Author: News Desk

ഇന്ത്യയിൽ ജനപ്രിയ ഗെയിമിങ് ആപ്പായിരുന്ന PUBGയും നിരോധിച്ചതോടെ ചൈനയുടെ ഉൾപ്പെടെ 117 ആപ്പുകൾക്കാണ് രാജ്യത്ത് പൂട്ടു വീണത്. ടിക് ടോക്, ഷെയർചാറ്റ്, ഹെലോ തുടങ്ങിയുള്ള ജനപ്രിയ ആപ്പുകളടക്കം സുരക്ഷാ ഭീഷണി മുൻ നിറുത്തി കേന്ദ്രം ബാൻചെയ്തപ്പോൾ, ആ സാഹചര്യം മുതലെടുത്ത് രാജ്യത്ത് മുന്നേറിയ ചില ആപ്പുകളുണ്ട്. ജൂലൈ വരെയുളള കണക്കുകൾ. വരുമാനത്തിൽ PUBG തന്നെയാണ് ഒന്നാമത്. Google Play സ്റ്റോറിലും Apple IoS ലും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടതും PUBGയാണ്. Free Fire ആണ് ഡൗൺലോഡ്സിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്. 111 Dots Studio വികസിപ്പിച്ച ഈ battle ഗെയിം Android, iOS പ്ലാറ്റ്ഫോമുകളിൽ അവതരിപ്പിച്ചത് Garena ആണ്. 2020 മേയിൽ ലോകത്ത് 80 million usersനെ ദിവസേന നേടി Free Fire റെക്കോ‍ഡിട്ടിരുന്നു. 2019ൽ ലോകത്ത് ഏററവും കൂടുതൽ ഡൗൺലോഡ് ചെയ്ത ഗെയിമും Free Fire ആണ് Entertainment app ആയ Disney Hotstar ആണ് ഡൗൺലോഡിൽ മൂന്നാമത്.…

Read More

Reliance റീട്ടെയിലിൽ Silver Lake ഇൻവെസ്റ്റ് ചെയ്തു.7,500 കോടിയാണ് Silver Lake റിലയൻസിൽ നിക്ഷേപിക്കുന്നത്. റിലയൻസ് റീട്ടെയിലിൽ 1.75% ഓഹരി സിൽവർ ലേക്കിന് ലഭിക്കും. യുഎസ് ആസ്ഥാനമായുളള സ്വകാര്യ ഇക്വിറ്റി കമ്പനിയാണ് Silver Lake. റിലയൻസ് ജിയോയിൽ 1.35 ബില്യൺ ഡോളർ നിക്ഷേപം Silver Lake നടത്തിയിരുന്നു. റിലയൻസ് റീട്ടെയ്ലിന്റെ ആകെ Turnover കണക്കാക്കുന്നത് 162,936 കോടിയാണ്. 2020 മാർച്ചിലെ കണക്ക് പ്രകാരം Net Profit, 5,448 കോടിയായിരുന്നു. മേയിൽ ഓൺലൈൻ പലചരക്ക് വ്യാപാരം JioMart തുടങ്ങിയിരുന്നു. രാജ്യത്ത് 7,000 നഗരങ്ങളിലായി റിലയൻസിന് 11,806 ഓളം റീട്ടെയ്ൽ സ്റ്റോറുകളുണ്ട്. 3.38 ബില്യൺ ഡോളറിന് റിലയൻസ് അടുത്തിടെ ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുത്തിരുന്നു.

Read More

Cricket കമന്റേന്റർ Harsha Bhogle നിക്ഷേപകനാകുന്നു. Fantasy Sports Startup കമ്പനിയിലാണ് നിക്ഷേപം. Online Gaming പ്ളാറ്റ്ഫോമായ Fantasy Akhadaയിലാണ് ഹർഷയുടെ നിക്ഷേപം. നിക്ഷേപത്തുക എത്രയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. Fantasy Akhadaയുടെ Brand Icon ആയി രണ്ടുവർഷത്തേക്ക് ഇനി ഹർഷയുണ്ടാകും. Gurgaon ആസ്ഥാനമായുളള Fantasy Sports Startup 2020 ജനുവരിയിലാണ് ആരംഭിച്ചത്. 175,000 ‍ഡോളറാണ് Angel Investorsലൂടെ Fantasy Akhada ഇതുവരെ സമാഹരിച്ചത്. ക്രിക്കറ്റും ഫുട്ബോളുമാണ് നിലവിൽ ഈ Online Gaming Platformലുളളത്. 1 ലക്ഷത്തിലധികം കസ്റ്റമേഴ്സ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ബാസ്കറ്റ് ബോളും ഉടൻ തന്നെ Gaming Platformൽ ലഭ്യമാക്കാനാണ് നീക്കം. Fantasy Akhadaയിൽ ഫ്രീയായി പ്രാക്ടീസ് മത്സരം കളിക്കാം. ​IPL ന് മുന്നോടിയായി ഡെയ്ലി ഫാന്റസി ​ഗെയിമും പ്രഡിക്ഷൻ ​ഗെയിമിം ആരംഭിക്കും. Finance മാർക്കറ്റ് പ്ലെയിസായ Chqbookലും Harsha Bhogle നിക്ഷേപിച്ചിട്ടുണ്ട്.

