Author: News Desk

The business world is watching with curiosity as the super-rich in India and the super-rich in the world go head-to-head in business. Who will win the legal battle between Mukesh Ambani, the ruler of Reliance Empire and Jeff Bezos, the ruler of Amazon? Is this really a ‘Foreign v/s Desi’ fight? It is an indisputable fact that the struggle is for the number one position in the Indian consumer market. The two powers are in a tug-of-war to conquer India’s ever-growing retail market. In August, Reliance signed a $ 3.4 billion deal to acquire the debt-ridden Future Group’s retail business. Bezos’ Amazon is…

Read More

Uber പ്ലാറ്റ്ഫോമിൽ ഡൽഹിയിൽ ഇനി e-rickshaw ഓടും 100 ഇ-റിക്ഷകളാണ് ഡൽഹി മെട്രോകൾ കേന്ദ്രീകരിച്ച് Uber ഇറക്കിയത് അശോക് പാർക്ക് മെയിൻ ഉൾപ്പെടെ 26 മെട്രോ സ്റ്റേഷനുകളിൽ സേവനം ഇക്കോ ഫ്രണ്ട്ലി മൊബിലിറ്റി സൊലൂഷൻ എന്നതാണ് Uber  ഇ-റിക്ഷ നഗര യാത്രകൾ  പരിസ്ഥിതി സൗഹൃദമാക്കാൻ Uber  ലക്ഷ്യമിടുന്നു Uber ആപ്പിൽ ബുക്ക് ചെയ്ത് യൂസേഴ്സിന് ഇ-റിക്ഷ യാത്ര ചെയ്യാം അൺലോക്കിൽ ജനസഞ്ചാരം വർദ്ധിച്ചത് അനുകൂലമാക്കുകയാണ് Uber മൈക്രോമൊബിലിറ്റി, പബ്ലിക് ട്രാൻസ്പോർട്ട് സേവനങ്ങൾ  Uber സജീവമാക്കി 2040ഓടെ 100% എമിഷൻ ഫ്രീ വെഹിക്കിളുകളാണ് Uber വാഗ്ദാനം ചെയ്യുന്നത് ലോക റാങ്കിങ്ങിൽ വായു മലിനീകരണത്തിൽ‌ ഡൽഹി 5-ാം സ്ഥാനത്താണ് ബംഗലുരുവിലും Uber മൈക്രോമൊബിലിറ്റി നടപ്പാക്കിയിരുന്നു

Read More

Saudi PIF to invest $1.3 billion in Reliance Retail for 2.04% stake PIF is known as the Sovereign Fund of Saudi Arabia The Public Investment Fund operates under the Saudi dynasty RRVL has a pre-money equity value of Rs 4.587 lakh crore PIF had earlier acquired 2.32% stake in Jio platform by investing $ 1.5 billion RRVL has so far secured an investment of Rs 47,265 crore by issuing 10.52% stake Reliance Retail, with 12,000 stores, generates a revenue of Rs 41,100 crore The Indian retail sector, which contributes 10% of GDP, is growing exponentially

Read More

Indian food tech unicorn Zomato readies to launch IPO in 2021 Roped in leading law entities Cyril Amarchand Mangaldas and Indus Law as legal advisors It had earlier raised $102.5 Million from U.S investment firm Tiger Global Management With the IPO, Zomato will join the bandwagon of MakeMyTrip and Info Edge India Ltd Zomato appointed Kotak Mahindra Bank as the lead merchant bank for the proposed IPO

Read More

Department of Telecommunications exempts IT, ITeS, BPO sectors from regulatory hurdles Now on, steps like compulsory registration, bank guarantees, static Ips and frequent reporting won’t affect these sectors In a bid to boost innovation in India and to promote Aatmanirbhar Bharat vision New guidelines will improve the ‘Ease of Doing Business’, said Ministry of Communications and IT Other OSPs like telebanking, telemedicine, remote financial and billing services can’t avail the new reform New Reforms were announced by Union Minister Ravi Shankar Prasad on Twitter

Read More

Flipkart to invest in fashion brand Universal Sportsbiz Pvt Ltd Sachin Tendulkar-supported USPL is a premium fashion brand for youth Post investment, Flipkart will work with USPL team to deepen product offerings on its platforms Bengaluru-based USPL has been witnessing 40 to 50% YoY growth USPL brands are present in over 750 offline retail outlets in more than 100 Indian cities

