Author: News Desk
SBI to provide all retail loans digitally till June 2021 The current rate of digital delivery of retail loan is 60% Exhorted NBFCs to look beyond industry & real estate lending and to reduce collection costs for pooled loans Since the lockdown, SBI had the largest pre-approved loans generated on AI/ML platforms SBI is also reconsidering microfinance and financial inclusion as full-fledged line of business
YouTube India’s monthly user base crosses 325 million mark Over 2,500 YouTube channels from India have crossed 1 Million subscribers Nine Indian YouTube channels have over 10 million subscribers Gaming videos saw two times growth while baking videos grew three times Besides Hindi, videos in Tamil, Telugu, Kannada and Bengali are the most popular YouTube saw over 45% growth in the overall watch time in July compared to last year As per CSC data, YouTube emerged as the most used digital media platform in rural India
ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ് ഒരു റൗണ്ടിൽ സ്വന്തമാക്കുന്ന ഏറ്റവും വലിയ ഇൻഫെസ്റ്റ്മെന്റായ 860 കോടിയോളം രൂപ നേടി FreshToHome കേരളത്തിലേയും രാജ്യത്തെയാകെയും സ്റ്റാർട്ടപ്പുകളെ പ്രചോദിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. സ്വപ്നതുല്ല്യമായ ഈ നേട്ടത്തിലേക്ക് കൊണ്ടെത്തിച്ച സാഹസികവും കഠിനവുമായ കഥ കോഫൗണ്ടറായ മാത്യുജോസഫും ഷാൻ കടവിലും ചാനൽ അയാമിനോട് പങ്കുവെയ്ക്കുന്നു (വീഡിയോ കാണുക) ഫിഷ് എക്സ്പോർട്ടറിൽ നിന്ന് പിന്നീട് സീ ടു ഹോം എന്ന പച്ച മീൻ വിൽക്കുന്ന ലോകത്തെ ആദ്യത്തെ ഓൺലൈൻ സൈറ്റ് തുടങ്ങി മാത്യു. സാങ്കേതിക പ്രശ്നങ്ങളാൽ ആ ബിസിനസ്സും അവസാനിപ്പിക്കേണ്ടി വന്നു. ഇനി അടുത്തതെന്ത് എന്ന് ആലോചിക്കുമ്പോഴാണ് ബാംഗ്രൂരു നിന്ന് ഷാൻ കടവിലിന്റെ വിളി എത്തുന്നത്. അവിടെയാണ് FreshToHome പിറക്കുന്നത്. അങ്ങനെ തുടങ്ങിയ ഫ്രഷ് ടു ഹോം, കേരളത്തെക്കൂടാതെ ഡൽഹി, ബാംഗ്ളൂർ പോലെയുള്ള നഗരങ്ങളിലും, ദുബായിലും ശക്തമായ സപ്ളൈചെയിനൊരുക്കിയാണ് ഫ്രഷായി ഉൽപ്പന്നങ്ങൾ വീടുകളിലെത്തിക്കുന്നത്. ലോകത്തെ വമ്പന്മാരായ നിക്ഷേപകരാണ് ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. Investment Corporation of Dubai, ഡവലപ്മെന്റ് ഫിനാൻസ്Corporation (DFC)…
PUBG മൊബൈൽ, PUBG Mobile Lite എന്നിവ ഇന്ത്യയിൽ ഇനി ലഭ്യമാകില്ല ഒക്ടോബർ 30ന് ഇന്ത്യയിലെ പ്രവർത്തനം പൂർണമായും നിറുത്തിയെന്ന് Tencent Games സെർവർ ഷട്ട് ഡൗൺ ചെയ്ത് സേവനം പൂർണമായും നിർത്തുകയാണെന്ന് കമ്പനി PUBG യുടെ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ നിരോധനം ഇന്ത്യയിൽ രണ്ടു മാസം പിന്നിട്ടിരുന്നു നിരോധനമുണ്ടെങ്കിലും മുൻപ് ഡൗൺലോഡ് ചെയ്തവർക്ക് PUBG ലഭ്യമായിരുന്നു ദക്ഷിണ കൊറിയൻ കമ്പനിയായ PUBG Corporation ആണ് PUBG നിർമാതാക്കൾ ചൈനീസ് കമ്പനിയായ Tencent Games പങ്കാളിത്തമാണ് PUBG നിരോധനത്തിനിടയാക്കിയത് നിരോധനത്തെ തുടർന്ന് ഇന്ത്യയിലെ പബ്ലിഷിങ് റൈറ്റ് Tencent ൽ നിന്ന് തിരികെ വാങ്ങിയിരുന്നു ഇന്ത്യൻ കമ്പനികളുമായി സഹകരിച്ച് നിരോധനം മറികടക്കാൻ PUBG ശ്രമം നടത്തിയിരുന്നു യൂസർ ഡാറ്റ ചോർത്തുന്നതടക്കമുളള ആരോപണങ്ങളാണ് നിരോധനത്തിനിടയാക്കിയത് TikTok, WeChat, Shareit, അടക്കം പ്രമുഖ ചൈനീസ് ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്
Instagram ലൈവ് സ്ട്രീമിംഗ് സമയം കൂട്ടി ഉപയോക്താക്കൾക്ക് ലൈവ് സ്ട്രീമിംഗ് 4 മണിക്കൂറായി Instagram വർധിപ്പിച്ചു ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമിൽ മുൻപ് ഒരു മണിക്കൂറായിരുന്നു ലൈവ് സ്ട്രീമിംഗ് ലൈവ് ബ്രോഡ്കാസ്റ്റ് 30 ദിവസം വരെ ആർക്കൈവ്സിൽ സൂക്ഷിക്കാനും ഓപ്ഷനുണ്ട് സെഷനുകൾക്ക് കൂടുതൽ സമയം ലഭിക്കാനാണ് Instagram സമയം നീട്ടിയത് യോഗാ പരിശീലകർ,സംഗീതഞ്ജർ,ആർട്ടിസ്റ്റുകൾ,കുക്ക് ഇവർക്കെല്ലാം ഗുണം ചെയ്യും IGTV app ൽ Live Now എന്ന സെഷൻ അപ്ഡേറ്റ് വെർഷനും ഉടൻ ലഭിക്കും ഇൻസ്റ്റാഗ്രാമും ഫെയ്‌സ്ബുക്ക് മെസഞ്ചറും ക്രോസ് ചാറ്റ് ഫീച്ചേഴ്സും അവതരിപ്പിച്ചിരുന്നു അപ്ഡേറ്റിലൂടെ ഫേസ്ബുക്ക് മെസഞ്ചറിലെ പല ഓപ്ഷനുകളും ഇൻസ്റ്റഗ്രാമിൽ ലഭ്യമാകും ക്രോസ്ചാറ്റ് എനേബിൾ ചെയ്താൽ മെസഞ്ചറിലും ഇൻസ്റ്റയിലും ആക്ടീവ് സ്റ്റാറ്റസ് ആയിരിക്കും വ്യക്തിഗത സന്ദേശങ്ങൾക്ക് മറുപടി നൽകാൻ സ്വൈപ്പിംഗ് ഓപ്ഷൻ ലഭിക്കും കളർഫുൾ ചാറ്റ്, റിയാക്ഷൻ വിത്ത് ഇമോജി ഓപ്ഷനും ലഭിക്കുന്നതാണ്
