Author: News Desk
വിളവെടുപ്പും ഉത്സവ സീസണും ആയതോടെ വായു മലീനികരണത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് ഉത്തരേന്ത്യയും പ്രത്യേകിച്ചും രാജ്യതലസ്ഥാനവും പോകുകയാണ്. സ്വിസ് എയർ ടെക്നോളജി കമ്പനിയായ IQAir ലോകമെമ്പാടുമുള്ള നഗരങ്ങളെ വിലയിരുത്തിയ എയർ ക്വാളിറ്റി ഇൻഡക്സിൽ ഏറ്റവും മോശമായ വായുവുളള ഒന്നാമത്തെ നഗരം ഡൽഹിയാണ്. രണ്ടാമത് പാകിസ്ഥാനിലെ ലാഹോറും. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ നഗരങ്ങളുണ്ട്. 2019 ലും കണക്കുകളിൽ ലോകത്തിലെ ഏറ്റവും മോശം വായു ഉള്ള 20 നഗരങ്ങളിൽ 14 എണ്ണം ഇന്ത്യയിലായിരുന്നു. പൊല്യൂഷൻ ഏറ്റവും കുറവുളള ലോകനഗരങ്ങളിൽ മുൻപന്തിയിലുളളത് ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്കെന്റാണ്. രണ്ടാമത് ഓസ്ട്രേലിയയിലെ മെൽബണും. ലോകാരോഗ്യ സംഘടന പറയുന്നത് വായു മലിനീകരണത്തിന് ഇടയാക്കുന്ന സൂഷ്മ കണികാ പദാർത്ഥം- PM2.5 (Fine particulate matter (PM2.5) പ്രതിദിനം 25 micrograms per cubic meter ന് താഴെയുള്ളതാണ് സുരക്ഷിതമെന്നാണ്. ഡൽഹിയുടെ മിക്ക ഭാഗങ്ങളിലും PM2.5 ലെവൽ ഈ പരിധിയുടെ ഏകദേശം 10 ഇരട്ടിയാണ്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ…
Zomato makes takeaway service free for all restaurant partners Waived off commission charges to support the dwindling restaurant industry Zomato will also forego the payment gateway charges it incurs on takeaway orders In October, The Federation of Hotel & Restaurant Associations of India had written to Zomato requesting the same Takeaway volume on Zomato’s app witnessed a 200% increase in the last few months
Indian companies paid up to $2.5 Million to retrieve data from hackers, say reports Among all Asia-Pacific nations, Indian organisations hit the worst by ransomware attacks during the pandemic Around 74% of organisations in India suffered a ransomware attack India came second in terms of ransom pay-outs The findings were prepared by the 2020 Global Cyber Security Attitude Survey As per the survey, threats originate from China and Pakistan due to the geopolitical tensions
രാജ്യത്തെ ഏറ്റവും വലിയ സിംഗിൾ പ്രോപ്പർട്ടി ഡീലുമായി Embassy REIT ബെംഗളൂരുവിലെ Embassy TechVillage 1.3 ബില്യൺ ഡോളറിന് ഏറ്റെടുത്തു ഓഫീസ് സ്പെയ്സിൽ ഏഷ്യയിലെ ഏറ്റവും വലിയ ബ്രാൻഡായി Embassy Reit എംബസി റീറ്റിന്റെ കൊമേഴ്സ്യൽ ഓഫീസ് പോർട്ട്ഫോളിയോ ഇതോടെ 28% ഉയർന്നു കൊമേഴ്സ്യൽ ഓഫീസ് പോർട്ട്ഫോളിയോ മൊത്തം 42.4 msf ആയി ഇന്ത്യയിലെ ആദ്യ പബ്ലിക് ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റാണ് Embassy Reit 84 acre വരുന്ന ലാർജ് സ്കെയിൽ ബിസിനസ് പാർക്കാണ് ETV JP Morgan, Cisco, Sony, Flipkart തുടങ്ങിയ കമ്പനികൾ ഇവിടെയാണ് വാടകയുടെ 88% ഈ മൾട്ടിനാഷണൽ കമ്പനികളിൽ നിന്നാണ് ലഭിക്കുന്നത് വില്ലേജ് കാമ്പസിലെ 518-keys Hilton hotelsലും ഡീലിൽ ഉൾപ്പെടുന്നു
WHO ട്രെഡീഷണൽ മെഡിസിൻ ഗ്ലോബൽ സെന്റർ ഇന്ത്യയിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിന് ഇന്ത്യയിൽ WHO ആഗോള കേന്ദ്രം തുടങ്ങുന്നു ട്രെഡീഷണൽ മെഡിസിനിൽ ഗവേഷണം, പരിശീലനം, അവബോധം ഇവ സെന്റർ നിർവഹിക്കും WHO ട്രഡീഷണൽ മെഡിസിൻ സ്ട്രാറ്റജി 2014-2023 ന്റെ ഭാഗമായാണ് സെന്റർ വിവിധ രാജ്യങ്ങളിലെപരമ്പരാഗത വൈദ്യം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കും ആരോഗ്യസംരക്ഷണത്തിൽ ട്രെഡീഷണൽ മെഡിസിന്റെ പങ്ക് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം ആയുർവേദത്തിന് ആരോഗ്യസംരക്ഷണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാനാകും എന്നാൽ മതിയായ പരിഗണന ആയുർവേദത്തിന് ലഭിക്കുന്നില്ലെന്നും WHO ഇന്ത്യയുടെ Ayushman Bharat പദ്ധതിയെ ലോകാരോഗ്യസംഘടന പ്രശംസിച്ചു WHO യുടെ ഗ്ലോബൽ സെന്റർ ഇന്ത്യക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ കാലത്ത് ആയുർവേദ ഉല്പന്നങ്ങൾക്ക് പ്രാധാന്യം അതിവേഗം വർദ്ധിച്ചു സെപ്റ്റംബറിൽ ആയുർവേദ ഉൽപന്ന കയറ്റുമതി 45 % വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മഞ്ഞൾ, ഇഞ്ചി, പോലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കൂട്ടുകളുടെ കയറ്റുമതി ഉയർന്നു ട്രെഡീഷണൽ മെഡിസിനിൽ കൂടുതൽ പഠനത്തിന് സ്റ്റാർട്ടപ്പുകളും സ്വകാര്യമേഖലയും തയ്യാറാകണം ഗ്ലോബൽ ട്രെൻഡും ഡിമാൻഡും…
