Author: News Desk
ബാങ്കിങ് മേഖലയിൽ സാറ്റ്ലൈറ്റ് ഡാറ്റ ഉപയോഗിക്കുന്ന ആദ്യ ബാങ്കായി ICICI Bank. കർഷകർക്കുളള ലോൺ സുഗമമായി ലഭ്യമാക്കാനാണ് ഡാറ്റ ഉപയോഗിക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് കർഷകരുടെ വായ്പ യോഗ്യത വിലയിരുത്തുന്നത്. ISRO,NASA എന്നിവയുടെ 40ഓളം സാറ്റ്ലൈറ്റ് ഇമേജുകൾ ഉപയോഗിക്കും. ഭൂമി,ജലസേചനം,വിളവ് ഇവ പരിശോധനക്ക് വിധേയമാക്കും. മഴലഭ്യത,താപനില,ഭൂഗർഭജലലഭ്യത,മണ്ണിലെ ഈർപ്പം ഇവയെല്ലാം അളക്കാനാകും. അർഹരായവരെ കൃത്യമായി തെരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കും. കൃഷിഭൂമിയുടെ പരിശോധന വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയും. രാജ്യത്ത് 63,000ഗ്രാമങ്ങളിൽ ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ മാസം കൊണ്ടു 25,000 ഗ്രാമങ്ങളിൽ പൂർത്തീകരിക്കും. മഹാരാഷ്ട്ര,മധ്യപ്രദേശ്,ഗുജറാത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. 2020-21ആദ്യപാദത്തിൽ 58,000 കോടിയാണ് ICICI Bank ലോൺ നൽകിയത്. 14.3ശതമാനമാണ് ബാങ്കിന്റെ കാർഷികലോണുകളിലെ വളർച്ച.
e-commerce market പിടിമുറുക്കാൻ Tataയുടെ super app വരുന്നു. ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ ആപ്പ് വിപണിയിലെത്തും. food,grocery,lifestyle items എല്ലാം ഓൺലൈനിൽ ഓർഡർ ചെയ്യാം . insurance,financial services, healthcare, bill payments എന്നിവയും സാധ്യമാകും. എന്തും ഓർഡർ ചെയ്യാവുന്ന ആപ്പുകളുടെ ആപ്പാണിതെന്ന് Tata ഗ്രൂപ്പ് .റിലയൻസിനും ആമസോണിനും ആപ്പ് തിരിച്ചടിയായേക്കും. 2030ഓടെ ഇന്ത്യയുടെ GDPവളർച്ചയിൽ 2.5% സംഭാവന online retail ആയിരിക്കും.ഷോപ്പിംഗ്, ഗ്രോസറി ഇ-സ്റ്റോർ ആപ്പുകൾ, ഇലക്ട്രോണിക്സ് പ്ലാറ്റ്ഫോം എന്നിവ Tata യ്ക്കുണ്ട്. എല്ലാ ആപ്പുകളുടെയും സംയോജനമാണ് super appന്റെ ലക്ഷ്യം. റിലയൻസും ഫേസ്ബുക്കും ചേർന്ന് ഒരു മൾട്ടി പർപ്പസ് ആപ്പിന് പദ്ധതിയിട്ടിരുന്നു.
