Author: News Desk

Social media platform SnapChat witnesses 150% growth in daily active users New content partnerships, customised user options and focus on local languages contributed to the achievement On a global scale, Snapchat has nearly 250 million daily active users After TikTok, Snapchat is the only digital platform that provides high-quality user UI/UX experience Snapchat has been stressing on vernacular content, home media tie-ups and content platforms in India

Read More

അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായുളള FDI പരിധി ഇന്ത്യ പുനപരിശോധിച്ചിരുന്നു കുറഞ്ഞ പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ എല്ലാ നിക്ഷേപങ്ങൾക്കും അനുമതി വേണം Taiwan കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങളിൽ ഇളവുകളും കൊണ്ടുവരും Companies Act, FDI എന്നിവ ഉൾപ്പപ്പെടെ FEMA ഭേദഗതിക്കും നീക്കമുണ്ട് രാജ്യത്ത് വിവിധ മേഖലകളിലെ ചൈനീസ് നിക്ഷേപവും കേന്ദ്രം പരിശോധിക്കുകയാണ് ഫിനാ‍ൻസ്, ബാങ്കിങ്ങ്, ടെലികോം, ഡിഫൻസ് മേഖലകളിലാണ് പ്രധാന ചൈനീസ് നിക്ഷേപങ്ങൾ ചൈനീസ് കമ്പനികളെ ലക്ഷ്യം വെച്ച് “Minimum Significant Ownership” വ്യവസ്ഥ ചെയ്യും മൂന്നാമതൊരു രാജ്യത്തിലൂടെ ഇന്ത്യൻ വിപണിയിലേക്ക് ഫണ്ട് റൂട്ട് ചെയ്യാനും ഇനി സാധിക്കില്ല സിംഗപ്പൂരിലൂടെയോ മൗറീഷ്യസിലൂടെയോ ചൈനീസ് കമ്പനികൾ പ്രവേശിക്കുന്നത് തടയാം സ്റ്റാർട്ടപ്പുകളിലെ നിക്ഷേപത്തിൽ കേന്ദ്രം ഒരു റിലീഫ് മെക്കാനിസത്തിനും പദ്ധതിയിടുന്നു Paytm, Zomato എന്നിവ ഉൾപ്പെടെ മിക്ക യൂണികോൺ സ്റ്റാർട്ടപ്പുകളിലും ചൈനീസ് നിക്ഷേപമുണ്ട്

Read More

രാജ്യത്ത് Reliance Jioയുടെ 5G പരീക്ഷണം വിജയമെന്ന് റിപ്പോർട്ട് Qualcomm ടെക്നോളജിയുമായി ചേർന്നായിരുന്നു Jioയുടെ 5G പരീക്ഷണം തദ്ദേശീയമായി വികസിപ്പിച്ച  5G Radio Access Network പ്രോഡക്ടാണ് പരീക്ഷിച്ചത് 1Gbps വേഗത 5G പരീക്ഷണങ്ങളിൽ കൈവരിക്കാനായെന്ന് Reliance Jio 5G RAN പ്രോഡക്ട് യുഎസിൽ മുൻപ് തന്നെ പരീക്ഷിച്ചിരുന്നതായി Jio രാജ്യത്ത് അതിവേഗ 5G ലക്ഷ്യമിട്ടാണ് Qualcommമായി  Jio മുന്നോട്ട് പോകുന്നത് അടുത്തിടെ Qualcomm Ventures ജിയോ പ്ലാറ്റ്ഫോമിൽ 730 കോടി രൂപ നിക്ഷേപിച്ചിരുന്നു നിക്ഷേപത്തിലൂടെ 0.15% ഓഹരിയാണ്  Qualcomm  ജിയോ പ്ലാറ്റ്ഫോമിൽ നേടിയത് 2,500 രൂപ മുതലുളള 5G ഫോണുകള്‍ വിപണിയിലിറക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു

Read More

Unique Identification Authority of India (UIDAI) പുതുതായി അവതരിപ്പിച്ച Aadhaar PVC Card പുതിയ കാലത്തിന്റെ മുഖമാണ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സവിശേഷ ഫീച്ചറുകളുമായാണ് ആധാർ പിവിസി കാർഡിന്റെ വരവ്.  ATM കാർഡ് പോലെ വാലറ്റിൽ സൂക്ഷിക്കാൻ കഴിയും. സർവ്വോപരി ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളാണ് കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. Aadhaar PVC കാർ‍ഡിന്റെ സവിശേഷതകളറിയാം. പ്രിന്റിങ്ങും ലാമിനേഷൻ ക്വാളിറ്റിയും വളരെ മികച്ചതാണ്. കംപ്ലയിന്റില്ലാതെ ദീർഘകാലം സൂക്ഷിക്കാം. കൊണ്ട് നടക്കാൻ സൗകര്യപ്രദമാണ്. Hologram, Guilloche Pattern, Ghost image, Microtext എന്നിവയാണ് ലേറ്റസ്റ്റ്  സെക്യൂരിറ്റി ഫീച്ചേഴ്സിലുളളത്. PVC Card ലഭിക്കാൻ  Order Aadhaar Card  എന്ന സേവനം UIDAI അവതരിപ്പിച്ചിട്ടുണ്ട്. രജിസ്ട്രേഡ് മൊബൈൽ നമ്പർ ഉപയോഗിക്കാം. രജിസ്ട്രേഡ് മൊബൈൽ നമ്പർ ഇല്ലാത്തവർക്കും പുതിയ ആധാർ കാർഡ് ലഭിക്കും. ഇതിനായി Non-Registered /Alternate Mobile Number ഉപയോഗിച്ച് പുതിയ കാർഡിന് അപേക്ഷിക്കാനാകും.  Aadhaar PVC card സ്റ്റാറ്റസ് ട്രാക്ക്ചെയ്യാൻ www.uidai.gov.in എന്ന വെബ്സൈറ്റിൽ കടന്ന്…

