Author: News Desk

Walt Disney Company ഏഷ്യാ-പസഫിക് പ്രസിഡന്റ്  ഉദയ്ശങ്കർ ഇനി ഇൻവെസ്റ്ററാകും ഡിസ്നി ഏഷ്യാ-പസഫിക് പ്രസിഡന്റ് സ്ഥാനവും Star & Disney India ചെയർമാൻ സ്ഥാനവും രാജിവെക്കും Hotstar- Star OTT പ്ലാറ്റ്ഫോമിന്  നേതൃത്വം നൽകിയത് ഉദയ്ശങ്കറാണ് മുൻപ് 21st Century Fox ഏഷ്യ പ്രസിഡന്റ്, Star India  CEO,  ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചു 2007ൽ സ്റ്റാർ ഇന്ത്യയുടെ നേതൃത്വം ഏറ്റെടുത്ത് ഏഷ്യയിലെ വൻ മാധ്യമകമ്പനിയാക്കി ഇന്ത്യയിലെ ആദ്യ 24 Hour ന്യൂസ് ചാനൽ സ്റ്റാർ ന്യൂസിന്റെ എഡിറ്ററായും പ്രവർത്തിച്ചു ESPN- Star Sports സംയുക്ത കൂട്ടുകെട്ടും ഉദയ്ശങ്കറിന്റെ പ്രയത്നഫലമാണ് TV Today ഗ്രൂപ്പിന്റെ എഡിറ്റർ, ന്യൂസ് ഡയറക്ടർ പദവികളും വഹിച്ചിട്ടുണ്ട് 2000ത്തിൽ  Aaj Tak, 2003 ൽ Headlines Today ഇവയ്ക്കും തുടക്കം കുറിച്ചു ഒന്നരപതിറ്റാണ്ട് മാധ്യമരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ഉദയ്ശങ്കർ ഉദയ്ശങ്കറിന്റെ പിൻഗാമി മൂന്ന് മാസത്തിനുളളിലെന്ന് Walt Disney

Read More

ലോകത്തിലെ ഏറ്റവും മൂല്യമുളള IT കമ്പനിയായി TCS മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ Accentureനെ TCS മറികടന്നു 144.73 ബില്യൺ ഡോളർ വിപണി മൂല്യമാണ് Tata Consultancy Services നേടിയത് എതിരാളികളായ അയർലണ്ട് കമ്പനി Accenture 143.4 ബില്യൺ ഡോളർ മൂല്യം നേടി മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ മൂന്നാമത് IBM ആണ്, 118.2 ബില്യൺ ഡോളർ ഏപ്രിലിലാണ് TCS 100 ബില്യൺ വാല്യുവേഷൻ മാർക്കിൽ എത്തിയത് TCS 2018ൽ  Accenture നെ മറികടന്നിരുന്നു, IBM അന്ന് ഒന്നാമതായിരുന്നു YoY  3% റവന്യു വർധനവാണ് TCS  രേഖപ്പെടുത്തുന്നത് ഏഴു ശതമാനത്തോളം പ്രോഫിറ്റ് ഗ്രോത്താണ് മൂന്ന് മാസത്തിനുളളിൽ TCS നേടിയത് മാർക്കറ്റ് ഷെയർ യൂറോപ്പിലേക്കും വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ്  TCS

Read More

Reliance Jio becomes the first mobile company in India to cross 40 crore-subscriber mark The telecom giant witnessed an increase of 35 lakh customers in July Mobile phone connections in the country rose to 114.4 crores in July from 114 crore in June As per TRAI data, urban and rural connections stand at 61.9 crore and 52.1 crores respectively Reliance Jio now dominates India’s mobile market with 35.03 per cent market share

Read More

Centre offers 21 states Rs 1.1 lakh crore borrowing option to bridge GST deficit Announced by FM Nirmala Sitaraman at the 42nd GST Council meeting Meanwhile, no consensus was reached on borrowing for the shortfall in GST compensation cess Projected total compensation shortfall in the current fiscal stands at Rs 2.35 lakh crore Centre had earlier suggested states to borrow either via a special window through RBI or raise debt from the market