The World Health Organization (WHO) to set up a centre for traditional medicine in India
The World Health Organization (WHO) to set up a centre for traditional medicine in India A hub for research, training and awareness in traditional medicine The centre comes under the WHO Traditional Medicine Strategy 2014-2023 A project promoting traditional medicine in different countries The goal is to strengthen the role of traditional medicine in health care WHO praised India’s Ayushman Bharat project PM Narendra Modi said WHO’s global centre is a matter of pride for India The importance of ayurvedic products increased rapidly during the Corona period Export of ayurvedic products increased by 45% in September, said PM Export of…
Kris Gopalakrishnan becomes the first chairperson of Reserve Bank Innovation Hub He is the co-founder and former co-chairman of Infosys The Innovation Hub will facilitate novelty in the financial sector An ecosystem for financial products and services will be established The Innovation Hub will collaborate with institutions in the financial sector The Reserve Bank Innovation Hub will promote Fintech Research Will encourage engagement with innovators and startups Coordinate the development of financial innovation prototypes The RBIH Governing Council will have nine more members including the CEO
ലോകത്തിലെ മൂന്നാമത്തെ കോടീശ്വരനായി Elon Musk ഫെയ്‌സ്ബുക്കിന്റെ Mark Zuckerbergനെ മറികടന്നാണ് മസ്കിന്റെ നേട്ടം Tesla ഓഹരികൾ വിപണിയിൽ കുതിച്ചുയർന്നതാണ് നേട്ടമുണ്ടാക്കിയത് ഇലോൺ മസ്‌ക്കിന്റെ സമ്പാദ്യം ഏകദേശം 15 ബില്യൺ വർദ്ധിച്ച് 117.5 ബില്യൺ ഡോളറായി Bloomberg Billionaires Index ൽ സക്കർബർഗിന്റെ സമ്പാദ്യം 106 ബില്യൺ ഡോളറാണ് അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സ് S&P 500ൽ ടെസ്‌ലയെ ഉൾപ്പെടുത്തും ഡിസംബർ 21 നാണ് S&P 500 ഇൻഡക്സിൽ Tesla പ്രവേശിക്കുന്നത് ലോകത്തിലെ 500 ധനികരുടെ പട്ടികയിൽ ഏറ്റവും നേട്ടമുണ്ടാക്കി Elon Musk ഏതാണ്ട് 90 ബില്യൺ ഡോളർ വർദ്ധനവാണ് സമ്പത്തിൽ ഈ വർഷം മസ്കിന് ലഭിച്ചത് റോക്കറ്റ് കമ്പനി SpaceX, ടെസ്‌ലയുടെ 20% ഓഹരികൾ എന്നിവ ആസ്തികളിൽ പെടുന്നു Tesla ഓഹരി വില ഈ വർഷം ഇതുവരെ 500% ഉയർന്നിട്ടുണ്ട്
Reserve Bank ഇന്നവേഷൻ ഹബ് ആദ്യ ചെയർപേഴ്സണായി Kris Gopalakrishnan Infosys കോ-ഫൗണ്ടറും മുൻ കോ-ചെയർമാനുമാണ് ക്രിസ് ഗോപാലകൃഷ്ണൻ ഇന്നവേഷൻ ഹബ്ബ് സാമ്പത്തിക മേഖലയിൽ നവീകരണം പ്രോത്സാഹിപ്പിക്കും സാമ്പത്തിക ഉത്പന്ന-സേവനങ്ങൾക്കായി ഒരു ഇക്കോസിസ്റ്റം രൂപീകരിക്കും ധനകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി ഇന്നവേഷൻ ഹബ്ബ് സഹകരിക്കും Reserve Bank Innovation Hub ഫിൻടെക് റിസർച്ചിന് പ്രോത്സാഹനം നൽകും ഇന്നവേറ്റേഴ്സും സ്റ്റാർട്ടപ്പുകളുമായി ഇടപഴകാനുളള സൗകര്യം ഒരുക്കും ഫിനാൻഷ്യൽ ഇന്നവേഷൻ പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നത് ഏകോപിപ്പിക്കും CEO ഉൾപ്പെടെ 9 പേർ കൂടി RBIH ഗവേണിംഗ് കൗൺസിലിൽ ഉണ്ടാകും
PM Modi pitches India as investment destination for urbanisation, mobility Modi was speaking at the third Annual Bloomberg New Economy Forum Urged global investors to grab the opportunities in mobility, innovation & sustainable solutions India and few African nations will emerge as the biggest wave of urbanisation in the next two decades, he added Sustainable mobility is key to creating resilient cities, said Modi