Read More

Amazon India ഓൺലൈൻ എഡ്യുക്കേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നു എഡ്യുടെക് Amazon Academy ആണ് പുതിയ ആമസോൺ സംരംഭം IIT-JEE എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലന പ്ലാറ്റ്ഫോമാണിത് 11-12 ക്ലാസുകാരെയാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് നിലവിൽ  ബീറ്റാ മോഡിൽ ടെസ്റ്റ് റണ്ണാണ് ആമസോൺ അക്കാദമി നടത്തുന്നത് ഔദ്യോഗികമായ തുടക്കം വൈകാതെയുണ്ടാകുമെന്ന് ആമസോൺ JEE Ready app റീബ്രാൻഡ് ചെയ്തതാണ് Amazon Academy എന്നും സൂചനയുണ്ട് നിലവിലെ ഫ്രീ സേവനം കുറച്ച് മാസത്തേക്ക് മാത്രമെന്നും ആമസോൺ രാജ്യത്ത് എഡ്യുടെക് സ്റ്റാർട്ടപ്പുകൾ കോവിഡ് കാലത്ത് വൻ വളർച്ചയാണ് രേഖപ്പെടുത്തിയത് ഉപയോക്താക്കളിലും വരുമാനത്തിലും  സ്റ്റാർട്ടപ്പുകൾ പല മടങ്ങ് വളർച്ചയിലെത്തി 5 ബില്യണിൽ നിന്ന് 11ബില്യൺ ഡോളർ നേട്ടമുണ്ടാക്കിയ Byju’s ആപ്പ് തന്നെയാണ് മുന്നിൽ Unacademy ആറ് മാസത്തിൽ മൂല്യം മൂന്നിരട്ടിയാക്കി, 1.45 ബില്യൺ ഡോളറിലെത്തി Vedantu 125 മില്യൺ ഡോളറിൽ നിന്ന് ഏകദേശം 800 മില്യൺ ഡോളർ മൂല്യത്തിലെത്തി

Read More

ഇൻഡസ്ട്രിക്ക് ഉണർവ്വേകി Purchasing Managers’ Index മികച്ച നിരക്കിൽ മാനുഫാക്ചറിംഗ് PMI ഈ ദശാബ്ദത്തിലെ മികച്ച നിരക്കിലെത്തി മാനുഫാക്ചറിംഗ്, സർവ്വീസ് മേഖലകളിലെ എക്കണോമിക് ട്രെൻഡാണ് PMI കാണിക്കുന്നത് ഒക്ടോബറിലെ PMI 58.9 ആയി ഉയ‍ർന്നു, സെപ്റ്റംബറിൽ ഇത് 56.8 ആയിരുന്നു 50ന് മുകളിലെ റീഡിങ്ങ് വ്യവസായ വളർച്ചയാണ് സൂചിപ്പിക്കുന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയത് കരുത്തു പകർന്നതായി റിപ്പോർട്ട് ആവശ്യകത ഉയർന്നതും കയറ്റുമതി വർദ്ധിച്ചതും മികച്ച സൂചനയാണ് മൂന്നാം ക്വാർട്ടറിലെ ഈ ഉണർവ് GDP യിൽ പ്രകടമാകുമെന്ന് കരുതുന്നു ഏപ്രിൽ-ജൂൺ കാലയളവിൽ ഇക്കോണമി 23.9% ചുരുങ്ങിയിരുന്നു തുടർച്ചയായ മാസങ്ങളിലെ നേട്ടം തിരിച്ചു വരവ് സൂചിപ്പിക്കുന്നു ഈ നേട്ടത്തിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നത് കമ്പനികൾ തുടരുന്നുണ്ട് IHS Markit ആണ്  Purchasing Managers’ Index ഡാറ്റ പുറത്ത് വിട്ടത്