Read More

സ്റ്റാർട്ടപ്പുകൾക്കായി സോഷ്യൽ വെൻച്വർ ഫണ്ട് സമാഹരണവുമായി FICCI FICCI for Start-ups ഇനിഷ്യേറ്റീവിന് കീഴിൽ സ്റ്റാർട്ടപ്പുകൾക്ക് വിവിധ സേവനം നൽകും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് സഹായമാണ് വെൻച്വർ ഫണ്ട് ലക്ഷ്യമിടുന്നത് Indian Angel Network, FICCI എന്നിവർ സംയുക്തമായാണ് പദ്ധതി ന‌ടപ്പാക്കുക ഇന്ത്യൻ ഇക്കോണമിയെ ഊർജ്ജസ്വലമാക്കാൻ യുവസംരംഭകരെ പിന്തുണയ്ക്കും ഫിക്കി സ്റ്റാർട്ടപ്പ് മെമ്പേഴ്സിനാണ് പദ്ധതിയുടെ ഗുണം ലഭ്യമാകുക സ്റ്റാർട്ടപ്പുകൾക്ക് ഫ്രീ മെമ്പർഷിപ്പ് നേടാൻ ഡിസംബർ 31വരെ സമയമുണ്ട് മെമ്പർഷിപ്പ് ഇപ്പോൾ നേടിയാൽ  ഒരു വർഷം ബെനിഫിഷ്യൽ പാക്കേജ് ഫ്രീയാണ് 2007 മുതൽ 1000ത്തോളം സ്റ്റാർട്ടപ്പുകൾക്ക് ഫിക്കിയുടെ പിന്തുണ ലഭിച്ചിട്ടുണ്ട് 125 കോടിയോളം രൂപ സ്റ്റാർട്ടപ്പുകൾക്ക് ബെനിഫിഷ്യൽ പാക്കേജ് നൽകി ആഗോളവിപണിയിലേക്ക് സ്റ്റാർട്ടപ്പുകൾക്ക് കടക്കാൻ FICCI അവസരമൊരുക്കുന്നു നൂറിലധികം കമ്പനികളെ യുഎസ്, സൗത്ത് ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ മാർക്കറ്റിലെത്തിച്ചു 140,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞു ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായാണ് ഇന്ത്യയെ പരിഗണിക്കുന്നത്

Read More

ShareChat eyes tie-up with IITs to build AI in local languages Comes at a time when ShareChat and other apps are popular among vernacular users ShareChat already has Natural Language Processing (NLP) models for languages The company is looking for an Indianised version of the same Recently, IIT-Madras developed AI models to process texts in 11 Indian regional languages

Read More

Startups plan to approach CCI against Google’s anti-competitive policies in India Founders of 15 startups held a virtual meeting with the CCI to discuss it Google’s recent imposition of Play Store billing system was discussed Google had announced a 30% commission on in-app-purchases, causing concern among startups CCI is conducting an antitrust probe against Google in India for alleged misuse of its position Google, on the other hand, claims that its new billing policy would impact only 3% of the apps on Play Store

Read More

1,500 ടണ്ണോളം ഭക്ഷ്യധാന്യങ്ങൾ ലോക്ക്ഡൗണിൽ പാഴായി FCI ഗോഡൗണുകളിൽ പാഴായ ധാന്യത്തിന്റെ കണക്കാണ് പുറത്ത് വന്നത് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം 1,550 ടൺ പാഴായി ഗോഡൗണുകളിൽ കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചതായി FCI ഫ്യൂമിഗേഷൻ ഉൾപ്പെടെ സംരക്ഷണനടപടികളും കൃത്യമായി സ്വീകരിച്ചിരുന്നു പ്രകൃതിക്ഷോഭം,വിതരണത്തിലെ പാകപ്പിഴ ഇവ ധാന്യം നശിക്കുന്നതിന് കാരണമാകും ഭക്ഷ്യധാന്യങ്ങൾ കേട് വന്നതിൽ  2014-18 വരെ 125-ഓളം ഉദ്യോഗസ്ഥരെ ശിക്ഷിച്ചു ശാസ്ത്രീയ രീതികളാണ് സംഭരണത്തിനും വിതരണത്തിനുമെന്ന് ഭക്ഷ്യ ഉപഭോക്തൃമന്ത്രാലയം 2015-16 കാലയളവിൽ 62.3 മില്യൺ ടൺ സംഭരിച്ചതിൽ 3116 ടൺ മാത്രമാണ് പാഴായത് 2016-17കാലയളവിൽ 61 മില്യൺ ടണ്ണിൽ 0.014ശതമാനം ധാന്യം പാഴായെന്നാണ് കണക്ക് 2017-18ൽ  0.003 ശതമാനവും 2018-19 ൽ 0.006 ശതമാനവും പാഴായിട്ടുണ്ട് 2019-20 കാലയളവിൽ 75.17 മില്യൺ ടൺ ധാന്യം സംഭരിച്ചതിൽ  0.002ശതമാനം പാഴായി