Walmart partners with Microsoft for TikTok bid Walmart lauded TikTok’s integration of e-commerce and advertising capabilities The retail giant says that the video app would boost its marketplace and ad businesses ByteDance has to close the buyout deal for TikTok U.S biz by September 15, 2020 TikTok to sell its U.S, Australian and New Zealand biz in a deal possibly worth $25 to $30 Bn Apart from Microsoft, Oracle is competing the race for TikTok buyout
Flipkart inks MoU with Assam govt to promote handloom and handicrafts sector Artisans and craftsmen can showcase products nationally via Flipkart’s Samarth programme Flipkart Samarth works with NGOs, government bodies and livelihood missions Aims to reach out to rural entrepreneurs with special focus on woman-led enterprises Samarth platform helps firms to access to working capital, infrastructure and more
Ericsson partners with Unicef to map school internet connectivity It’s a part of Giga initiative led by the United Nations Children’s Fund and ITU Aims to ensure internet connectivity in schools across 35 countries by end of 2023 Sweden-based Ericsson is a networking and telecommunications firm The first private sector partner to make a multimillion-dollar commitment to the initiative According to the ITU, 360 Mn young people currently do not have access to the internet
IIT Alumni Council to build the world’s largest, fastest hybrid quantum computer IIT Alumni Council signed MoU with Lomonosov Moscow State University and Russoft Quantum Computing is several times faster than the largest supercomputer in India It will be used to solve infrastructure challenges in healthcare, agriculture and more Hybrid quantum computers can make our existing supercomputers obsolete IIT Alumni Council is the largest global body of alumni, spread across all the 23 IITs
നിരക്കു വർധന അനിവാര്യമാണെന്ന് Airtel. കുറഞ്ഞ നിരക്കിൽ ഡാറ്റ നൽകുന്നത് നഷ്ടമെന്ന് ചെയർപേഴ്സൺ സുനിൽ മിത്തൽ. 100രൂപക്ക് 1GB ഡാറ്റ എന്ന നിരക്കാണ് വേണ്ടതെന്ന് സുനിൽ മിത്തൽ . 16 GB ഡാറ്റ 160 രൂപയ്ക്ക് നൽകുന്നത് നഷ്ടമാണെന്നും മിത്തൽ. 199 രൂപയുടെ 24ദിവസ പാക്കേജിൽ 1GB ഡെയ്ലി ഡാറ്റ ആണ് നൽകുന്നത്. ഭാവിയിൽ 24 ദിവസത്തേക്ക് 2.4GB ഡാറ്റ എന്ന നിലയിലേക്ക് ചുരുങ്ങിയേക്കും. average revenue per user മാസം 300 രൂപയെങ്കിലും ആവണം. നിലവിൽ 157 രൂപയാണ് average revenue per user എയർടെല്ലിനുളളത്. ആറ് മാസത്തിനുളളിൽ ഇത് 250 രൂപയിലെത്തിക്കുകയാണ് ലക്ഷ്യം. എയർടെലിന്റെ ഏറ്റവും കുറഞ്ഞ പ്ലാൻ 45 രൂപയിലാണ് തുടങ്ങുന്നത്. കഴിഞ്ഞ ഡിസംബറിലാണ് എയർടെൽ നിരക്കുകൾ പുതുക്കിയത്.
Amazon faces a new antitrust challenge from Indian online sellers Amazon is alleged to favour a few retailers whose online discounts drive independent vendors out of business All India Online Vendors Association alleged that Amazon sells bulk of goods at loss to sellers A group of over 2,000 sellers have filed the case against Amazon The e-commerce major has recently invested $6.5 Billion in its Indian operations
ആപ്പിളിന്റെ ഓൺലൈൻ സ്റ്റോർ ഇന്ത്യയിൽ അടുത്തമാസം ആരംഭിച്ചേക്കും. ദസറ-ദീപാവലി സീസണിൽ സ്മാർട്ട്ഫോൺ വിപണി കീഴടക്കാനാണ് ആപ്പിളിന്റെ തീരുമാനം. foreign direct retailലെ ഇളവുകൾ മുതലെടുക്കാനാണ് ആപ്പിളിന്റെ നീക്കം. ഫ്ളിപ്കാർട്ടും ആമസോണും വഴിയായിരുന്നു ആപ്പിൾ ഉത്പന്നങ്ങളുടെ വിൽപന. കഴിഞ്ഞ വർഷം ആപ്പിൾ 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയ്ൽ ഔട്ട്ലെറ്റ് ബംഗലുരുവിൽ ആരംഭിക്കും. മുംബൈയിലാണ് ആദ്യ റീട്ടെയ്ൽ ഔട്ട്ലെറ്റ് ആപ്പിൾ തുറക്കുക. ആപ്പിളിന്റെ വില കുറഞ്ഞ ഐഫോണുകൾക്ക് ഇന്ത്യയിൽ വൻ ഡിമാൻഡ് ആയിരുന്നു. 49ശതമാനം മാർക്കറ്റ് ഷെയറോടെ ആപ്പിൾ ഇന്ത്യയിലെ സ്മാർട്ഫോൺ വിപണിയിൽ മുന്നിലാണ്. മാർക്കറ്റ് വാല്യുവിൽ 2ട്രില്യൺ യുഎസ് ഡോളർ എന്ന നേട്ടത്തിൽ ആപ്പിളെത്തിയിരുന്നു.
Flipkart pledges 100% transition to electric mobility by 2030 The e-commerce major is committing to a phased integration of EVs into its entire fleet Flipkart joined the Climate Group’s global electric mobility initiative, EV100 Flipkart will install charging infrastructure in the premise of its 1,400 supply chains EV100 aims to unite e-mobility enthusiasts and work to promote electric mobility An initiative in lines with Govt of India’s vision of 30% e-mobility by 2023