Read More

Intel ബംഗലുരുവിലേക്കാണ്  Software Engineerമാരെ ക്ഷണിച്ചിരിക്കുന്നത് എംബഡഡ് Software എഞ്ചിനിയറിംഗ് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത IT, Computer Science യോഗ്യതകളും പരിഗണിക്കും Twitter ബംഗലുരുവിലേക്ക് Payments Platformൽ Software എഞ്ചിനീയർമാരെ തേടുന്നു യോഗ്യത- BS, MS, അല്ലെങ്കിൽ Ph.D. in Computer Science Amazon ബംഗലുരുവിൽ Alexa Knowledge Engineerമാരെയാണ് അന്വേഷിക്കുന്നത് Computer Science, Linguistics, Data Science ഇവയിലെ ബിരുദമാണ് യോഗ്യത ചെന്നൈ Qualcommൽ എ‍ഞ്ചിനീയർ ആകാൻ അവസരം ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗ് ബിരുദധാരികൾക്ക് മുൻഗണന ഡൽഹി  Internshalaയിൽ Frontend Engineer  ആകാൻ അവസരം Frontend Developmentൽ 3-5 വർഷത്തെ പരിചയമുണ്ടായിരിക്കണം

Read More

2022ൽ പൂർത്തിയാകുന്ന ആദ്യഘട്ടത്തിൽ 4G/LTE സംവിധാനമാണ്  Nokia  ഒരുക്കുക നോക്കിയയുടെ Bell Labs ആണ് ചന്ദ്രനിലെ ആദ്യ 4G നെറ്റ് വർക്ക് നിർമിക്കുന്നത് 14.1 മില്യൺ ഡോളർ ചിലവിട്ട് NASA ഒരുക്കുന്ന പദ്ധതിയാണിത് നെറ്റ് വർക്കിലൂട‌െ ലൂണാർ റോവറിൽ റിമോട്ട് കൺട്രോളിംഗ് സാധ്യമാകും ആസ്ട്രോനോട്ടുകൾക്ക് വീഡിയോ/ഓഡിയോ കമ്യൂണിക്കേഷനും സാധിക്കും ടെലിമെട്രിക്, ബയോമെട്രിക് ഡാറ്റ എക്സ്ചേഞ്ചും 4G യിലൂടെ ലഭ്യമാകും ഭാവിയിൽ 4Gയിൽ നിന്ന് 5Gയിലേക്ക് അപ്ഗ്രേഡിങ്ങ് സാധ്യമാകുമെന്ന് നോക്കിയ നെറ്റ് വർക്ക് സ്ഥാപനത്തിന്  ലൂണാർ ലാൻഡർ  Intuitive Machines നൽകും ടെക്സസ് ആസ്ഥാനമായുളള ലൂണാർ സ്പേസ് ക്രാഫ്റ്റ് കമ്പനിയാണ് Intuitive Machines Artemis പ്രോഗ്രാമിലൂടെ 2024ൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയാണ്  NASA 2030 ഓടെ ചന്ദ്രനിൽ ദീർഘകാല പര്യവേഷണങ്ങൾക്ക് നാസ പദ്ധതിയിടുന്നു

Read More

ലോകത്തെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡായി Samsung Huawei ഫോണുകളെ മറികടന്നാണ് Samsung ഒന്നാം സ്ഥാനത്തെത്തിയത് ഇന്ത്യയിൽ Xiaomi ആണ് നമ്പർ വൺ സ്മാർട്ട് ഫോൺ ബ്രാൻഡ് സാംസങ്ങിനെ മറികടന്നാണ് Xiaomi ഇന്ത്യയിൽ ഈ നേട്ടം സ്വന്തമാക്കിയത് 2020 ജൂൺ-ആഗസ്റ്റ് വരെയുളള പീരിഡിൽ സാംസങ്ങ് ഏറ്റവുമധികം വിൽപന നേടി ആഗോളതലത്തിൽ 22% മാർക്കറ്റ് ഷെയർ സാംസങ്ങ് നേടിയപ്പോൾ 16% Huawei സ്വന്തമാക്കി Apple 12% മാർക്കറ്റ് ഷെയറുമായി മൂന്നാമതും 11% ഷെയറുമായി Xiaomi നാലാമതുമാണ്

Read More

Many enterprises came to a standstill when the Covid-19 and the following lockdown turned the country’s economy upside down. At the same time, the situation has contributed some jobs to the economy. One among them is ‘Home chef’. When hotels remained closed in the lockdown, many have made the living by selling home-made food. Now, after the lockdown, they are turning it into a business. About 2,500 people have entered the industry in the past six months. Majority of them have taken the FSSAI license to officially run the business. About 1,500 people have registered on ‘Yummy Idea’, a platform to find home chefs,…

Read More

Dream11 acquires AI-backed fantasy gaming startup FanDuniya FanDuniya helps users make informed decision during AI-driven cricket matches FanDuniya founders have joined Dream11 owned sports aggregator platform FanCode Launched in 2019, FanCode offers news, live match scores, research-based insights, fantasy sports statistics Unicorn gaming startup Dream11 is currently the sponsor of IPL 2020

Read More

Facebook launches dating service ‘Facebook Dating’ in 32 European countries The rollout was delayed for a long time due to regulatory concerns Currently available in 20 countries, it was launched in the U.S in September 2019 Users can filter personal information except first name and age They can look for potential dates within 100km radius Only users on or above the age of 18 can use the service on the latest version of Fb app

Read More