽ മീഡിയയിലെ പ്രചാരണം തിരിച്ചടിയായെന്ന് നിരീക്ഷണം ഡയബറ്റിക് കേസുകൾ കൂടുന്നത് പഞ്ചസാര ഉപഭോഗം കുറയാൻ കാരണമായി ഉത്പാദനം വർദ്ധിച്ചുവെങ്കിലും ഉപഭോഗം കുറ‍ഞ്ഞത് മില്ലുടമകൾക്ക് തിരിച്ചടിയായി ഇന്ത്യയിൽ പ്രതിശീർഷ ഉപഭോഗം ഓരോ വർഷവും 19 kg എന്ന നിലയിലാണ് ആഗോള ശരാശരി 23 kg ആയിരിക്കുമ്പോഴാണ് ഇന്ത്യയിലെ ഉപഭോഗ കുറവ് ആഗോള ശരാശരിക്ക് ഒപ്പമെത്തിയാൽ ആഭ്യന്തര ഡിമാൻഡ് 5.2 ദശലക്ഷം ടൺ ആകും ഓവർ പ്രൊഡക്ഷൻ കുറയ്ക്കാനും വിദേശ വിൽപന നിയന്ത്രിക്കാനും സാധിക്കും കയറ്റുമതി സബ്സിഡി കുറച്ച് കൊണ്ട് കേന്ദ്രത്തിന് പണം ലാഭിക്കുകയും ചെയ്യാം ലോകത്തെ രണ്ടാമത്തെ വലിയ പഞ്ചസാര ഉല്പാദക രാജ്യമാണ് ഇന്ത്യ സബ്സിഡികൾ ഉളളതിനാൽ അമിതോല്പാദനമാണ് രാജ്യത്ത് നടക്കുന്നത് 2019-20 ൽ റെക്കോഡ് നിരക്കായ 5.65 മില്യൺ ടൺ പഞ്ചസാര കയറ്റുമതി ചെയ്തു 2020-21 ൽ 6 മില്യൺ ടൺ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത് 13% പ്രൊഡക്ഷൻ വർദ്ധനവ് ആണ്…

Read More

Micromax launches its ‘In’ series smartphones – Micromax IN1b & Micromax In Note 1 – in India The smartphones are priced between Rs 7,000 to Rs 15,000 Manufactured at the company’s Bhiwadi factory in Rajasthan Co-Founder Rahul Sharma said that Micromax offers pure ‘Made in India’ brands He added that Micromax In series offers complete stock Android experience, no bloatware, and zero ads The phones will be available from November 24 on Flipkart and Micromax site.

Read More

China suspends Ant Group’s world’s biggest IPO after warning The govt suspended the Shanghai leg of Ant Group’s $35 Bn offering The Shanghai stock exchange will suspend the listing amid changes in the regulatory environment The move comes after Jack Ma’s Ant Group faced increased scrutiny China said the Ant Group will be subject to the same restrictions on capital and leverage as banks Investors were excited about the IPO with about $2.8 trillion worth subscriptions for the Shanghai leg alone Ant Group was eyeing a dual listing for Shanghai and Hong Kong markets

Read More

Fintech platform PhonePe crosses 250 Mn user mark Flipkart-owned PhonePe registered 925 Mn transactions in October alone Launched in 2017, PhonePe made headlines with digital gold purchase offer The app also launched seven new mutual funds categories in September 2020 PhonePe CEO Samir Nigam says the company targets to cross 500 Mn users by December 2022

Read More

Govt’s Emergency Credit Line Guarantee Scheme for MSMEs extended till November 30 The scheme is to provide financial aid to MSMEs impacted by COVID-19 slowdown Since June 1, loans of Rs 2.03 lakh crore have been sanctioned under the ECLGS Around 60.67 lakh borrowers have benefited from the scheme, says finance ministry statement Loans, guaranteed by the central government, are collateral-free The interest rate is 9.25% for banks and up to 14% for NBFCs The scheme now covers professionals such as doctors and chartered accountants Govt has earmarked a corpus of Rs 41,600 crore over the current and the next three financial years

Read More