Forbes Asia 2020 has recently introduced a list of powerful women who showed exemplary leadership skills during the COVID era. They are the kind of women who constantly fight to overcome challenges. The list carries such powerhouses from segments like biotech, fintech, edutech, retail, logistics and law. Interestingly, four of these 25 women are Indians and one among the four is a Keralite. The Indian names are HCL Technologies Chairperson Roshni Nadar Malhotra, Byju’s Co-Founder Divya Gokulnath, Metropolis Health Care MD Ameera Shah and Vinati Organics CEO and MD Vinati Saraf Mutreja. The most popular among them is Roshni Nadar, Chairperson of HCL Technologies, an…
ISRO to launch earth observation satellite EOS-01 on November 7 It will be the first launch by ISRO since the COVID-induced lockdown in March The launch will be subject to weather conditions at the Satish Dhawan Space Centre, Sriharikota EOS-01 is aimed for applications in agriculture, forestry and disaster management aid Nine customer satellites are also being sent under the commercial agreement with NewSpace India Limited This will be the 51st mission of ISRO’s workhorse Polar Satellite Launch Vehicle Live telecast of the launch will be available on the ISRO website, Youtube, Facebook & Twitter
Andhra Pradesh bans online gaming, online betting and gambling CM Y.S. Jagan Mohan Reddy asked the centre to block 132 apps and websites He claims that money loss during online betting and gaming have led to increase in suicides Apps and websites include Paytm First Game, Mobile Premier League and Adda52 The list, however, does not include Dream11, the current sponsor of IPL 2020 He also said that the state amended the AP Gaming Act 1974 to include online gaming as an offence It is made a cognizable offence punishable under the Andhra Pradesh (Amendment) ordinance 2020
Microsoft & National Skill Development Corporation collaborate for digital skilling initiative Targets to empower one Lakh women with digital skills over the next 10 months More than 70 hours of course content will be made available for free access Will cover topics like digital literacy, enhancing employability, nano entrepreneurship, and communication skills An extension of Microsoft’s prior partnership with NSDC for digital skilling for 1 lakh Indian youth Live training sessions will be done online via the Microsoft Community Training platform
കൊറോണ ആളുകളെ തീയറ്ററിൽ നിന്ന് അകറ്റിയതായി സർവ്വേ ഉടനൊന്നും തിയേറ്ററിൽ പോയി സിനിമ കാണാനില്ലെന്ന് ഭൂരിഭാഗം പേരും പറയുന്നു തീയറ്ററിൽ പോയി സിനിമ കാണുന്നതിന് 17% പേരും താല്പര്യപ്പെടുന്നില്ല 7% മാത്രമാണ് അടുത്ത രണ്ടു മാസത്തിനുളളിൽ തീയറ്റിലെത്താൻ ആഗ്രഹിക്കുന്നത് 2% പേർ സിനിമ കാണുന്നതിൽ തീരുമാനം എടുത്തിട്ടില്ല ഡൽഹി, ഹരിയാന, യുപി, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്.. കർണാടക സംസ്ഥാനങ്ങളിൽ തീയറ്ററുകളും മൾട്ടിപ്ലെക്സുകളും തുറന്നിരുന്നു കേരളം,മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ തീയറ്ററുകൾ തുറന്നിട്ടില്ല അൺലോക്ക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായി നിയന്ത്രണങ്ങളോടെയാണ് തീയറ്ററുകൾ തുറന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം LocalCircles ആണ് രാജ്യത്തുടനീളം സർവ്വേ നടത്തിയത്