Read More

സൗദിയിൽ നിന്ന് 9,555 കോടി രൂപയുടെ നിക്ഷേപം നേടി Reliance Retail സൗദി അറേബ്യയിലെ Public Investment Fund ആണ് നിക്ഷേപം നടത്തിയത് 2.04% ഓഹരിയാണ് റിലയൻസ് റീട്ടെയ്ൽ വെൻച്വേഴ്സ് ലിമിറ്റഡിൽ PIF നേടുക RRVL പ്രീ – മണി ഇക്വിറ്റി വാല്യു 4.587 ലക്ഷം കോടി രൂപയാണ് 1.5 ബില്യൺ ‍ഡോളർ നിക്ഷേപിച്ച് 2.32% ഓഹരി Jio പ്ലാറ്റ്ഫോമിൽ PIF നേടിയിരുന്നു സൗദി അറേബ്യയുടെ സോവ്റിൻ ഫണ്ടായാണ് PIF അറിയപ്പെടുന്നത് സൗദി രാജവംശത്തിന് കീഴിലാണ് Public Investment Fund പ്രവർത്തിക്കുന്നത് ദ്രുതഗതിയിൽ വളരുന്ന റിലയൻസ് റീട്ടെയ്ൽ സെക്ടറിൽ നിക്ഷേപം പെരുകുകയാണ് 10.52% ഓഹരികൾ നൽകി 47,265 കോടി രൂപ നിക്ഷേപം RRVL ഇതുവരെ നേടിയിട്ടുണ്ട് ലോകത്തെ ഏറ്റവും പവർഫുള്ളായ കമ്പനികളാണ് ഇതുവരെ നിക്ഷേപം നടത്തിയത് 12,000ത്തോളം സ്റ്റോറുകളുള്ള റിലയൻസ് റീട്ടെയ്ൽ റെവന്യു 41,100 കോടി രൂപയാണ് GDPയുടെ 10% സംഭാവന ചെയ്യുന്ന ഇന്ത്യൻ റീട്ടെയ്ൽ സെക്ടറും  അനുനിമിഷം വളരുകയാണ്

Read More

2050ഓടെ കടുത്ത ജലക്ഷാമം നേരിടുന്ന നഗരങ്ങളിൽ കേരളത്തിൽ നിന്ന് ഒരു നഗരം കടുത്ത ജലക്ഷാമം നേരിടുമെന്ന് WWF റിപ്പോർട്ടിൽ പറയുന്ന ഇന്ത്യൻ നഗരങ്ങളിൽ കോഴിക്കോടും ഡൽഹി, മുംബൈ, ജയ്പൂർ, ശ്രീനഗർ, കൊൽക്കത്ത, ബെംഗളൂരു എന്നിവയും ലിസ്റ്റിലുണ്ട് രാജ്യത്തെ ആകെ 30 നഗരങ്ങൾ 2050ഓടെ വരളുമെന്നാണ് റിപ്പോർട്ട് ലോകവ്യാപകമായി 100 നഗരങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടും സൗത്ത്ഏഷ്യ, മിഡിൽ ഈസ്റ്റ്, സൗത്ത് അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലും ഹോട്ട്സ്പോട്ടുകൾ ബെയ്ജിംഗ്, ജക്കാർത്ത, ജൊഹാനസ്ബർഗ്, ഹോങ്കോങ്ങ്, ഇസ്താംബുൾ എന്നിവയും ലിസ്റ്റിൽ ജലക്ഷാമം ബാധിക്കുന്നവയിൽ 50 ഓളം ചൈനീസ് നഗരങ്ങളാണുളളത് ആഗോളതലത്തിൽ 35 കോടി ജനങ്ങളെ ജലക്ഷാമം രൂക്ഷമായി ബാധിക്കും ദ്രുതഗതിയിലുള്ള നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാനം ഇവ ജലക്ഷാമത്തിനിടയാക്കുന്നു ചെന്നൈ മുതൽ ഷിംല വരെ ഇന്ത്യൻ നഗരങ്ങളിൽ നിലവിൽ കടുത്ത ജലക്ഷാമമുണ്ട് മഴവെളള സംരക്ഷണത്തിന്  കൂടുതൽ  പ്രാധാന്യം നൽകേണ്ടത് ആവശ്യമാണ് 8% മാത്രമാണ് രാജ്യത്ത് മഴവെളള സംരംക്ഷണം ഇപ്പോൾ നടക്കുന്നത് പ്രകൃതിദത്ത നീരുറവകളും തണ്ണീർത്തടങ്ങളും വീണ്ടെടുക്കുകയും പ്രതിവിധിയാണ്…

Read More