Read More

PUBG breaks ties with China-based Tencent for India operations South Korean developer PUBG Corporation announced the takeover of Indian operations It will work towards resolving privacy and security issues in India Tencent Holdings used to distribute the game in India Govt of India banned 118 Chinese apps including PUBG last week due to security concerns India was PUBG’s biggest market with 175 Million downloads to date

Read More

കോവിഡ് വാക്സിൻ പ്രദർശിപ്പിച്ച് ചൈന. Beijing വ്യാപാരമേളയിലാണ് ചൈന വികസിപ്പിച്ച വാക്സിൻ പ്രദർശിപ്പിച്ചത്. Sinovac Biotech, Sinopharm എന്നിവരാണ് ചൈനീസ് വാക്സിൻ നിർമ്മാതാക്കൾ. 300 മില്യൺ ഡോസ് ഒരു വർഷം നിർമ്മിക്കാനാവുമെന്ന് Sinopharm. 1-3 വർഷം വരെ വാക്സിൻ പ്രതിരോധം നൽകുമെന്ന് പ്രതീക്ഷയെന്ന് Sinopharm. അന്തിമഫലം മൂന്നാംഘട്ട ട്രയലിന് ശേഷം പുറത്തുവിടും. വാക്സിന്റെ മൂന്നാംഘട്ട ട്രയൽ ഈ വർഷം അവസാനം ഉണ്ടാകും. 1000 യുവാൻ (146 ഡോളർ) മാത്രമാകും വിലയെന്നും Sinopharm. Chinese military ശാസ്ത്രജ്ഞർ മറ്റൊരു വാക്സിൻ വികസിപ്പിച്ചു വരുന്നു. coronavirus mutationനെ വാക്സിൻ പ്രതിരോധിക്കുമെന്ന് റിപ്പോർട്ട്. ലോകവ്യാപകമായി 5.7 billion dose വാക്സിൻ മുൻകൂർ ഓർഡർ കിട്ടിക്കഴിഞ്ഞു.

Read More

Apple unveils Apple Marina Bay Sands, its first floating store in the world, in Singapore Made of 114 pieces of reinforced glass held together by 10 narrow mullions Store visitors will get a 360-degree panoramic view of Marina Bay The store will be open for visitors from September 10 148 employees representing 23 different languages will be present at the store

Read More

Silver Lake to invest ₹ 7,500 crore in Reliance Retail Ventures Limited Silver Lake’s investment will translate into a 1.75% equity stake in Reliance Retail This is the 2nd billion-dollar investment by the firm in a Reliance Industries subsidiary Earlier this year, Silver Lake bought 2.08% equity stake in Reliance Jio Reliance Industries is India’s largest private listed company with a mcap of $189 Bn It has raised more than $20 Bn from global investors in the last few months

Read More

The tourism industry is the worst-hit during the COVID-19 and the subsequent lockdown. According to the World Tourism Organisation, the sector has seen a decline of up to 80 per cent. The estimated loss of revenue is around $ 1.2 trillion. A loss of such a magnitude is happening for the first time after the 1950s. However, the exact loss is still vague as it is uncertain to know when a full recovery would happen. All major tourist destinations in the world are being restructured for survival. In Thailand, one of the top tourist destinations in the Global Destination Cities Index, the tourism sector contributes 11% to the GDP. Lockdowns and…

Read More

India plans to set up EV chargers at fuel stations Govt plans to install at least one EV charging kiosk at roughly 69,000 petrol pumps Mandatory for all state refiners’ company-owned and company-operated petrol pumps As per new rules, new petrol pumps in India must offer at least one alternative fuel option Existing petrol pumps are not mandated to follow these guidelines

Read More

Monsoon നീണ്ടു നിൽക്കുന്നത് രാജ്യത്തെ കാർഷികമേഖലയ്ക്ക് ഗുണകരമാകുന്നു. സമ്പദ് വ്യവസ്ഥയിൽ കാർഷിക മേഖലയുടെ വളർച്ച പണപ്പെരുപ്പം നിയന്ത്രിക്കും. ഖാരിഫ് വിളകൾ കൂടുതലായി വിതയ്ക്കാൻ മൺസൂൺ സഹായകമായി. കർഷകർ 109.5 മില്യൺ ഹെക്ടറിൽ ഖാരിഫ് വിളകൾ വിതച്ചിട്ടുണ്ടെന്ന് കേന്ദ്രറിപ്പോർട്ട്. 6 ശതമാനം അധിക വിത്തിറക്കലാണ് ഇത്തവണത്തേതെന്നും റിപ്പോർട്ട്. ജലസംഭരണികൾ നിറയുന്നത് ശീതകാലകൃഷിക്കും ഗുണകരമാകും. ഏപ്രിൽ-ജൂൺ ക്വാർട്ടറിൽ കാർഷിക മേഖല 3.4% വളർച്ച നേടി. രാജ്യത്ത് GDPയിൽ ഇക്കാലയളവിൽ 23.9% ഇടിവുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നീണ്ടു നിൽക്കുന്ന മൺസൂണെന്നാണ് IMD റിപ്പോർട്ട്. കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ അധികമഴയുണ്ടാകും. പതിവിൽ നിന്നും 7% അധികമഴ ലഭിക്കാൻ സാധ്യതയെന്നും IMD. തെക്കുപടിഞ്ഞാറൻ കാലവർഷം ഒക്ടോബറോടെ പിൻവാങ്ങുമെന്നും IMD.

Read More