Read More

COVID കേസുകൾ കൂടുമ്പോഴും കരുതലോടെ പ്രാദേശിക വിപണി ചലിക്കാൻ ഒരുങ്ങുന്നു രാജ്യത്തെ വാരാന്ത്യയാത്രകൾ പതുക്കെ ചലിക്കാൻ താൽപര്യം കാണിക്കുന്നുവെന്ന് OYO സ്വകാര്യവാഹനങ്ങളിൽ സമീപ സ്ഥലങ്ങളിൽ പോകാൻ ആളുകൾ താല്പര്യപ്പെട്ട് തുടങ്ങി കോവിഡിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കിയുള്ള ചെറു യാത്രകളാണ് സഞ്ചാരികൾക്ക് പ്രിയം റൂം ബുക്കിങ്ങ് ട്രെൻഡിൽ കൊച്ചി, ജയ്പൂർ, ഗോവ, ആഗ്ര എന്നീ നഗരങ്ങൾ മുന്നിൽ ബംഗലുരു, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് കൊച്ചിയിലെ സന്ദർശകർ വിശാഖപട്ടണവും പോണ്ടിച്ചേരിയും മുസ്സൂറിയും ട്രെൻഡിങ്ങ് ലിസ്റ്റിലുണ്ട് സംസ്ഥാന അതിർത്തികൾ തുറന്നതും നിയന്ത്രണങ്ങളിലെ ഇളവും യാത്രക്ക് ഉണർവ്വേകി ഒക്ടോബർ 2 മുതൽ 4 വരെ 72% ബുക്കിങ്ങാണ് OYO റൂംസിന് ലഭിച്ചത് 1.8 – 2 ലക്ഷം ആളുകൾ വാരാന്ത്യങ്ങളിൽ  OYO റൂംസിന്റെ ആതിഥ്യം സ്വീകരിച്ചു ഡൽഹിയിൽ നിന്നുമാണ് അന്തർസംസ്ഥാനയാത്രകൾ കൂടുതലുമെന്ന് ഒയോ ആഗ്രയും ജയ്പൂരുമാണ് ഡൽഹിക്കാർ കൂടുതലായി തെരഞ്ഞെടുക്കുന്നത് പുനെ, മുംബൈ, ബംഗലുരു എന്നിവിടങ്ങളിൽ നിന്നും ഗോവയിലേക്ക് യാത്രകൾ തുടങ്ങി ഒയോ നടത്തിയ കൺസ്യൂമർ സർവേയിൽ 57% ലെഷർ ട്രിപ്പിന്…

Read More

രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനവുമായി കേന്ദ്രം 50 വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പലിശരഹിത വായ്പ 12,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് വായ്പ നൽകാൻ വകയിരുത്തി സർക്കാർ ജീവനക്കാർക്ക് സ്പെഷ്യൽ ഫെസ്റ്റിവൽ അഡ്വാൻസിന് 4000 കോടി രൂപ സ്പെഷ്യൽ ഫെസ്റ്റിവൽ അഡ്വാൻസ് സ്കീമായി 10,000 രൂപ വീതം ലഭിക്കും നോർത്ത് ഈസ്റ്റ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾക്ക് 2500 കോടി രൂപ മറ്റ് സംസ്ഥാനങ്ങൾക്കായി 7500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട് പ്രീ പെയ്ഡ് RuPay Card മോഡിലായിരിക്കും ജീവനക്കാർക്ക് അഡ്വാൻസ് ലഭ്യമാകുക 2021 മാർച്ച് 31 വരെയാണ് കാലാവധി, RuPay Card ബാങ്ക് നിരക്ക് സർക്കാർ വഹിക്കും പലിശ രഹിത അഡ്വാൻസായി നൽകുന്ന തുക 10 തവണകളായി മടക്കി നൽകാനാകും ലീവ് ട്രാവൽ കൺസെഷൻ ലഭിക്കുന്ന ജീവനക്കാർക്ക് എൻകാഷ് ചെയ്യാത്ത പണം ലഭ്യമാകും 12 ശതമാനമോ അതിന് മുകളിലോ  GST നൽകേണ്ട സാധനങ്ങൾ വാങ്ങാൻ തുക ഉപയോഗിക്കാം 2021 മാർച്ച് 31 വരെ…

Read More